വെറുതെ ചെയ്ത് നോക്കാം എന്ന് കരുതി കണ്ടതാണ് . ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ ഒന്നും മനസ്സിലാവാതെ, വളരെ വേഗത്തിലാണ് അവർ പറഞ്ഞു നിർത്തിയത്.. ഒടുവിൽ ചെയ്യാൻ കഴിയില്ല എന്ന് തീരുമാനിച്ച് മാറ്റിവെച്ചു.. പക്ഷേ, പിന്നീട് യൂട്യൂബ് തുറന്നപ്പോൾ ആദ്യം വന്നതാണ് താങ്കളുടെ ഈ വീഡിയോ.. ഒറ്റ പ്രാവശ്യമേ കണ്ടുള്ളൂ. വളരെ ലളിതമായ വിവരണം. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.. Thank you so much 💓തുടക്കക്കാർക്ക് ഇതിലും നന്നായി പറഞ്ഞു കൊടുക്കാൻ സാധിക്കില്ല. അത്രയ്ക്ക് ഗംഭീരം ക്ലാസ്.. 👏👏
@Ayiravallimedia
3 жыл бұрын
വളരെ നന്ദി🙏🙏🙏
@vkgcreation8889
3 жыл бұрын
O
@manjusaji9683
3 жыл бұрын
സത്യം...
@aefan4eve
3 жыл бұрын
Sariya 🤩🤩🤩🤩
@borntowin6246
3 жыл бұрын
എന്റെ same അനുഭവം .., ഞാന് എഴുതേണ്ട കമന്റ് തന്നെ ...
@thumbanznjambanz1970
4 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് കമന്റ് നോക്കാൻ വന്നവർ like
@rk4u722
4 жыл бұрын
Nan vannu☺️
@fanafana113
3 жыл бұрын
Vedio കാണുന്ന time waste അല്ലെന്നു manasilakanmm എങ്കിൽ കമന്റ്സ് നോക്കിയാൽ അറിയാം
@thumbanznjambanz1970
3 жыл бұрын
😀😀
@nimiarjun7269
3 жыл бұрын
🙋♂️
@jeena6360
3 жыл бұрын
ഞാൻ ഒരു പാട് നാളായിട്ട് solve ചെയ്യാൻ ശ്രമിക്കുന്നതാണിത് , ഒരു പാട് videos കണ്ടു ,ഒന്നും നടന്നില്ല ,ഞാൻ ഇന്നലെ ചേട്ടന്റെ video കണ്ടു ചെയ്തു നോക്കി സംഗതി success ആയി, വളരെ നന്ദിയുണ്ട് , 😊🙏
@Ayiravallimedia
3 жыл бұрын
അനുഭവം പങ്കു വച്ചതിനു നന്ദി😊🙏
@haridask.a.9931
3 жыл бұрын
Njaan aadyamaayi Rubik's cube ready aaki aniki oru like tharoo thanks for the video
@Ayiravallimedia
3 жыл бұрын
Thanks for your support 👍
@renjinirenju828
2 жыл бұрын
പല വീഡിയോസ് കണ്ടെങ്കിലും ഏറ്റവും മികച്ച വീഡിയോ ആണ് ഇത്. എന്റേത് ശരി ആയി. ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഇന്ന് സഫലമായത്. ഒത്തിരി നന്ദി
@Ayiravallimedia
2 жыл бұрын
വളരെയധികം നന്ദി.സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുമല്ലോ
@kmr1138
3 жыл бұрын
വളരെ നന്ദി ചേട്ടാ, ഞാൻ ഈ സംഭവം പഠിക്കാൻ പല വീഡിയോയും കണ്ടു, കിളി പോയതല്ലാതെ ഒന്നും നടന്നില്ല, താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഇന്ന് ആദ്യമായി റൂബിക്സ് ക്യുബ് സോൾവ് ചെയ്തു. Very happy and love u.. man
@Ayiravallimedia
3 жыл бұрын
ഫീഡ്ബാക്ക് അറിയിക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി 🧡🧡🧡🧡🥰🥰🥰🙏🙏🌝🌝🌝
@sreejithkumar3803
3 жыл бұрын
എല്ലാ സംശയവും നീങ്ങി... ഇപ്പൊ ഈസിയായി ഞാൻ ക്യൂബ് സോൾവ് ചെയ്യുന്നു... ചെയ്തു ചെയ്തു ക്യൂബ് കയ്യിൽ കിട്ടിയാൽ ഓട്ടോമാറ്റിക്കായി അൽഗോരിതം മനസ്സിൽ നിന്ന് കയ്യ്യ്യിലേക്കും അതോടൊപ്പം വളരെ വേഗത്തിൽ ക്യൂബ് സോൾവകുകയും ചെയ്യുന്നു.. ഒരിക്കൽ കൂടി thanks bro...
