ബഹദൂർ ഹാസ്യനടനും മികച്ച അഭിനേതാവുമായിരുന്നു. തുലാവർഷം,കാലചക്രം,പഞ്ചാമൃതം തുടങ്ങി എത്രയോ മികച്ചസിനിമകൾ.
@kuriancc456
5 ай бұрын
ബഹദൂര്‍ എന്ന സൂപ്പര്‍ നടന് വെറും ശുദ്ധനും,പഞ്ചപാവവുമായിരുന്നു. ആ നല്ല കാലം പൊയ്പോയി. ആ മഹാ നടന് ആയിരം ആദരാഞ്ജലികള്‍. ആ നല്ല മനസ്സുള്ള വലിയ മനുഷ്യന്റെ മക്കള്‍ എല്ലാം നല്ല നിലയില്‍ എത്തി.അതാണ് ദൈവത്തിന്റെ തമാശ.
@s.kishorkishor9668
2 жыл бұрын
ബഹദൂർ ഇക്ക ഒരു മനുഷ്യ സ്നേഹിയായിരുന്നു ഇദ്ദേഹത്തിന്റെ നിഷ്ക്കളങ്ക മനസ്സു o ദാനശീല പലരും മുതലെടുത്തു കരയാൻ ഗ്ലിസറിൻ വേണ്ടാത്ത നടൻ
@abdulsalam5067
Жыл бұрын
ഇന്നലെകളിലെ ഒരു തലമുറയെ ചിരിപ്പിച്ചും ചിന്തിച്ചും ആ വലിയ കലാകാരൻ കാലയവനികക്ക് പിന്നിലെക്ക് മറഞ്ഞുപോയി. ജീവിതത്തിൽ സുഖവും കൂടുതൽ ദുഖവും അനുഭവിച്ച് ആ നല്ല മനുഷ സ്നേഹി കടന്നുപോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കളെ കണ്ടപ്പോൾ വളരെ സന്തോഷം. ബഹദൂർക്കയുടെ പരലോകജീവിതം അള്ളാഹു റാവത്തിലാക്കി കൊടുക്കട്ടെ. അദ്ദേഹത്തെനേരിൽ കാണാൻ പടച്ച റബ്ബ് എനിക്ക് വിധിതന്നില്ല. റാഹത്തിലാക്കി കൊ
@jg7110
2 жыл бұрын
ശ്രീ ബഹദൂർ ഒരു നല്ല മനുഷ്യൻ ആയിരുന്നു.
@SUNILKUMAR-ci4oz
Ай бұрын
ബഹദൂർക്കയുടെ ജീവിതം വളരെ ധന്യമായിരുന്നു. അദ്ദേഹം സ്നേഹനിധിയായ ഒരു മസ്നുഷ്യനായിരുന്നു. കുടുംബങ്ങൾക്കും അവതാരകർക്കും നന്ദി
@AmbiliKazhchakal
Ай бұрын
🙏🏽
@santhoshkumarp8024
2 жыл бұрын
അതുല്യ നടൻ. അപാര മനുഷ്യ സ്നേഹിയെന്നും ഉദാരമായി സഹായിക്കുന്ന വ്യക്തിയെന്നും കേട്ടിട്ടുണ്ട്.🙏
@muhammedcp6293
Жыл бұрын
Adiyakala nadan bahadoor and sp pilla
@jayakumarchellappanachari8502
2 жыл бұрын
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹാസ്യനടനാണ് ബഹദൂർ. അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് "ചിരിയുടെ സുൽത്താൻ" എന്നായിരുന്നു. ചിരിപ്പിക്കുന്നതുപോലെ കരയിക്കാനും അദ്ദേഹം മിടുക്കനായിരുന്നു. അതിനുദാഹരണമാണ് "അനുഭവങ്ങൾ പാളിച്ചകൾ" എന്ന ചിത്രത്തിലെ അഭിനയം.
