Good information, uk യിൽ part time ജോലി ചെയ്യുമ്പോൾ എങ്ങനെ hours കൃത്യമായി calculate ചെയ്യപ്പെടുന്നു, എങ്ങനെ സാലറി account /by cash കിട്ടുന്നു എന്നതിനെയൊക്കെ കുറിച്ച് വീഡിയോ ചെയ്യാമോ?
@sibyabraham3760
2 жыл бұрын
Atu avar correct aayi kuuti cut chaiyaan ullatum cut um chaitee taruuu atum account il ...
@trueistrue8439
2 жыл бұрын
നിങ്ങളുടെ വിവരണം മററുള്ളവരിൽ നിന്ന് വളരെ വിത്യസ്തമായി തോന്നി, വലിച്ചു നീട്ടി പറഞതു തന്നെ വീണ്ടും പറഞ് എളുപ്പത്തിൽ കാര്യത്തിലേക്ക് കടക്കാതെ വേറെ വിഷയങൾ പറഞ് ബോറടിപ്പിക്കാതെ പോയിൻറുകൾ പറഞവസാനിപ്പിച്ചു, ഗുഡ് വർക്ക്
@royalrumbles4523
Жыл бұрын
Dependant visa yil vanna aalkku full time work cheyyan pattille? Appo applicant nte visa period kayinjal randu perkkum thirichu porendi varumo??
@LIFEISBEAUTIFULBYABHI
Жыл бұрын
Full time cheyam. Main applicant nte visa kaziyubo thirich varanam
@DesignersTips007
2 жыл бұрын
ചാരിറ്റി വർക്കിൽ ഏതൊക്കെ ജോലികളാണ് ഉൾപ്പെടുന്നത് ? ഏതൊക്കെ ജോലികളാണ് ചെയ്യേണ്ടി വരുന്നത്... ശമ്പളമില്ലാത്ത ജോലി ആകുമ്പോള് ഫാമിലിക്ക് Food & accommodation കിട്ടുമോ..
@jeromygeorge7019
2 жыл бұрын
Drawback koodi explain cheythenu thanks
@karthikastudio651
2 жыл бұрын
ഈ 37.5 മണിക്കൂർ ചാരിറ്റി വർക് കഴിഞ്ഞു വീക്കിലി 20 മണിക്കൂർ outside വർക് ചെയ്യാമെന്ന് പറഞ്ഞു ആ എമൌണ്ട് നമുക്ക് സേവ് ചെയ്യാമെന്ന് ഉറപ്പാണോ
@LIFEISBEAUTIFULBYABHI
2 жыл бұрын
Save cheyyam
@renigeorge5178
Жыл бұрын
Yeovil or Chelsea which is better for nurses ..!!?? Dependent job easy annoo kittan... !!?
@piusgeorge7418
2 жыл бұрын
Do a video🎥 of famine and proverty comes at 🇬🇧UK and european Union🇪🇺 latest.Canada good
@jenuvil
2 жыл бұрын
Very nice explanation
@alanjoseph9037
2 жыл бұрын
Nvq level 3 diploma in Adult care course njan complete cheythu... Caregiver ayitte job kittan useful anno
@anuradhamadhavan8586
2 жыл бұрын
Informative video 👍
@sharolthomas4874
2 жыл бұрын
Sister oet azuthi kittatha nurse nta mother anu gan.ammauda uk sopnum nadakan onu help chaumo ?15 year's gulf experience Gnm.still working in sudan.pls reply .god bless you and. Your family.
ഇത്രയും പൈസ അക്കൗണ്ടിൽ ഉണ്ടെങ്കിൽ പിന്നെ നമ്മൾ അങ്ങോട്ട് പോവുന്നത് ☹️☹️☹️
@ryanphilip986
2 жыл бұрын
Good information video
@ratheeshkakkattil9979
2 жыл бұрын
Im appreciat your heart💐
@thahakuttym477
Жыл бұрын
എത്ര വയസ്സുവരെയുള്ളവർക്ക് വിസ കിട്ടും . പരമാവധി പ്രായപരിധി എത്രയാണ്. എത്ര വയസ്സുവരെയുള്ളവർക്ക് ജോലിചെയ്യാനുള്ള വിസ കിട്ടും.