@Ayiravallimedia
3 жыл бұрын
😍😍😍👍👍👍🙏🙏🙏 സ്നേഹപൂർവമുള്ള ഈ അറിയിപ്പിന് നന്ദി🧡🧡🧡😁😁
@georgescariah9456
3 жыл бұрын
Plp
@geevarghesepappachan1735
3 жыл бұрын
Good tutorial very good
@naseemk577
3 жыл бұрын
Simple expalanation thankz alot bro❤️
@thouseefsevens7
4 жыл бұрын
റൂബിസ് ക്യൂബ് ശരിയാക്കാൻ ഉള്ള പല വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഈസി ആയി പഠിക്കാൻ പറ്റിയ വീഡിയോ ഇത് മാത്രമേ ഉള്ളൂ..... Thank you so much
@Ayiravallimedia
4 жыл бұрын
വളരെയധികം നന്ദിയുണ്ട് സന്തോഷം
@akhilashokan1079
3 жыл бұрын
Vere ind
@ansiyajamaludheen8444
3 жыл бұрын
Njan ഇത് solve ചെയ്യുമെന്ന് ഒരിക്കലും കരുതിയതല്ല... Solve ആയപ്പോൾ വളരെ happy ആയി. ഒരുപാട് നേരത്തെ effort ആയിരുന്നു. Nice പ്രസന്റേഷൻ.. 🌹🌹.. Thank you🙏
@ijasahmedck4763
4 жыл бұрын
Thank u so much... നല്ല അവതരണം... നല്ല expalannation. ഒരുപാട് ഇംഗ്ലീഷ് വീഡിയോ ഒക്കെ ചെയ്തു നോക്കിയിരുന്നു. But this is fantastic. Logic ഉം അൽഗോരിതവും കൂടി mix ചെയ്തു കാണിച്ചത് വളരെ നന്നായി.
@shifashafi9957
3 жыл бұрын
😘
@brcreations8986
3 жыл бұрын
ഒരാഴ്ച ആയതേ ഉള്ളു വാങ്ങിയിട്ട്. കുറെ വീഡിയോ കണ്ടു. ഒരു ലയർ പോലും ശരിയായില്ല. ഈ വീഡിയോ ഒന്ന് കാണാം എന്നു വിചാരിച്ചു. ആദ്യ പ്രാവശ്യം തന്നെ ശരിയായി. കോഡ് എഴുതിയെടുത്തു. രണ്ടാമതും ചെയ്തു. ശരിയായി. Thanks
@Ayiravallimedia
3 жыл бұрын
🤭🤭😀😀😁😁😁 ഹാപ്പി ആയല്ലോ ?
@sahadea8335
3 жыл бұрын
കൊറേ കാലായി ഇതും കുത്തിപ്പിടിച്ചിരിക്കുന്നു ഞാൻ ... ഇന്നത് സോൾവാക്കി ഡിയർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 Thanks
@Ayiravallimedia
3 жыл бұрын
Thanks for your comment 🙏👍
@manjusaji9683
3 жыл бұрын
Correct...😊
@abhijithkanakkassery7380
2 жыл бұрын
ഇതാണ് മലയാളത്തിലെ ഏറ്റവും നല്ല വിവരണം ഉള്ള വീഡിയോ
@jobyabraham3145
2 жыл бұрын
സൂപ്പർ
@girishpadiyil9841
2 жыл бұрын
Correct
@DOTGAMER9327
2 жыл бұрын
Yes
@silvymary3880
Жыл бұрын
Yes
@twinklingstar4535
Жыл бұрын
Yes.. 😊
@raveessant
4 жыл бұрын
Most brilliant 👌. You have lot of patience and clarity of expression.
@Ayiravallimedia
4 жыл бұрын
Thanks ji 🙏🙏🙏🙏 thanks for your comment
@ajuriju
3 жыл бұрын
ആദ്യമായാണ് ഒരു യൂട്യൂബ് വീഡിയോ യ്ക്ക് കമന്റ് ഇടുന്നത്. ഒത്തിരി നാളായി ശ്രമിച്ചു കൊണ്ടിരുന്ന കാര്യം ഇപ്പോൾ നടന്നു. ഇനി ഈ കോഡ് കൂടെ കാണാതെ പഠിച്ച മതി. വളരെ നന്ദി....
@Ayiravallimedia
3 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
@nishadvk5733
4 жыл бұрын
സർ... ക്യുബ് സോൾവ് ചെയ്യാൻ time കുറഞ്ഞ കുറെ വീഡിയോസ് ഞാൻ നോക്കി... പക്ഷെ ഒന്നും മനസ്സിലാകുന്നില്ല.. എന്തെങ്കിലും ഒരു സംശയം ബാക്കി നില്കും...വീഡിയോ ലെങ്ത് കൂടുതൽ ആണെങ്കിലും സർ എല്ലാസംശയത്തിനുള്ള ഉത്തരവും ഈ വീഡിയോസ് ൽ കൃത്യമായി ലളിതമായ രൂപത്തിൽ അവതരിപ്പിച്ചു... so thanku sir... 😍😍
@sanjana__ramadas398
3 жыл бұрын
കുറെ വീഡിയോകൾ കണ്ടു പക്ഷേ എനിക്കു നന്നായി മനസിലായാ വീഡിയോ ഇതാണ് thank you
@Ayiravallimedia
3 жыл бұрын
നന്ദി🤭🤭
@sudheeshayur9783
4 жыл бұрын
Thanks ഞാന് ആദ്യമായി rubics cube solve ചെയ്തത് താങ്കളുടെ video കണ്ടിട്ടാണ്
@Ayiravallimedia
4 жыл бұрын
Thanks ji 🙏🙏🙏
@user-bk3wg6nt6b
4 ай бұрын
Bro thanks വളെരെ ഉപകാരപ്രധമായ vidio കുറെ വീഡിയോകൾ കണ്ടെങ്കിലും ഈവീഡിയോ കണ്ടതിന്ശേഷം മകന് രണ്ട് ദിവസംകൊണ്ട് പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു
@dilnafathima5675
2 жыл бұрын
ഞാൻ ഒരുപാട് പേരുടെ വീഡിയോ കണ്ടു ട്രൈ ചെയ്തു പക്ഷെ എനിക്ക് മുഴുവനായി ഒപ്പിക്കാൻകഴിഞ്ഞില്ല പക്ഷേ നിങ്ങളുടെ കണ്ടിട്ട് എനിക്ക് മുഴുവനായി ഒപ്പിക്കാൻ കഴിയുന്നുണ്ട് താങ്ക്യൂ
@vihaansaanvi4904
5 жыл бұрын
Thank you so much. iam solved 1st time
@playstaylive910
4 жыл бұрын
Super. I have solved the cube. Since long time I was trying to solve by watching many videos, but no luck. Thanks.
