എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിലുള്ള ഒരു ക്ലാസ്സാണ് ഉസ്താദിൻറെത്❤❤❤❤
@user-xb1it4sp7k
12 күн бұрын
ആ മഹല്ലിൽ ഉള്ള ആളുകൾ അവളുടെ കാര്യത്തിൽ തീരുമാനം എടുക്കണം ,,,,മദ്രസയിലെ ഉസ്താദിനെ പറ്റി വേണ്ടാത്തത് പറഞ്ഞതിന് മാപ്പ് പറയിപ്പിക്കുകയും വേണം
@sudhabalakrishnan3008
10 күн бұрын
നിങ്ങളുടെ മഹല്ലിൽ ഉള്ളവർ ഈ ഉഡായിപ്പ് പെണ്ണിനെ നിയന്ത്രിക്കണം ഇല്ലെങ്കിൽ ഇവൾ നാട് മുഴുവൻ കലഹം ഉണ്ടാക്കും ദയവു ചെയ്തു ഈ സ്ത്രിയെ നിയന്ത്രിക്കുക
@sheenasuresh8020
6 күн бұрын
ഉസ്താദ് നല്ല അഭിപ്രായം പറഞ്ഞു.... 👍
@user-lp3ch1xu8f
7 күн бұрын
ആ സഹോദരിക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എല്ലാം മനസ്സിലാക്കാനുള്ള മനസ്സ് അള്ളാഹു കൊടുക്കട്ടെ ഇസ്ലാം ദീൻ മുറുക്കിപ്പിടിച്ച് കഴിയാനുള്ള മനസ്സ് കൊടുക്കട്ടെ കൊടുക്കട്ടെ😭😭😭😭😭🤲🤲🤲🤲🤲
@MuhammadaliPeringodan
10 күн бұрын
ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും സ്വന്തം വിശ്വാസംമുറുകെപിടിച്ചു മറ്റുമതങ്ങളെ ബഹുമാനിച്ചാൽ മതിയല്ലോ....
@sanjanaworld548
12 күн бұрын
ഉസ്തദ് പറഞ്ഞ ദ് ശരി
@nimafemin7946
12 күн бұрын
ഇസ്ലാമിന് ആരേ യു ആവശ്യമില്ല. ഇസ്ലാമിനെ വേണ്ടവർ മാത്രം ഇസ്ലാമിൽ നിന്നാൽ മതി.
@AbubakarAbu-b3o
11 күн бұрын
👌🏻👌🏻👌🏻👌🏻
@Narasimham.
11 күн бұрын
പക്ഷേ അല്ലാഹുവിനു വേണം... മതം മുഴുവൻ അല്ലാഹുവിനു ആകുന്നത് വരെ യുദ്ധം ചെയ്യാൻ ആണ് അള്ളാഹു പറയുന്നത്...സൗദി മുതൽ 56 ഇസ്ലാമിക രാജ്യങ്ങളിൽ ഉണ്ടായിരുന്ന മറ്റു മതക്കാർ എവിടെ പോയി?
@@Aaziyanനിന്റെ ഒക്കെ പൂർവികരെ ചായ കുടിക്കാൻ വിളിച്ചു കൊണ്ട് പോയി ഹൈദ്രലി ടിപ്പു വാരിയം കുന്നാൻ
@Narasimham.
