മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZitem :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #spirituality #rebirth #twinflame #healing #affirmation #meditation
@rp55
Жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ചെറുതാണ്. നിങ്ങൾ എടുത്ത വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകണം. എങ്കിൽ മാത്രമേ ഈ വീഡിയോ നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ.
@user-bp3zi4eb6c
11 ай бұрын
രണ്ടുതരം പ്രശ്നങ്ങളിൽ കൂടി പോയി ഇത്തരത്തിലുള്ള കഴിവുകൾ ദൈവീകമായിട്ടു തന്നെ കിട്ടും നമ്മൾ ആരേയും ഉപദവിക്കാതെ നമ്മുടെ കാര്യങ്ങൾ നോക്കി ജീവിച്ചാലും നിഗറ്റീവ് ആയിട്ടുള്ളവരിൽ നിന്നും പലതരത്തിലും നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും ആദ്യം ക്ഷമിച്ചു ജീവിച്ചാലും പിന്നേയും തോളിൽ കയറുന്നതും പ്രകോപിപ്പിക്കുന്ന തരത്തിലും ഉപദ്രവങ്ങൾ വന്നാൽ നമുക്ക് നേരിട്ടേ പറ്റു
@SindhuM-si3lr
2 ай бұрын
സ്വന്തം ആളുകൾ തന്നെയാണ് ഭർത്താവ് എന്ന് പറയുന്ന ഒരു സാധനം ഇപ്പോഴും അവിടെ വെള്ളമടിച്ച് ചീഞ്ഞു കിടക്കുക യാണ് നന്ദി സർ❤
@manusree9920
Жыл бұрын
ഒരു സംശയം കൊണ്ടാണ് എത്ര inteoverts ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട് ലൈക് അടിക്കു... ഞാൻ ഇൻട്രോവെർട്ട് ആണ് എന്നെ പോലെ ഉള്ളവർ ആണോ ഇങ്ങനത്തെ വീഡിയോ കാണുക എന്നറിയാനാണ്
@indirak8897
Жыл бұрын
👍👍👍meditation ചെയ്യുന്നുണ്ട്,അത് കൊണ്ട് മുക്കാലും രക്ഷപ്പെട്ടു,ഇനിയും ഞാന് രക്ഷപ്പെടാന്, വേണ്ടി,
@sajitha789
11 ай бұрын
Gd
@narayanankuttyk8518
Жыл бұрын
പാരിൽ വെട്ടം വിതച്ചിടാമേകതാര കത്തിൽ നിന്നെത്തിയ തീയാൽ ....❤...
@JJ-ez8me
Жыл бұрын
❤❤❤🙏🙏🌞🌞 മറ്റുള്ളവരുടെ കുറവുകൊണ്ടൊ കൂടുതൽ കൊണ്ടൊ മാത്രം disturbed ആയ ഒരു അനുഭവസ്ഥൻ . അന്തിമം ആയി മറ്റുള്ളവരുടെ കൂടുതൽ ഉം കുറവ് ഉം ഒക്കെ നമ്മളുടെ തന്നെ കുറവൊ കൂടുതൽ ഒ ആയി ഭവിക്കുന്നതുമായിരിക്കും
@shiningstar3242
Жыл бұрын
Me too
@sajeshyadu6786
Жыл бұрын
വളരെ നല്ല വീഡിയോ..വൈകി കിട്ടിയ അറിവ്...
@futureco4713
11 ай бұрын
No words to appreciate🙏 talking about real/ practical life
@mallualchemist
Жыл бұрын
Sir your each knowledge observation make a new revolution in subscribers ❤❤⚡️⚡️and society minds 💯💯
@mohandask3163
11 ай бұрын
സ്വയം രക്ഷിക്കാൻ ഞാൻ ഇൻ്റേണൽ പവർ ഉപയോഗിക്കുന്നു.
@geethak2198
Жыл бұрын
Sir, വളരെ നല്ല class. Soft Values നെക്കുറിച്ചുള്ള ബാക്കി വിവരങ്ങളുടെ Video post ചെയ്യുമോ?
@suchithrakizhakkepurakkal1786
9 ай бұрын
Thank you 💕 sir ....😢
@rp55
Жыл бұрын
Very short video. Better to give more information about this
@kannanvs6942
9 ай бұрын
Super 💥💫💯💯💯
@vineethakalarikkal7680
11 ай бұрын
Excellent 👌 class
@user-ou1el4iv4d
11 ай бұрын
God bless you
@sivakami5chandran
Жыл бұрын
It's very very useful vedio for me❤❤❤❤❤❤❤❤❤
@anoopkrishnan9306
Жыл бұрын
സർ, ഇതു കൊള്ളാം... 👍
@georgejoseph6921
Жыл бұрын
Very very good message
@abdulasees1947
Жыл бұрын
Unique like thump impression thank you so much
@rejivhari2653
Жыл бұрын
👍👍Thank you 🙏🙏
@SunilKs-tv7wu
9 ай бұрын
മനശാസ്ത്രപരമായ കൂടതൽ പഠനങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. തല ചോറിലേക്ക് സന്തോഷം കൊണ്ട് വരാൻ കഴിഞ്ഞാൽ സമധാനം എന്ന ഏറ്റവും വലിയ ധനം നേടാം പലപ്പോഴും കൂടൽ മോശം ആക്കുന്നത് മോശം ചിന്തയാണ്
Namasthe Anil Ji🙏 Nice video. The solution to solve the issue is not specified clearly.Kindly clarify what are the soft skills(inner power)?and how to use the inner power in such situations especially with close relatives.
@Sahirabanu-lc7jd
Жыл бұрын
ഗുഡ്
@rajimadhu2491
Жыл бұрын
🙏🙏🙏
@psv1328
Жыл бұрын
Good sir
@vijayat4860
Жыл бұрын
🙏🙏🥰
@anasthasni2929
Жыл бұрын
Correct
@lathikalathika3941
Ай бұрын
സ്വന്തം ആൾക്കാരെ എന്നെ ഉപദ്രവിച്ചിട്ടുള്ളു
@chandinivp2182
10 ай бұрын
🙏🏻🙏🏻
@Littl3be4st
Жыл бұрын
Sir സ്നേഹ ഭാഷ വെബിനാർ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ വൈഫൈ പോയി. പിന്നീട് മീറ്റിംഗ് ചേരാൻ പറ്റിയില്ല. ഒരിക്കൽ കൂടി ഈ ക്ലാസ്സ് വയ്ക്കാമോ 🙏
@Littl3be4st
Жыл бұрын
9:15pm ന് ഈ ക്ലാസ്സ് വീണ്ടും sir തന്നു 🙏🙏🙏❤️❤️❤️.
@Radhika-xw8nf
Жыл бұрын
ഇന്നലെ ഫോണിലെ ഓഫർ തീർന്നു😢.കാണാൻ കഴിഞ്ഞില്ല..😢😢😢😢
@Littl3be4st
Жыл бұрын
@@Radhika-xw8nf rhythm of life team link ayachitund. 21 days class start chaiyunnund nale. If interested send chaithu taram. Fnds num kodkku. Basic kettit thanne valare nallath Aayirunnu.
Пікірлер: 79