UDID കാർഡ് ലഭിച്ചവ്യക്തിക്ക് പ്രൈവറ്റ് ബസ്സിലും, ട്രാൻസ്പോർട് ബസ്സിലും, ട്രെയിൻ യാത്രക്കും വേറെ പാസ്സ് എടുക്കണോ? വ്യക്തമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@LENSMEMALAYALAM
2 жыл бұрын
ബസ്സിലും ട്രെയിനിലും മറ്റും പാസ്സ് എടുക്കുമ്പോൾ IDID ഒരു Proof ആയി കൊടുക്കാം.
@gujehieej2098
10 ай бұрын
സർ പ്രൈവറ്റ് ബസ്സിലും ട്രെയിനിലും യുഡി ഐഡി കാർഡിന്റെ കോപ്പി വെച്ചാൽ മതിയോ
@Jijypp
2 жыл бұрын
Regional language option kanikkunnilla appo enthu cheyyum chetta
@बोब्स
2 жыл бұрын
മലയാളം ഉണ്ടല്ലോ
@Jijypp
2 жыл бұрын
ആ പിന്നെ വന്നു
@बोब्स
2 жыл бұрын
@@Jijypp 👍
@LOCO-pq5yl
2 жыл бұрын
Sir എനിക്ക് പ്രിന്റിംഗ് enna കാണിക്കുന്നത് id കാർഡ്. ഇങ്ങനെ കാണിക്കാൻ തുടങ്ങിട്ട് 2മാസം ആയി ഇത് വീട്ടിൽ എത്താൻ എത്ര സമയം എടുക്കു വേഗം kittam വല്ല മാർഗം undo
@janasahayam7595
2 жыл бұрын
MEDICAL CERTIFICATE UNDENKIL MATRAME APPLY CHEYYAN PATTATHULLU
@sujayak2549
2 жыл бұрын
Sir , disability railway concession enganeyanu kittuka
@manojkesavan24
2 жыл бұрын
റെയിൽവേ കൺസ്ഷൻ അപേക്ഷ ഫോം ഫിൽ ചെയ്ത് മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ കൂടി ചെയ്ത് സൗതേൺ റെയിൽവേ ഓഫീസിൽ കൊടുത്താൽ കിട്ടും...
@archanachinju1674
2 жыл бұрын
Sir proceed cheithappo mobile no alredy exis adhar card exits kanikunni
@Jijypp
2 жыл бұрын
അപ്പോ അവര്‍ക്കു ചെയ്തു കാണും മുൻപ് ഇല്ലെങ്കിൽ ചില പേരുടേത് അവര്‍ ചെയ്തു തന്നെ അയക്കും
Пікірлер: 20