@sibithomas5517
2 жыл бұрын
COS കിട്ടുന്ന രീതി എങ്ങനെയാണ്? അവരുമായി ബന്ധപ്പെടുന്ന website tharamo
@LIFEISBEAUTIFULBYABHI
2 жыл бұрын
Uk official website il und licensed charity organisations.
@shamseervm1249
2 жыл бұрын
അല്ല ഈ ചാരിറ്റി വിസയിൽ വന്നിട്ട് അവിടെ എന്താണ് ജോലി, എന്താണ് ചാരിറ്റി ആയിട്ട് ചെയ്യേണ്ടത് അത് പറഞ്ഞില്ല, എന്നെ പോലെ ഈ സംശയം പലർക്കും ഉണ്ട്, ഇവിടെ ഇന്ത്യയിൽ ചാരിറ്റി എന്നുള്ളത് ക്യാഷ് സാമ്പതിക്കാൻ ആണ് ഉദാഹരണം രാഷ്ട്രീയം, അല്ലെങ്കിൽ ഇപ്പോൾ നമ്മൾ കാണുന്ന ചാരിറ്റി ടീം തന്നെ,... പ്രായമായവരെ അല്ലെങ്കിൽ വയ്യാത്തവരെ care ചെയ്യൽ ആണോ ഈ ചാരിറ്റി അവിടെ ?
@jobyanto5864
2 жыл бұрын
യൂറോപ്യൻ രാജ്യത്തു എല്ലാം പ്രായം, ചെന്നവരുടെ എണ്ണം കൂടുന്നു, ജനനം കുറയുന്നു അപ്പോൾ പ്രായംചെന്നവരെ നോക്കാൻ, ആളില്ല അവിടെ അതുകൊണ്ട് ഓൾഡ് എജ് ഹോമിലെ ജോലി ആയിരിക്കും
@bindumartin5124
2 жыл бұрын
ഏതൊക്കെ ജോലി കൾ ആണ് ചാരിറ്റി വിസയുടെ കീഴിൽ വരുന്നതു
@miracleworldvision4801
2 жыл бұрын
കോൺടാക്ട് ചെയ്യാൻ പറ്റുമോ അപ്ലൈ ചെയ്യുന്നത് ഒക്കെ എങ്ങനെയാ. എല്ലാരും വീഡിയോ ഇടുന്നത് അല്ലാതെ ഒരു ഹെല്പ് ചെയ്യുന്നില്ല whatsaap നമ്പറിലൂടെ എങ്കിലും കോൺടാക്ട് ചെയ്യാൻ പറ്റുമോ മലയാളി പറഞ്ഞു തന്നു മനസിലാകുന്നത് പോലെ പറ്റില്ലല്ലോ അതാ ചോദിക്കുന്നത്
@LIFEISBEAUTIFULBYABHI
2 жыл бұрын
UK official site il licensed organisations list und . Avare direct contact cheyyu
@READERSVIEWSRAGESHSREENIVASAN
2 жыл бұрын
Link plz sent
@printumathew
2 жыл бұрын
How can aply for this? Please let me know. Thank u for the information 🙏🏻🙏🏻🙏🏻
@LIFEISBEAUTIFULBYABHI
2 жыл бұрын
Contact the listed charity organisations ( from UK site). They will conduct an interview
@Shibunair76
2 жыл бұрын
Hi, thanks for your information, good informative video. Would like to know one thing, the accommodation, food and other bills you said sponsor will bear, so it is applicable for family or just the person whom they offer the work permit. Pls advise? Thank you
@LIFEISBEAUTIFULBYABHI
2 жыл бұрын
Some organisations will afford whole family . But it needs to be confirm during intervew
@Pushpul.Pandey.PP007
9 ай бұрын
ഈ ചാരിറ്റി വിസില് ഫുഡ് ആൻഡ് അക്കോമഡേഷൻ കിട്ടുമോ..??