@shazad2728
3 жыл бұрын
വളരെ നന്ദി ചേട്ടാ, ഞാൻ ഈ സംഭവം പഠിക്കാൻ പല വീഡിയോയും കണ്ടു, കിളി പോയതല്ലാതെ ഒന്നും നടന്നില്ല, താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഇന്ന് ആദ്യമായി റൂബിക്സ് ക്യുബ് സോൾവ് ചെയ്തു. Very happy and 10000000000 thanks and may the god bless you and your channel
@Ayiravallimedia
3 жыл бұрын
വളരെ നന്ദി സുഹൃത്തുക്കൾക്ക് കൂടി വീഡിയോ നിർദ്ദേശിക്കുക
@shazad2728
3 жыл бұрын
നിങ്ങൾ അത് അർഹിക്കുന്നു എന്റെ കൂട്ടുകാരനും റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ അറിയില്ലായിരുന്നു ഞാൻ അവന് ഈ വീഡിയോ അയച്ച് കൊടുത്തു ഇപ്പോൾ അവനും പഠിച്ചു
@Harun-vi5lp
Жыл бұрын
ഒരുപാട് നന്ദി. ഞാൻ ഒരുപാട് വീഡിയോകൾ കണ്ടു പക്ഷേ അതുകൊണ്ടൊന്നും എനിക്ക് ക്യൂബ് സോൾവ് ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ആദ്യത്തെ രണ്ട് ലെയറുകളും എളുപ്പത്തിൽ സോൾവ് ചെയ്യാൻ ഞാൻ മുമ്പ് കണ്ട പല വീഡിയോകളും സഹായിച്ചു. അവസാനത്തെ ലെയർ സോൾവ് ചെയ്യാൻ എന്നെ സഹായിച്ചത് നിങ്ങളുടെ വീഡിയോ ആണ്. നിങ്ങൾ പറഞ്ഞുതന്ന രീതിയാണ് മനസ്സിലാക്കാൻ എളുപ്പം. 👍🏽
@Ayiravallimedia
Жыл бұрын
താങ്ക്യു💝💝☺️☺️
@harithefightlover4677
2 жыл бұрын
Rubik's cube നമുക്ക് നൽകുന്ന ഒരു പാഠം ഉണ്ട്....നമ്മൾ എന്തെങ്കിലും പ്രശ്നത്തിൽ അകപെട്ടാൽ നമ്മൾ thettidharikka പെട്ടാൽ എത്ര ശ്രമിച്ചാലും പരിഹരിക്കാൻ കഴിയില്ല... മറിച്ച് അതിന്റെ അടിസ്ഥാനം മുതലേ കെട്ടി വരികയാണെങ്കിൽ തീർച്ചയായും അതിനെ പരിഹരിക്കാം എന്നുള്ള പാഠം 😍
@meenakshy5696
3 жыл бұрын
സത്യം paranjal ഈ ചാനലിന്റെ Rubik's cube video കണ്ടതിനു ശേഷമാണ് അതൊന്നു pattichedukkan പറ്റിയത്👍👍👍
@Ayiravallimedia
3 жыл бұрын
അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
@rccgaming6563
3 жыл бұрын
ഞാൻ solve ചെയ്തു. Thanks k ട്ടോ.ഒത്തിരി വീഡിയോ കണ്ടു. ഒന്നും മനസ്സിൽ ആയില്ല ഒരുപാട് നാൾ ആയി try ചെയ്യുവാരുന്നു. ഇതിൽ നന്നായി explain ചെയ്തിട്ടുണ്ട്.അത് കൊണ്ട് മനസ്സിൽ ആക്കി ചെയ്യാൻ പറ്റി
@Ayiravallimedia
3 жыл бұрын
Thanks
@rohinimohandas8194
3 жыл бұрын
കുറയെ വീഡിയോ കണ്ടു പക്ഷേ ഒന്നും മനസ്സിലായില്ലഈ വീഡിയോ ഒന്ന് കണ്ടു നോക്കാം എന്നു കരുതി ഒന്ന് രണ്ട് തവണ കണ്ടു എല്ലാംന്നായിമനസ്സിലായി Thank you so much
@Ayiravallimedia
3 жыл бұрын
വളരെയധികം നന്ദി
@sreejasreekumar1232
4 жыл бұрын
എത്രയും എളുപ്പമായിട്ടു ക്യൂബ സോൾവ് ചെയാം എന്ന് ഞാൻ വിചാരിച്ചില്ല. എന്നാലും ഇ cords ഉപയോഗിച്ച് ക്യൂബ എത്രയും എളുപ്പത്തിൽ ചെയാം. ശെരിക്കും സൂപ്പർ ആയിട്ടുണ്ട് ഇ വീഡിയോ ഞാൻ oru ആറ് ഏഴ് താവണം kadapolthekkum എനിക്ക് സുംഭവം പിടികിട്ടി 😍😘thank you ketto
@Ayiravallimedia
4 жыл бұрын
വളരെ നന്ദിയുണ്ട്
@hamzamusliyarcp3932
4 жыл бұрын
Thank you so much 🙏🙏🙏 njn orupaad vdo kanduu bt onnum manassilaayillaa.... ee vdo kand oru pravashyam cheythappo thanne solve aayii... 😊
@-ashwin-aszx-
2 жыл бұрын
സൂപ്പർ ഞാൻ ഒന്ന് രണ്ട് വീഡിയോ കണ്ടു അതിൽ ഏറ്റവും നല്ല വീഡിയോ ആണ് 👍 നന്നായി മനസിലാകുന്നുണ്ട്
@Ayiravallimedia
2 жыл бұрын
നന്ദി😀😊🙏
@ppnmedia2642
3 жыл бұрын
Thank you so much for this video. Kuree videos kanditt onnum padikkan pattiyilla, ee video kandappo pettanne padichu.
