ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത വരെയും എല്ലാവരും ഇഷ്ടപ്പെടുന്നില്ല.ഇഷ്ടപ്പെടുന്നതിൻ്റെയും ഇഷ്ടക്കേടിൻ്റെയും കാരണങ്ങൾ പലപ്പോഴും നിഗൂഢമാണ്.സത്യസന്ധത വിട്ട് കളിക്കാത്ത ഒരാളെ കുറ്റവാളികളെ നോക്കുന്നതിനേക്കാൾ അവജ്ഞയോടെ കാണുന്ന പലരുമുണ്ട്.അഭിമാനം പണയപ്പെടുത്താത്തവരെ ചിലർക്ക് കണ്ടുകൂടാ.ജീവിതത്തിൽ ആരെയും പറ്റിക്കാതെ അത്യദ്ധ്വാനം ചെയ്ത് മുന്നേറുന്നവരെ ഒരു കാരണവും ഇല്ലാതെ വെറുക്കുന്നവരുണ്ട്.പണക്കാരെ ഇഷ്ടമല്ലാത്തവരുണ്ട്.തനിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരോട് പൊതുവേ പലർക്കും ഇഷ്ടമല്ല.എന്തെങ്കിലും നല്ല കാര്യം ആത്മാർത്ഥമായി ചെയ്യുന്നവരെ പോലും ഉള്ളിൽ വെറുക്കുന്നവരുമുണ്ട്.അതിനാൽ മറ്റുള്ളവരുടെ ഇഷ്ടം സമ്പാദിക്കുന്ന സമയം സ്വന്തം കാര്യം നോക്കുകയാണ് കൂടുതൽ നല്ലത്.ഒരു ചെറിയ അബദ്ധം മതി വാനോളം ഉള്ള ഇഷ്ടം ഇല്ലാതാകാൻ.സ്വയം ഇഷ്ടം ആണോ എന്ന് നോക്കിയാൽ മതി.പക്ഷേ മറ്റുള്ളവരെ വെറുപ്പിക്കുന്ന വിധം ഇടപെടാനും പാടില്ല.അത്യാവശ്യം ഇല്ലാത്ത ബന്ധങ്ങളും സൗഹൃദങ്ങളും ഒഴിവാക്കിയാൽ തന്നെ പകുതി സമാധാനം കൈവരും.
@nelsonvarghese9080
Жыл бұрын
സത്യം. 👋👋👋🚶♂️
@HarishKumar-zx2dw
Жыл бұрын
താങ്കൾ പറഞ്ഞത് 100 % കൃത്യം.
@positivethinking6983
Жыл бұрын
100% കറക്റ്റ്
@shiningstar3242
Жыл бұрын
Correct
@naseemaismail9277
Жыл бұрын
100%shariyanu
@sajikumarpalliyil1981
Жыл бұрын
പത്തിൽ 9 നല്ല ഗുണമുണ്ടെങ്കിലും നമ്മുടെ നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യത്തെ ഉയർത്തിപ്പിടിച്ച് കാട്ടുന്നവരോട് വലിയ ദേഷ്യം
@manikantannair5737
Жыл бұрын
മറ്റുള്ളവരുടെ കാര്യം ഞാൻ നോക്കാറില്ല...... അതു പോലെ മറ്റുവർ എന്നെ കുറച്ചു എന്തു പറഞ്ഞു എന്ന് ഞാൻ ശ്രദ്ധിക്കാറില്ല.... പിന്നെ എന്നെ ആർക്കും ഇഷ്ട്ടപെടണമെന്നില്ല കാരണം ഞാൻ എന്നെ ഇഷ്ട്ടപെടുന്നു.... ലോകാ സമസ്ത സുഖിനോ ഭവന്തു
@sushamaps4940
Жыл бұрын
ഇത് ഒന്നും ഇല്ലായെങ്കിലും നമ്മളെ ഇഷ്ടപെടില്ല... കാരണം അവരെക്കാൾ മേന്മ നമുക്കുണ്ട്.. അതുകൊണ്ട് അത് അവർക്ക് ദഹിക്കില്ല ... പക്ഷേ നമ്മൾ അവരെ ഇഷ്ടപെടുകയും ചെയ്യും.. 👍👍👍 ശേരിയല്ലേ
@msnoble5732
5 ай бұрын
Yes
@abdulkareim5931
Жыл бұрын
ഉള്ളത് തുറന്നു പറയുന്നവരെ ആളുകൾക്ക് ഇഷ്ടപ്പെടില്ല.
