ഏറ്റവും കുറഞ്ഞ ചിലവിൽ website, താഴെ കൊടുത്ത ലിങ്കിൽ click ചെയ്യൂ... kzitem.info/news/bejne/y45tqKSXrH6jfno
@athiraratheesh6271
Жыл бұрын
Shisu mudra loan nu vendi poyapo udyam registration cheyan paranju but njan working alla ulla loan closs cheythu
@jamesvarghese8869
11 ай бұрын
Hospital പറ്റുമോ
@indhurajaneeshwayanad8894
10 ай бұрын
ഇന്ന് എന്റെ ഓഫീസിൽ ഒരാൾ ഇത് ചെയ്യാൻ വന്നു.. ഈ വീഡിയോ കണ്ട് ആണ് ഞാൻ ചെയ്തു കൊടുത്തേ.. thanku.. ❤❤
@SURESAM
10 ай бұрын
💙💙❤️ അപ്പോൾ ചെലവ് വേണം 😆
@sanithag8629
2 ай бұрын
Same to u
@ihatesnakeu5602
6 ай бұрын
Very simple narration.Nice Presentation.Thanks Bro.
@SURESAM
6 ай бұрын
💙❤️😍
@susythomas9266
10 ай бұрын
Sir, ഒത്തിരി ഒത്തിരി നന്ദി, നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു, ഞാൻ പലതിലും കയറി നോക്കി, പക്ഷെ സർ ന്റെതു ആണ് എനിക്ക് ശരിക്കും മനസിലായത്, എനിക്ക് വേണ്ടത് എല്ലാം ഇതിൽ ഉണ്ടായിരുന്നു 🙏🙏🙏
@SURESAM
10 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sivadas1688
4 ай бұрын
കൃത്യതയോടെ പറയുന്നു അഭിനന്ദനങ്ങൾ
@SURESAM
4 ай бұрын
❤️💙
@artilisam
10 ай бұрын
Thank you. ഈ വിഡിയോ കണ്ട് ഞാൻ സ്വയം രജിസ്റ്റർ ചെയ്യ്തു. താങ്ക് യു ❤👍
@SURESAM
10 ай бұрын
❤️😍💙
@rubyscastle
8 ай бұрын
Sir homemade soap ennadichappol athinthe tazhe ulla ellam adichu kodukkanam ayirunnu 2digit, 4,5 ellam appol ethokke no adikkanam
@sreesiva6235
5 ай бұрын
Thank you so much..very useful video ഈ video കണ്ട് ഞാൻ ഇന്ന് register ചെയ്തു.success.. ❤
@SURESAM
5 ай бұрын
💙😍
@karunyamdigitalstudio2368
Жыл бұрын
ella karyangalum nannayi parnju thannathinu thanks bro......
@SURESAM
Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@DhanyaNjattuvetty
4 ай бұрын
നല്ലപോലെ മനസിലാവുന്നുണ്ട് 👍
@SURESAM
4 ай бұрын
👍💙😍
@adrinz1
11 ай бұрын
Orupaad useful ayaa video..nnanayitt paranju thannu.njan home made kajal making thudangananam ennu alojikkunnu und.athinu eathu license anu edukandath..ethu cheythaal mathiyo
സർ ഹരിത കർമ സേനക്കാരുടെ പേരിലുള്ള ഉദ്യം രജിസ്റ്റർ ചെയ്യുമ്പോൾ organization type ഏത് തിരഞ്ഞെടുക്കണം. സൊസൈറ്റി ആണോ ഒന്ന് പറഞ്ഞു തരുമോ
@SURESAM
8 ай бұрын
അത് കൃത്യമായി അറിയില്ല dear
@A2mixworld
Ай бұрын
സൂപ്പർ അവതരണം ❤❤❤
@SURESAM
Ай бұрын
💙❤️💙
@suvarnak2880
7 ай бұрын
ഇത് ലൈസൻസ് എടുത്തതിനു ശേഷം ആണോ ചെയ്യേണ്ടത്? അതിനു മുന്നേ ചെയ്യാൻ പറ്റുമോ.. ലൈസൻസ് details chodhikundo
@SURESAM
7 ай бұрын