11 күн бұрын
@@Aaziyan പണ്ട് നിന്റെ ഒക്കെ പൂവികാരെ ചായ കുടിപ്പിച്ചത് ഹൈദ്രലി ടിപ്പു വാരിയം കുന്നാൻ ആണ്
@jaseem1214
12 күн бұрын
ഒന്നും പറയേണ്ട ഉസ്താദേ
@SmilingBakedBuns-jp9qj
12 күн бұрын
ജസ്നയുടെ.പിതാവിനെ അവരുടെ മഹല്ല് ചോദ്യം ചെയ്യണം
@anazrahim2011
12 күн бұрын
അതെ എന്തിനാ ഈ കൂ ഒക്കെ ഉണ്ടാക്കിയത് എന്ന് 🤣
@ShayanHh
5 күн бұрын
അയാൾ അന്വ മതസ്ഥൻ ആണെന്നാ തോന്നതത് പ്രേമ വിവാഹം ആയിരുന്നു മാതാപിതാക്കളുടെ ത്@@anazrahim2011
@vijayane1962
3 күн бұрын
ഉസ്താദ് വളരെ നല്ല അഭിപ്രായം പറഞ്ഞു വളരെ നന്ദി ഇനിയെങ്കിലും അവർ മനസ്സിലാക്കട്ടെ
@nazirccjbnazir8082
11 күн бұрын
ഏതായാലും ഒരാളെങ്കിലും അഭിപ്രായം പറഞ്ഞല്ലോ
@ajithsvv2060
21 сағат бұрын
ഇദ്ദേഹം പറയുന്നത് വളരെ ശെരി......... ഞൻ ഒരു ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിച്ച് ജീവിക്കുന്ന ഒരു ലേഡി അണ് ................. ജെസ്നക്............എൻ്റെ കണ്ണൻ തന്നെ ശിക്ഷ വിധിച്ചു അതിൽ നിന്നും അവൾക് മൂന്നോട് പോവാൻ എനി ആവില്ല...........
@Fathi_Media
10 күн бұрын
നല്ല അഭിപ്രായം❤
@sanalkumar4985
12 күн бұрын
വളരെ ശെരിയാണ് വളരെ ബഹുമാനം 🎉
@NaushadNaushad-m8k
12 күн бұрын
Usthaad. ❤❤
@shoukathali2564
5 күн бұрын
വളരെ നല്ല അഭിപ്രായം
@OAbdurahimanMahima
2 сағат бұрын
ഉസ്താദെ, ശരിയാണ് ഇതര മതസ്ഥരുടെ ആരാധ്യന്മാരെ ചീത്ത പറയരുത്.അവളുടെ ഇംഗിത പോലെ ചെയ്യട്ടെ,
Yes ഉസ്താദ്ദേ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഹിന്ദുക്കൾക്ക് ആർക്കും rss ne😄പോലും അവൾ ഇസ്ലാമാരദാനയുമായി നടക്കുന്നതിനോ ആവിശ്വാസത്തിലോ നടക്കുന്നതിനെതിർപ്പിള്ള അവളെ ആരും പ്രലോപിപ്പിച്ച ഹിന്ദു അവനും പറയില്ല എല്ലാം ഉൾകൊള്ളുന്നതാണ് ഹൈദവത എല്ലാം വേണം ഒരു ആചാരം മാത്രമായാൽ അവിടെ പല അഭിപ്രായങ്ങളും അതുശരിയല്ല ഇതാണ് ശരി എന്ന തർഗമുണ്ടായി അടിച്ചു പിരിയും ക്രെസ്ത്യേനസിലും ഇസ്ലാമിലും അതുകൊണ്ടാണ് പലപല സങ്കടനകൾ പള്ളിക്കൽ എല്ലാം അതുപോലെ ഹിന്ദുകളിൽ ജതീയതയിലും കുറച്ചു പ്രശ്നങ്ങൾ ഉള്ളത് എല്ലാവരും ഒന്ന് ചിന്തിക്കുക മനുഷ്യർ നന്നാവാൻ വേണ്ടി ആണ് മത്തനങ്ങളും ആചാരങ്ങളും ഗുരുകെന്മാർ വെച്ചത് ഹൈദവർക് ആയിരകണക്കിന് ഋഷിപ്പരമ്പരയുണ്ട് അവർ കൊടും കട്ടിലും ഗുഹകളിലും തപസ്ചെയ്ത് ഈശ്വരനെ കണ്ടവരൻ വേദങ്ങളും ഉപനിഷതഗ്രന്ഥങ്ങളും ഒകെ എഴുതി നന്മയിൽ ജീവിക്കാൻ പറഞ്ഞത് അതേപോലെ മുഹമ്മദ്നബിയും യേശുവും ബുധനും എല്ലാവരും ഒരു പ്രപഞ്ച സത്ത്തെ ആണ് ആരാധിക്കാൻ പറഞ്ഞത് ഞാൻ ഒന്നേ ഉള്ളു എല്ലാം എന്നിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നിൽ എത്തിച്ചര്ന്നു ഏത് രൂപത്തിലും ഏത് പേരിൽ വിളിച്ചാലും നിനക്ക് എന്നെ കാണാം എല്ലാം ഞാനാണ് ഏകനായ എന്നെ ആർക്കും കണ്ണുകൊണ്ട് കാണാൻ കഴിയില്ല നല്ല ഉപാസനയും ശരിയായ ജീവിത ചര്യയും ചിട്ടഹയാ സാധനയും ചെയ്താൽ എന്ടെ ശക്തി നിനക്ക് കാണാം അതാണ് ഹൈദവർക് പ്രണയാമവും ധ്യാനവും ശുദ്ധിയും വരതിയും രാഗധ്വാഷങ്ങളും ഉണ്ടാവരുത് ഈ പ്രപഞ്ച ശ്രെസ്റ്റിയും കാനാവുന്ന ജീവജാലങ്ങളും എന്നിൽ നിന്ന് ഉത്ഭവിക്കുന്നു ഒരു ജീവജാലങ്ങളെയും കൊല്ലാൻ അവകാശമില്ല നിനക്ക് എന്നൊക്കെ ഭഗവത് ഗീതയിൽ പറയുന്നു അപ്പോൾ ഹിന്ദുക്കൾ എല്ലാവരെയും ഒന്നായി കാണും
@yusufmk1360
12 күн бұрын
വളരെ നല്ലഒരു അബിപ്രായം ംസഹോദരി നമ്മുടെ സഹോദരമദസ്തരെ കളിയാക്കിപണം തട്ട്ഗയാണ് അവൾമുസ്ല്ലീമ്അല്ലാ എന്നാണ്ഞാൻമനസിലാകിയത് ഒര്മദതിൽനിന്മറ്റ്മതതിനെ ബഹ്മാനിക്കാം പുച്ചിഗരുദ് ഇവർഅവരുടെ തൈയ്വതെപുച്ചികുഗയാണ് അന്നംതിനുനവർക് മനസിലാവ്വും
@AbubakarAbu-b3o
11 күн бұрын
Usthaad🌹🌹🌹🌹❤️❤️❤️❤️
@user-xb1it4sp7k
12 күн бұрын
ആ മഹല്ലിലുള്ള ഉത്തരവാദിത്ത പെട്ടവർ ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം ,,,അത് പോലെ പാവപെട്ട മദ്രസ പണ്ഡിതന്മാരെ കുറിച്ചു വേണ്ടാത്തത് പറഞ്ഞതിനും മഹല്ല് കമ്മിറ്റി നിയമപരമായി മുമ്പോട്ട് പോവണം എന്നും അഭ്യർത്ഥിക്കുന്നു
@muhammediqbalkadarkutty5916
12 күн бұрын
ഉസ്താദേ അള്ളാഹു വിചാരിച്ചാൽ നന്നാകാത്തവരെ കുറിച്ച് എന്ത്നാ ചർച്ച ചെയ്തു അവരെ വലുതാക്കി കാണിക്കാൻ സമയം കളയുന്നത് ആരെങ്കിലും എങ്ങിനെ എങ്കിലും ഒക്കെ ജീവിക്കട്ടെ
