നിർബന്ധമായ കുളി കുളിച്ചു. ശേഷം ഒദു എടുക്കാതെ നമസ്കരിക്കാമോ? ഒദുവിന് പകരം കുളി മതിയാകുമോ? ഖുർആൻ തൊടാനും മറ്റും? ഉത്തരം പ്രതീക്ഷിക്കുന്നു
@1555s
3 ай бұрын
തസ്ബീഹ് നിസ്കാരത്തെ കുറിച്ച് വിശദീകരിക്കാമോ
@mohammedthayyib4646
3 ай бұрын
ഒരു സംശയം നിർബന്ധ നമസ്ക്കാരമാകട്ടെ , ഐചീക നമസ്ക്കാരമാകട്ടെ നമസ്ക്കാരങ്ങൾക്ക് പ്രത്യേക പേരുണ്ടോ? അതായത് നമസ്ക്കാരം ഏത് സമയത്ത് നമസ്ക്കരിക്കുന്നു എന്ത് ആവശ്യത്തിന് നമസ്ക്കരിക്കുന്നു അതിനനുസരിച്ച് മാത്രമല്ലേ അതിന്റെ പേര്?
@mohammedthayyib4646
3 ай бұрын
അതായത് ഒരു ഉദാ: ഒരാൾ ഉച്ചനേരത്ത് ഒരു നിർബന്ധ നമസ്ക്കാരം നിർവഹിച്ചാൽ അത് ളുഹറെ (ഉച്ച പ്രാർത്ഥന, ഉച്ചപൂജ) ആവുകയുളളു ഒരിക്കലും അത് ഫജറോ, അസറോ ആവുകയില്ല, ഇനി ഒരാൾ രാത്രി ഭക്ഷണ സമയത്ത് ഒരു നിർബന്ധ നമസ്ക്കാരം നിർവഹിച്ചാൽ അത് ഇഷാ യെ (അത്താഴപൂജ, അത്താഴ പ്രാർത്ഥന ) ആവുകയുളളൂ അത് മഗ്രിബ് ആവുകയില്ല. അതായത് നമസ്ക്കാരത്തിന് നമസ്ക്കരിക്കുന്ന സമയത്തിനനുസരിച്ചുളള പേര് വിളിക്കപ്പെട്ടു എന്നല്ലാതെ അതിന് ഒരു പ്രത്യേകമായ ഒരു പേര് ഇല്ലല്ലോ?
@unaishussain9896
3 ай бұрын
അസ്സലാമു അലൈക്കും എനിക് പലിശയുമായി ചില സംശയങ്ങൾ ഉണ്ട്. അത് ചോദിച്ച് അറിയാൻ നിങളുടെ contact details എങ്ങനെ കിട്ടും
@noushadvettukad6932
3 ай бұрын
സൂറത്തുൽ വാഖിഅ ദിവസവും ഓതുന്നത് കടബാധ്യതകൾ വീടാൻ നല്ലതാണെന്ന് പല സുന്നി പണ്ഡിതരും പറയുന്നു. ഇതിനെ കുറിച്ച് ഖുർആനിലോ ഹദീസിലോ എന്തെങ്കിലും തെളിവുകൾ ഉണ്ടൊ. മറുപടി പ്രതീക്ഷിക്കുന്നു.
@SirajulIslamBalussery
3 ай бұрын
അങ്ങനെയില്ല
@NoushaNoushad-w1z
3 ай бұрын
മുമ്പ് കളാഹ് ആയി പോയ ഒരുപാട് നിസ്കാരം ഉണ്ട് അതെല്ലാം കളാഹ് വീട്ടേണ്ടത് ഉണ്ടോ ?😢 മുമ്പ് ഒന്നും ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല തോന്നുമ്പ മാത്രം നിസ്കരികാർ ഉണ്ടായെന്നോളൂ ഇപ്പൊ ഒരു നിസ്കാരം കലാഹ് ആക്കാൻ പേടി ആണ് പക്ഷെ മുമ്പ് കളാഹ് ആയ ഒരുപാട് ഉണ്ട് അതെല്ലാം വീട്ടണോ ?😢ഒരുപാട് ഉണ്ട് എല്ലാം കൂടെ എങ്ങാനെ വീടണ്ടത് ? ഫർള് കളാഹ് ഉണ്ടായിരിക്കെ സുന്നത്ത് നിസ്കാരം നിസ്കരികാൻ പാടില്ലാ എന്നുണ്ടോ? കലാഹു വീട്ടാൻ പറ്റില്ല എങ്കിൽ മുമ്പ് പോയത് എല്ലാം പശ്ചാത്തപിച്ച് മടങ്ങിയ അല്ലാഹു സ്വീകരിക്കുമോ? ഇതല്ലാം ഒന്ന് വിശദീകരിക്കാമോ 😢😢😢
@rajeenabindseethy66
3 ай бұрын
Thouba cheyth madangiyitt ella farzhum ella sunnathum niskarichal mathi.
@Yuva-e9c
3 ай бұрын
സുന്നത്ത് ഉപേക്ഷിക്കേണ്ട kaaryamonnumilla.,എല്ലാം അല്ലാഹു അല്ലെ theerumaanikkunnne.. എത്ര തൗബ ചെയ്താലും സുന്നത്തുകൾ cheythaalum.. കളാ ഉള്ളത് നമുക്ക് pattumpole കള വീട്ടണം എന്നാണ് ഞാനറിഞ്ഞത്, ഞാനും ഇത്പോലെ ഒരാളാണ്😢...subahi niskarikumbo 2 വട്ടം നിസ്കരിക്ക... ഒന്ന് മുൻപത്തെ കള യിലേക്ക് എന്ന് നിയ്യത്ത് വെച്ചിട്ട്.. അങ്ങനെ 5 vaqth niskaravum 2 വട്ടം ചെയ്യാം.. അല്ലാഹു niskaaravum മറ്റെല്ലാ തെറ്റുകളും എല്ലാം നമുക്ക് പൊറുത്ത് tharumaaraakate.. dua yil ulpeduthane
@hamsathulanasm3195
3 ай бұрын
ഒരു മനുഷ്യൻ നന്നായാൽ kalau നിസ്കാരം വീട്ടേണ്ടതില്ല പിന്നീടുള്ള ഒരു നിസ്കാരവും കളയാതെ സൂക്ഷിക്കുക. നിങ്ങൾ കഴിഞ്ഞു പോയ വര്ഷങ്ങളുടെ kalau എത്രെ എന്ന് അറിയോ. ഇല്ലല്ലോ അത് കൊണ്ട് തൗബ ചെയ്താൽ പിന്നെ മുറിക്കാതിരിന്നാൽ മതി. നിസ്കാരം കളഞ്ഞാൽ അയാൾ മുസ്ലിം തന്നെ ആണോ എന്നതിൽ സംശയമുണ്ട്. അത് കൊണ്ട് ഇന്ന് മുതൽ നിസ്കാരം കളയില്ല എന്ന നിയ്യത്തോട് കൂടെ നിസ്കരിക്കുക. നബിയുടെ കാലത്തു ഒരാൾ മുസ്ലിമായാൽ കഴിഞ്ഞു പോയ kalau വീട്ടിയിരുന്നില്ല. അള്ളാഹു ആലം
Пікірлер: 19