Ma'am njan oru degree graduate aanu. History and archaeology aanu subject. Eniku pattiya job vacancy undegil parayamo. Charity visa eniku suitable aano
@rajips8801
2 жыл бұрын
What type of jobs?? Partnerk engine work kandu pidikum??? Kuttikalde education oke engine?? Cash illathe engine meet cheyum..?? Do a vdo again
@LIFEISBEAUTIFULBYABHI
2 жыл бұрын
Done a video about it,
@anjuabhiram1159
2 жыл бұрын
@@LIFEISBEAUTIFULBYABHI Can u pls share the vdeo link
@jismijose4001
9 ай бұрын
Family ayittu vannalum free food and accomodation kittumo
@LIFEISBEAUTIFULBYABHI
9 ай бұрын
Family ayit kitilla. Ipol charity visa option undon atiyilla ith one year munb cheythathan
@arunpramod4241
2 жыл бұрын
Eeeh ലിങ്ക് ഓപ്പൺ ചെയ്തിട്ട് എല്ലാ ഡീറ്റെയിൽസ് കൊടുത്തു പക്ഷെ അവസാനം eeeh സൈറ്റിൽ തന്നെ ക്യാഷ് pay ചെയ്യാൻ പറയുന്നുണ്ട്. അങ്ങനെ direct pay ചെയ്താൽ നമ്മുടെ cash പോവോ ?
@binzanecdotes5080
2 жыл бұрын
അങ്ങോട്ട് വരാനുള്ള ticket ne കുറിച്ച് ഒന്നും പറയുന്നില്ല evideyum .അത് company tharumo atho നമ്മൾ edukkano?
@LIFEISBEAUTIFULBYABHI
2 жыл бұрын
Ath intervew timil confirm cheyyanam. Chila organisations tharum.
@adholokam8954
2 жыл бұрын
Charity worker visa yude licensed sponsors nte list kittuo.. Pls
@vinusanu3997
2 жыл бұрын
ചേട്ടാ apply ചെയ്യാൻ help cheyyumo No idea
@LIFEISBEAUTIFULBYABHI
2 жыл бұрын
UK official site il licensed organisations list und direct ayi apply cheyyam
@karthikastudio651
2 жыл бұрын
ഇതിൽ പറയുന്ന പോലെ outside വർക്ക് ചെയ്യാൻ ഉള്ള അനുമതി കിട്ടില്ല എന്നും deppendend ന് വർക് ചെയ്യാനുള്ള വിസ കിട്ടില്ല എന്നും അറിഞ്ഞല്ലോ എന്താണ് സത്യം
@LIFEISBEAUTIFULBYABHI
2 жыл бұрын
Dependent visayil vannal work cheyyam
@neethuv74
2 жыл бұрын
Anikke +2qualification ude degree pass alla. English communication ude . Anikke charity visake apply chayyan pattumo.pls replay
@LIFEISBEAUTIFULBYABHI
2 жыл бұрын
Sure cheyyam
@joby6248
2 жыл бұрын
ഇതിനു ക്വാളിഫിക്കേഷൻ വേണ്ട
@ashabhanu2182
2 жыл бұрын
Hi ..dear ..sponsorship Kittanning ethelum agency or agents undo contact chaiyan..njn UK yil aanu ente bro nu vendi aayirunnu..can u please help ..which are the companies we need to contact for sponsorship??? Or agency they can help us to apply for sponsorship??
Dear friends I spent 3 days and discuss with more than 200 organizations, lost my time and money for recharge sim
@LIFEISBEAUTIFULBYABHI
2 жыл бұрын
Unfortunately Many people are talking about the same now
@liziamma7994
2 жыл бұрын
How you get organization details?
