നന്ദി യേശു വേ കണ്ണ് കാണാതെയും ചെവി kelkkatheyum അറിവും ellatha വലിയ ഒരു കൂട്ടം ആളുകള്‍ ക്ക് eth മനസ്സിലാക്കി കൊടുക്കാൻ ദൈവം തിരഞ്ഞെടുത്ത ദൈവ ദാസന് നന്ദി 🙏
@rvarghese0210
3 жыл бұрын
ദൈവത്തിന് സ്തോത്രം.🙏നന്ദി പാസ്റ്റർ
@thomasvarghese838
3 жыл бұрын
വചനം വായിക്കാത്ത, പഠിക്കാത്ത ക്രിസ്ത്യാനികള്‍ എല്ലാവരും ഈ അനുഗ്രഹിക്കപ്പെട്ട മെസേജ് കേട്ട് മാനസാന്തരം പ്രാപിക്കാന്‍ ഇട ആകട്ടെ!!!!!
@elizabethjacob6820
3 жыл бұрын
ഹ ഹ ഞാനും ഇത് കണ്ടു. ഈ മനുഷ്യന് എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു. ഇദ്ദേഹം ദൈവവേല ചെയുന്ന ഒരു വെക്തി ആയിട്ട് 🙏
@stephencj5686
3 жыл бұрын
ക്രിസ്ത്യാനികൾ എന്നതിനുപകരം കത്തോലിക്കക്കാർ എന്നെഴുതുന്നതായിരിക്കും ശരി.
@mariabanerjee6171
3 жыл бұрын
@@vt8941 Isaiah 1:18 “Come now, and let us reason together,” Says the LORD, “Though your sins are like scarlet, They shall be as white as snow; Though they are red like crimson, They shall be as wool. 19 If you are willing and obedient, You shall eat the good of the land; 1John 1:7 But if we walk in the light as He is in the light, we have fellowship with one another, and the blood of Jesus Christ His Son cleanses us from *ALL SINS* Nothing is left for purgatory. Br, when Bible tells us that we (Born Again Christians) are cleansed from ALL SINS by the blood of the lamb one must not argue and bring their convictions and statement against the written Word. Romans 1:1 There is therefore now no condemnation to those who are in Christ Jesus, who do not walk according to the flesh, but according to the Spirit. 2 For the law of the Spirit of life in Christ Jesus has made me free from the law of sin and death. 3 For what the law could not do in that it was weak through the flesh, God did by sending His own Son in the likeness of sinful flesh, on account of sin: He condemned sin in the flesh, 4 that the righteous requirement of the law might be fulfilled in us who do not walk according to the flesh but according to the Spirit. 5 For those who live according to the flesh set their minds on the things of the flesh, but those who live according to the Spirit, the things of the Spirit In Bible there is no waiting room for a Born again Believer before entering the heaven. No sooner they depart from the flesh the soul travels in light year speed and reach the destination. Whatever sins we are commiting after we accepted Christ and be Born Again,we get Chastisement (punishment )for our deeds here while we are still living . Blood of Christ cleanses us from certain sins,then remaining sins are punished in purgatory, is not the promise of God. It is that you are cleansed from ALL SINS, is the promise. In Corinthians the illustration is about your works,, ,how it is counted by Almighty God. What reward you recieve for your works Please keep listening the bible classes on you tube. I am sure you will have a right view on this as whether prayers of living are counted for dead's Salvation !!!
@stephencj5686
3 жыл бұрын
Catholics believe and teaches the heresy that at death if a person has failed to obtain sufficient personal righteousness through good works, then they cannot enter heaven. Instead the person must be "purged" of (ശുദ്ധീകരിക്കുക) prior to entering heaven. The place of their prging is called "Purgatory"(മരണാനന്തര ശുദ്ധീകരണസ്ഥലം). The catholic heresy of purgatory supposes that people gain entry to heaven by a combination of faith in Christ plus our righteous works. This concept is an invention of men and not found in bible. In fact, it is completely contrary to the true gospel of Jesus Christ. The bible teaches that men are saved by faith alone and not by our works(Eph.2:8 കൃപയാലത്രേ, നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് - അതിനും നിങ്ങളല്ല കാരണം, ദൈവത്തിന്റെ ദാനമത്രെ; 9 ആരും അഹങ്കരിക്കാതിരിപ്പാൻ അതു പ്രവർത്തികളാൽ ലഭിചിചതുമല്ല. No works are required for sakvation, for our works cannot produce personal righteousness or holiness.(Rom;3:2, 3:28). Therefore, there is no such places as purgatory, for all who believe in Chrust are made righteous and enter heaven upon their death, while those who do not believe remain in their sin and perish eternally.
@jerishgoodnc8754
3 жыл бұрын
ആമേൻ
@rajajichiramel8156
3 жыл бұрын
ദൈവത്തിന് സ്തോത്രം. ദൈവം പാസ്റ്റർനേയും അനുഗ്രഹിക്കട്ടെ.
@d2interior731
3 жыл бұрын
prise the Lord ..വളരെ നന്നായി വ്യക്തമാക്കി . സംശയങ്ങൾ ലഹുകരിച്ചു ..... god bless you
@mariammav2062
3 жыл бұрын
ഇവരുടെ കണ്ണ് ദൈവം തുറന്നു കൊടുക്കട്ടെ. ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. Thank you Pastor.
@sarasujohn7479
3 жыл бұрын
"Thank you" Pr.Shemeer....
@nipundavid8743
3 жыл бұрын
Thank you pastor for this wonderful message. I'll always keep u in my prayers.
