സാദാ വയള പോലെ കെട്ടു കഥകൾ ഒന്നും ഇല്ലാതെ തികച്ചും സത്യസന്നദ്ധമായ അവതരണം... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@anasmukri7182
Жыл бұрын
ആമീൻ
@medwaymedical8902
Жыл бұрын
Aameen
@rasnaalfitrah5284
10 ай бұрын
ആമീൻ
@aysha__fida5260
9 ай бұрын
Aameen
@irshadahammed7014
9 ай бұрын
Ameen
@basheerbabu8270
3 жыл бұрын
എൻറെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പ്രഭാഷണം
@alfurqan4991
3 жыл бұрын
Alhamdulillah
@gatha2015
Жыл бұрын
@@alfurqan4991 500 വർഷത്തെ വഴി ദൂരം അല്ലലോ? ആകാശത്തേക് ഉള്ളത്?? അപ്പോ നബി(സ) എങ്ങനെ അത് പറയും??
@musthafamusthafa.p6074
Жыл бұрын
@@gatha2015 ആകാശത്തേക്ക് 500വർഷം അല്ല ദൂരം എന്ന് നീ പറയുന്നത് യാത്രക്ക് ഏതു മാധ്യമം ഉപയോഗിച്ചാൽ ആണ്, പ്രകാശ ദൂരമോ അതോ സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള യാത്രയാണോ, ഇവിടെ പ്രവാചകൻ ഏതു മാധ്യമം ഉപയോഗിച്ചാൽ ആണ് എന്ന് വ്യക്തമായി പറഞ്ഞില്ല, അപ്പോൾ അഞ്ഞൂറ് വർഷം എടുത്തു യാത്ര ചെയ്താൽ എത്തില്ല എന്ന് എങ്ങനെ പറയാൻ കഴിയും,?
@gatha2015
Жыл бұрын
@@musthafamusthafa.p6074 അപ്പൊ ഏതു മാധ്യമം ആണ്? വെറും 500 വർഷം കൊണ്ട് പോയിവരാൻ പറ്റുന്ന ഈ കാലത്ത് പോലും ഇല്ലാത്ത ഏതു മാധ്യമം ആണ് അന്ന് നബി അവർക്ക് പറഞ്ഞു കൊടുത്തത്?? സാധാരണ നബി പറയുന്ന യാത്ര മാധ്യമം കുതിര ഒക്കെ ആണ്. സ്വർഗത്തിൽ മരത്തിന്റെ നിഴൽ പിന്നിടാൻ 100 വർഷം കുതിരപുറത് സഞ്ചാരിക്കണം എന്നൊക്കെ. അത് തന്നെ അല്ലെ അന്നത്തെ വേഗത കൂടിയ യാത്ര മാധ്യമം. പിന്നെ ഇതല്ലാതെ വേറെ ഏതു പറയാൻ? പിന്നെ നബി പോയ ബുറാക്ക് അതിനു 500 വർഷം പോയിട്ട് ചില്ലറ minutes മതിതാനും. അപ്പൊ 500 വർഷം വഴിദൂരം എന്നത് അതും അല്ല. പിനെന്ത്??
@mujeebpm4717
11 ай бұрын
@@gatha2015 സംശയം വ്യക്തമല്ല
@muthumapoovathiummer8681
2 ай бұрын
🤲🌹 അൽഹംദുലില്ലാഹ്... എനിക്കിഷ്ടപ്പെട്ട ഒരു വാക്കാണ് പരിശുദ്ധ ഖുർആൻ.. 🌹🤲duha🌹🤲
@ashrafvaliyangadi1222
8 ай бұрын
അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ ഇനിയും നല്ല അറിവുപകർന്നു തരാൻ ഉസ്താദിന് സാധിക്കട്ടെ ❤❤❤
@sayedsalmanponnani
5 жыл бұрын
Sir..ഖുർആനിന്റെ ആദ്യത്ത ആയത്ത് തന്നെ alhamdulillahi rabbil alameen.. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് ആണ് സ്തുതി... അഥവാ Multiverse ഉണ്ട് എന്നർത്ഥം... masha allah...