വ്വ. അടിപൊളി ഇസ്ലാമിലേക്ക് പുറത്ത് നിന്ന് ആളെ ആവശ്യമില്ലാത്തത് പോലെ ത്തന്നെ പുറത്ത് പോകേണ്ടവർക്ക് പോകാം അയ്യോ, പോവല്ലേ, അയ്യോ പോവല്ലേ , എന്നൊന്നും ഞങ്ങള് പറയില്ല, നിങ്ങൾക്ക് പോവാം, വരാം we Love Islam❤
തട്ടം ഇട്ട് അവരുടെ മതത്തെ വികൃതമാക്കാൻ പോയവളെ അവർ തന്നെ വേണ്ടത് ചെയ്യട്ടെ. അതുമായിട്ട് ള്ള അനവതി ആളുകൾ ആ മതത്തിൽ ഉണ്ട് വേണ്ടത് അവർ ചെയ്യുമെന്ന് വിശ്വസിക്കുന്നു അവൾക്ക് ആ മതത്തിൽ പോയിട്ട് ചെയ്യാം ഇസ്ലാം മതത്തിൽ നിന്ന് കൊണ്ട് മറ്റുമതക്കരെ മോശം ആക്കരുത്
@shabhas1864
8 күн бұрын
🙏🙏
@user-nr2rv8ml3j
6 күн бұрын
Nanna reethiyil usthad parannu koduthu
@mohammedkabeer4068
12 күн бұрын
വ ളരെ ന ല്ല അ ഭി പ്ര യം
@jaseem1214
12 күн бұрын
Crct
@IsmailVk-t2w
9 күн бұрын
തങ്ക ഗൾ അരണന്ന് എനിക്ക് അറിയില്ല തങ്കൾ പറഞ്ഞ കര്യ ഷരിയണ് 100 ഷധ മനം ഷരിയണ്
@KAKA-ql6vl
12 күн бұрын
💯
@badriyyachanal4313
8 күн бұрын
ഫൈസി ഉസ്താദ് സൂപ്പർ 👍🏻ഞാൻ അഷ്റഫ് സുഹ് രി കാസർഗോഡ് നിങ്ങളെ നമ്പർ തരുമോ ❓
ഒരു മുസ്ലിം സഹോദരന്മാരും അവളെ തള്ളി പറയേണ്ട ആവശ്യമില്ല ഹിന്ദു സഹോദരന്മാർ തന്നെ തള്ളി പറഞ്ഞോളൂ ഇന്ന് അല്ലെങ്കിൽ നാളെ ഇത് അവൾ അനുഭവിക്കും
@ManeshShyla
11 күн бұрын
Supper
@AbdulAzeez-ft7sh
10 күн бұрын
മുത്ത് നബി നമുക്ക് പരിചയപ്പെടുത്തി തന്ന ഖാലിക്കായ അല്ലാഹുവിന് ശരീക്കായി ആരാധിക്കുന്ന വസ്തുവിനെ പ്രിയം വെച്ചും പടം വരച്ചും ഇസ്ലാമിൽ നില്കുന്നത് എന്തിനാണിവൾ . അവൾ കണ്ണന്റെ വിഗ്രഹം ഉണ്ടാക്കി വിൽക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ പക്ഷെ അവൾ മരിച്ചാൽ മയ്യത്ത് പള്ളിപ്പറമ്പിൽ അടക്കാൻ പറ്റില്ല എന്ന് പള്ളി കമ്മിറ്റി തീരുമാനം എടുക്കണം പൊറുക്കപ്പെടാത്ത പാപമാണ് അവൾ ചെയ്യുന്നത് എന്ന് അവൾ മനസ്സിലാക്കുന്നില്ലേ .. ഇന്നശ്ശിർക്ക ലലുള്മുൻ അളീം എന്നല്ലേ ഖുർആൻ പറഞ്ഞത്
അൽഹംദുലില്ലാഹ് ഉസ്താദ് ഒന്നും പറയണ്ട ഇവൾ അളകി മേയുന്ന മിണ്ടാപ്രാണി യാണ്
@AnandanM-lj4mu
5 күн бұрын