എങ്ങനെ ആയാലും കുഴപ്പമില്ല
@suvarnak2880
7 ай бұрын
@@SURESAM ok
@leddisplay4154
2 ай бұрын
നല്ല അവതരണം വളരെ ഉപകാരം
@SURESAM
2 ай бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@vinayavinayasuneesh8150
3 күн бұрын
Udyam രജിസ്ട്രേഷൻ ചെയ്താൽ പഞ്ചായത്തിൽ നിന്ന് പാക്കിംഗ് ലൈസൻസ് എടുക്കേണ്ട ആവശ്യമുണ്ടോ
@SURESAM
2 күн бұрын
പഞ്ചായത്തിൽ നിന്ന് എന്തായാലും ലൈസൻസ് എടുക്കുന്നത് നല്ലതാണ്
@dilshad_c_a_t___lover_4688
11 ай бұрын
Interior work ന്റെ ഓഫീസാണ്. അതേത് organisation ആണ് വരിക...? Plz
@SURESAM
11 ай бұрын
ക്ഷമിക്കണം അത് ഏത് കാറ്റഗറി വരുമെന്ന് എനിക്ക് അറിയില്ല ഉചിതമായത് തെരഞ്ഞെടുക്കു
@inspizone9771
4 ай бұрын
Simple and good narration
@SURESAM
4 ай бұрын
😍❤️
@sreenathnk1148
10 ай бұрын
ഒരു ടാക്സി കാർ എടുക്കാൻ ലോൺ apply ചെയ്യാൻ ബാങ്കിൽ ചെന്നപ്പോൾ udyam registration ചെയ്യാൻ പറഞ്ഞു . അങ്ങിനെ ചെയ്യാൻ പറ്റുമോ..ചെയ്യാമെങ്കിൽ type of business ഏതാണ് കൊടുക്കേണ്ടത്...?
@SURESAM
10 ай бұрын
Travels, tour ഒക്കെ കൊടുത്തു നോക്കൂ
@sreenathnk1148
10 ай бұрын
Ok ...thank you
@shaijucsamuel
Жыл бұрын
❤❤❤ 1st Comment...😍
@SURESAM
Жыл бұрын
😄👍😍❤️
@priyansmedia5753
7 ай бұрын
Sir chits and finance തുടങ്ങാൻ എന്താണ് ചെയ്യേണ്ടത്...
@SURESAM
7 ай бұрын
അയ്യോ അങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് കൃത്യമായിട്ട് അറിയില്ല കേട്ടോ
@VamoskyBGM
8 ай бұрын
Tour package start cheyyan msme registration cheyyan patto
@SURESAM
7 ай бұрын
പറ്റും
@Sreekuttanblogger
Ай бұрын
Sir വീട്ടിലെ സംരംഭത്തിന് ഇത് രജിസ്റ്റർ ചെയ്യണോ ഞാനാണ് spices powder curry Powder manufacturing ചെയ്യുന്നുണ്ട്
Sir ഇത് എടുത്താൽ പിന്നെ muncipality license അവശമായിവരുമോ for a tutorial center
@SURESAM
9 ай бұрын
മുനിസിപ്പാലിറ്റി ലൈസൻസ് എന്തായാലും വേണ്ടി വരും dear
@BootsOnStreet
9 ай бұрын
@@SURESAM ok thanks
@BootsOnStreet
9 ай бұрын
ഒരു abacus tutorial ആണ് , അതിനു franchise എസ്യുത്തിട്ടുണ്ട് and msme എടുത്താൽ license വേണ്ടിവരുമോ
@GayathriGopalakrishnan-v5i
7 ай бұрын
Sir soap Business തുടങ്ങാൻ ഈ ലൈസെൻസ് മാത്രം മതിയോ
@SURESAM
7 ай бұрын
മതിയാകും
@GayathriGopalakrishnan-v5i
7 ай бұрын
@@SURESAM Thank-you sir
@chandrakumars3444
8 ай бұрын
Autorickshaw owners can take MSME certificate
@SURESAM
8 ай бұрын
ചിലർ എടുക്കുന്നുണ്ട്
@Roby338
9 ай бұрын
Hello Sir. I haven't yet registered the company as a propriotership or anything. Can i still registered in udayam ?