@lelammababy6649
2 жыл бұрын
No
@shajanjoy6992
3 жыл бұрын
ആമേൻ🙏🙏❤
@sanjuroy3198
3 жыл бұрын
Very true...praise God...God bless you pastor
@thomasphilip740
3 жыл бұрын
an encouraging short message for those who believe in an Eternal life after death.മരണാനന്തര നിത്യജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രോത്സാഹജനകമായ ഒരു ഹ്രസ്വ സന്ദേശം
@lizageorge2241
3 жыл бұрын
thank you pastor God bless you and strenthen you more and more to.preach the great truth. Please keep on preaching the great truth from the word of God
@babykm6599
3 жыл бұрын
റോമർ 1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. ഈ മെസേജ് കേൾക്കുന്ന പ്രിയ കത്തോലിക്ക വിശ്വാസികളേ, പുരോഹിതരേ, കന്യാസ്ത്രികളേ, അനീതി കൊണ്ട് സത്യത്തെ തടുക്കുന്ന സമൂഹത്തിന്റെ കൂടെ നിന്ന് ദൈവകോപത്തിന്ന് ഇരയാകാതെ ദയവായി അവിടെ നിന്നും ഓടി രക്ഷപെടുക. ദൈവകല്പന അനുസരിക്കുവാൻ ആഗ്രഹിക്കുക, ശ്രമിക്കുക ഇരുളിൽ ഇരിക്കുന്നവർക്ക് വെളിച്ചം പകരുന്ന ശുശ്രൂഷയ്ക്ക് പാസ്റ്റർ ഷമീറിന് ദൈവം കൃപ കൂടുതലായി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vishnuravima
Жыл бұрын
ആമേൻ 🙏
@chinnammapaulose6723
3 жыл бұрын
Praise God, Thank you paster.
@cjdominic7975
3 жыл бұрын
Way back in 90 ees I heard from him word of God and as per his advise I started reading bible, and came out of this 'catholic' net I am a free man Christ...may lord Jesus save my കാത്തോലിക് brothers and sisters...before their death...
@stellagrace8833
3 жыл бұрын
Father says the blender news.
@alicjohn4365
3 жыл бұрын
കഷ്ട്ടമാണച്ചോ!!!!! ഞാൻ ജൻമം കൊണ്ടു ഒരു ആക്രൈസ്തവ atheist കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് (19) എന്നാൽ ബൈബിൾ വായിച്ചപ്പോൾൾ യേശുവിനെ ദൈവമായി കാണുന്നില്ലെങ്കിലും മനുക്ഷ്യർക്കു ഒരു നല്ല മാതൃകയായി കാണുന്നു, എന്നാൽ യേശുവിനെ ദൈവമായി വിശ്വസിക്കുന്ന അച്ഛൻമാർ ഇങ്ങെനെ യേശു മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ പൊതുജന മധ്യത്തിൽ വിളമ്പുപ്പോൾ, ഞാൻ ചിന്തിക്കുകയാണ് ഈ അച്ഛൻമാരെ പോലുള്ളവരാണല്ലോ സ്വന്തതാല്പര്യം നിലനിർത്താൻ വേണ്ടി ആക്രൈസ്തവരുടെ മുൻപിൽ യേശുവിനെ ഒരു കോമഡിയൻ ആക്കി form ചെയ്തു കൊടുക്കുന്നതെന്നു !!??
@lifeisonce.sodontwasteit.7570
3 жыл бұрын
താങ്കൾ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നുണ്ടോ?
@shinycharles3808
3 жыл бұрын
ഈ കാത്തോലിക്കക്കാർ ബൈബിൾ പഠിപ്പിക്കില്ലല്ലോ.മരിച്ചു പോയവരെ വിശുദ്ധരാക്കി.അവരോടു പ്രാർത്ഥിക്കലല്ലേ...എന്തഗ്രഹവും സാധിക്കും പോലും . എന്ത് കഷ്ട്ടം...വിശ്വസികൾ ബൈബിൾ എന്ത് എന്നുപോലും അറിയുന്നില്ല 😢....വചനം . വിശുദ്ധികരിച്ചു പറഞ്ഞു തരുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏Amen
@shoneshone5534
3 жыл бұрын
Very true .im a previous catholic
@elizabethjacob6820
3 жыл бұрын
സത്യം. നാല്ലൊന്നതരം മാർത്തോമാ സഭil ജനിച്ചു വളർന്ന ഞാനും ഇപ്പോൾ കത്തോലിക്കത്തി 😢
@marigoldc3057
3 жыл бұрын
@@elizabethjacob6820 എന്തുപറ്റി
@1960cdj
3 жыл бұрын
If dead people have living souls that exist somewhere, what is wrong in praying to them or praying for them? ?
@user-xv3yb6il4w
3 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏... correct....👍
@annammaelias2615
3 жыл бұрын
പാസ്റററുടെ ബെെബിൾ വിശദീകരണം വളരെ നന്നായിരുന്നു ശുദ്ധീകരണസ്തലത്തേപ്പററി ബെെബിൾ അടിസ്ഥാനത്തിൽ വിശദീകരണം നൽകിയതിനു० നന്ദി. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ പ്രാർതനാകേൻദ്രത്തിലെ പ്രധാന പുരോഹിതൻ നായ്ക്കനാ०പറബിൽ അച്ചൻ, ബിഷപ്പ് ഫ്രാങ്കോയേയു०, അഭയാ കേസിലെ പ്രതികളെയു० 'ന്യായീകരിക്കുന്ന 'സ०സാര०., ഇൗ നൃായീകരണങൾ......... സംസാരിക്കുന്നതെൻതെന് മനസ്സിലാകുന്നില്ല...ദുരാത്മാവോ?
@annammaelias2615
3 жыл бұрын
What's the sin against the Holy Spirit?