@Ayiravallimedia
3 жыл бұрын
Good
@anwarparammal2472
4 жыл бұрын
ചേട്ടാ thanx🙏🙏🙏🙏ente ഏറ്റവും വലിയ ആഗ്രഹം ninkal സാധിച്ചു തന്നു. പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആയിരുന്നു ഓരോന്നും പറഞ്ഞു തന്നത്.അളക്കാൻ പറ്റാത്ത അത്രയും സന്തോഷം ഉണ്ട് thanks🙏🙏🙏🙏
@Ayiravallimedia
4 жыл бұрын
Thanks dear 👏👏👏👏
@hudhaifahibnsaleem7199
4 жыл бұрын
White nde plus undakki kazhnj nokkippo top layer il Whites onnum illa . ELlam nammalde White plus nde corner key de adjascent colors aaytt kedakkanu.
@shinoymathew7765
Жыл бұрын
ചേട്ടാ വളരെ താങ്ക്സ് എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തം ക്യൂബ് സോൾവ് ചെയ്യണമെന്ന് ♥️ നന്നായിട്ട് parannuthannu വിഡിയോയിൽനോക്കി ഞാൻപഠിച്ചു സോൾവ് ചെയ്തു Subscribed this video🙏❤️❤️🌹♥️🙏
@Ayiravallimedia
Жыл бұрын
ഷിനോയ് ബ്രോ 4 x 4, 2 x 2 എന്നിങ്ങനെയുള്ള ക്യൂബുകൾ സോൾവ് ചെയ്യുന്നത് എങ്ങനെ എന്ന വീഡിയോ കൂടി ചെയ്തിട്ടുണ്ട്🙏🙏☺️☺️☺️ അതും കൂടി കാണുക പഠിക്കുക സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക നമ്മുടെ ചാനലിൽ ഉള്ള എല്ലാ വീഡിയോകളും കാണുക കമന്റ് രേഖപ്പെടുത്തുക നന്ദി❤️
@shinoymathew7765
Жыл бұрын
4×4 2×2 എന്ന cubukal ഇല്ല
@shinoymathew7765
Жыл бұрын
Kuzhapamilla videos kandd i click subscribers
@Ayiravallimedia
Жыл бұрын
🙏😊
@atheethbal.k3116
Жыл бұрын
Rubik's cube ഇന്നു solve ചെയ്തു. പഠിക്കാൻ വേണ്ടി ഒരുപാട് വീഡിയോസ് കണ്ടു. ചിലത് first step solve ചെയ്യുന്നതുവരെ ഒക്കെ മനസ്സിലാവും. പിന്നീടങ്ങോട്ട് ഒന്നും മനസ്സിലാവില്ല. പക്ഷെ ഈ video ഓരോ movement ഉം വളരെ ക്ഷമയോടുകൂടി കൃത്യമായി മനസ്സിലാക്കിത്തന്നു. Thanku so much👍
@Ayiravallimedia
Жыл бұрын
നന്ദി😊😊😊❤️❤️ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുമല്ലോ
@thanujosephine6194
3 жыл бұрын
മികച്ച അവതരണം. നന്നായി മനസ്സിലായി. ഞാൻ ആദ്യമായ് ഇതിൽ വിജയിച്ചു. നന്ദി..... ഇതിനു പിന്നിലുള്ള താങ്കളുടെ അധ്വാനത്തിന് അഭിനന്ദനങ്ങൾ....
@mansookkerala
3 жыл бұрын
😄😄പഠിച്ചു, ഒരുപാട് വീഡിയോ കണ്ടു ഇതാണ് ഉബകരപെട്ട വീഡിയോ,, tangs
@anusajeesh775
3 жыл бұрын
P
@SuneerAdam
4 жыл бұрын
Ayiravalli media ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഒന്നും മനസിലായില്ല ഈ വീഡിയോ കണ്ടപ്പോൾ കുറെ പഠിക്കാൻ പറ്റി താങ്ക്സ് 🤝
@MinuAnilP4787
4 жыл бұрын
Very well explained .... This is the best video I have ever seen for solving Rubik's cube ... Thank you so much....
