നന്ദി സാർ UGC യുടെ നിലവിലെ ചെയർമാൻ എം.ജഗദീഷ് കുമാർ . UGC യുടെ മൂന്ന് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് ഡൽഹിയിൽ 1. ബഹദൂർ ഷാ സഫർ മാർഗ് (പ്രധാന ഓഫിസ് ) 2. ഫിറോസ് ഷാ റോഡ്. 3. സൗത്ത് ക്യാമ്പസ് ,ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ യു.ജി.സി : 1.കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ വികാസത്തിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉപദേശം നൽകുന്നു. 2. വിദ്യഭ്യാസത്തിന്റെ മിനിമം സ്റ്റാൻഡേർഡ് സംബന്ധിച്ച് റഗുലേഷനുകൾ നിർമ്മിക്കുന്നു. 3. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്കുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്നു. UGC യുടെ കീഴിൽ : കേന്ദ്ര സർവകലാശാലകൾ (ജൂൺ 2023 ലെ കണക്കു പ്രകാരം) ഇന്ത്യയിൽ ആകെ - 56 കേരളത്തിൽ ആകെ - 1 സർവകലാശാല. ഇന്ത്യയിലെ ആദ്യ കേന്ദ്ര സർവകലാശാല - ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി , 1916. കേരളത്തിലെ ഏക കേന്ദ്ര സർവകലാശാല - Central University of Kerala, Periya, Kasargode. സംസ്ഥാന സർവകലാശാലകൾ : ജനവരി 2023 ലെ കണക്കനുസരിച്ച്: ഇന്ത്യയിൽ 460 സംസ്ഥാന സർവകലാശാലകൾ (കല്പിത സർവകലാശാലകൾ ഉൾപ്പടെ .) കേരളത്തിൽ 19 സംസ്ഥാന സർവകലാശാലകൾ (കല്പിത സർവകഗശാല ഉൾപ്പെടെ) സ്വകാര്യ സർവകലാശാലകൾ: ജനവരി 2023 ലെ കണക്കനുസരിച്ച് : ഇന്ത്യയിൽ ആകെ 430 സ്വകാര്യ സർവകലാശാലകൾ. കല്പിത സർവകലാശാലകൾ : ജനവരി 2023 ലെ കണക്കുപ്രകാരം ഇന്ത്യ- 128 യൂണിവേഴ്സിറ്റികൾ. കേരളം - 3 കല്പിത സർവകലാശാലകൾ ഇന്ത്യയിലെ ആകെ സർവകലാശാലകൾ - 1074 (As On january 2023 ) . വിവരങ്ങൾക്ക് കടപ്പാട് : U .G.C Website.
@bhasisacademy
Жыл бұрын
അരുൺ ചെയ്യുന്നത് പോലെ ഓരോ വീഡിയോ യുടെ കമെന്റ് ബോക്സിലും ഇതേ പോലെ അഡീഷണൽ പോയിന്റസ് എല്ലാവരും നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...
@chithrac4122
Жыл бұрын
Thank you so much friend
@sreerekharv7201
Жыл бұрын
Thanks
@syamasathyaraj2079
Жыл бұрын
Thanks 😊
@Chc8351
Жыл бұрын
Very usefull.... ഈ സ്പെഷ്യൽ ടോപ്പിക്ക് ഒന്നും എവിടെയും ഇല്ല.... വായിച്ചിട് ആണേൽ ഒന്നും മനസിലാവുന്നും ഇല്ല..... ബുക്ക് പോലും ഇല്ല.... Thank u so much sir for the effort 💜💜💜💜💜
@bhasisacademy
Жыл бұрын
Thank you...
@nycilah7050
Жыл бұрын
1)National Education Day- November -11 2) Number of Central Universities in Kerala- Only One - Kasargod Thank you sir
@bhasisacademy
Жыл бұрын
Very good
@devrithan7
Жыл бұрын
Super class
@aparnasivapanchakshary
Жыл бұрын
Thank you sir . Special topic muzhuvan eduthu tharane 😊
@nasheethabdulla8397
Жыл бұрын
1945 le university grand comission alla sir, university grand committee aanu
@bhasisacademy
Жыл бұрын
👌👌👌
@arung3639
Жыл бұрын
ee varshathe University assistant exam nadakkan pokunna divasam aug 25- University commission report samarppichu😂
@bhasisacademy
Жыл бұрын
😊😊😊😊
@soumyaranju8973
Жыл бұрын
Very useful sir examnu munne special topic continuous aayi venam sir nalla presentation nalla adhyapakan
@bhasisacademy
Жыл бұрын
ശ്രമിക്കാം
@arya__.
Жыл бұрын
sir kindly continue this special topics classes ...😍
@bhasisacademy
Жыл бұрын
We will
@artique1045
Жыл бұрын
Sir special topics ഇനിയും ക്ലാസ്സസ് വേണം
@bhasisacademy
Жыл бұрын
💐
@neenurajesh9326
Жыл бұрын
Thank you sir🙏🙏
@vishnuthankan6409
Жыл бұрын
No of central university in Kerala : 1 Kasargod ( by the central uty act 2009) State universities in kerala= 15 Largest : delhi Private uty : 430 Kerala=0 Deemed uty=50 Kerala=2 (Kerala kalamandalam, indian institute of science edn and research)
Пікірлер: 73