ശ്രദ്ധയോടെ കെട്ടിരിക്കാൻ തോന്നുന്ന പ്രഭാഷണം. സാധാരണ കേൾക്കാറുള്ള പോലെ നീട്ടികുറുക്കി, പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. പറയുന്നതെല്ലാം യുക്തിക്കു നിരക്കുന്നതായി തോന്നും. 🤝🏻
ربنا لا تزع قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب السلام عليكم ورحمة الله و ببركاته സർവ്വമാന പ്രപഞ്ചങ്ങളെയും: അവകളിലെല്ലാമുള്ളവയെയും, സൃഷ്ടിക്കുകയും ; പരിപാലനം നടത്തുകയും ചെയ്യുന്ന, റഹ്മാനും ; റഹീമുമായ തമ്പുരാനേ.... ഇതുപോലെ നിന്റെ വചനങ്ങളെ തികച്ചും പ്രമാണികതയോടെ ; ശാസ്ത്രീയമായി പഠനം നടത്തി ഞങ്ങളിലേക്കെത്തിക്കാൻ നീ കാരണക്കാരാക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഈ ഗുരുനാഥനും, മറ്റു ഗുരുനാഥന്മാർക്കും, ഞങ്ങൾക്ക് എല്ലാവർക്കും നിന്റെ പറുദീസയിലേക്ക് മഹത്തായ വാതായനമായ باب الفردوس ലൂടെ പ്രവേശിക്കുവാനുള്ള സൗഭാഗ്യം നൽകേണമേ.... امين
@bilalnava9883
5 жыл бұрын
Ameen
@iranfilms.tehran2533
5 жыл бұрын
ജാമിയ സ്റ്റുഡന്റ്
@nishafaisal3094
4 жыл бұрын
Sadikh hindhana aameen
@basimneermunda5813
2 жыл бұрын
Ameen
@fareedasajeer9325
Жыл бұрын
امين
@JoyJoy-wb7ur
8 ай бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ നമ്മളെല്ലാം മരിക്കുന്നു വീണ്ടും ജനിക്കുന്നു അങ്ങിനെയാകുബോൾ ഇന്നു ജീവിച്ചിരിക്കുന്നവർ നമ്മളെല്ലാം വേണ്ടപ്പെട്ടവരാണ് അപ്പോൾ പരസ്പരം സ്നേഹത്തോടെ ഈ ഭൂമിയിൽ ജീവിച്ചാലെന്താ?😢😢
@mohammedalivettikkatt3851
8 ай бұрын
അൽ ഹംദുലില്ലാ....നല്ല വിക്ഞാനം.
@shamsuvilayilshamsu2039
4 жыл бұрын
സുബ്ഹാനള്ളാഹ്. ജസാകല്ലാഹ്
@nooraabu5514
4 жыл бұрын
മാഷാഅല്ലാഹ് സുബ്ഹാനല്ലാഹ്.
@binshabasheer4059
2 жыл бұрын
👌👌Subhanallah allahu akhbar!!!
@mumtasmumtas4014
2 жыл бұрын
Allah allah allah
@jamshinoush307
6 жыл бұрын
Subhahana Allah... 😢😢😢yaa. rasoolallahh... !
@sreekumarkm5777
6 жыл бұрын
ശുദ്ധ അസംബന്ധം ഖുറാൻ എഴുതിയിട്ട് എത്ര വർഷമായന്ന് എല്ലാവർക്കും അറിയാം അതിനു മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് രചിച്ചിട്ടുള്ള പുസ്തകങ്ങൾ വായിക്കുക.
@SuhailSachu.
2 ай бұрын
Very good speech Not like vayadu neetti kurukki boradippichu onnum ella. Very good speech❤❤❤
@muhammednazeer5939
4 жыл бұрын
*MASHA ALLAH*
@amanvillan7479
3 жыл бұрын
Aayusum aarokavum aafiyathum nalkatte aameen
@liyakathali8744
4 жыл бұрын
ماشاء الله... جزاكم الله خير الجزاء...