@bobsfotoart
2 жыл бұрын
1971- ല്‍ വിന്‍സന്റ് മാസ്ടരുടെ ഒരു പടത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്. ഹാസ്യ നടന്മാര് ഇത്ര ഗൌരവക്കാരാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കറതീര്‍ന്ന ഒരു നല്ല മനുഷ്യന്.
@ratheeshbabu78
2 жыл бұрын
ഒരു കാലഘട്ടത്തിൽ സിനിമാ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടനായിരുന്നു ബഹദൂർ ഇക്കാ ഞാനൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന കാലം തൊട്ട് ഇദ്ദേഹത്തിന്റെ പടം കണ്ടു വളർന്നതാണ് എന്തായാലും ബഹദൂർ ഇക്കായുടെ ഒരു വീഡിയൊ ചെയ്ത പ്രേക്ഷകരിൽ എത്തിച്ച അമ്പിളി കാഴ്ച ഓൺലൈൻ ടിവി യോട് നന്ദി അറിയിക്കുന്നു. മകൻ പറയുന്ന സംഭാഷണം വ്യക്തമാകുന്നില്ല ചിലപ്പോൾ ഇംഗ്ലീഷ് കൂടി ഇടകലർത്തി പറയുന്നതു കൊണ്ടാകാം എന്ന് തോന്നുന്നു പക്ഷെ മകൾ പറയുന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ട്. എന്തായാലും ബഹദൂർ ഇക്കായുടെ കുടുംബത്തെ കാണാൻ പറ്റിയതിൽ സന്തോഷം തോന്നുന്നു ആ വലിയ അനശ്വര നടൻ ബഹദൂർ ഇക്കാക്ക് പ്രണാമം
@broadband4016
Жыл бұрын
Kochu കുട്ടികളെ ചിരിപ്പിക്കാൻ ബഹദൂറിനെ പോലെ ഒരു ഹാസ്യ നടനില്ല
@chandusurendran9001
2 жыл бұрын
♥️ലെജൻഡ് ആയിരുന്നു ♥️ബഹദൂറിക്ക 🌹🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏
@rajeeshkarolil5747
2 жыл бұрын
ഇങ്ങനെയുളള വിഡിയോ കാണുമ്പോൾ ആണ് മരിച്ചുപോയി എന്നു മനസ്സിലാകുന്നത്.ഇവർ അഭിനയിച്ച കഥാപാത്രങ്ങളും ഇവരെ പോലുളള നടൻമാരും ഇന്ന് ഇല്ല
@davidjosekoo
9 ай бұрын
മാമുക്കോയ ബഹ്ദൂർ സാറിൻ്റെ പുതിയ കാല Version ആയിരുന്നു.❤️
@sankaragopal9392
Жыл бұрын
എത്ര നല്ല ഒരു നടനായിരുന്നു ശ്രീ ബഹദൂർ
@AkbarAli-vj2dg
Ай бұрын
അമ്പിളി kazhchakalku നന്ദി
@AmbiliKazhchakal
Ай бұрын
🙏🏽
@augustinethomas5406
2 жыл бұрын
Bahadur was a great simple and a man of principle
@jafarsharif3161
2 жыл бұрын
ബഹദൂർക്ക ❤ 🙏🙏🙏
@rasheedummer4165
2 жыл бұрын
A big salute to this good human being, may Allaha give him a place in the heaven, Aameen.