@SURESAM
9 ай бұрын
You register, dear
@nou114
7 күн бұрын
Sir ഞാൻ fssai ലൈസൻസ് ഉള്ളവരുടെ കയ്യിൽ നിന്നും അവരുടെ pack ചെയ്ത പ്രോഡക്ട് എൻ്റെ ബ്രാൻഡിൽ വിളിക്കാൻ ആഗ്രഹിക്കുന്നു ആപ്പോൾ manufacture ഇന്ന് പകരം എൻ്റെ അഡ്രസ്സ് marketed by ennu കൊടുക്കണം അതിനു എന്തു licence വേണം
@SURESAM
6 күн бұрын
അതിൽ എഡിറ്റ് ഓപ്ഷൻ ഉണ്ടോ നോക്കൂ
@nou114
6 күн бұрын
@@SURESAM അവർക്ക് ഒക്കെ ആണ്
@satheeshvaliyarayil3981
7 ай бұрын
Udyam രെജിസ്ട്രേഷൻ ചെയ്യുമ്പോൾ latitude longitude കിട്ടുന്നില്ല. എന്ത് ചെയ്യും?
@SURESAM
7 ай бұрын
നിങ്ങളുടെ കമ്പ്യൂട്ടറിൽ ലൊക്കേഷൻ ഓൺ ചെയ്തു വെക്കണം
@Mammus7
2 ай бұрын
Home boutique...ന് ഉദ്യം രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ
@SURESAM
Ай бұрын
പറ്റും
@priyatp9383
21 күн бұрын
Good presentation
@SURESAM
20 күн бұрын
💙🙏❤️
@stefyagnes8186
7 ай бұрын
Njan try cheyth noki but after pan verification window close ayipoyi.. Pinne try cheyth nokiyapol already registered ennanu kanikunnath.. Ini nthanu cheyendath.. Pls reply
@SURESAM
7 ай бұрын
Login ചെയ്തു നോക്കൂ
@ewavesdigicare
9 ай бұрын
Update ചെയ്യാൻ KL- 10-D (D അടിക്കാൻ പറ്റുന്നില്ല കാരണം എന്താണ് എന്ന് പറയുമോ എങ്ങിനെ ആണ് അടിക്കുക അതിൽ പറയുന്നപോലെ ചെയ്താൽ D അടിക്കാൻ പറ്റില്ല
@SURESAM
9 ай бұрын
ഗൂഗിൾ കീബോർഡ് ആക്കി നോക്കൂ
@GIREESHGOPI-j6v
8 ай бұрын
THANKS FOR THE VALUABLE VEDIO
@SURESAM
8 ай бұрын
Thank you dear ❤️💙🩷
@smithalatheesh6056
10 ай бұрын
Tailoring shop service koduthal mathiyo
@SURESAM
10 ай бұрын
മതി
@promaxpromax-qx3lt
7 ай бұрын
Njan contact cheytha oru udyam registered company Handwriting job opportunity kodukunund pakshe security amount chodikunund.can I trust that
@SURESAM
7 ай бұрын
ഒരു ജോലി ചെയ്യാൻ വേണ്ടി അങ്ങോട്ട് cash കൊടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
@sijuyohanan
Жыл бұрын
നല്ല അവതരണം
@SURESAM
Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir partnership il udyam register cheyavo. Nthake documents vendivarika
@SURESAM
10 ай бұрын
ഈ വീഡിയോയിൽ ഉള്ള കാര്യങ്ങളാണ് എനിക്ക് അറിയുന്നത്
@Suresh.E.NSuresh.E.N
2 ай бұрын
ആറ്റിട് ലോക്ക് ടുഡേ എന്ന മാപ്പികേറി സ്ഥലം മാർക്ക് ചെയ്തു ഓക്കേ കൊടുത്തിട്ടുണ്ട് പക്ഷേ റിട്ടേൺ പോകുന്നില്ല എന്താണ് കാര്യം
@SURESAM
2 ай бұрын
ചിലപ്പോൾ സൈറ്റ് എറർ ആയിരിക്കും പിന്നീട് ട്രൈ ചെയ്യൂ
@jacobrenoj3388
14 күн бұрын
Puliyum velichanayum kada nadathunavarkku ethu organisation varum
@SURESAM
14 күн бұрын
അവർക്ക് ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ
@reshmathankachan8616
2 ай бұрын
I want to register for partnership firm. So do I need pan number of partnership firm or my self pan is sufficient. Pls help
@SURESAM
2 ай бұрын
Firm ന്റെ PAN ഉള്ളതാണ് നല്ലത്
@juwelsoman
Жыл бұрын
Thank you ❤ very useful.