@Ayiravallimedia
4 жыл бұрын
Thanks
@febamanish7458
4 жыл бұрын
Tq so much chetta. Enth simple aayittanu paraju thannath. Finaly enikkum solve cheyaan patti.
@adolf2532
2 жыл бұрын
എന്റെ ചേട്ടാ.. 🤗 ഒരായിരം നന്ദി💖 അങ്ങനെ ഞാനും പഠിച്ചു. 🙊
@Ayiravallimedia
2 жыл бұрын
😊😊🙏🙏 നന്ദി
@kannankannan9916
2 жыл бұрын
Super
@janishas3866
4 жыл бұрын
ഞാനും Solve ചെയ്തു കുറെ നാൾ ആയിട്ടുള്ള ആഗ്രഹം ആയിരുന്നു ഇത് ഒന്ന് ചെയ്യണം എന്ന്.... Thanks
@Ayiravallimedia
4 жыл бұрын
Grate
@vinitharajesh843
2 жыл бұрын
ഒരു പാട് വീഡിയോ കണ്ടു മനസിലായില്ല അപ്പോഴാണ് ഈ വീഡിയോ കണ്ടത് നല്ല അവതരണം ഞാൻഉം മോനു പഠിച്ചു Thank you so much bro.
@Ayiravallimedia
2 жыл бұрын
Welcome Ji ☺️
@karnan2895
2 жыл бұрын
കുറെ video കണ്ട് ചെയ്തു തെറ്റിപ്പോയി.. ഇതാണ് ശരിയായതു. Thanks bro
@Ayiravallimedia
2 жыл бұрын
Thanks
@jayaaugustine638
5 жыл бұрын
Thank you so much Your illustration is really very good .. I was able to solve 😀
@Ayiravallimedia
5 жыл бұрын
നന്ദി 👌👌👌👍👍👍👍🙏🙏🙏
@sinan9774
3 жыл бұрын
No. 1 cube solving method full explanation the world no.1 cube solving video is this.. 🔥🔥🔥😘😘😘❤️🙏👍👍👍👍👍🥰🥰🥰
@Ayiravallimedia
3 жыл бұрын
😀😀😀🙏🙏❤️❤️🔥🔥🎉🎉👍👍😎 Happy Onam 🎉
@sajithc8446
3 жыл бұрын
കൂടുതൽ സമയമെടുത്തു, ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി
@Ayiravallimedia
3 жыл бұрын
വളരെ വളരെ നന്ദി ഇത് വളരെ എളുപ്പവും ലളിതവുമാണ്
@ShruthiSureshGvr
3 жыл бұрын
Best ever tutorial in malayalam😊👍 Your description was so clear and covered every cases. Thank you so much😊
@Ayiravallimedia
3 жыл бұрын
😊😊😊👍👍👍🙏🙏🙏🙏 വളരെ നന്ദി🙏🙏 അഭിപ്രായം രേഖപ്പെടുത്തായതിന് 🙏🙏
@neethuvv8692
3 жыл бұрын
Thank u so much..... first time I have solved this .your teaching method is very good. Thank u uuuu
@Ayiravallimedia
3 жыл бұрын
Thanks for your feedback 👍
@darkegemergamer5371
3 жыл бұрын
ഒരുപാട് നന്ദി എന്റെ ചേട്ടൻ ഇത് സോൾവ് ചെയ്യും അവൻ എനിക്ക് പറഞു തരില്ല അങ്ങനെ നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷം വളരെ എളുപ്പത്തിൽ സോൾവ് ചെയ്ത് അവന്റെ മുന്നിൽ ഷൈൻ ചെയ്തു വളരെ വളരെ നന്ദി
@Ayiravallimedia
3 жыл бұрын
Thanks for your feedback 👍
@sonumolgeorge4130
3 жыл бұрын
Very very useful video.. Njn Kure videos Nokki... Bt Ith orupaad easy wayil explain cheythirikkunnu... Congrats 👏👏
@Ayiravallimedia
3 жыл бұрын
വളരെ നന്ദി
@VibrantVarnu
4 жыл бұрын
Thank you so much. You explained it very well that everyone can understand. You are really great 😊
@Ayiravallimedia
4 жыл бұрын
Thanks ji 👍👍
@mumthasmoosa9427
Жыл бұрын
122337🎉❤😊
@mumthasmoosa9427
Жыл бұрын
Rtty
@mumthasmoosa9427
Жыл бұрын
Tyt
@mumthasmoosa9427
Жыл бұрын
❤❤❤❤
@maneeshap5463
4 жыл бұрын
Thanks chetta orupadu time try cheythatha but ur instructions make me to fulfil now I'm ready to help my son to solve this really thanks to you
@Ayiravallimedia
4 жыл бұрын
Thanks ji 👏👏👏👏👏👏👏👍👍👍👍👍👍
@user12312
3 жыл бұрын
Thanku so much for this.... njn kure videos try cheyth atlast ithanu work ayathe.... 👍👍👍👍
@Ayiravallimedia
3 жыл бұрын
നന്ദി
@talalstationeryjeddah5238
4 жыл бұрын
നിങ്ങൾ മഹാനാണ് ഇത്രെയും സിമ്പിൾ ആയി അവതരിപ്പിച്ചു... കൊടുക്കാൻ അങ്ങേക്ക് മാത്രമേ കഴിയു... ചെറുപ്പം മുതൽ ഈ cube പേടി സ്വപ്നം ഇന്ന് അതിനെ ഇഷ്ടം പെടുന്നു... its സിംപിൾ വൗ താങ്ക്സ് ആയിരം ആശംസകൾ... എല്ലാരും സബ്സ്ക്രൈബ് ചെയ്യുക.. താങ്ക്സ്
@Ayiravallimedia
4 жыл бұрын
വളരെയധികം നന്ദിയുണ്ട് സുഹൃത്തേ...... ഗഹനമായ വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്ന ചാനലാണ് ഇത്... നിർദ്ദേശങ്ങളും എന്തൊക്കെ വീഡിയോകൾ ഉൾപ്പെടുത്തണം എന്നതും രേഖപ്പെടുത്തുക നന്ദി
@rajanraj1656
4 жыл бұрын
നല്ല വിശതീകരനം പെട്ടന്ന് മനസ്സിലാക്കാൻ സാധിച്ചു നന്ദി ഒരുപാട് നന്ദി
@user-mk7ni6eo1b
2 жыл бұрын
Thank you so much 😍 എനിക്ക് ഈ വീഡിയോ ഒരു വട്ടം കണ്ടപ്പോഴേ മനസിലായി.... നല്ല വെക്തമായി മനസിലാക്കിതന്നതിനു താങ്ക്സ്..