@simongeorge2598
3 жыл бұрын
Praise The Lord, very Good Message God bless you Pastor
@ancyjoseph4432
3 жыл бұрын
Paster പറഞ്ഞത് സത്യം മാണ് ഇതു പറഞ്ഞു കൊടുക്കുന്നവരെ ഇവർ തല്ലാനും വരും ഞാൻ ബൈബിളിൽ വിശ്വസികുന്നു
@lovelychacko3674
3 жыл бұрын
Praise the lord pastor god bless you
@salomieldho1242
3 жыл бұрын
Amen🙏 good message Pastor, thanks God, May bless🙏🙏🙏🙏U.
@georgekaramel9400
3 жыл бұрын
Very good message . God bless
@elnathanmedia178
3 жыл бұрын
Very Good Message, Be Blessed Pastor..
@TrueofGodLoveofJesus
Ай бұрын
Amen truth of god ❤ of jesus
@royvinodvarghese2165
3 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
@littlelamp5982
3 жыл бұрын
Amen
@reshmiprince9009
3 жыл бұрын
സ്തോത്രം പാസ്റ്ററെ
@cherianvarghese4785
3 жыл бұрын
Pr sameer keep it up... Your advice is very effective to all peoples...you are the real valuable gift of Jesus... Should keep your position and teach until your death... GOD BLESS YOU
@ajikumar5669
3 жыл бұрын
Good message God bless you pastor ❤️❣️
@babujoseph8528
3 жыл бұрын
വചന മർമ്മം വെളിപ്പെടുത്താൻ പരിശുദ്ധത്മാവിനാൽ അഭിഷിക്തനായ ഒരു ദൈവദാസൻ തന്നെയാണ് പാസ്റ്റർ ഷമീർ.വേദപുസ്തകത്തിൽ സത്യം.കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ദൈവത്തിന്റെ ഒരു വരദാനം തന്നെയാണ് പാസ്റ്റർഎന്നതിൽ സംശയമില്ല.
@elizabethjacob6820
3 жыл бұрын
Amen Amen 🙏🔥👏
@minijohn7890
3 жыл бұрын
Jan ellarkkum share cheythu, ,kelppan cheviyullavan kelkkate pastor,,,God bless you
@roymathai6238
3 жыл бұрын
Well said pastor. God bless.🙏🙏🙏
@nisharobin1090
3 жыл бұрын
നന്ദി പാസ്റ്റർ
@elsyvarghese7348
3 жыл бұрын
Good pastor God bless 🙏🙏🙏🙏
@elizabethjacob6820
3 жыл бұрын
Praise the Lord 🙏❤️
@resmysabu3740
3 жыл бұрын
Amen amen god bless u pastor
@varughesethomas8888
3 жыл бұрын
Praise The Lord 🙏
@marysubramanian8514
3 жыл бұрын
Pastor. Shemeer you are telling absolutely according to the Bibl e. Thanks for the proper explanation of the word of God, May God bless you.
@lijoliji7413
3 жыл бұрын
Good message pastor
@sasikumar5560
3 жыл бұрын
God bless you pastor ,
@ranijohn9265
3 жыл бұрын
God bless you Pastor
@anoopjs3626
3 жыл бұрын
Amen Amen....!
@leenaninan2860
3 жыл бұрын
Praise the Lord.
@zanew1669
3 жыл бұрын
Praise the Lord good massage pastor May God bless you 🙏
@gracyteacher1938
3 жыл бұрын
Praise the Lord, pastor. I was waiting for this vedio.
@barnabaspaturi2822
3 жыл бұрын
Praise the lord
@jayakumard6450
3 жыл бұрын
Thanks pastor...
@ravikk3665
3 жыл бұрын
ഷമീർ പാസ്റ്റർ ഇനിയും സത്യങ്ങൾ വിളിച്ചു പറയുക കർത്താവു കൂടെയുണ്ടെ
@fenilmj9901
3 жыл бұрын
Hallelujha.. glory
@jessyj4318
3 жыл бұрын
GOD BLESS YOU
@laisammageorge7989
3 жыл бұрын
Amen Godblessyou
@rajjtech5692
3 жыл бұрын
👌True. ബൈബിളോ യേശു ക്രിസ്തുവോ പറയാത്ത വസ്തുതയാണ് ചില അച്ചന്മാർ പ്രചരിപ്പിക്കുന്നത്!അവരെ follow ചെയ്യാതെ, യേശു പറഞ്ഞത് എങ്കിലും ഇക്കൂട്ടർ വായിച്ചിരുന്നെങ്കിൽ!Thank you Pstr
@salammawilson5929
5 ай бұрын
മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചതുകൊണ്ടു ഒരു പ്രയോജനവും ഇല്ല.