@niyasniyas1770
Жыл бұрын
ബഹ്ഡൂർ നല്ല നടൻ നല്ല മനുഷ്യൻ
@jobyjohny809
Жыл бұрын
Bahadoor ikka good actor and greatest human being ❤️
@abbeeapen4162
Жыл бұрын
I worked in Taxes Dept, And often had training at Kaimanam palace, which was owned by Bahadur Sir and later became Govt property due to debt, I always entered the premises with tear & heavy heart, Remembering the GREAT BAHADUR SIR.🙏🙏🙏
@anjanagnair6151
2 жыл бұрын
A great actor and his children are well educated, nice interview
@AmbiliKazhchakal
2 жыл бұрын
Thanks
@moideenptm9541
Жыл бұрын
Masha allah super
@AmbiliKazhchakal
Жыл бұрын
🙏🏽
@muhammedkabeerkabeercochin3639
2 жыл бұрын
Very good real story congratulations
@AmbiliKazhchakal
2 жыл бұрын
Thanks
@kusharief8279
2 ай бұрын
ബഹദൂർ ഞങ്ങളുടെ അയൽവാസി 'സിനിമാ നടൻ എന്ന നിലയിൽ നേരിൽ ഇടക്ക് കാണുമ്പോൾ അൽഭുതത്തോടെ േനാക്കിക്കാണും🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️
So he cared more about the havenots. What a great mind.
@omanakuttanpillai1814
Жыл бұрын
ബഹുദുർ സാർ ഏറ്റവും നല്ല മനസിന്റെ ഉടമായ ണ് പാവങ്ങളോട് വളരെ കരുണയോട് പെരുമാറുന്ന ആ ൾ ആണ്
@AnandvijayVijay-l9o
Ай бұрын
Manushya madam
@singwithpramod2219
6 ай бұрын
🙏മഹാനായ മനുഷ്യ സ്നേഹി ശ്രീ Bahadoor...🙏🙏..
@AmbiliKazhchakal
6 ай бұрын
🙏🏽
@s.kishorkishor9668
2 жыл бұрын
വില്ലനായി അഭിനയിച്ച ഒരേ ഒരു സിനിമ ടാക്സി കാർ
@eccocell2979
2 жыл бұрын
Nazeersir Bahadur Ettavum priyam
@s.kishorkishor9668
2 жыл бұрын
ഭാസി ബഹു ദൂർ കോമ്പിനേഷൻ മലയാള സിനിമയുടെ വിജയഫേർമുലയായിരുന്നു ഒരു കാലത്തു് ആരും കഷ്ടപ്പെടുന്നത് കാണാൻ ഇഷ്ടമല്ല അവരെ പണം കൊണ്ടും സഹായിച്ചും സാന്ത്വനം ചൊരിഞ്ഞും കരകേറ്റാൻ മ മിക്കുന്ന മനുഷ്യ സ്നേഹി
@jayakumarchellappanachari8502
2 жыл бұрын
ബഹദൂർ , ഭാസി ഇവരോടൊപ്പം ഒരു നടൻകൂടിയുണ്ട്. S. P. പിള്ളയാണ് ആ മഹാനടൻ.
ഇദ്ദേഹത്തിന്റെ യഥാർത്ഥ പേരു കുഞ്ഞാലിന്നാണെന്ന് തോന്നുന്നു തി ക്കുറിശ്ശിയാണ് ബഹദൂർ എന്ന പേരു് നൽകിയതു് ബഹദൂർ തിക്കുറിശ്ശിയെ ഗുരു എന്നല്ല വിളിക്കുന്നതു് ഗുഗ ഗുരു എന്നിണ്
Good programme..Can you please do an interview with Saraswathi? She acted in many old films,came to fame with Anadhashilpangal.I don't know whether she is alive or not.
@AmbiliKazhchakal
2 жыл бұрын
Let me check. Will inform you later.
@shailajakkumar48
2 жыл бұрын
@@AmbiliKazhchakal thank you
@rajrajalex
6 ай бұрын
He was a great actor....still I watch his old movies...