@Ayiravallimedia
2 жыл бұрын
😀😀😀😀🙏🙏 വളരെ നന്ദി
@Haani2002
4 жыл бұрын
Eeth valare useful aan Njan cheythuu simple aan Nallam manassilaaki tharunund ath kond simple aayi cheyyan patti Thanks😇🤗😊
@Ayiravallimedia
4 жыл бұрын
നന്ദി ജി😁🙏👍
@muhammadajlanck2146
3 жыл бұрын
കുറെ വീഡിയോസ് കണ്ടു പക്ഷേ ഒന്നും മനസ്സിലായില്ല അവർ വേഗത്തിലാണ് പറഞ്ഞു നിർത്തിയത് അതൊന്നും മനസ്സിലായില്ല പക്ഷേ ഇത് കണ്ടപ്പോൾ മനസ്സിലായി താങ്ക്യൂ ജീവിതത്തിലാദ്യമായി ഒരു ക്യൂബ് ഒപ്പിച്ചു
@Ayiravallimedia
3 жыл бұрын
വളരെ സന്തോഷം
@muhammadajlanck2146
3 жыл бұрын
താങ്ക്സ് ഡാ നിന്റെ പേര് എന്താ
@ashikkdy3558
4 жыл бұрын
Thanks ഞാൻ പല വീഡിയോയും കണ്ടിട്ടുണ്ട് Ninkaluda video yil ninnan anikk nalla reetiyil manassilayat
@Ayiravallimedia
3 жыл бұрын
Thanks for your feedback 👍
@sidharth3186
5 жыл бұрын
Hi Chetta, this is the first time I'm solving a rubix cube by sawing ur video. Thanks a lot.. One thing everyone want is to put the equations on video description.😊
@user-xt6rn6uk7v
4 жыл бұрын
soon
@Ayiravallimedia
2 жыл бұрын
ഗുഡ് 4X4 ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് മനസ്സിലാക്കുക
@abhilashshibu
3 жыл бұрын
നല്ല അവതരണം. നിങ്ങൾ ഒരു സർവ്വകലാവല്ലഭൻ തന്നെ അഭിലാഷ് ദുബായ്
@Ayiravallimedia
3 жыл бұрын
🙏🙏🙏🙏
@sanithasani8674
2 жыл бұрын
വളരെ നല്ല അവതരണം 👍🏻. ഒരു മാസത്തോളം പല വിഡിയോസും കണ്ടിട്ടും ഒന്നും മനസിലാവാതെയിരിക്കുമ്പോ വെറുതെ ഒന്ന് കണ്ടുനോക്കിയതാണ്. Super 👍🏻👍🏻👍🏻
@Ayiravallimedia
2 жыл бұрын
Thanks
@devikamanoj8965
2 жыл бұрын
Thank you chetta.. Kure videos kandittum onnum manasilayilla avasanam chumma eduthu nokiyatha ithu .. Enikum full crt ayittu kitti❤️
@Ayiravallimedia
2 жыл бұрын
നന്ദി
@saji.rdevatheertham2087
4 жыл бұрын
ഒരുപാട് പാടുപെട്ട് ഞാനും ശരിയാക്കി. വളരെ നന്ദി.... 👍👍👍
@Ayiravallimedia
3 жыл бұрын
Wow good..
@rizvirizvivp2477
2 жыл бұрын
അടിപൊളി പക്ഷെ മഞ്ഞയുടെ മുന്ന് ഭാഗം ശരിയക്കിയത് തെറ്റി എന്നാലും അടിപൊളിയായി പെട്ടന്ന് ശരിയാവുന്നുണ്ട് സൂപ്പർ.
@mrshajish5859
4 жыл бұрын
Thank you bro !!! Adipoli👏👍 Njan 1st time solve cheythu Ithra simple method aarum cheythu kaanichittilla
@Ayiravallimedia
4 жыл бұрын
Thanks ji 🌺🌺🌺🌺
@sukanyas5019
3 жыл бұрын
7, 8 വീഡിയോ കണ്ട് നോക്കി അത് ട്രൈ ചെയ്താണക്കെ സക്സസ് ആകുന്നില്ല അവസാനം ക്യുബ് മാറ്റി വച്ചു പിന്നീട് ഈ വീഡിയോ കണ്ടു അവസാനം ഞാൻ ക്യുബ് റെഡിയാക്കി. വളരെ നന്ദി....