ഇങ്ങനേ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പുരോഹിതന്മാരും അത് വിശ്വസിക്കുന്ന കുറേ വിശ്വാസികളും. ബൈബിൾ വായിച്ചിട്ടില്ലാത്തതിൻ്റെ വിവരദോഷമാണ് ഇത്. ഈ നൂറ്റാണ്ടിലും ഉണ്ടെല്ലോ ഇങ്ങനേ ഉള്ള പുരോഹിതർ ...കഷ്ടം. ഈ മെസേജ് ഇങ്ങനേ ഉള്ള ആരെങ്കിലും കാണുന്നു എങ്കിൽ അവർക്ക് എങ്കിലും ഒരു രൂപാന്തരം വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@joyvarghese2872
3 жыл бұрын
@@vt8941 സഹോദരാ .. മ്പൈബിൾ എന്ന പേരിൽ താങ്കളുടെ പുസ്തകം വായിച്ചതിൻ്റെ പരിണിത ഫലമാണ് മേൽ ഉദ്ദരിച്ച കാര്യങ്ങൾ.താങ്കൾ സത്യവേദപുസ്തകം വായിച്ച് എന്താണ് എന്ന് മനസ്സിലാക്കുക.ചക്ക് എന്നു പറയുമ്പോൾ കൊക്ക് എന്ന് പറയരുത്. വേദപുസ്തകം ഒരിക്കലും ഒരു സഭയേയും പ്രതിവാദിക്കുന്നില്ല. ഇവിടെ സഭ എത് എന്നുള്ളതല്ല വിഷയം. നിങ്ങളുടെ അന്ധവിശ്വാസത്തേയും, ബൈബിളിലെ ഇല്ലാത്ത കാര്യങ്ങൾ ജനങ്ങളേ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനേയും മാണ് വിമർശിക്കുന്നത്. ഹിന്ദു സമൂഹത്തിൻ്റെ ആചാരങ്ങളും നിങ്ങ ൾ പ്രതിനിതീകരിക്കുന്ന സഭകളുടെ ആചാരങ്ങളും തമ്മിൽ എന്നാണ് വ്യത്യാസം ? നിങ്ങളെ സഭകൾ നിത്യതയിൽ എത്തിക്കില്ല ..നിങ്ങൾ സത്യവേദപുസ്തകം വായിക്കൂ .. സത്യം മനസ്സിലാക്കൂ .. ചിന്തിക്കൂ.. നിത്യത ഉറപ്പ് വരുത്തൂ. അല്ലാതേ നിങ്ങൾ പെന്തക്കോസ്തുകാരേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അവർ വേദപുസ്തക വിപരീതം പഠിപ്പിച്ചാൽ ചൂണ്ടി കാണിക്കൂ നമുക്ക് ഒന്നിച്ച് പ്രതികരിക്കാം.....
@joyvarghese2872
3 жыл бұрын
@@vt8941 , ഹിന്ദുക്കൾക്ക് അവരുടെ ഗ്രന്ധമാണ് രാമായണം, ഭാഗവതം മുതലായവഅവർ അതിനേ അഗീകരിക്കുന്നു ,ഒന്നാം സ്ഥാനം കൊടുക്കുന്നു. മുസ്ലിങ്ങൾ ഖുറാൻ പഠിപ്പിക്കുന്നു ,പ്രചരിപ്പിക്കുന്നു. അതിൽ അവർക്ക് തർക്കം ഇല്ല എന്നാൽ ക്രിസ്ത്യാനിയുടെ ഇടയിൽ തർക്കമാണ് ബൈബിൾ ശരിയോ, തെറ്റോ? എന്തെരു ഗതികേടാണ്. സുന്നഗദോസ് കൂടി അന്നത്തേ മാർപ്പാമാർ ബൈബിളിനേ ക്രോഡീകരിച്ച് അംഗീകരിക്കാൻ യോഗ്യമായ രീതിയിൽ നിങ്ങൾ പറയുന്നത് ശരിയെങ്കിൽ സഭക്ക് തന്നതല്ലേ ഇത്?ഇത് നിങ്ങൾ അംഗീകരിച്ച കാര്യം അല്ലേ ? പിന്നേ എന്താണ് ഇത് അനുസരിക്കാൻ നിങ്ങൾക്ക്മടി ?ഇത് നിങ്ങൾ പറയുന്ന പെന്തക്കോസ്തുകാർ എഴുതിയ പുസ്തകമല്ല .ആദ്യം അത് മനസ്സിലാക്ക്. നിങ്ങൾ പറയുന്ന വിശുദ്ധൻമാർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും, മറിയയോട് ഉള്ള പ്രാർത്ഥനയുംശിശു സ്നാനം തുടങ്ങി ബൈബിൾ പഠിപ്പിക്കാത്ത അനാചാരങ്ങൾഎവിടേ നിന്ന് കത്തോലിക്ക ർക് കിട്ടി?.എവിടെയാണ് ഇത് പറയുന്നത്.?ആടിനേ പട്ടി ആക്കുന്ന രീതികളയണം.നിങ്ങൾ പറയുന്നു ഇന്ത്യയുടെ ഭരണഘടന, അത് ശരിയാണ് ,പക്ഷേ ഇന്ത്യൻ ജനതയും ഭരണകൂടവും ആഭരണഘടനയിൽ അതിഷ്ടിതമാണ് അവർ അത് വിശ്വസിക്കുന്നു ഇന്ത്യൻ ജനത അനുസരിക്കാൻ ബാദ്ധ്യസ്തർ ആണ് .അത് തന്നേയാണ് ഞാനുപറയുന്നത് നിങ്ങളോട് ... ബൈബിൾ വായിക്കൂ, സത്യം തിരിച്ചറിയൂ. സത്യം നിങ്ങളേ സ്വതന്തർ ആക്കും. ക്രിസ്ത്യാനി ബൈബിൾ അനുസരിക്കാൻ ബാദ്ധ്യസ്ഥൻ ആണ് .അല്ലാതേ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളു ടേയും പിറകിൽ അല്ല. ഹിന്ദു ആചാരവും കത്തോലിക്ക ആചാരവും തമ്മിൽ എന്താണ് വ്യത്യാസം പറഞ്ഞു തരുമോ ?ഇങ്ങനേ നിങ്ങൾ പാവം ജനങ്ങളേ വഴിതെറ്റിക്കുകയാണ്. അതു കൊണ്ടാണ് പെന്തക്കോസ്തുകാർ വിമർശിക്കുന്നതു്. അല്ലാത് ആർക്കും ആരോടും വിദ്യേഷം ഇല്ല. പിന്നേ ,പെന്തക്കോസ് തുസഭകൾ പലപേരിൽ കാണും ,പക്ഷേ അവരുടെ വിശ്വാസ പ്രമാണം ഒന്നാണ് അവർ തമ്മിൽ അടിവയക്കലോ പള്ളി പിടുത്ത മോ അങ്ങനേ ... ഒന്നും മില്ല അത് എവിടേയാണ് നടക്കുന്നത് എന്ന് ഞാൽ പറയണ്ടാല്ലോ ?പെന്തക്കോസ്തുകാരേ കുറ്റം പറഞ്ഞ് നടന്നിട്ട് കാര്യമില്ല. സഭയോ സംഘടനയോ അല്ല വിഷയം, ദൈവവചനം മാണ് പ്രാധാന്യം. തെങ്ങ് ആണോ തേങ്ങ ആണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. സ്നേഹിതൻ ...ബൈബിളിന് പ്രാധാന്യം കൊടുത്ത് ഈ അന്തവിശ്വാസത്തോടും അനാചാരത്തോടും good by പറയു ദൈവം താങ്ങളേ ധാരാളമായി അനുഗ്രഹിക്കട്ടേ .....
