ലാൽ സലാം സഖാവെ അങ്ങ് ഞങൾ കമ്മ്യുണിസ്റ്റ് കാരുടെ അഹങ്കാരമാണ് അഭിമാനമാണ് 🔥🔥🔥
@hussainpp2341
3 жыл бұрын
അടിപൊളി സഖാവ് പ്രേംനാഥ് ലാൽസലാം സഖാവേ താങ്ക്യൂ
@rajaraja6374
3 жыл бұрын
അടിപൊളി അടിപൊളി സഖാവേ
@beviyahiyabevi7458
6 ай бұрын
❤
@keralakumarannerimbodath7668
3 жыл бұрын
സഖാവ് പ്രേംനാഥ് നിന്റെ വളരെ രസകരമായ പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. ലാൽസലാം സഖാവേ
@ohakhader2986
3 жыл бұрын
വളരെ പരിഹാസരൂപേണതൻെറ തായ നർമ്മശൈലിയിൽ.സാധാരണക്കാരന് കേൾക്കാനു. ആസ്വദിക്കാക്കാനും പറ്റിയ വാക്കുകൾ. തകർത്തൂ സഖാവ് പ്രേംനാഥ്.ലാൽസലാം
@thouheedmediamalayalam5126
3 жыл бұрын
ആധർണിയ സഹോദരൻ സഖാവ് പ്രേംനാഥ് വളരേ ഏറെ പ്രശംസനീയം ഓരോ പ്രസംഘവും ഒന്നിനൊന്ന് മികച്ച നിലവാരമുള്ള ഹൃദയത്തിൽ തട്ടുന്ന വാക്കൂകൾ താങ്കൾ l d f ന്നും മുഴുവൻ സഖാകൾക്കും മുഴുവൻ ജനങ്ങൾക്കും അഭിമാനമായ നേതാ വ്. പ്രപഞ്ച നാഥൻ ആരോഗ്യവും ദീര്ഗായിസ്സും നൽകിഅനുഗ്രഹിക്കട്ടെ ലാൽസലാം സഖാവ് പ്രേംനാഥിന്നു വളരെ ഏറെ സ്നേഹത്തോടെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഒരു ബിഗ്ഗ് സലൂട്ട്. 🌹🌹🌹🌹🌹🌹🌹🌹🌹👍🙏❤️
@ajaynair4876
3 жыл бұрын
സഖാവേ എന്തൊരു പ്രസംഗമാണ് നർമത്തിൽ പൊതിഞ്ഞു മർമത്തിൽ കുത്തി. സൂപ്പർ
*പ്രേംനാഥ് ന്റെ പോലൊരു പ്രാസംഗികൻ CPIM ന് മുതൽ കൂട്ടാണ്. ഇദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.*
@theunfazed5618
3 жыл бұрын
പ്രസംഗകൻ ആണ് സർ,"പ്രാസ" അല്ല
@haridaskodalil8466
3 жыл бұрын
@@theunfazed5618 ഇങ്ങക്ക് മനസ്സിലായില്ലെ അത് മതി
@AmeeAamizz200
3 жыл бұрын
ഒരിക്കൽ ഞാനും നേരിട്ട് കേട്ടു
@sabithkv8684
3 жыл бұрын
000
@shobanap5174
3 жыл бұрын
@@theunfazed5618 പ്രാസംഗികൻ എന്നു തന്നെയാണ് ശരി
@rajendrannair8071
3 жыл бұрын
കിടിലൻ പ്രസംഗം, എത്ര വാക്ചാതുരിയോടെ അദ്ദേഹം എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു. ലാൽസലാം സഹാവേ
@dileepkumarothayoth4211
2 жыл бұрын
വാചകമടി ഗംഭീരം..... എന്ത് ഇടതുപക്ഷ ബദൽ സഖാവേ? നിങ്ങൾ സംഭവമാണെന്ന് അന്തം കമ്മികൾക്ക് തോന്നും...... അമ്മാതിരി പറച്ചിൽ അല്ലെ 😀😀😀😀😀
@mohdnazirpp
3 жыл бұрын
humorous very very touching well speach, love hearing it👍 lal salam saghave
@babusadanandan6462
3 жыл бұрын
ലാൽസലാം സഖാവെ.. അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും പരമസത്യം. എത്ര തമാശ രൂപേണ അവതരിപ്പിച്ച ഓരോ കാര്യങ്ങളും നമ്മൾ നൂറു വട്ടം ചിന്തിക്കണം. ലാൽസലാം സഖാവെ..