@SURESAM
Жыл бұрын
💙😍❤️
@rosywilson2472
17 күн бұрын
Thank you 🙏🏻
@SURESAM
17 күн бұрын
💙💜♥️
@vibesetter145
6 ай бұрын
I am planning to take a MSME Registration for my online tutoring institute, which provide tutoring services to students. What is the yearly turnover limit for which I should be paying gst and tax ?
@SURESAM
6 ай бұрын
അതറിയില്ല ല്ലോ
@SureshKumar-wd6xn
2 ай бұрын
Sir, എനിക്ക് ഒരു construction business undu. Udhyam registration ഉണ്ട്. എനിക്ക് ഒരു മിനറൽ വാട്ടർ പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങണം. Add ചെയ്യാൻ പറ്റുമോ?
@SURESAM
2 ай бұрын
പറ്റും
@sujatharejicdy7940
Жыл бұрын
Pappadam, pickle undakkunnathu trading aano athu production alle
@SURESAM
Жыл бұрын
അതെ trading ആണ് manufacturing ഉം ആണ്
@saraths3124
Ай бұрын
Sir oru doubt ond..oru individual person te name entrepreneurship name aki udyam registration edkan patuo
@SURESAM
Ай бұрын
പറ്റുമല്ലോ
@Sona13-Sanu09
11 ай бұрын
Online service center start cheyan udyam eduthal madiyo. Panchayath licence must ano
@SURESAM
11 ай бұрын
പഞ്ചായത്ത് ലൈസൻസ് മസ്റ്റ് ആണ്
@RadhaRadha-cq1eg
7 ай бұрын
താങ്ക്യൂ 🙏
@SURESAM
7 ай бұрын
👍❤️
@H3K_GOKU
4 ай бұрын
വീട്ടിൽ ഒരു മുറി seperate കെട്ടി ഒരു പലചരക്കു കട start ചെയ്തു ആ buildinginu number number കിട്ടാത്തത് കൊണ്ട് കടയ്ക്ക് licence കിട്ടിയിട്ടില്ല.. ഇ കച്ചവടം വീടിന്റെ addressil ഉദ്ധ്യം registration ചെയ്യാമോ
@SURESAM
4 ай бұрын
ചെയ്യാം
@sivaprasad.narayanan
11 ай бұрын
Chetta...njan medicine business anu cheyunathu....DL AND GST EDUTHU..PANCHAYAT LICENDE KITIYITILLA....PRODUCT NALE VARUM..APOL STARTING DATE ETHA KODUKENDATHU
@SURESAM
11 ай бұрын
നിങ്ങൾക്ക് ഉചിതമായത് കൊടുത്താൽ മതി
@utharaadhrithjoshy1345
Жыл бұрын
Hlo എന്റെ പേരിൽ ഒരു ഉദ്യം രജിസ്റ്റർ ചെയ്തിട്ടുണ്ട് രണ്ടാമത് വേറെ ഒരെണ്ണം കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
@SURESAM
Жыл бұрын
എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ഒന്ന് അന്വേഷിച്ചിട്ട് ചെയ്യൂ
@UMERSAALI
Ай бұрын
നിലവിൽ ഉള്ളതിൽ ആഡ് ചെയ്യാം
@jozydcrazy6677
Ай бұрын
Advocate എന്ന profession വച്ച് ഇത് എടുക്കാൻ പറ്റുമോ
@SURESAM
Ай бұрын
അതിനെ ഇത് ആവശ്യമില്ലല്ലോ
@rejisujith2247
5 ай бұрын
Soap making proprietary വിഭാഗം ആണോ
@SURESAM
5 ай бұрын
Manufacturing
@rejisujith2247
5 ай бұрын
Thank you. ഇന്ന് ഞാനും register ചെയ്തു.
@MrPnambiar
23 күн бұрын
MSM മേര്യേജ് ബ്യൂറോവിൻ്റെ ബ്രാഞ്ച് കണ്ണൂരിൽ തരുമോ?
@SURESAM
23 күн бұрын
ഇപ്പോൾ അത് ചെയ്യുന്നില്ല
@rajeshms5052
5 ай бұрын
Nice presentation thanks sir..