@chrisleo8856
3 жыл бұрын
@Francis Joseph അതേ... കത്തോലിക്ക സഭയുടെ സകലമാന കൂദാശകളും ഒടുക്കത്തെ ഒപ്രീശുമയും കിട്ടി ശവമടക്കിയ ശേഷം അയാളുടെ അമ്പതാം ചരമ വര്‍ഷത്തിലും പരേതന്റെ ആത്മാവിന് നിത്യ ശാന്തി നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന അന്ധതയുള്ള സഭായുടെ ആചാരക്രമങ്ങള്‍.... പിതാക്കന്മാരുടെ പാരമ്പര്യം... ഇത്രയൊക്കെ ചെയ്തിട്ടും സ്വന്തം ആത്മാവിന്റെ രക്ഷയെ കുറിച്ച് ഒരു അറിവും പ്രത്യാശയും ഇല്ലാത്ത സഭാജനങ്ങള്‍.. പുരോഹിതന്മാര്...
@mariabanerjee6171
3 жыл бұрын
@@vt8941 9 But you are a chosen generation, a royal priesthood, a holy nation, His own special people, that you may proclaim the praises of Him who called you out of darkness into His marvelous light; All New testament church believers are priests and saints Not only Moses and Elijah.
@mathewanie
3 жыл бұрын
🙏🙏🙏🙏
@josemathew5744
3 жыл бұрын
Praise the Lord pastor, ഏലീയാവിൻ എ പോലെ, യോഹന്നാൻ സ്നാപകനെ പോലെ സത്യം തുറന്നു പറയുവാൻ ധൈര്യം കാണിച്ച പാസ്റ്ററെ ഞാൻ വളരെയധികം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.. ഈ സത്യം ഇനിയെങ്കിലും ഈ ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ മനസ്സിലാക്കിയെങ്കിൽ എന്ന് വിചാരിച്ചു പോവുകയാണ്.... ഈ ലോകത്തിൻറെ പ്രഭു (സാത്താൻ ) അവരുടെ കണ്ണു കുരുടാക്കി യിരിക്കുന്നു,ഇവരുടെ ആത്മീയ കണ്ണുതുറക്കുന്നതിനുവേണ്ടി ദൈവ വിശ്വാസികൾ എല്ലാവരും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു....... ..
@user-xv3yb6il4w
3 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏......👍
@feddysouza0988
3 жыл бұрын
Praise God
@kallungaljosephdaniel7579
2 жыл бұрын
Praise be to Jesus
@rosinashaheer2134
3 жыл бұрын
The truth will come out
@lincymathew3783
3 жыл бұрын
Well said 👏👏🙏
@josephks7910
3 жыл бұрын
ഏതെങ്കിലും പ്രകൃതിക്ഷോഭ താലോ അല്ലാതെയോ ഈ ഈ ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യരും ഒരുമിച്ചു മരിക്കാനിടയായ ആയാൽ എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പെട്ടതുതന്നെ പിന്നെ അവർക്ക് വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇവിടെ ജീവനോടെ ഇല്ലല്ലോ അതുകൊണ്ട് എല്ലാവരും ഒരുമിച്ച് മരിക്കാതിരിക്കാൻ നായ്ക്കംപറമ്പിൽ അച്ഛന്റെ മധ്യസ്ഥതയിൽ മാതാവിനോടും പുണ്യവാളൻമാരു ഓടും പ്രാർത്ഥിക്കാം
@11987.
3 жыл бұрын
Ee video oru aathmaavine nedaan idayakkatte ennu atmarthmaay aagrahikkunnu , prarthikkunnu 👍
@vallikkattiluthupjohn5738
3 жыл бұрын
Quite True 👌👍🙏🙏
@poornimamarydevassy4235
Жыл бұрын
ശുദ്ധീകരണ ആത്മാക്കളുടെ ദർശനം പല വിശുദ്ധർക്കു o ഉണ്ടായിട്ടുണ്ട് സാധാരണക്കാർക്കല്ല . ആത്മാക്കൾ അലഞ്ഞു തിരിയുന്നില്ല. പക്ഷെ ചില ആത്മാക്കൾക്ക് തങ്ങൾക്കു വേണ്ടി സഹനം കാഴ്ച വെക്കുന്ന വിശുദ്ധർക്ക് പ്രത്യക്ഷപ്പെടാൻ ദൈവം അനുവദിച്ചിട്ടുണ്ട്
@mathewroy260
3 жыл бұрын
Praise the Lord. These priests should study the word of God. Secondly, he is trying to convince the public, that it’s not a murder.
@romyseejoseejo3262
3 жыл бұрын
Praise the Lord
@romyseejoseejo3262
3 жыл бұрын
Very good msg
@user-vc9gv5do6b
4 ай бұрын
Hallelijah
@nicksonjos1779
3 жыл бұрын
In the same Bible it is written Jesus transfiguration they saw Moses and Elijah talking to Jesus so Moses was buried but Elijah was taken from the earth .john 11 : 25 mark 9 : 2 -8 ,1 Samuel heading Saul consults a medium verses 11 -25 1kings 17 verses 17 to 24 and2 kings 4 verses 37.