വളരെ നന്ദി ജി ' വീഡിയോകൾ കാണുക പ്രോത്സാഹിപ്പിക്കുക നന്ദി.....🙏
@sandeshkp5728
4 жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ട് ക്ഷമയോടെ rubix cube ശരിയാക്കി😊💙
@Ayiravallimedia
4 жыл бұрын
വളരെ സന്തോഷം
@thansihathachuu4666
3 жыл бұрын
Njnmmm
@ryanthomasgeorge7382
3 жыл бұрын
Guhbk7yn7hfgyytbuigynrg 7PM and other products were the most effective and efficient to make and maintain their products for
@ryanthomasgeorge7382
3 жыл бұрын
,,
@jayadevaswathy5
3 жыл бұрын
ഒരുപാട് വീഡിയോ കണ്ടു ഇതു പെട്ടന്ന് പഠിച്ചു നല്ല മനസ്സിലായി thanks
@Ayiravallimedia
3 жыл бұрын
Welcome
@Supereasypsc
7 ай бұрын
Thanks a lot ❤️❤️ I have finished.... Very helpful video.. Suggested for all
@manjusaji9683
3 жыл бұрын
ഞാൻ വേറെ കുറെ വീഡിയോസ് കണ്ടെങ്കിലും rubix cube solve ചെയാൻ പറ്റിയത് ഈ video കണ്ടിട്ടാണ്... Thank you for Good Video❤️💖👍
@Ayiravallimedia
3 жыл бұрын
നന്ദി
@ammupool2228
4 жыл бұрын
Super aayittund .nalla avatharanam.thanks for this video💕💕💕
@Ayiravallimedia
4 жыл бұрын
നന്ദി
@jayeshkc4795
3 жыл бұрын
Thank you orupad vedio കണ്ടതിൽ സിമ്പിൾ ആയി മനസിലാക്കി തരാൻ താങ്കൾക്ക് സാധിച്ചു....
@Ayiravallimedia
3 жыл бұрын
നന്ദി
@haseenann4539
3 жыл бұрын
ഞാൻ കുറെ വീഡിയോകൾ ശ്രമിച്ചു.പക്ഷെ നിങ്ങളുടെതാണ് വളരെ എളുപ്പമായത് .താങ്ക്യൂ .സ്നേഹം അറിയിക്കുന്നു.
@Ayiravallimedia
3 жыл бұрын
വളരെ നന്ദി⭐⭐⭐⭐🙏🙏☺️☺️
@nattukal
3 жыл бұрын
കുറെ വീഡിയോ കൾ കണ്ടു മനസിലായില്ല but ഇതു കണ്ടപ്പോൾ മനസ്സിലായി .. ജീവിതത്തിൽ ആദ്യമായി ചെയ്തു thank you so much
@twinklingstar4535
Жыл бұрын
Finally ഞാൻ solve ചെയ്തു. Thank you so much sir.... നന്നായി മനസ്സിലാക്കി തന്നു. Thankyouuu😍😍🥰🙏🙏🙏
@Ayiravallimedia
Жыл бұрын
Thanks for your support
@manjusaji9683
3 жыл бұрын
ThumbNail പോലെ ചുമ്മാ kandunokkiyatha... ആദ്യമായി rubix cube solve ചെയ്തു.... നല്ല super aayi class eduthu...😊
@Ayiravallimedia
3 жыл бұрын
ഹായ്. നന്ദി
@binduramakrishnan1976
4 жыл бұрын
Thank u ......... thank u so much first time ഇതൊന്നു ശരിയാക്കി friends sariyakkunnath കണ്ടു കൊതി തോന്നി വാങ്ങി. പക്ഷെ ആകെ പെട്ടുപോയി ഒത്തിരി വീഡിയോസ് കണ്ടു but nothing worked as promised....... But this one make the right finally i solved it......
@Ayiravallimedia
4 жыл бұрын
Thank you very much for your feedback 😁👍👍👍
@vinodkj6409
4 жыл бұрын
ശരിക്കും സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു....... നന്ദി
@Ayiravallimedia
4 жыл бұрын
Thanks ji 🙏🙏
@maharoosmuthu4314
4 жыл бұрын
അടി പൊളി വിവർത്തനം ഞാൻ പടിച്ചു Thanks Bro
@Ayiravallimedia
4 жыл бұрын
Thanks for your feedback
@saumyaAnsari
3 жыл бұрын
🙀💪☺
@sheenaratheesh5274
Жыл бұрын
ഇത്പോലെ rubix cube സോൾവ് ചെയ്യുന്ന വീഡിയോ ആരും ചെയ്തിട്ടില്ല. ഒരുപാട് താങ്ക്സ് ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
Жыл бұрын
Welcome
@abhilashvjabhi3559
2 жыл бұрын
ഈ വീഡിയോ എല്ലാവർക്കും നല്ല രീതിയിൽ മനസിലാകുന്ന പോലെയാണ് ചെയ്തിരിക്കുന്നത്.. 🥰 ഇത് കണ്ട് ഞാൻ എന്റെ ക്യൂബ് സോൾവ് ചെയ്തു.. നന്ദി 🥰
@Ayiravallimedia
2 жыл бұрын
നന്ദി❤️❤️❤️😊
@anjinasudheesh4609
4 жыл бұрын
This really helpfull to solve cube,thanks for sharing this easy method
@Ayiravallimedia
3 жыл бұрын
Thanks for your feedback 👍👍
@rasmaraj
4 жыл бұрын
Thank you so much... I solved in first time.once again thanks a lot.
