ആടിനെ വളർത്തൽ എന്നത് ഒരു വല്ലാത്ത ആഗ്രഹം ആയിരുന്നു അങ്ങനെ ആടിനെ വളർത്തി തുടങ്ങി അത്യാവശ്യം വിലയുള്ള ആടിനെ വാങ്ങി 2 വർഷം ആയി കുട്ടികൾ ആയിതുടങ്ങി വിൽക്കാൻ ന്നൊക്കുബോൾ ഒരു വിലയും ഇല്ല 36 40 kg ഉള്ള ന്നല്ല ബീറ്റൽ കുട്ടികൾക്ക് 5000 രൂപ വില പറയുന്നത് മടുത്തു തുടങ്ങി നമ്മൾ മോഹം കൊണ്ട് വാങ്ങി ഇപ്പോൾ വിൽക്കാൻ കഴിയാത്ത അവസ്ഥ
@MohammedAli-yz9tp
Жыл бұрын
No problem Aagrahammm mtharram nookiyall poora
@muhammedmusthakk1828
Жыл бұрын
എനിക്കും അതു തന്നെയാണ് അവസ്ഥ
@muhammedmusthakk1828
Жыл бұрын
ആടിനെ ആർക്കും venda
@travelvlog7570
Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഡിമാൻഡ് ഇല്ല വിലയും ഇല്ല
@travelvlog7570
Жыл бұрын
യൂട്യൂബ് ചാനൽ കണ്ടു ഒരു പരിപാടി യുംചെയ്യാതിരിക്ക ലാണ് നല്ലത്
@nithinchandran8550
Жыл бұрын
ലാസ്റ്റ് എല്ലാം meet ആവശ്യത്തിനാണ് പോകുന്നത്, so ഇത്രയും വില കൊടുത്ത് വാങ്ങുന്നത് മഹാ മണ്ടത്തരം ആണ്, കൂടി പോയാൽ ഒരു മുട്ടൻ ആടിന് 30000 ഒക്കെ കിട്ടും, അതും 2 യർ കഴിഞ്ഞു, നല്ല ബ്രീഡ് ആണേൽ മാത്രം 🤷🏽♂️
@Shojir1986
Жыл бұрын
അണ്ണൻ പറഞ്ഞതാണ് അതിന്റെ ശരി
@abdulsamedph3486
Жыл бұрын
സത്യം 30 above വാങ്ങുന്നത് മണ്ടത്തരം ആണ് ബ്രീഡിങ്ങിന് ആളുകൾ വന്നാലും ഇവനെ നല്ല തീറ്റയും ടോണിക്കും ഒക്കെ കൊടുത്ത് പവർ ആക്കി നിർത്താനും നല്ല ചിലവുണ്ട് ബാക്കി വരുന്ന ക്യാഷ് ബ്രീഡിങ്ങിന് വേണ്ടി നമ്മൾ വേസ്റ്റ് ചെയ്യുന്ന ടൈമിന്റെ തച്ചു ക്യാഷ് കൂട്ടിയാൽ പോലും തികയില്ല വിൽക്കുമ്പോഴോ ഒരുപാട് വലിയ ആടുകൾ വേണ്ട ഇതിനു നെയ്യാണ് ഹൈബ്രീഡ് ആടിന്റെ ഇറച്ചിക് ടേസ്റ്റില്ല എന്നെല്ലാം കുറ്റം പറഞ്ഞ് അവസാനം ഇറച്ചി വിലക്ക് കൊടുക്കേണ്ടി വരും അവിടെയാണ് തോൽവി അതോണ്ട് പരിധിയിൽ കൂടുതൽ വിലക്ക് വാങ്ങാതിരിക്കുക
Пікірлер: 33