@LIFEISBEAUTIFULBYABHI
2 жыл бұрын
kzitem.info/news/bejne/rYeb0I6jnKSqqo4 watch this video
@sibyabraham3760
2 жыл бұрын
Charity visa il per week etra hours inte contract aanu chaiyandatu 37.5 aanu enkil +20 total 6days per week aakillee
@LIFEISBEAUTIFULBYABHI
2 жыл бұрын
Aavum
@vkknr
2 жыл бұрын
Hi nice video. How can v get information reg charity organizations there. If u have any in your knowledge could I pls share. Really interested. Am in Dubai now
@LIFEISBEAUTIFULBYABHI
2 жыл бұрын
UK official site il licensed organisations list und.
@adholokam8954
2 жыл бұрын
Evideya ullath... Kure thappiyitum kandillallo... Pls help
@rajannairnair3600
2 жыл бұрын
Chechi Nan Kuwait El 26 year's Driver job chaidhu. 2018 El resign chaithu vannu Pinne Business Start Chaithu Corna Vannu Lose Aagi So enikku Oru 2 year's job venam i am healthy Send me reply
@LIFEISBEAUTIFULBYABHI
2 жыл бұрын
We are not doing any job agency dear. Ariyavunna informations ellarkkum share cheyunnannenullu
@vhvyugf8186
2 жыл бұрын
ഒരു സ്പോൺസറെ കിട്ടാൻ എന്തു ചെയ്യണം,,,,,??
@LIFEISBEAUTIFULBYABHI
2 жыл бұрын
UK site il listed ayitulla organisationsil apply cheyyanam
@rajanchacko7677
2 жыл бұрын
60 വയസിനു മുകളിൽ ഉള്ളവർക്കു ചാരിറ്റി വിസ കിട്ടുമോ
@sudheers2836
2 жыл бұрын
Dippenting brotherine konduvaranpattumo
@LIFEISBEAUTIFULBYABHI
2 жыл бұрын
Partner and under 18 yrs child neyum dependent visayil konduvaran patum. Siblings and parents visiting visa yil konduvaranam
Ipo njnm wife um like wife anu charity work cheyunath, after 1 year can she take admission in any college? 1year course 2 year stay back kitumo?
@LIFEISBEAUTIFULBYABHI
2 жыл бұрын
Correct ariyilla bcz nilavil Charity visa one year lek ullu . Ath kazinjal UK exit akendi varum.
@thawwab6778
2 жыл бұрын
Charity വിസയിൽ കേരളത്തിൽ നിന്ന് ആരെങ്കിലും vannittundo
@madhukorangodu620
2 жыл бұрын
നല്ല സ്പോൺസർ co. ഉണ്ടോ അതിന്റെ ഒരു list ഉണ്ടോ
@rafsalikhan6942
2 жыл бұрын
മക്കൾ ചാരിറ്റി വിസയിൽ വന്നാൽ മാതാപിതാക്കൻമാരെ കൊണ്ടുപോകാൻ കഴിയുമോ ? എന്തൊക്കെയാണ് ചാരിറ്റി യായി ചെയ്യേണ്ടത്.
@LIFEISBEAUTIFULBYABHI
2 жыл бұрын
kzitem.info/news/bejne/rYeb0I6jnKSqqo4
@sethumadhavank.p7320
2 жыл бұрын
Athinu charity visa il vannit part time job cheyyan pattuo.....?
@LIFEISBEAUTIFULBYABHI
2 жыл бұрын
20 hrs per week is allowed
@bindumartin5124
2 жыл бұрын
ഒറ്റക്ക് വരുന്നതു എന്കിൽ ചിലവ് അധികം ആകുമോ. പത്താം ക്ളാസ് പാസായ 47വയസുളളവർ,വന്നാൽ നല്ലത് ആണോ.
@LIFEISBEAUTIFULBYABHI
2 жыл бұрын
Nallathaan But English ariyanam
@vijayaraj7331
2 жыл бұрын
ഒരു ദിവസം എത്ര മണിക്കുർ ജോലി ചെയ്യണം,,?? അങ്ങനെ ആഴ്ചമുഴുവൻ ദിവസവും കുടിയാണോ 37.5 മണിക്കൂർ,,? അങ്ങനെ എങ്കിൽ 20 മണിക്കൂർ എങ്ങനെ കിട്ടും,,???
