എൻറെ ഭഗവാനെ.....ഇത്രയും കാലം ജീവിച്ച ഞങ്ങൾക്ക് ഇങ്ങനെ അനുഭവം പറയാൻ പറ്റില്ല....എൻറെ ഈശ്വര...എങ്ങനെ ഈ കുരുന്നു മനസ്സിൽ ഇത്രയും ആശയങ്ങൾ അനുഭവം പോലെ പറയാൻ അതും ശ്ലോകങ്ങൾ സഹിതം...വ്യാഖ്യാനം...മഹാ അത്ഭുതം....നമിക്കുന്നു...കുഞ്ഞേ...💖💖💖🤔🤔🤔🤔🤔
@krishnakumarip7114
2 жыл бұрын
Super unnikutta
@vinodkumarkg
4 жыл бұрын
ഈ ഉണ്ണിക്കുട്ടൻ തീർച്ചയായും ഒരു മഹാത്മാവിന്റെ പുനർജ്ജന്മം തന്നെ.
@binoop369
Жыл бұрын
മ്മ്.. അതെ അതെ.. 🤣🤣🤣
@muraleedharanthazhakode7239
Жыл бұрын
Yes
@csm939
4 жыл бұрын
Blessed kid...സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@radhakripakadaksham2505
Жыл бұрын
ഉണ്ണിക്കണ്ണൻ എപ്പോഴും കൂട്ടായിരിക്കട്ടെ🙏
@ushapillai6471
4 жыл бұрын
ഉണ്ണിക്കുട്ടൻ. ഈ ജന്മത്തിന്റെ അവതാരം. അറിവിന്റെ കൊടുമുടി കയറുന്ന പൊന്നുമോൻ. ഈശ്വരൻ കൂടെയുണ്ട്. സുകൃതം ചെയ്ത അച്ഛനും അമ്മയും.
@mohanannair518
Жыл бұрын
എന്റെ ഉണ്ണികുട്ടാ മോൻ ഭഗവാൻ്റെ അവതാരം തന്നെ തീർച്ച, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@rameshkailath9641
4 жыл бұрын
എൻ്റെ കൃഷ്ണാ..
@sukumarankv5327
4 жыл бұрын
വന്ദനം വന്നു നമ്മുക്ക് രക്ഷിക്കാം നമസ്തെ മോനെ കൃഷ്ണാ നീ തന്നെ തന്നെ സാരഥി അമ്മ ഹൃദയമാണ് ജെയ് മാ രാഷ്ട്ര മാ വിശ്വ മാ ജെയ് അമ്മേ നാരായണ ജയിക്കുക തന്നെ ചെയ്യും വന്ദനം
@asalathar865
4 жыл бұрын
God bless you mone
@sweetheart2895
4 жыл бұрын
കുഞ്ഞേ, നീ ആരാണ്, നീ തന്നെയല്ലേ എന്റെ ആരാധന മൂർത്തിയായ ആ ഉണ്ണിക്കണ്ണൻ 🙏🙏🙏
@binoop369
Жыл бұрын
മാങ്ങാത്തൊലി ...എഴീച്ചു പോ ഉവ്വേ ..
@muraleedharanthazhakode7239
Жыл бұрын
Yes
@haripajeer3269
3 жыл бұрын
No word to explain.. i m from karnataka..working at afghanistan.. i am always watching Unnikuttan Shrestbharath program...i am always prying to god, in my endof life before i want see this godgift kid..👏👏👏👌
@gopika506
4 жыл бұрын
കൃഷ്ണാ...പറയാൻ വാക്കുകൾ ഇല്ല... നമിക്കുന്നു ഉണ്ണികുട്ടാ
@Thithiksha
4 жыл бұрын
Proud of you unnikkutta..
@indiraravindranathan1742
4 жыл бұрын
ഭഗവാനെ ഈ കുഞ്ഞിന്റെ ഉള്ളിൽ എങ്ങനെ ഇത്രയും അറിവ് നിറയുന്നത്...
ഇത്രയും നന്നായി പ്രഭാഷണം ചെയ്യുന്ന ഈ പിഞ്ചു പൈതലിന്റെ ഈ വീഡിയോ UNLIKE ചെയ്ത 11 പേരുടെ ചേതോവികാരം എന്തായിരിക്കും
@minisoman982
4 жыл бұрын
പൈശാചികത അല്ലാതെന്ത്
@ajilbabu13
4 жыл бұрын
🤭
@binoop369
Жыл бұрын
ഈ കുഞ്ഞിനെ കുറെ മതഭ്രാന്തന്മാർ നശിപ്പിക്കും..
@rajendranakkanassery7225
Жыл бұрын
സദ്ബുധി ഭഗവൻ തന്നെ കൊടുക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏
@knsiva2009
4 жыл бұрын
Blessed boy!! Such depth at this age, God Bless
@sindhum.k2656
4 жыл бұрын
I bow to u our little treasure,I pray for your good health n prosperity always
@mahalingeshwarabhat5184
4 жыл бұрын
No words Kanna....
@Raveendranc
4 жыл бұрын
ഭാരതീയ സംസ്കരരത്തെ കുറിച്ചും ആധ്യാത്മിക ജ്ഞാനത്തെ കുറിച്ചും ലോക ജനതക്ക് അറിവെകാ ൻ ഉണ്ണിക്കണ്ണൻ ഒത്തിരി കഴിവും ശക്തിയും ഭഗവൻ കൊടുക്കട്ടെ !! ആ വലിയ മഹാമനസ്സിനെ നമിക്കുന്നു
@PM-rd5dx
3 жыл бұрын
Really delighted to see this young gem of sanatan culture,,,love u from bottom of my heart
@shalusalabhanair9381
4 жыл бұрын
Unnikuttaaaaaaa 🙏😍😘😘😘😘😘😘😘😘😘
@binoop369
Жыл бұрын
എന്തോ.....
