എന്റെ പുതിയ എടിഎം കാർഡ് ആണ് പക്ഷേ. യൂക്കോ ബാങ്കിൽ പിൻ നമ്പർ തന്നില്ല എസ്ബിഐ എടിഎമ്മിൽ പോയാൽ പ്രശ്നമുണ്ടോ
@pvmoosamangad
6 ай бұрын
ഹായ് bro യൂക്കോ ബാങ്കിൻറെ ആപ്പിൽ എങ്ങനെ മൊബൈൽ റീചാർജ് ചെയ്യാംഅതുപോലെഫോൺ പേ എങ്ങനെ ആഡ് ചെയ്യാംഇതൊന്നു പറഞ്ഞു തന്നിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു
@ramshadramshu6393
Ай бұрын
Pazhaya pin thanne mathiyenkil enthu cheyyum
@gopakumarb7820
8 ай бұрын
Thnx bro helpful ayirunu
@MAKmediaVlogs
8 ай бұрын
Welcome
@shadilmuhammed6338
Ай бұрын
Minor account ന് atm card കിട്ടുമോ?
@MAKmediaVlogs
Ай бұрын
no
@hanansbasictech2879
8 күн бұрын
Yes,gpay yum kittum.njan use cheyyunnund
@mahroofmoulakadavath4796
Жыл бұрын
UCO a ബാങ്കിൽatm വഴി ഫോൺ നമ്പർ ചെയ്ഞ്ച് ചെയ്യാൻ കഴിയുമൊ
@Fjmvbnbjgj
Ай бұрын
പുതിയ atm card ഇങ്ങനെ ചെയ്യണോ
@MAKmediaVlogs
Ай бұрын
yes
@SoniaKv-x9v
2 ай бұрын
ATM IL ninnu paisa edukkan paranju therumo
@MAKmediaVlogs
2 ай бұрын
Sure
@PraveenS-jt5qo
7 ай бұрын
card expiry kazhinju new card vrumbol ithu pole cheyitha mathio
@MAKmediaVlogs
7 ай бұрын
Yes
@safafaihabmp9577
8 ай бұрын
Thnkyou bro 👍🏻
@Jisha-ux7ty
2 ай бұрын
Thanks ❤❤❤
@MAKmediaVlogs
2 ай бұрын
You're welcome 😊
@HarishKumar-qm4mk
3 ай бұрын
Thanku bro❤️❤️❤️
@MAKmediaVlogs
3 ай бұрын
Welcome
@fionana3679
Жыл бұрын
Wt if OTP is not coming
@MAKmediaVlogs
Жыл бұрын
Contact your bank branch
@Songs-ug5ii
Жыл бұрын
Hy bro how ro get passbook
@musthafamusthafa7202
Жыл бұрын
Bro Otp varunn illa
@MAKmediaVlogs
Жыл бұрын
അക്കൗണ്ടിൽ ലിങ്ക് ചെയ്ത nomber തന്നെ അല്ലേ
@musthafamusthafa7202
Жыл бұрын
Ann bro number ath thanne ann
@musthafamusthafa7202
Жыл бұрын
@@MAKmediaVlogs Any solution
@MAKmediaVlogs
Жыл бұрын
നിങ്ങളുടെ ബാങ്കിൽ അന്വേഷിക്കുന്നതാണ് നല്ലത്
@a-msongs7285
Жыл бұрын
Brone contact cheyyan patto?
@MAKmediaVlogs
Жыл бұрын
7593993816 whatsapp only
@soumyaviveksoumyavivek6889
Жыл бұрын
Hai
@maayaamaadhavum1
Жыл бұрын
നമസ്കാരം താങ്കൾ ഒരു മാസം മുമ്പ് ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ കഴിയാത്തതിനുള്ള കാരണങ്ങളും പരിഹാരങ്ങളും അടങ്ങുന്ന വീഡിയോ ചെയ്തിരുന്നുവല്ലൊ, അതിൽ താങ്കൾ ആദ്യം പറഞ്ഞ കാരണം 'ഒരു ബാങ്കിൽ രണ്ട് അക്കൗണ്ട്' 'അതുരണ്ടിനും ഒരേ മൊബൈൽ നമ്പർ ആണെങ്കിൽ ഗൂഗിൾ പെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ആകില്ല' എന്നാണ്. അനുഭവത്തിൽ എൻ്റെ അച്ഛൻ്റെ കാര്യത്തിൽ മേൽപറഞ്ഞത് ശരിവയ്ക്കാവുന്നതും, എന്നാൽ എൻ്റെ കാര്യത്തിൽ മേൽപറഞ്ഞത് ശരിവയ്ക്കാൻ കഴിയാത്തതുമാണ്. അതായത്; അച്ഛനും അമ്മുമക്കും SBI-യിൽ ഓരോ അക്കൗണ്ടുകൾ ഉണ്ട്, പക്ഷേ രണ്ടുപേർക്കും ഒരേ മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത്. അച്ഛന് ആ നമ്പറിൽ ഗൂഗിൾ പെ ഉണ്ട് എന്നാൽ ബാങ്ക് അക്കൗണ്ടമായി ലിങ്ക് ആകുന്നില്ല. ATM പുതിയതാണ് അത് activate ചെയ്തതുമാണ്. ആ Mobile no: റിൽ message അയക്കുവള്ള ബാലൻസ്സും ഉണ്ട്. joint Acount അല്ലതാനും. എന്നാൽ, എനിക്കും എന്റെ അമ്മക്കും ഇതുപോലെ SBI അക്കൗണ്ടുകൾ ഉണ്ട്, എന്റെ number തന്നെയാണ് അമ്മയുടെ ബാങ്ക് അണ്ടലും കൊടുത്തിരിക്കുന്നത്, എന്നിട്ടും എനിക്ക് googlepay ഉപയോഗിക്കാൻ കഴിയന്നുണ്ട്. അപ്പോൾ ഞാൻ എന്താണ് ചെയ്ക ?
Пікірлер: 32