@UsmanAli-en6qv
3 жыл бұрын
fw
@jamaludeenam9493
2 жыл бұрын
In
@mehroosofficial6720
3 жыл бұрын
ഇതുകണ്ട് പത്രസമ്മേളനത്തിൽ പിറു തെളിവ് കാണിക്കുന്ന ആ രംഗം ഓർത്തുപോയ ആരെങ്കിലും ഉണ്ടോ ബാ ബരീം 😁😁😁
@Shahul_hameed261
3 жыл бұрын
`ഞാൻ വിശദികരിക്കുന്നില്ല` ആവർത്തനമാവുന്നില്ലേ ശ്രദ്ധിക്കുക സഖാവെ ലാൽ സലാം
@sunmountview8087
3 жыл бұрын
Comrade Premnath Lal salaam. Super speech.
@sureshmangattil930
Ай бұрын
വിദേശ സായിപ്പിന്റെ അടിമകൾ ഇന്നും ഉണ്ട് അതാണ് ഈ വിടുവായൻ
@psgnair2128
3 жыл бұрын
Wonderful speech by Premnath. It is very interesting to hear and also informative. Anybody else who will be able to give this type of speech. Premnath, you deserve big salute. Go ahead with your dynamic speech 👍👍👍
@valankottilsulaiman4187
3 жыл бұрын
പ്രേംനാഥ് മുത്താണ് കേട്ട് പടിക്ക് ലീഗ് kara
@melbinronaldo8522
3 жыл бұрын
തമാശരൂപേണ ലളിതമാണ് ശൈലിയിൽ സഖാവിൻറെ പ്രസംഗം ഒത്തിരി ഒത്തിരി ഇഷ്ടമായി ലാൽസലാം സഖാവേ
@husainars8682
3 жыл бұрын
ഇദ്ദേഹത്തെ സിപിഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയാക്കുക.... ! അടിപൊളിയായിരിക്കും
തീർച്ചയായും പ്രേമ്നാദിനെ എന്റ്റെ പാർട്ടി ഒരു സീറ്റ് കൊടുക്കണേ. ആ അസംബ്ലിയിൽ ഉള്ള മൂ മൂ മൂ മൂ ലീഗിനെ മറുപടി പറയാൻ സ്വരാജിനൊരു കൂട്ടാകും
@sayyidkallingal4601
3 жыл бұрын
Pollliii..
@sayeedbaqavi4878
3 жыл бұрын
👍👍👍👌👌👌👌
@sirajperumparamb3217
3 жыл бұрын
Poli polichu adakki super powerful
@mkasim8563
3 жыл бұрын
ഈ നിയമസഭയിൽ ഉണ്ടാകും അല്ലേ
@noobbro7063
3 жыл бұрын
ചിരിച്ചു ചരിച്ചു ഒരു പരുവം ആയി🤣🤣 ഇജ്ജാദി മനിഷൻ തന്നെ
@hariss1044
3 жыл бұрын
5:20 nte mone ejjaathi 😂
@umamurali929
3 жыл бұрын
ലാൽസലാം 💪💪💪💪💪💪
@salmanmm7134
3 жыл бұрын
ലാൽസലാം 💪💯💔
@uthamankari8204
3 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം
@anoopcharusittlebutterflys5870
3 жыл бұрын
ചങ്കാണ് ബ്രോ
@mehmoodsadar4076
3 жыл бұрын
സരസമായ പ്രസംഗം
@vetumpallilnandakumar2733
3 жыл бұрын
1️⃣9️⃣6️⃣4️⃣ കാൽഗേറ്റങ്ങളിൽ അമേരിക്കൻ ജനാധിപത്യം ഇങ്ങനെ ആയരുനൂ , ലൂടിംഗ് , കക്കൾ , മുക്കൾ , നക്കൾ , പിടിച്പരി , ഇങ്ങനേ ഓക്കേ വളർണെ , ജന്മി, മട്ടംബി, ചാട്ടംബി , അവടെനിനും , ചെറിയ കോർപ്പറേറ്റുകൾ തോറ്റ് , വേലയെ കോർപ്പറേറ്റുകൾ യുടെ സാമ്രാജ്യം , ജനാതിപത്യ തുണ്ടെ തണലിൽ വലത്തെ ജനാതിപത്യ സംവിധാനം കൊണ്ടുവന്നിരിക്കുന്നു.❤️👍🙏🏾
@mohanannm1722
3 жыл бұрын
ലാൽ.സലാം.സഹവെ
@sajeevansavithri1118
3 жыл бұрын
Adipolisagavelalsalam
@danielkurian9471
3 жыл бұрын
Very good speach
@VishnuSMohan-vt1cy
3 жыл бұрын
Great need of the hr....