@prasannamadhukuttan180
4 жыл бұрын
Really blessed boy...maygod bless you
@myentertainme
4 жыл бұрын
അമൃത ടിവിക്ക് നന്ദി.. ഉണ്ണിക്കുട്ടാ അറിവിൽ നീ വലിയ കുട്ടനാണ്
ഭഗവാൻ ശ്രീകൃഷ്ണൻ വിഭൂതിയെവർണ്ണിക്കുന്ന ശ്ലോകം , അഹമാത്മാ ഗുഡാകേശ സർവ ഭൂതാശയസ്ഥിതാ, അഹമാദിശ്ച മധ്യം ച ഭൂതാനാ-മന്തമേവച. ഉണ്ണിക്കുട്ടനിലും ഈസവിശേഷത അധികമായി കാണാൻ കഴിയുന്നു.ഉണ്ണിക്കുട്ടന് ഈകഴിവ് എന്നും നില നിൽക്കണേ പ്രാർത്ഥനയോടെ .🙏🙏🙏🙏🙏🙏🙏
@mohanannair518
Жыл бұрын
ഉണ്ണി കുട്ടന്റെ കാൽപാദങ്ങൾ എന്റെ പ്രണാമം പ്രണാമം പ്രണാമം, ഓം അമൃതാനന്ദമയി നമഃ 🙏🙏🙏❤️❤️❤️🌹🌹🌹
@pushpavalli....5792
2 жыл бұрын
ഹരേ കൃഷ്ണാ..🙏❤️ പൊന്നുണ്ണീക്കണ്ണാ..🥰
@sreedharannair8860
4 жыл бұрын
Unnikuttane 1000 namsskaram Namaskaram to Amritamayi Devi.
@rajasreer5452
4 жыл бұрын
Unnikutta...🙏🙏😍😍😘😘
@beenavenu6640
4 жыл бұрын
Namaste unnikutta🙏🙏🙏
@mohanannair518
Жыл бұрын
ശ്രീ അമൃതാനന്ദമയി നമഃ 🙏🙏🙏❤️❤️❤️🌹🌹🌹
@shanthanayar5547
Жыл бұрын
Really a WONDER KID! Unbelievable!How can such a young age he can talk without any break and clearly talk about d most tough subject so easily and convincingly? All d best and my sincere Pranab to this child prodigy❤!
@rajendranakkanassery7225
Жыл бұрын
Grace of his Guru, Amma, Sree Mata Amritanandamayi Devi ❤❤❤
@sijeshr4027
4 жыл бұрын
കണ്ണാ നീ ത ന്നെമായ.. ഈ ഉണ്ണിക്കു ട്ടന്റെ മനസ്സിലും നീ മാ യ യായി നിറഞ്ഞു നിൽക്കുന്നു....
@mynation7056
2 жыл бұрын
ഉണ്ണികുട്ടൻ ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആൾ🙏🙏🙏🙏❤️❤️❤️❤️🥰🥰🥰
@srikantanrajagopal2612
4 жыл бұрын
Tremendous knowledge at this age. He has all the talents. May God blesshim.
ഭഗവാനെ ഈ കുഞ്ഞുമോനെ ആരുടെ പുനർജന്മമാണ് ഈശ്വരാ കൊടുത്തത് ആയുസ്സും ആരോഗ്യം ഈ കുഞ്ഞുകുട്ടിക്ക് കൊടുക്കണം
@gopalakrishnanunnithan771
Жыл бұрын
ഉണ്ണിക്കുട്ടൻ ശ്രീകൃഷ്ണൻ്റെ അവതാരം ആണ് 🙏
@lalithag7732
4 жыл бұрын
Unnikkanna pranamam
@geethamenon854
Жыл бұрын
ഈശ്വര കൃപ മോനേ.. നമിക്കുന്നു
@prabhanair2756
4 жыл бұрын
Unnikutta...mone ninnil njanghal Bhagavane kanunnu....ariyunnu Monte prabhashanathilude e bharathathile jananghale arivullavarakkatte....
@krishnarpanam26
4 жыл бұрын
Unnikutta unnikanna
@mkranjitham6834
3 жыл бұрын
Keralam is Gods own land. The time of birth of Unnikuttan must have been thought of God himself as the % of Hindu followers got diminished in Gods own land. Let us grasp the voice of god himself in speech of Unnikuttan and cherish Hinduism @ sanatana dharmam. Highly spiritual. He is doing what swami Vivekananda did not do. May all attracted by Unnikuttan knowledge of wisdom for good deeds.
@flowerflower1043
4 жыл бұрын
Unnikutta umma
@geethap6241
2 жыл бұрын
Bhagavante Anugraham Venduvolam Kittiya Ponnu Makananu Unnikkuttan. Ee Cheriya Prayathil Ithrayum Nannayittu Sreemat Bhagavatgeethayude Sarartham Valare Nannayittu Paranju Thanna Ee ponnu Makante Padhanghali MANASSUKONDU NAMASKKARIKKUNNU. Eppozhum Guruvayoorappante Anugraham Undakename Ennu Prarthikkunnu
Пікірлер: 178