നിസ്കാരത്തിന്റെ എല്ലാ ആയത്തുകൊണ്ടേയും അർത്ഥം അറിഞ്ഞു ചെയ്യണമെന്ന് ആഗ്രഹമുണ്ട് വജത്ത് തൊട്ട് സലാം വീട്ടുന്നത് വരെയുള്ള ആയത്ത നിങ്ങളുടെ അർത്ഥം പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ
മാഷാ അല്ലാഹ് ഉപകാരമുള്ള ക്ലാസ് ഏത് സൂറത്തുകൾ ആണ് ഓതേണ്ടത്
@gdhttxjgkh6052
2 жыл бұрын
അൽഹംദു ലില്ലാഹ്
@lehanmalik6808
2 жыл бұрын
എനിക്ക് ഒരു പ്രധാന കാര്യം അറിയാൻ ആഗ്രഹം ഉണ്ട്.. ഉസ്താദ് ഇതു പോലെ ഒരു ക്ലാസ്സിൽ പറഞ്ഞാൽ എന്റെ മനസ്സിന്റെ വിങ്ങൾ മാറി കിട്ടും.. എന്റെ ചെറിയ പ്രായത്തിൽ നിസ്കാരം ഒരു പാട് വിട്ടു പോയിട്ടുണ്ട് പ്രായപൂർത്തി ആയ ടൈമിലും എന്റെ അറിവില്ലായ്മ കൊണ്ടും മനപ്പൂർവവും തെറ്റു പറ്റി. എനിക്ക് ആ നിസ്കാരം കല്ലാഹ് വീട്ടി നിസകരിച്ചാൽ റബ്ബ് എനിക്ക് പൊറുത്തു തരുമോ 😢
@husnacp4790
2 жыл бұрын
നിങ്ങളുടെ സംശയത്തിന് മറുപടിയായി ഒരു വീഡിയോ ഉണ്ടല്ലോ അത് കണ്ടു നോക്കൂ പിന്നെ നിങ്ങൾക്ക് കുറ്റബോധം ഉള്ള സ്ഥിതിക്ക് അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആണ് പ്രതീക്ഷ കൈവിടാതെ ഓരോ നമസ്കാരത്തിൻറെ കൂടെയും ഓരോ നിസ്കാരം കലാ വീട്ടുക ഉദാഹരണം രാവിലെ സുബഹി നമസ്കരിക്കുമ്പോൾ വേറെ ഒരു സുബഹി കൂടെ നിസ്കരിക്കുക നഷ്ടപ്പെട്ടുപോയ നമസ്കാരം ആണെന്ന് കരുതി നിയ്യത്ത് വെക്കുക അങ്ങനെ അഞ്ചുവർഷത്തിനിടെ കൂടെയും ഓരോ നമസ്കാരം കഥാ വീട്ടുക അപ്പോൾ നിങ്ങൾ ഒരു ദിവസത്തെ നഷ്ടപ്പെട്ട നമസ്കാരം വീട്ടി അങ്ങനെ സാധിക്കുമ്പോൾ ഒക്കെ ചെയ്യുക പിന്നെ റവാത്തിബ് സുന്നത്തുകൾ അധികരിപ്പിക്കുക ഫർ ലിൻറെ മുമ്പും പിമ്പുമായി നമസ്കരിക്കുന്ന സുന്നത്തുകൾ അത് നമ്മുടെ നിസ്കാരത്തിലെ കോട്ടങ്ങൾ തീർക്കാൻ സഹായിക്കും ശേഷം അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങുക
@husnacp4790
2 жыл бұрын
അഞ്ചു വക്ത്ൻറെ കൂടെ
@salahalukkal1365
Жыл бұрын
അൽഹംദുലില്ലാഹ്...❣️
@safnamol3426
2 жыл бұрын
ماشاءالله
@sky-np4bs
2 жыл бұрын
തസ്ബീഹ് നിസ്കാരത്തെ കുറിച് ഒരു ക്ലാസ്സ് yedukkumo...
@abdulkareem8550
2 жыл бұрын
Bidathan
@sumayya.yahya5554
6 ай бұрын
و عليكم السلام
@zakhirt.v2423
2 жыл бұрын
4 റകഅത് നിസ്കരിക്കുമ്പോൾ,2ൽ സലാം വീട്ടി വീണ്ടും നിയ്യത്ത് വെക്കണോ? നിയ്യത്ത് എങ്ങനെ എന്ന് പറഞ്ഞു തരാമോ?
@husnacp4790
2 жыл бұрын
എല്ലാ സുന്നത്ത് നമസ്കാരങ്ങളും ഈ രണ്ട് റക്അത്ത് വീതമാണ് നമസ്കരിക്കേണ്ടത്. രണ്ട് റക്അത്ത് ദുഹാനമസ്കാരം അല്ലാഹു തആലാ ക്ക് വേണ്ടി നമസ്കരിക്കുന്നു എന്നെ നിയ്യത്ത് വെച്ച് നിസ്കരിച്ച് സലാം വീട്ടുക വീണ്ടും രണ്ട് റക്അത്ത് കൂടി നിയ്യത്ത് വെച്ച് നമസ്കരിക്കുക ഇത് എത്ര വേണമെങ്കിലും ആവാം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഇത് നിങ്ങളെ ജീവിത വിജയത്തിൽ എത്തിക്കും ഇൻഷാ അള്ളാ
ഫർള് നിസ്കാരം റവാതിബ് നിസ്കാരം തഹിയ്യത്ത് നിസ്കാരം തഹജ്ജുദ് നിസ്കാരം ളുഹാ നിസ്കാരം വിത്ർ നിസ്കാരം പെരുന്നാൾ നിസ്കാരം തറാവീഹ് നിസ്കാരം ഇതുകൂടാതെ ജീവിതത്തിൽ നാം ഒഴിവാക്കാൻ പാടില്ലാത്ത നിസ്കാരങ്ങൾ ഉണ്ടെങ്കിൽ ഒന്നു വീഡിയോ ചെയ്യണേ ഉസ്താദെ
@SirajulIslamBalussery
2 жыл бұрын
അതുമായി ബന്ധപ്പെട്ട് നടന്ന ക്ലാസുകളുടെ ലിങ്ക് | സന്ദർശിക്കുക : kzitem.info/news/bejne/xXp94KyFe6ZyqmU
Пікірлер: 240