@SURESAM
5 ай бұрын
❤️👍💙
@ShibuAntony-q8q
2 ай бұрын
Sir ഞാൻ construction work ചെയുന്നത് ആളാണ് എനിക്ക് ഈ registration എടുക്കാൻ സധിക്കുമോ
@SURESAM
2 ай бұрын
നിങ്ങൾക്ക് ആവശ്യമെങ്കിൽ എടുക്കുക
@TECHWORLD1231
11 ай бұрын
സ്ഥാപനം തുടങ്ങിയതിനുശേഷമാണോ യുദ്ധം രജിസ്ട്രേഷൻ ചെയേണ്ടത്
@SURESAM
11 ай бұрын
ശേഷവും ചെയ്യാം
@sivaprasadnarayanan3214
11 ай бұрын
medicine stocking udyam registration patumo
@SURESAM
11 ай бұрын
അറിയില്ല ട്ടോ, അതിൽ check ചെയ്തു നോക്കൂ
@reshmapm5270
Жыл бұрын
Veetil irunnu tailoring cheyyunnath engane udhyam cheyyum ath service alle
@SURESAM
Жыл бұрын
Service ചെയ്യാം
@Wrangler081
28 күн бұрын
Sir oru doubt 1)Theneecha valarthal manufacturing or trading. 2) business aarambikian pokunna aal , date correct ariyilla appol Date of incorporation engane ezhuthum?
@SURESAM
24 күн бұрын
ഉദ്ദേശം ഏതെങ്കിലും കൊടുത്താൽ മതി
@sureshchittur219
6 ай бұрын
Sir ഞാൻ LED bulb ചെറിയതോതിൽ manufacturing ചെയ്തു വിൽക്കുന്ന ആളാണ്, (മാസത്തിൽ ഒരു 500 എണ്ണം maximum).ഞാൻ ആളുകൾക്ക് നേരിട്ടാണ് കൊടുക്കുന്നത്, ഞാൻ ഇത് കടകളിലും കൂടെ supply ചെയ്യണം എങ്കിൽ എനിക്ക് MSME Reg ആവശ്യമാണോ
@SURESAM
6 ай бұрын
എടുക്കുന്നത് നല്ലതാ
@lissyvarghese3164
7 ай бұрын
Vittil thayyal unit aanagilo...eath category varum
@SURESAM
7 ай бұрын
Service കൊടുക്കൂ
@AzeemudheenAachi
Ай бұрын
Thanks for ur video
@SURESAM
Ай бұрын
💙🙏❤️
@musthafapeedikal319
3 ай бұрын
Thanks for valuable information
@SURESAM
3 ай бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@SunilKumar-wt8xh
Жыл бұрын
Cattle farm ന് udyam registration ചെയ്യാൻ പറ്റുമോ ? പശു, മുട്ടക്കോഴി, താറാവ്, ഇറച്ചിക്കോഴി, ഫിഷ് എല്ലാം ചേർന്ന ഒരു ഫാം ന് എന്ത് registration ആണ് നല്ലത്.
@SURESAM
Жыл бұрын
ഇത് ചെയ്യാൻ പറ്റുമെന്നാണ് എന്റെ അറിവ്
@OnlineMalluTuber
Жыл бұрын
Pattum.
@EloraClothingStore
2 ай бұрын
Super video 😇
@SURESAM
2 ай бұрын
👍👍👍
@rijilnazeer4667
4 ай бұрын
It's very useful.
@SURESAM
4 ай бұрын
👍❤️
@sulathaakmas5433
7 ай бұрын
office illathe online work cheyyunnavar building details kodukkanamo? building details illathe Udyam aadhar register cheyyan pattumo?
@SURESAM
7 ай бұрын
പറ്റും
@bennyjoseph7888
Жыл бұрын
Fantastic.....!