@nicksonjos1779
3 жыл бұрын
@@vt8941 John chapter 6 read it is about the holy mass Jesus said this is my body and blood . Give us our daily bread Luke 11 verses 3 give us each day our daily bread John 6 chapter verses 55 read John chapter 6 the bread from heaven.
@reshmasuresh6911
3 жыл бұрын
കർത്താവിനു മഹുത്വം ...
@acsoloman3738
3 жыл бұрын
Praise the lord paster🙏
@jollythomas2729
3 жыл бұрын
Praise the Lord pastor all these things are the works of the devil
3 വർഷം മുമ്പുള്ള വിഡിയോ ആണു .ഇന്ന് മാറിചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാകും
@achumathai
3 жыл бұрын
1 കൊരിന്ത്യർ 6:11" നിങ്ങളും ചിലർ.... നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ. കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു."( ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം പറയുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
@MadhuMadhu-uo2oq
3 жыл бұрын
അച്ചന് പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഹല്ലേലുയ്യ പറഞ്ഞ കുറേ ആളുകളുണ്ടല്ലോ? അവരും കൂടി ഈ സന്ദേശം കേട്ടിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു .
@MadhuMadhu-uo2oq
3 жыл бұрын
@@vt8941 ഭുമിയില്‍ വച്ച് മാത്രമേ രക്ഷിക്കപ്പെടുവാനുള്ള അവസരം ലഭിക്കുന്നുള്ളു . മുസ്ലീങ്ങളുടെ പ്രമാണമാണ് മരിച്ച ശേഷം പ്രാര്‍ത്ഥന മൂലം പാപം ക്ഷമിക്കുന്നു എന്ന വ്യാജ പഠിപ്പിക്കല്‍ ഉള്ളത് . ( ഒരിക്കല്‍ മരിക്കയും പിന്നീട് ന്യായവിധിയും മനുഷ്യര്‍ക്ക് വിധിച്ചിരിക്കുന്നു . Hebrews - 9:27 ) പരസ്പര വിരുധമായ പഠിപ്പിക്കലില്‍ കുടുങ്ങി , പാപത്തില്‍ ജീവിച്ച് , പാപത്തില്‍ മരിച്ച് നരകത്തിലെത്തുന്ന കത്തോലിക്കര്‍ വഞ്ചിതരാണ് . വ്യാജ പഠിപ്പിക്കലില്‍ നിന്നും ഇന്നു തന്നെ രക്ഷ പെടുക . അല്ലെങ്ങില്‍ നരകം നിശ്ചയം ആണ് . കുറച്ചു പാപ ക്ഷമ ഇവിടെയും , കുറച്ചു പാപ ക്ഷമ അവിടെയും വച്ചിട്ടുണ്ട് എന്നുള്ളത് പിശാചിന്റെ തന്ത്രം ആണ് . ഈ വിഢിത്തം കാരണം ആണ് കത്തോലിക്കര്‍ പാപത്തില്‍ മുഴുകി ജീവിക്കുന്നത് . കൊലപാതകവും വ്യഭിചാരവും മദ്യപാനവും എല്ലാം കത്തോലിക്കരേ നരകത്തിലെത്തിക്കാന് പിശാച് ഒരുക്കിയിരിക്കൂന്ന തന്ത്രം ആണ് .
@deepa320
3 жыл бұрын
@@vt8941 sahodara, njangal aarum oru manushyaneyum nokki rakshikkappettavar alla. Yeshuvine mathram nokki rakshikkappettavar anu. athukondu ee sabha ethra kakkathollayiramayi pirinjalum yeshuvinu vendi jeevikkunnavar yeshuvinodu chernnu thanne nilkkum. Nale 'Pentacost sabha' enna Peru thanne illathayalum daivamakkal enna sthanam illathakunnilla. Pinne, Daivathinte athma preranayal ezhuthappetta vachanathinte arthangal manassilakkan Daivathinte athmavullavarkke kazhiyu. Pinne oru karyam koodi. Oru parambarya Christian sabhakkarum njangalude aduthu vannu Sathya Daivathinte vazhi ipadeshichu thannittilla. Athinu Pentacosthukar mathrame undayirunnullu.
ഇത്രയും വിവരം ഇല്ലാത്ത ഒരു വിഭാഗം ക്രിസ്തവ സഭയിൽ ഇല്ല. സകല വിധ അന്ധ വിശ്വാസങ്ങളും വിഗ്രഹാരാധനായും വിജാതീയ ആചാരങ്ങളും അനുഷ്ടാനങ്ങളും മുതുകുടയും പറയെടുപ്പും പിത്തള കൊടിമരവും വെടി ക്കെട്ടും കൊണ്ടുനടക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിട്ട് ഞങ്ങൾ അപ്പോസ്ത്തോലിക്ക സഭയാണെന്നു പറയാനുള്ള ഉളുപ്പ് ഭയങ്കരം തന്നെ. കത്തൊലിക്കാ സഭയിൽ ബൈബിൾ വായിക്കാൻ ഉള്ള അനുമതി വിശ്വാസികൾക്ക് ഇല്ലായിരുന്നു. കത്തൊലിക്കാർക്കു ബൈബിൾ അറിഞ്ഞുകൂടാ. അതിനാൽ ആണ് അവർ ദിവസം തോറും കർത്താവിനെ ബലി അർപ്പിക്കുന്നത്. അവർ ക്രിസ്ത്യാനികളേ അല്ല. അവർ മാറിയാനികൾ ആണ്. മാറിയ ആണ് അവരുടെ ദൈവം.