@s.kishorkishor9668
2 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് Comment Box ൽ ഒതുങ്ങുന്നതല്ല ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും യുക്തിസഹമായ ശുദ്ധ ഹാസ്യ o പ്രത്യേകിച്ച് നാടൻ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യൻ കൊടുങ്ങല്ലൂക്കാരൻ പി ഭാസ്കരൻ ചിത്രങ്ങളിൽ സ്ഥിരം സാനിദ്ധ്യം
@mayadev298
2 жыл бұрын
🙏🙏🙏
@rajeshchandran2959
Жыл бұрын
Like bahadoor sir
@SanthoshKumar-es5og
2 жыл бұрын
👍🌹
@skmediaclt
2 жыл бұрын
Great actor great person
@AmbiliKazhchakal
2 жыл бұрын
Yes
@babubaburaj6136
2 жыл бұрын
👍👍
@jobyjoseph6419
2 жыл бұрын
ചേച്ചി.. ടി. ആർ. ഓമന അമ്മയുടെ ഒരു അഭിമുഖം ചെയ്യുമോ.. ആ അമ്മ ചെന്നെയിൽ തന്നെ ആണ് താമസം.. 🙏🙏
@AmbiliKazhchakal
2 жыл бұрын
ചെയ്യാം. പല കാരണങ്ങളാൽ നീണ്ടു പോയതാണ്.
@jobyjoseph6419
2 жыл бұрын
@@AmbiliKazhchakal Thank You ചേച്ചി 🙏🙏🙏
@rajalakshmiradhakrishnan5343
2 жыл бұрын
We had one comedian and an all rounder Like Mr Bahadoor called TR Ramavhandran in Tamil cenema ,
@Z12360a
2 жыл бұрын
👍🏻
@hansasabu3491
2 жыл бұрын
Very nice persion
@AmbiliKazhchakal
2 жыл бұрын
Yes
@ShanK-g6w
13 күн бұрын
കുട്ടിക്കുപ്പായം മൂവി ബഹത്തൂർ
@saidumuhammed4300
6 ай бұрын
CBI ഡയറിക്കുറിപ്പിലെ ആശുപത്രിയിലുള്ള ഒറ്റ സീൻ മതിയല്ലോ, ഗ്ലിസറിനില്ലാതെ കരയുന്ന മലയാള സിനിമയിലെ മികച്ച നടൻ
@AmbiliKazhchakal
6 ай бұрын
ജോക്കർ സിനിമ ഏറെ ഇഷ്ടത്തോടെയാണ് അദ്ദേഹം ചെയ്തതെന്ന് കേട്ടിട്ടുണ്ട്.
@devadask.p6375
2 жыл бұрын
Actor മുത്തയ്യാ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യുമോ.
@AmbiliKazhchakal
2 жыл бұрын
ശ്രമിക്കാം
@rajeshputhenparampil5466
2 жыл бұрын
Vijayasree കൂറിച്ചുളള ഒരു vlog ചെയ്യാൻ സാധിക്കുമോ ബന്ധുക്കൾ Trivandrum mancaud ഉണ്ട്
@AmbiliKazhchakal
2 жыл бұрын
ശ്രമിക്കാം
@rajeshputhenparampil5466
2 жыл бұрын
@@AmbiliKazhchakal thanks ambili
@abdulhayyfalaki9333
Жыл бұрын
Last film Jocker
@aboobacker4
2 жыл бұрын
നടൻ വിൻസന്റിനെ കുറി ഒരു വീഡിയോ ചെയ്യുമല്ലോ? അദേഹത്തിൻറ ഫാമിലി മദ്രാസിലുണ്ട്.
@AmbiliKazhchakal
2 жыл бұрын
ശ്രമിക്കാം.
@masas916
2 жыл бұрын
T. S മുത്തയ്യ സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@AmbiliKazhchakal
2 жыл бұрын
ശ്രമിക്കാം
@masas916
2 жыл бұрын
@@AmbiliKazhchakal thank you 😊👍
@muujjjj3288
Жыл бұрын
നു ര യു- പത യു - സിനമകണ്ട് - കരഞ്ഞു - പോയി - ഞാൻ -
Пікірлер: 96