ഒരുപാട് ഉസ്താദ് മാരിന്റെ വർത്തമാനം കേട്ടിട്ടുണ്ട്... എന്നാൽ ഈ വീഡിയോ നല്ല ഒരു നിലവാരം ഉള്ള അവതരണം അവൾ കടുത്ത അല്ലാഹുവിന്റെ വാക്കുകൾ പറയുന്നു അതോടൊപ്പം കന്നൻ ആണ് എന്റെ അന്നം എന്നും പറയുന്നു... അപ്പോൾ ഇവൾ ഏതാ വകുപ്പ്
@usmankoyausmankoya4191
9 күн бұрын
ജെസ്നയുടെ ഉമ്മയെയും വാപ്പയെയും ആ മഹലിൽ നിന്ന് പുറത്താക്കണം
ജസ്നക്ക് ഇസ്ലാം മതത്തിനെ കുറിച്ച് ഒരറിവും ഇല്ല ഉപ്പ മുസ്ലിം ആണ് അത്കൊണ്ട് ഓളും മുസ്ലിം ആണ് ഇത്രേ അറിയുള്ളു. ഓള് നിസ്കരിക്കുന്ന ഫോട്ടോ കണ്ടു ഓള് എന്താണ് ചൊല്ലുന്നത് ആവോ
ഹൈന്ദവ ർ മൂത്രം ഒഴിച്ചിട്ടു കഴുകാത്തവൻ എന്ന് നിന്നോടാരാ പറഞ്ഞത് മറ്റുള്ളവർ മൂത്രം ഒഴിക്കുന്നിടത് നീ എത്തിനോക്കിയി അല്ലെ നീയൊക്കെ ശവം തീനികള ഇതുജാതി മൃഗത്തെ യും കൊന്നു തിന്നും എനിക്കു ജാതി മത ചിന്ത കളില്ലാത്ത മനസാണ് എല്ലാമതസ്ഥരെയും ജാൻ ബഹുമാനിക്കുന്ന ആളാണ് താങ്കൾക്ക് ഒരൽപ്പം മര്യാദ ആകാമായിരുന്നു കല്യാണം കഴിക്കുക അതാണോ ഏറ്റവും പ്രദാനം
@NavasOthukkumpurath
11 күн бұрын
Ivelmuslimnaamadhariyanu
@noushadfizanfizan2750
12 күн бұрын
എന്തിനു ഉസ്താതെ മുസ്ലിം കുറവായത് കൊണ്ടാണോ
@shahidashahida64
11 күн бұрын
തലയിൽ തട്ടം ഇട്ടതുകൊണ്ട് ഒരാൾ മുസ്ലിം ആവുകയല്ല അവൾ മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ തന്നെ ഇരാഗി തിരിച്ചതാണ്
ഇവൾ ഭർത്താവ് ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന ഒരു കൊദ്ദൻ ഉണ്ടല്ലോ അവൻ അഴിച്ചു വിട്ടിട്ട് ആണല്ലോ ഇവളുടെ ഈ അഴിഞാട്ടം
@KltKlt-ye4nz
12 күн бұрын
crect usthad
@moanykk3296
12 күн бұрын
അള്ളാഹുവിനേയും, മുഹമ്മദിനേയും നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ, മനുഷ്യരേയെല്ലാം സ്നേഹിച്ചുകൊണ്ട്, മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് മതം എങ്ങനെ വളർത്താം എന്ന് പഠിപ്പിച്ച് കൊടുക്കാമായിരുന്നു...!!!
@simi9926
12 күн бұрын
Appol ninakku islam ariyilla edo
@shabeerali755
12 күн бұрын
ഈ ഉസ്താദെങ്കിലും ഇതിനെതിരെ പ്രതികരിച്ചല്ലോ അൽഹംദുലില്ലാഹ്
@hafzamahafzz.