@johnsonvmvm1644
2 жыл бұрын
ചാരിറ്റി വർക്കിൽ ഏതൊക്കെ ജോലികളാണ് ഉൾപ്പെടുന്നത് ? നമ്മൾ ഫ്രീ ആയി ജോലി ചെയ്ത് കൊടുക്കുമ്പോൾ അത്ര മുന്തിയ ഇംഗ്ലീഷ് ഒക്കെ ആവശ്യമുണ്ടോ ?
@LIFEISBEAUTIFULBYABHI
2 жыл бұрын
English avashiyam und
@ashasaji8800
2 жыл бұрын
Because they are speaking only English
@AnilKumar-cu4dw
2 жыл бұрын
Ee oru visa il vannal one year kazhijal Vera job kittumo? Means change cheyyan pattumo?
@LIFEISBEAUTIFULBYABHI
2 жыл бұрын
One year may be pattum. Vere job kandpidich avar job visa thannal
@LIFEISBEAUTIFULBYABHI
2 жыл бұрын
Care home jobs maybe kittum
@Vinod44743
Жыл бұрын
How to charity work visa apply
@vimaldevviswanathan8191
2 жыл бұрын
ഫ്രെണ്ട്സ്നെ കൊണ്ടുപോകാൻ പറ്റുമോ plzz റിപ്ലൈ
@LIFEISBEAUTIFULBYABHI
2 жыл бұрын
Visiting visayil konduvaram
@neethuv74
2 жыл бұрын
Sponcer agana kadarhan kazhiyum . Link onne edavo
@planetinfluencedk5360
2 жыл бұрын
ചേച്ചിയെ ഏജൻസി പറയുന്നു അവരുടെ എംപ്ലോയർ പകുതി ശമ്പളം തരും എന്ന് ശരിയാണോ, അതായത് 2lack തരും ശരിയാണോ
@miracleworldvision4801
2 жыл бұрын
ഫാമിലിയിൽ അല്ലാതെ ഫ്രണ്ട്സ് അങ്ങനെ കൊണ്ട് പോകാൻ പറ്റുമോ
@LIFEISBEAUTIFULBYABHI
2 жыл бұрын
Visiting visa / tourist visayil konduvaram
@jaz9676
2 жыл бұрын
Dependent kids nn school fee discount indaavo?
@jismijose4001
9 ай бұрын
Charty duty hour ethraya
@shajimon140
2 жыл бұрын
ചാരിറ്റി വിസയിലെ ജോലി എന്തൊക്കെയാണ്
@heyouthere1
Жыл бұрын
Charity cheyyan manasullavar anaki ee joli ethanu thirakkanda karyam undo?
@somathomas6488
2 жыл бұрын
Age limit undo, nature of work, spousene koode thamasikkamo. Pl. Reply mole.. I am 58yrs. But i am healthy... 🙋♀️🙋♀️
@LIFEISBEAUTIFULBYABHI
2 жыл бұрын
Age limit illa
@mohamedrafi7869
2 жыл бұрын
if we cannot change the visa to work visa .. then what is purpose or use ..getting visa sponsor job is very difficult .... Even students are facing difficult in change their visa after their studies
Chechii ippo charity visa avr edukkunnilla enn paranju kelkkunund is it true
@LIFEISBEAUTIFULBYABHI
2 жыл бұрын
COS kitunilla enn palarum parayunnud.
@channeldp3798
2 жыл бұрын
What about the traveling expenses? ( FlighTick)Does the company bear the airfare?