@Ayiravallimedia
4 жыл бұрын
വളരെയധികം നന്ദിയുണ്ട് ഫീഡ്ബാക്ക് അറിയിക്കുന്നതിന്
@virgokey4820
3 жыл бұрын
ഒരുപാട് നന്ദി. വളരെ വ്യക്തമായി നിർദേശങ്ങൾ തന്ന് നിഷ്പ്രയാസം റുബിക്സ് ക്യൂബ് പരിഹരിക്കാൻ സഹായിച്ചു... The other videos in youtube is total waste of time...Sincere appreciation...
@Ayiravallimedia
3 жыл бұрын
Thank you❤❤❤😊😊🌹
@premilymathews7725
3 жыл бұрын
Superb 👌 explanation... Thank you so much
@Vishnu-oe7sp
2 жыл бұрын
Thanks 👍 Bro njnu padichu Kure video kanditu manasilayila Ith kandappol sett ayyi
@Ayiravallimedia
2 жыл бұрын
നന്ദി
@chippycsnew3275
4 жыл бұрын
Sir u hav done a great job... clear and nice presentation... ഇതുവരെ ഏത് video കണ്ടാലും full confusion ആയിരുന്നു..For d first tym njn cube solve cheydu..This is the best one and i will suggest this to my frndz too... Thanku soo much for d video☺️
@Ayiravallimedia
4 жыл бұрын
Thank you very much dear 😍😍🥰🥰🥰🧡🧡👍🙏🙏🙏🙏👏😊😊
@siliyashinoj3135
4 жыл бұрын
Thank Udear....... കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന്... ഒരിക്കൽ കൂടി നന്ദി പറയുന്നു
@Ayiravallimedia
4 жыл бұрын
Thanks ji 👍👍👍🙏🧡🧡🧡👏👏
@royalrider6779
2 жыл бұрын
Lifil aadhyayt rubics solve aytund ee video kandit.thamks for perfect class
@Ayiravallimedia
2 жыл бұрын
Thanks for your support
@jeenajobin5443
3 жыл бұрын
Supper brother..... Thanks a lot
@nishamanu1267
4 жыл бұрын
Very thanks.Your explanation is very simple and .super
@Ayiravallimedia
4 жыл бұрын
Thanks 😆
@ratheeshmv2677
2 жыл бұрын
Thanks njan കണ്ടതിൽ ഏറ്റവും നല്ല അവതരണവും വിവരണവും ഇതാണ് 👍👍👍👍
@Ayiravallimedia
2 жыл бұрын
Thanks
@ratheeshmv2677
2 жыл бұрын
@@Ayiravallimedia 👍🌹
@amalrahane8255
2 жыл бұрын
വീഡിയോ 35 മിനുട്ട് ആയത് കൊണ്ട് കാണാൻ തന്നെ മടി ആയിരുന്നു.. but കണ്ടതിൽ use ഉണ്ടായി.. റുബിസ്കൂബ് ഞാനും സെറ്റ് ആക്കി.. equation എഴുതി വെച്ച് നോക്കി ചെയ്തപ്പോൾ എളുപ്പം ആയി.. Thank you bro..
@Ayiravallimedia
2 жыл бұрын
😊😊🙏
@snehasam009
3 жыл бұрын
1 week ആയി റുബിക്സ് ക്യൂബ് വീട്ടിൽ കിടക്കുന്നു... എല്ലാവരെയും പോലെ ഞാനും ഒരുപാട് videos കണ്ടൂ...നമുക്ക് പറ്റിയ പണിയല്ലെന്ന് വിചാരിച്ചു കുഞ്ഞിന് കളിക്കാൻ ഇട്ടു കൊടുത്തു😂😂😂😂 ഈ വീഡിയോ കണ്ടിട്ട് 24 മണിക്കൂറിനുള്ളിൽ ഞാൻ സോൾവ് ചെയ്തു രുബിക്സ് ക്യൂബ്😃😃 Thanks for your simple teaching!!Well-done...I will share this video with my friends too!!very helpful!
@Ayiravallimedia
3 жыл бұрын
Thanks for your support and comments 🙏👍
@theunknown1003
4 жыл бұрын
super awesome it works man..lengthy video but worth it..👍🏻👍🏻💓
@aminajaseem818
2 жыл бұрын
Valya aagrahaarnnu rubics cube solve aakkanonn, pandu muthaleee cheythu nokkumaarnnu tutorialsum nokkaarund but vegm parayanond thanne onnum manasilaavaarillaarnnu, but u made mee happier, I solved it thanks well explainedd, thankuuu🥳🥳🥳
@Ayiravallimedia
2 жыл бұрын
Good ☺️🙏
@ChendaKalari
2 жыл бұрын
Informative. Thank you so much.. ❤️❤️❤️
@noyalgeorge7thstd244
3 жыл бұрын
SUPER VERY VERY THANK YOU FOR VIDEO I SOLVED ADIPOLI
Пікірлер: 1,7 М.