12 күн бұрын
അല്ലാഹുവിന് ആർക്കും ഈ ദുനിയാവിൽ വച്ച് കാണാൻ കിട്ടില്ല അദൃശ്യനായ അല്ലാഹുവിനെ വിശ്വസിക്കുക അതാണ് ഇസ്ലാമിന്റെ ഈമാൻ പിന്നെ മുഹമ്മദ് നബിയെ 1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നവർ കണ്ടിട്ടുണ്ട് അതുപോലെ നിങ്ങളുടെ പാണ്ഡവരെ കൗരവരെ അങ്ങനെയുള്ളവരെയൊക്കെ നിങ്ങൾ ഇപ്പോൾ നേരിൽ കണ്ടിട്ടുണ്ടോ അതുപോലെ ഈ അമ്പലങ്ങളിലുള്ള ദൈവങ്ങളെ നേരിൽ കണ്ടിട്ടുണ്ടോ അങ്ങനെയല്ലല്ലോ എല്ലാവരും വിശ്വസിച്ചു പോരുന്നത് കാണാതെ വിശ്വസിക്കുന്ന എത്രയോ മുസ്ലീങ്ങൾ ഉണ്ട് ഇവിടെ ജെസ്നയെ പോലെ തലതിരിഞ്ഞവർ ഈ ഇസ്ലാമിൽ ആവശ്യമില്ല
@assainarputhukkudikkuni6555
11 күн бұрын
കാക്ക നിങ്ങൾക് പണി ഒന്നും ഇല്ലേ
@alipilakandy8284
12 күн бұрын
ഇതിൽ ആ സ്ത്രീയെ മാത്രം കുറ്റ പ്പെടുത്തുന്നതിൽ കാര്യമില്ല ഇവളുടെ പിതാവാണ് കാരണ ക്കാരൻ 'ചെറുപ്പത്തിൽ കണ്ണാ എന്നാണ് പോലും വിളിച്ചിരുന്നത് പിന്നെ ഇതന്Foll സപ്പോർട്ടാണ് പോലും ഉപ്പ
@Sindhnair
11 күн бұрын
അള്ളാഹു മുത്താണ്. .. ഇവൾ എന്നതിന ഞങ്ങടെ കണ്ണനെ തൊട്ടുകളിക്കുന്നത്? അവിടെ വരുന്നത്? കണ്ണനാണ ഞങ്ങൾ കൊല്ലും ഉസ്താതെ അവളെ! Hb
@comedyvlog9079
9 күн бұрын
നബി ദൈവം അല്ല പെങ്ങളെഈ പ്രപഞ്ചവും അതിനപ്പുറവും ഉണ്ടാകുകയും അവയെല്ലാറ്റിനേയും പരിപാലിച്ചു വളർത്തുകയും ചെയ്യുന്ന ശക്തിയാണ് അള്ളാഹു (ദൈവം ) മനുഷ്യ കുലത്തിന് സന്മാർഗം കാണിക്കാൻ മനുഷ്യരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,24,000 പ്രവാചകന്മാരിൽ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി സല്ലല്ലാഹു
@tahdib999
9 күн бұрын
Nabi dhaivam alla.....dhaivam onne ullu....dhaivathinte margathilekk nayikkunnavaraan nabimaar
@Muhammad-ug9td
12 күн бұрын
അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമായ മതം ഇസ്ലാം മാത്രമാണ് ആകയാൽ പാരത്രിക വിജയം വേണ്ടവർ ഇസ്ലാമിലേക്ക് കടന്നു വരുക അതിൽ അടിയുറച്ച് വിശ്വസിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകുക! അല്ലാത്തവർക്ക് തീരാനഷ്ടം ആയിരിക്കും ഇഷ്ടമുള്ളവർക്ക് ഇസ്ലാമിൽ നിൽക്കാം വേണ്ടാത്തവർക്ക് അവന്റെ പാട്
Пікірлер: 137