@SURESAM
Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@jijeshtp7748
Жыл бұрын
Construction company trad ആണോ അതോ service ആണോ
@SURESAM
Жыл бұрын
സർവീസ് അല്ലേ
@jijeshtp7748
Жыл бұрын
@@SURESAM ആണോ, അതാ ചോദിച്ചത് 😁
@exodus2902
Ай бұрын
Account number nammal nammude bussiness name il registration cheyunnathinu munp edukkan pattumo
@SURESAM
Ай бұрын
എന്ത് അക്കൗണ്ട് നമ്പർ ആണ്? ബാങ്കിലെ കറണ്ട് അക്കൗണ്ട് നമ്പർ ആണെങ്കിൽ കിട്ടില്ലല്ലോ
@exodus2902
Ай бұрын
@@SURESAM bank account open cheyunnath aanu udheshichath,,
കമ്പ്യൂട്ടറാണ് ചെയ്യുന്നത് എങ്കിൽ അതിലെ മോസില ഫയർഫോക്സ് വഴി ചെയ്യൂ അല്ലെങ്കിൽ ക്രോം വഴി ചെയ്യൂ അതിൽ ലൊക്കേഷൻ ഓൺ ആയിരിക്കണം
@shafeeknrd2436
3 ай бұрын
good job , thank you
@SURESAM
3 ай бұрын
👍❤️
@shanrajeeb288
7 ай бұрын
ഞാൻ old furniture കച്ചവടം ആണ് ആണ് നടത്തുന്നത് അതും vtl തന്നെയാണ് എന്റെ Wife ഞാനും ചേര്ന്നാണ് nadathunnadu wife ITR file ചെയ്യുന്നുണ്ട് അപ്പോ ഞാൻ എങ്ങനെയാണ് registration cheyyendadu താമസിക്കുന്ന വീട് Rent ആണ് അപ്പോ lattitude rent വീടിന്റെ കൊടുത്താൽ ഭാവിയില് endhenkilum പ്രോബ്ലം ഉണ്ടാവുമോ
@SURESAM
7 ай бұрын
ഇപ്പോഴുള്ളത് ചെയ്യു. ഭാവിയിൽ അപ്പോൾ ഉള്ളതുപോലെ ചെയ്യാം കുഴപ്പമൊന്നും ഉണ്ടാവില്ല
@shanrajeeb288
7 ай бұрын
@@SURESAM ITR file ചെയ്യുന്നുണ്ട് അതു എങ്ങനെയാണ് cheyyendadu
@89214
6 ай бұрын
Hostel business nu kittumo
@elsameera3177
10 ай бұрын
Candle making business cheyyan aayit aayirunn but athu adichit nic code onnm kittunnillallo sir nthu cheyyanam
@SURESAM
10 ай бұрын
അതിലെ ഏതെങ്കിലും ഉചിതമായത് കൊടുക്കോ
@D4pta
Ай бұрын
Freelance digital markting veno with training
@SURESAM
Ай бұрын
മനസ്സിലായില്ല
@MuhammadYaseen-li6jh
Жыл бұрын
Enikk online aayi oru akkadami thudangan aanu , building onnum venda ,appo njan enthu location aayi kodukkum, unit aayi enthu kodukkum
@SURESAM
Жыл бұрын
എന്തെങ്കിലും ഒരു സ്ഥലം കാണിക്കണം നിങ്ങളുടെ സ്വന്തം വീട് ആയാലും മതി
@gk.2418
Жыл бұрын
Sir hair oil businessin msme registration mathiyo
@SURESAM
Жыл бұрын
മതി dear
@gk.2418
Жыл бұрын
@@SURESAM sir, thanks for your reply👍🏻
@sajithasanil818
10 ай бұрын
Vehicle driver anekkil enthu service chyyam
@SURESAM
10 ай бұрын
അവർക്ക് ഇത് ചെയ്യേണ്ട കാര്യമില്ല
@thumbapoofamilyvlogs6117
Жыл бұрын
സ്റ്റേഷനറി ഷോപ്പിന് ഉദ്യം ചെയണോ ഉണ്ടെന്ക്കിൽ അതിന്റെ കോഡ് ഒന്ന് പറയാമോ pls sir
@SURESAM
Жыл бұрын
ഒന്ന് check ചെയ്യൂ എനിക്കിനി കേറാൻ പറ്റില്ല
@sheejapambavasan1091
2 ай бұрын
Orupadu ubagaramayito
@SURESAM
2 ай бұрын
💙👍😍❤️
@Coffeebakes984
3 ай бұрын
Sir ee registrstion il correction cheyyan pattumo
@SURESAM
3 ай бұрын
Edit option ഉണ്ടോ നോക്കൂ
@Oalum_Njanum
3 ай бұрын
Latitude edukkumbo usr name password chodikkunnu.. Bharath map ...???
