ഇത്രയും സ്നേഹിക്കാൻ അറിയാവുന്ന മനസ്സുള്ള മൃഗങ്ങളെ ദയാവധം നൽകാതെ ക്രൂരമായി നമ്മുടെ വായ് രുചിക്കായി കൊന്ന് തിന്നുന്നത് .... ഒരു നഖം വെട്ടുമ്പോൾ ചെറുതായി ദശയിൽ തട്ടിയാൽ പോലും വേദനക്കുന്ന നമ്മൾക്ക് മറ്റു ജീവികളുടെ വേദന അറിയാതെ പോവുന്നത് .... ഇതിനെല്ലാം കുറെ ഉത്തരങ്ങളാണ് കേൾക്കാറ് "കൊന്നാൽ പാവം തിന്നാൽ തീരും", "എല്ലാ ജീവികളെയും മനഷ്യന് തിന്നാൻ വേണ്ടി സൃഷ്ടിച്ചിരിക്കുന്നത് " ഇവരെ കൊല്ലുമ്പോൾ വേദനിക്കും എന്ന് പറയുന്നവർ ഭ്രാന്തന്മാർ തുടങ്ങി......
@maloottymalu778
Жыл бұрын
Super
@sumayyabiju1376
Жыл бұрын
❤❤great
@vineeth6526
Жыл бұрын
Nee mutthan❤
@ranjithbs4357
Жыл бұрын
ഒരു സംശയവും വേണ്ട ഉണ്ണിക്കുട്ടൻ ഉയരങ്ങളിൽ എത്തിയിരിക്കും 👍🏻
Пікірлер: 7