@mariabanerjee6171
3 жыл бұрын
Let all Catholics and jacobites carefully listen to this msg
@sajibaven7378
3 жыл бұрын
Adutha visudha
@nirmalaxavier3064
3 жыл бұрын
Brother. Vaycha ghertham that is shudhikerana place....
@jessyjacob2884
3 жыл бұрын
ഇവർ ബൈബിൾന് പ്രാധാന്യം കൊടുക്കുന്നില്ല, എന്നാൽ കൊന്ത ചൊല്ലാൻ ആളുകളെ പഠിപ്പിക്കുന്നു... ഈ കൂട്ടരുടെ കണ്ണ് തുറക്കാൻ പ്രാർത്ഥിക്കാം.. Pr..
@bijoypy4971
3 жыл бұрын
ശുദ്ധീകരണസ്ഥലം മാരകപാപം കൂടാതെ മരിക്കുന്ന ആളുകൾക്ക് ഒരു അവസരം കൂടി ദൈവം നൽകുന്നു അതാണ് ശുദ്ധീകരണസ്ഥലം അവിടെ കിടന്ന് യാതന അനുഭവിക്കുന്ന ആത്മാക്കൾക്ക് ഭൂമിയിൽ ഉള്ളവരുടെ സൽപ്രവർത്തികൾ കൊണ്ടും പ്രാർത്ഥന കൊണ്ടും പണം മുടക്കിയുള്ള അനുഷ്ഠാനങ്ങൾ കൊണ്ടും വേഗത്തിൽ വിടുതൽ ലഭിക്കാം പൂർണ ദണ്ഡവിമോചന ചീട്ടുകളി ലൂടെ പൂർണ വിടുതൽ പ്രഖ്യാപിക്കുവാൻ സഭയ്ക്ക് അധികാരമുണ്ട് ഏതാണ്ട് ഇതൊക്കെയാണ് ശുദ്ധീകരണ സ്ഥലത്തിൻറെ പിന്നിലുള്ള കത്തോലിക്കാ വേദശാസ്ത്രം മരണശേഷം ഒരു അവസരം കൂടി ഉണ്ട് എന്ന് തെറ്റിദ്ധാരണ മത ഭക്തിയുള്ള അനേകകോടി ആളുകളുടെ ആത്മീയ ആലസ്യത്തിൽ വീഴ്ത്തി നിത്യനരകത്തിൽ എത്തിച്ചിട്ടുണ്ട് ബൈബിളിൽ ഈ വിധത്തിലുള്ള യാതൊരു സൂചനയും ഇല്ലാതിരിക്കെ ഈ ഭയങ്കര നുണ എഡി 1439 വിശ്വാസസത്യമായി സഭ പ്രഖ്യാപിച്ചു ബൈബിളിൽ ഒരിടത്തും മരിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്ന രീതിയോ മരണാനന്തര ക്രിയകൾ ഓ ഇങ്ങനെയൊരു ആശയം
@Santhu-pc1uo
3 жыл бұрын
@@vt8941 Then why RC, LC, Orthadox etc.. is worshiping Ideols. You say that Bible is not only book that can be believed. What is the other books. Bible itself says if some one bring any another book and say live according to that, they are crused. You are not even believing in bible. Saying Christain. Sad of you.
@Santhu-pc1uo
3 жыл бұрын
@@vt8941 Jesus said iam the light of the world. Not Mariya. Not Sebatianos. No one. No meadiator in between . What RC churches do. Just opposite. Shame on you.when will you open your heart for truth.
@salymathew1
3 жыл бұрын
പേടിച്ചിട്ടു പുറത്തോട്ട്ആണോ അച്ചോ ഓടുന്നത് അതും പാതിരാത്രീല്
@sajumb2275
3 жыл бұрын
അതു കലക്കി
@sajibaven7378
3 жыл бұрын
Teresil nilkkuna ale murikkakathuninnum kanumbol purathe kinattilekkalle odan pattu ini nale avarude swantham achan peedippichu yennu pareyum
@santhosh.kjoseph5117
3 жыл бұрын
കറക്റ്റ് കിണറ്റിലേക്ക് ഓടു 🤣🤣🤣🤣
@aksagdavid5723
3 жыл бұрын
🤣🤣
@jessyj4318
3 жыл бұрын
😃😃😃😃
@abrahamdaniel5136
3 жыл бұрын
Neh 9:2 shows they pray for their departed (parents) souls
@kcsalins4871
3 жыл бұрын
Dear brother, they prayed for themselves only.... Not to remember their forefathers sin to them. Hope you understand
@pradeepkurup2702
3 жыл бұрын
"And the seed of Israel separated themselves from all strangers, and stood and confessed their sins, and the iniquities of their fathers." ( KJV Bible) They prayed not for their souls but for their iniquities because their fathers iniquities will come to next generation before the death of Jesus Christ. God bless you.