@LIFEISBEAUTIFULBYABHI
2 жыл бұрын
Company
@sarankumarjs1317
2 жыл бұрын
Nammuk COSinu company kalil egne Nu apply cheyyendathu
@LIFEISBEAUTIFULBYABHI
2 жыл бұрын
UK official site il licensed organisations list und
@madhukorangodu620
2 жыл бұрын
E ചിലവുകൾ സ്പോൺസർ ചെയുന്ന ഏജൻസി എടുക്കുമോ
@sulekhabibasheer116
2 жыл бұрын
Charity വിസ site open ചെയ്യുമ്പോൾ indians ന് allowed ആയി കാണുന്നില്ലല്ലോ......if you are from EU, Switzerland, Norway, Iceland or Liechtenstein എന്നാണല്ലോ കാണുന്നത്...... ഈ വീഡിയോ യിൽ പറയുന്നവ correct ആണ്. പക്ഷേ ഇന്ത്യയിൽ നിന്നും direct പോകാൻ സാധിക്കുമോ..... ഒന്ന് മറുപടി തരാമോ
@ikhaleelneo7138
2 жыл бұрын
Risk എടുക്കണം
@chrisdcruz9929
2 жыл бұрын
Depend ആയി വരുന്ന വ്യക്തിക്ക് Job വിസയ്ക്ക് applyചെയ്യുവാൻ സാധിക്കുമോ? ചാരിറ്റി വിസയിലുള്ള വ്യക്തിക്ക് Spouse ന്റ വിസയിലേക്ക് മാറുവാൻ സാധിക്കുമോ
@justinthamara
2 жыл бұрын
Charity visa cannot be extended. After 12 months, there is a freezing period, that is 12 month.
@snehamariyabiju7008
2 жыл бұрын
12mnthz kazhijit student visa ilek maran pattumo
@abilashmuttikkalodi4945
2 жыл бұрын
സ്പോൺസർ നമുക്ക് സാലറി തരില്ലേ?
@vrvlog532
2 жыл бұрын
Ticket amount namal eadukano
@LIFEISBEAUTIFULBYABHI
2 жыл бұрын
Vendda
@asishchandran.e3169
2 жыл бұрын
Anybody got uk charity visa?
@amaldevassy7494
2 жыл бұрын
Study option indoo!
@Joshi535
2 жыл бұрын
Dependent with kids.... Who take cares the child...
@LIFEISBEAUTIFULBYABHI
2 жыл бұрын
You both have to take care of your kids by adjusting duties
@saralakrishnan5202
2 жыл бұрын
ടൂറിസം PG കഴിഞ്ഞയാളിന് പറ്റുമോ ❓️
@LIFEISBEAUTIFULBYABHI
2 жыл бұрын
Yes. No experience needed
@nikhilbabut1
2 жыл бұрын
What documents we need to apply in site ?
@prijijoby6812
6 ай бұрын
Ippozhum undo ee visa
@LIFEISBEAUTIFULBYABHI
6 ай бұрын
Sorry ipolathe update ariyilla
@krishnanjayaprasad5201
2 жыл бұрын
വിസ റെഡിയാക്കി തരാമോ
@anjuanjana3102
2 жыл бұрын
Ee visayude ticket cash visa cash okey enganeyanu
@kuwaitsamayal6499
2 жыл бұрын
Flight ticket ?
@smithajose9920
2 жыл бұрын
Vera extra oru joli kittan avide. Sugamano. Namuku parijayam ellallo
@LIFEISBEAUTIFULBYABHI
2 жыл бұрын
Kittum
@albehrainchinnusvlog
2 жыл бұрын
Charity visayil vannal Nammal experienced ayittulla joliyilekkulla visa kittumo please 🙏 reply I hope Ur reply Thank you
@LIFEISBEAUTIFULBYABHI
2 жыл бұрын
Ivide nikunna one year n ullil eathegilum work visa sponsor ne kittuvanegil nallathan.agane kittiyal charity visa one year validity kaziyubol new visa yilek change cheyth maran try cheyyanam
@ayishamushira9183
2 жыл бұрын
Good Helpful Information 👍 Can i apply through u
@sathyanpr5871
2 жыл бұрын
തൊഴിലാളി കൾക്ക്ഈചരിറ്റി വിസയിൽ അവസരമുണ്ടൊ അതിന്റെ വിശദവിവരങ്ങൾ ദയവുചെയ്ത് ഒന്നു പറഞ്ഞു തരാമോ വിദ്യാഭ്യാസം പ്രായം എന്നിവ യെ കുറിച്ച്
Пікірлер: 249