ഈ വീഡിയോയില്‍ ഞങ്ങൾ പറഞ്ഞു തരുന്നത് യുകെ യില്‍ ഒരു ഫാമിലിക്ക് ഉണ്ടാകാവുന്ന ഒരു ഈ മാസത്തെ ചെലവുകൾ ആണ്...
ഇത് കറക്റ്റ് ആയ ഒരു എമൗണ്ട് അല്ല ഞങ്ങൾ പറയുന്നത്. ഓരോ ഫാമിലിക്കും അവരുടേതായ ചെലവുകൾ അനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ഇതിൽ വ്യത്യാസം വരാം.
എന്തായാലും ഏതെങ്കിലും തരത്തിൽ ഡൗട്ട് ഉണ്ടെങ്കിൽ ഞങ്ങളോട് ചോദിക്കാൻ മടിക്കരുത് പറഞ്ഞുതരാം.
ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
Thank you 😍😍
Негізгі бет UK Cost of living/Monthly expenses for a family in uk/ ഒരു UKകുടുംബത്തിന്റെചിലവുകൾ
Пікірлер: 696