@SURESAM
3 ай бұрын
ഫോണിൽ ആണെങ്കിൽ location on ചെയ്ത് വെക്കുക സിസ്റ്റത്തിൽ ആണെങ്കിൽ Mozila വഴി ചെയ്യൂ
@Balaraman-tq3bm
9 ай бұрын
Valarenallavivaramgalthanks
@SURESAM
9 ай бұрын
👍💙❤️
@rejimong9157
7 ай бұрын
Thank you Sir❤
@SURESAM
7 ай бұрын
😍💙
@rejimong9157
6 ай бұрын
❤@@SURESAM
@Ash-yl4rt
9 ай бұрын
Sir enikk banglore shop aane appol evidathai adrss aanu kodeukendade
@SURESAM
9 ай бұрын
അതെ dear
@soumyashanmughan2558
Жыл бұрын
ഒരു csc തുടങ്ങുന്ന തിനു മുൻപേ ഉദ്യംരജിസ്ട്രേഷൻ cheyuvan സാധിക്കുമോ
@SURESAM
Жыл бұрын
ചെയ്ത് നോക്കൂ
@ArunKarthikvlogs
10 ай бұрын
വീട്ടിൽ ബ്യൂട്ടിപാർലർ നടത്തുവാൻ ഇത് മതിയോ sir
@SURESAM
10 ай бұрын
മതിയാകും
@sbsalimkumar1967
Жыл бұрын
Can I change bank account details later?
@SURESAM
Жыл бұрын
I think, yes you can
@scotconsultancy
3 ай бұрын
MSME registration cheythal training certificate kodukkan pattumo?
@SURESAM
3 ай бұрын
എനിക്ക് അതിനെ പറ്റി അറിയില്ല കേട്ടോ
@sreeragsreeharivideos6959
11 ай бұрын
ഹോം നേഴ്സ് ഏജൻസി തുടങ്ങാൻ ഈ രജിസ്ട്രേഷൻ വടി സാധിക്കുമോ
@SURESAM
11 ай бұрын
അതിനെപ്പറ്റി കൂടുതൽ അറിയില്ല ഒന്ന് ഏതെങ്കിലും ചാർട്ടേഡ് അക്കൗണ്ടിനെ കണ്ട് സംസാരിച്ചു നോക്കൂ
@sabumonrawther
Жыл бұрын
my udyam registration certificate showing on Major activity Trading (for availing benrfits of priority srctor lending PSL only) this is red higlatrd. what is this can you explain about it?
@SURESAM
Жыл бұрын
എനിക്ക് മനസിലായില്ല ട്ടോ ഞാൻ ചെയ്യുന്നതാണ് വിഡിയോയിൽ കാണിച്ചിട്ടുള്ളത്. വേറെ അറിയില്ല dear
@sabumonrawther
Жыл бұрын
Sir, നിങ്ങൾ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ചെയ്യ്തപ്പോൾ റെഡ് മാറി ഗ്രീൻ ആയി കിട്ടി. Thanks
@SURESAM
Жыл бұрын
@@sabumonrawther നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sufiyaabdulkhader9246
7 ай бұрын
Vegetable shop aanenki nic code kittaan ntha search cheyyendath
@SURESAM
7 ай бұрын
നോക്കൂ...
@SejiRenju
9 ай бұрын
Online buisness ഇതാണോ എടുക്കേണ്ടത്
@SURESAM
9 ай бұрын
Yes
@sulathaakmas5433
7 ай бұрын
affiliate marketing tradelano varunnathu
@SURESAM
7 ай бұрын
അല്ല
@SureshKumar-dc6ip
Ай бұрын
പോസ്റ്റ് ആപിസ് അകോണ്ട് വഴി ലോൺ കിട്ടുമോ msme ലോൺ
@SURESAM
Ай бұрын
ഇല്ലല്ലോ
@abfarms1943
Жыл бұрын
വീട്ടിൽ തുടങ്ങുന്ന നഴ്സറിക്ക് ഈ ഒരു രജിസ്റ്ററേഷൻ കൊണ്ട് മാത്രം തുടങ്ങാൻ കഴിയുമോ?
@SURESAM
Жыл бұрын
എനിക്ക് ഇതിനെപ്പറ്റി കൂടുതൽ അറിയില്ല ഒന്ന് വ്യവസായ ഓഫീസിൽ ചോദിച്ചു നോക്കൂ
Пікірлер: 504