ആറ്റിങ്ങൽ ഐ റ്റി ഐ യ്ക്ക് എതിർവശം വാടകമുറിയിൽ , വീട്ടിൽനിന്നും ഉച്ചഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു വിറ്റു വരുമാനമുണ്ടാക്കുന്ന ഗിരിജ എന്ന വീട്ടമ്മയെ പരിചയപ്പെടാം. നഷ്ടമായ ബിസ്സിനസ്സ് വരുത്തിവച്ച ബാധ്യതകളിൽ നിന്ന് ഈ ചെറിയ സംരംഭത്തിലൂടെ ജീവിതം തിരികെപ്പിടിച്ച ഗിരിജയുടെയും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന ഭർത്താവിന്റെയും ജീവിതാനുഭവങ്ങളിലൂടെ ...
ഈ വീട്ടമ്മയുടെ സംരംഭത്തെയും വിജയത്തെയും കുറിച്ച് അറിയാൻ പെൺകാഴ്ച്ചകളുടെ കൂട്ടുകാർക്കു വിളിക്കാം ...
അനുഭവങ്ങൾ പങ്കിടാം ...
Mob : 9446845345 , 9400376476
........................................................................
Well wisher of this Episode:
WAYANAD CLUB,
Arattuthara, Mananthavady, Wayanad, Kerala.
Ph : 04936296777, +916235723000, +91 6235720000
........................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Негізгі бет Ойын-сауық ഉച്ചയൂണുണ്ടാക്കി വരുമാനം നേടുന്ന വീട്ടമ്മ | Penkazhchakal 28 |Subhadram
No video
Пікірлер: 86