കുടുംബത്തോടൊപ്പം ആടുവളർത്തൽ സന്തോഷം ആക്കുകയാണ് ദീപു സാർ. രണ്ടുപേർക്കും ജോലിയുടെ തിരക്കിനിടയിലും മക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ആടുവളർത്തൽ തുടങ്ങിയ ദീപു സാർ. നമ്മുടെയെല്ലാം യൂട്യൂബ് ചാനലുകളുടെ കർഷകരുടെ അനുഭവങ്ങളാൽ കേട്ട് ആടു വളർത്തുകയാണ്. നാം നൽകുന്ന ആട് കർഷകരുടെ അനുഭവങ്ങൾ തീർച്ചയായും മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന രീതിയിലാണ് ദീപു സാറിന്റെ അവതരണം #ehilamudeen#eden#goatfarming#
Негізгі бет ആടുകളെ പ്രണയിക്കുന്ന മക്കൾ
No video
Пікірлер: 63