@kabeerc6269
3 жыл бұрын
അൽഹംദുലില്ലാഹ്
@alwayswithaperson4737
5 жыл бұрын
ഈ അൺ ലൈക് ഓടിക്കുന്നവരുടെ നിലപാട് എന്താണ്.... നവൂദ് ബില്ല
@prathp294
4 жыл бұрын
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി👍
@munnasstream8338
Жыл бұрын
ഇങ്ങനെമനുഷ്യന്... മനസ്സിലാകുന്ന പഠനം നൽകുന്നവർ കുറവാ.... വെറുതെ നീട്ടി വലിച്ചു കവിത ആക്കാതെ പറഞ്ഞു മനസ്സിലാക്കി തരുന്നു.. ഉസ്താദിന് അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ
@jameelap4178
8 ай бұрын
Masha allah
@aboobackerajman7764
5 жыл бұрын
മാഷാ അല്ലാഹ്
@basheer.apbasheer9605
26 күн бұрын
Maashah അല്ലാഹ് ❤
@rafeenaashkar9362
5 ай бұрын
جزاك الله خيرا كثيرا كثيرا
@user-gm6tn5no6j
5 ай бұрын
Never heard of a good story like this
@muhammedshamil2302
4 жыл бұрын
സുബ്ഹാനള്ളാ
@rafeequekuwait3035
4 жыл бұрын
സത്യം ജയിക്കട്ടെ
@matplm7569
5 жыл бұрын
കമന്റ് ബോക്സിൽ ഒരുപാട് രസകരമായ കമന്റുകൾ കണ്ടു.. സ്വന്തം വീടിന്റെ മേൽക്കൂര വരെ ശരിക്കു കണ്ടിട്ടില്ലാത്തവരുടെ,. ആകാശലോകത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ... മാനവരാശി ബ്ലാക്ഹോളുകളുടെ സമീപം വരെ എത്തി സോദരെ.. നാളെ മൾട്ടിവേർസ് സത്യം പുറത്തുവരുമ്പോൾ നിങ്ങളും വരണം കേൾക്കാൻ തലയിൽ മുണ്ടിട്ട്...
@sayedsalmanponnani
5 жыл бұрын
Quran SAYS : lot of univers exists.. so what is problem? Dear
ഖുർആൻ ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്. الْحَمْدُ لِلَّهِ رَبِّالْعَالَمِينَ 'ലോകങ്ങളുടെ' രക്ഷിതാവിനാകുന്നു സർവ സ്തുതിയും' So, multivers ഉണ്ടെന്ന് അർത്ഥം.
@muhamedziyad4166
25 күн бұрын
Multiverse ലൂടെ അല്ലാഹുവും റസൂലും(സ) വ്യക്തമാക്കിത്തന്ന ധാരാളം കാര്യങ്ങളെ അനുഭവിച്ചറിയാനും, ഇതിന് പിറകിൽ ഒരു കൃത്യമായ സംവിധാനമുണ്ട് എന്നും മനസ്സിലാക്കാനും ഭാവിയിൽ സാധിക്കും . തീർച്ചയായും നിരവധി പ്രപഞ്ചങ്ങളുടെ സൃഷ്ടിപ്പ് 90 billion പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള അടുക്ക് അടുക്കുകളായ പ്രപഞ്ച വിന്യാസത്തെ അതി ശക്തമായ telescope കളുടെ സഹായത്തോടെ കാണാൻ സാധിക്കും.
@basheerkung-fu8787
2 жыл бұрын
അൽഹംദുലില്ലാഹ് 🤩
@ishafeekdmm6081
6 жыл бұрын
വളരെ വ്യക്തമായ വിവരണം, ഇദ്ദേഹത്തിന്റെ കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കാൻ ആരാണ് പ്രഭാഷകനെന്ന് പറയൂ... കൂടുതൽ Link upload ചെയ്യൂ...
Пікірлер: 358