ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം).ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വിദ്യാഭ്യാസത്തിനായി കുടിയേറുന്ന ബ്രിട്ടൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പ് നൽക്കുന്നുണ്ട്.
- Күн бұрын
UK🇬🇧സ്റ്റുഡന്റ് വിസ അറിയേണ്ടതെല്ലാം|How a Malayali can migrate to UK🇬🇧
- Рет қаралды 244,683
Пікірлер: 672