@pradeepkurup2702
3 жыл бұрын
Jesus died to pay the penalty for all of our sins (Romans 5:8). Isaiah 53:5 declares, “But He was pierced for our transgressions, He was crushed for our iniquities; the punishment that brought us peace was upon Him, and by His wounds we are healed.” Jesus suffered for our sins so that we could be delivered from suffering. To say that we must also suffer for our sins is to say that Jesus’ suffering was insufficient. To say that we must atone for our sins by cleansing in Purgatory is to deny the sufficiency of the atoning sacrifice of Jesus (1 John 2:2). The idea that those who are saved by grace through faith have to suffer for their sins after death is contrary to everything the Bible says about salvation. The primary Scriptural passage Catholics point to for evidence of Purgatory is 1 Corinthians 3:15, which says, “If it is burned up, he will suffer loss; he himself will be saved, but only as one escaping through the flames.” The passage (1 Corinthians 3:12-15) is using an illustration of things going through fire as a description of believers’ works being judged. If our works are of good quality “gold, silver, costly stones,” they will pass through the fire unharmed, and we will be rewarded for them. If our works are of poor quality “wood, hay, and straw,” they will be consumed by the fire, and there will be no reward. The passage does not say that believers pass through the fire, but rather that a believer’s works pass through the fire. 1 Corinthians 3:15 refers to the believer “escaping through the flames,” not “being cleansed by the flames.” Purgatory, like many other Catholic dogmas, is based on a misunderstanding of the nature of Christ’s sacrifice. Catholics view the Mass / Eucharist as a re-presentation of Christ’s sacrifice because they fail to understand that Jesus’ once-for-all sacrifice was absolutely and perfectly sufficient (Hebrews 7:27). Catholics view meritorious works as contributing to salvation due to a failure to recognize that Jesus’ sacrificial payment has no need of additional “contribution” (Ephesians 2:8-9). Similarly, Purgatory is understood by Catholics as a place of cleansing in preparation for heaven because they do not recognize that because of Jesus’ sacrifice, we are already cleansed, declared righteous, forgiven, redeemed, reconciled, and sanctified. The very idea of Purgatory and the doctrines that are often attached to it (prayer for the dead, indulgences, meritorious works on behalf of the dead, etc.) fail to recognize that Jesus’ death was sufficient to pay the penalty for ALL of our sins. Jesus, who was God incarnate (John 1:1, 14), paid an infinite price for our sin. Jesus died for our sins (1 Corinthians 15:3). Jesus is the atoning sacrifice for our sins (1 John 2:2). To limit Jesus’ sacrifice to atoning for original sin or sins committed before salvation is an attack on the Person and Work of Jesus Christ. If we must, in order to be saved, pay for, atone for, or suffer because of our sins, then Jesus’ death was not a perfect, complete, and sufficient sacrifice. For believers, after death is to be "away from the body and at home with the Lord" (2 Corinthians 5:6-8; Philippians 1:23). Notice that this does not say "away from the body, in Purgatory with the cleansing fire." No, because of the perfection, completion, and sufficiency of Jesus’ sacrifice, we are immediately in the Lord’s presence after death, fully cleansed, free from sin, glorified, perfected, and ultimately sanctified.
@pradeepkurup2702
3 жыл бұрын
Jesus told the crowd that the Pharisees’ blasphemy against the Holy Spirit “will not be forgiven, either in this age or in the age to come” (Matthew 12:32). This is another way of saying that their sin would never be forgiven, ever. Not now, not in eternity. As Mark 3:29 puts it, “They are guilty of an eternal sin.”
@pradeepkurup2702
3 жыл бұрын
Unless Almighty God open our spuritual eyes no body will understand holy scriptures. There is no meaning of further arguement. God bless you.
@mlcheriyan
3 жыл бұрын
അഭയ സുധീകരണ സ്ഥലത്ത് നിന്ന് വാട്സ്ആപ് സന്ദേശം അയച്ചത് ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു
@christrep7939
3 жыл бұрын
Big LOL
@user-tu3ud5kw2x
3 жыл бұрын
ഈ കള്ളന്മാർ പാവം മരിച്ചു പോയ സിസ്റ്റർ അഭയ യെ പോലും വെറുതെ വിടാത്തവരാണ്😭
@sphadikam4704
8 ай бұрын
ശുദ്ധീകരണ സ്ഥലം എന്ന സത്യത്തെ നിഷേധിക്കുന്ന ദൈവത്തെക്കാൾ അറിവ് കൂടിയവ നിങ്ങളെ പോലുള്ളവരെ ഒരു ദിവസമെങ്കിലും ദൈവം ശുദ്ധീകരണ സ്ഥലത്തു കിടത്തുക തന്നെ ചെയ്യും
@newsongs9814
3 жыл бұрын
1cori 15.26 what is the meaning pastor
@georgekuttyy9183
3 жыл бұрын
അങ്ങനെ എങ്കിൽ അടക്കം കഴിഞ്ഞു ഞങ്ങൾ അച്ഛന്മാർക് കൂലി കൊടുക്കുന്നത് വെറുതെ ആണോ
@georgekuttyy9183
3 жыл бұрын
പാസ്റ്ററെ ഇങ്ങനെ സത്യങ്ങൾ പിടിപ്പിച്ചു ഞങ്ങളുടെ അച്ഛന്മാരുട വരുമാനം ഇല്ലാതാക്കെല്ലേ പലതരത്തിലാ വരുമാനം ചത്തവന്റെ കയ്യിൽനിന്നും വാങ്ങുന്നത് പാപമായതുകൊണ്ട് ഞങ്ങളുടെ അച്ഛൻ മാർ വാങ്ങാതില്ല പക്ഷേ സ്വർഗത്തിൽ കേറ്റി വിട്ടതിന്റ കാശ് കൊടുക്കാതിരിക്കുന്നത് ശെരിയല്ല അവർ എണ്ണി നോക്കിയിട്ടു പ്രാകും ഇവരേക്കാൾ നാറികളായ പാസ്റ്റർമാരും ധാരാളം ഉണ്ട് പൗലോസ് സ്ലീഹയെപ്പോലെ ദൈവം പാസ്റ്റർ ഷെമീർനെയും ബെലപ്പെടുത്തണമേ എന്നു പ്രതിക്കുന്നു
@anumonanumon7193
3 жыл бұрын
Take me past outer courts in to the holy place past the brazen altar lord I want to see your face
@deepa320
3 жыл бұрын
I don't really think God is going to open youtube to see your prayer. Just tell it to God directly
Пікірлер: 252