@ameenali492
3 жыл бұрын
Thankal poliyanu
@monseesam8778
3 жыл бұрын
സഖാവെ ഞങടെ ജില്ലയിലും വരണേ. പത്തനംതിട്ട ആണ്. ഭാഗ്യം അവിടെ ഈ നാറിയ മൂ മൂ മൂ ല്ലപ്പൂ ലീഗില്ല. എന്നാലും അവരെ മൂ മൂ മൂ മണത്തു നടക്കുന്ന കോൺഗ്രസ് ഉണ്ട്. വരണേ സമയം കിട്ടുമ്പോൾ. ലാൽ സലാം സഖാവേ
@muhammedhaneef1448
3 жыл бұрын
ആര്ജയിച്ചാലും വേണ്ടില്ല കുഞ്ഞാലി കുട്ടിയെ തോൽപിക്കണം കള്ള ഹിമാർ
നിലപാട് നാട്ടിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് - എണ്ണിയാൽ തീരാത്ത അഴിമതിയും - കേന്ദ്രവുമായുള്ള നീക്കുപോക്കും
@sajeevjoseph5773
3 жыл бұрын
ആരെടാ അഴിമതി നടത്തിയത്. ബിജെപിക്ക് പിന്നാലെ ലീഗ് അല്ലെ പോയത്.കുഞ്ഞാലിക്കുട്ടി പാർലിമെന്റിൽ വോട്ടിന്റെ സമയത്ത് എവിടാരുന്നു അന്വേഷിച്ചോ. ഏതോ യുദ്ധത്തിന് പോയിട്ട് ജയിച്ചല്ലോ അല്ലെ.
@ashrafcp8605
3 жыл бұрын
Premnaad sagaavinu abivaadiangal
@shanazirk
3 жыл бұрын
സി പി എം യിൽ ഉള്ള അത്ര പോയിട്ട് അതിന്റെ നൂറിൽ ഒന്ന് പോലും ഇല്ല nalla നേതാക്കൾ മറ്റു പാർട്ടിയിൽ ... എനിക്ക് തോന്നുന്നത് സി പി എം ഇത് നേതാക്കളാവാൻ ഇച്ചിരി കഷ്ടപ്പാടുണ്ട് എന്നാണ് - ഇത് ഞാൻ പറയുന്നതല്ല എന്റെ ബി ജെ പി ഫ്രണ്ട് ഉം ലീഗ് കാറും പറയുന്നതാണ് ...അവർ പോലും കേട്ടിരിക്കും എം സ്വരാജിന്റെയും എ എ റഹിം ന്റെയും എം ബി രാജേഷിനെയും പി രാജീവിന്റെയും പ്രേം നത്തിന്റെയും പ്രസങ്ങൾ .... രാഷ്ടീയ പ്രസംഗം എന്ന് പറഞ്ഞാൽ വെറുതെ മറ്റുള്ളവരെ തെറി വിളിക്കുകയോ മതത്തിന്റെ പേരിൽ കൈ വെരി കൊണ്ട് സംസാരിക്കുകയോ അല്ല - ഇവരൊക്കെ പറയുന്നത് കറക്റ്റ് പോയ്ന്റ്സ് ആണ് - ഇനി അത് കറക്റ്റ് പോയിന്റ് അല്ല എന്ന് നമുക്ക് തോന്നിയാൽ അതിനെ എതിർക്കാൻ ആ പോയിന്റ് നമുക്ക് അവരുടെ സ്പീച്ചിൽ നിന്നും കിട്ടും ...എം സ്വരാജിന്റെ അല്ലെങ്കിൽ ജൈക് ഇന്റെ അല്ലെങ്കിൽ എം ബി രജീഷിന്റെ ചർച്ച കേട്ടാൽ അറിയാം അവർ ചോദിച്ച പോയ്ന്റ്സ് ശരിക്കും എണ്ണി പറഞ്ഞാണ് ആൻസർ പറയുന്നത് LDF or CPIM oru rakshayum illa ....thakarppan aanu
Пікірлер: 247