@archanaachuz2506
Жыл бұрын
Ullath parayanda reethiyil paranjaaa ishttappedum
@baijupuvanna
Жыл бұрын
ഒരു ഓർമ പെടുത്തലാണ് ഇങ്ങനെ ഉള്ള സ്വഭാവങ്ങൾ നമ്മൾ ഒഴുവാക്കാൻ ശ്രമിക്കണം thanks sir
@sajidim007
Жыл бұрын
ഇഷ്ടം പോലെ കാശുണ്ടെങ്കിൽ ഇഷ്ടം കിട്ടും..
@xavio6312
Жыл бұрын
Olakayaa
@rahoofrafeeque2517
Жыл бұрын
@@xavio6312 cash Kure undenn thonnunnu sir
@vijaykrishnan7887
Жыл бұрын
Yes
@sujishaputhanpurayil3819
Жыл бұрын
Sir, ഈ ലോകം ഒരാളെ സ്നേഹിക്കാൻ ചില കാരണങ്ങൾ ഉണ്ടാവുമല്ലോ... അതിനായി ഒരു New viedio..👍👍👍
@AJAYAJAY-wg8nu
Жыл бұрын
താങ്കൾ പറഞ്ഞ തരം ആളുകൾ ആ ചോദ്യത്തിന് ചേരുന്ന ഉത്തരം ആണ്.എന്നാൽ ഇത്തരം ആളുകൾ സമൂഹത്തിൽ വളരെ കുറവാണ്.ഇത്തരം ആളുകളിൽ പെടാത്തഎത്രയോ പേരെ മറ്റുള്ളവർക്ക് ഇഷ്ടം അല്ലാ എന്നവിവരവും എനിക്കറിയാം.രണ്ട് ഉദാഹരണം ഞാൻ പറയട്ടെ?കുടുബസമേദം ആളുകൾ പങ്കെടുക്കുന്ന ഒരു ചടംഗിലും ടൂറിനിടയിലും മദ്യപിച്ച് ആളുകൾ വന്നത് സെരിയായില്ല എന്ന് പറഞ്ഞ ആളിന് തല്ലു കിട്ടാതിരുന്നത് മഹാഭാഗ്യം ആണ്.
@kiranjith9287
Жыл бұрын
Dont care anyone just express you. Everything else is secondary
@antonyjoz
Жыл бұрын
Face to face. Eye contact. Smile. ❤️
@christsidharth7761
Жыл бұрын
മറ്റുള്ളവരെ സുഖിപ്പിച്ചാൽ അവർ നമ്മളെ ഇഷ്ടപ്പെടും എന്ന് സാരം...
@amaljose31
Жыл бұрын
Exactly.....
@munawiraishaq6873
Жыл бұрын
S
@faseelafasi7534
Жыл бұрын
Correct 💯
@റിജോപൗലോസ്
Жыл бұрын
ഒന്നും ചെയ്തില്ലെങ്കിലും സംസാരം നന്നായിരുന്നാൽ എല്ലാരും ഇഷ്ടപെടും
@msnoble5732
5 ай бұрын
Yes
@crbinu
3 күн бұрын
😂ellavareyum സുഖിപ്പിച്ചു നിർത്തുന്ന, അധികം no പറയാത്ത, pleasant ആയി പുറമെ കാണുന്ന, മധുരമായി സംസാരിക്കുന്ന ആളുകൾ. അവർ യഥാർത്ഥത്തിൽ എന്തായാലും ആളുകൾ ഇഷ്ടപ്പെടും... ഇതല്ലേ സത്യം 🍀
@johnyjose6678
Жыл бұрын
എനിക്ക് തെറ്റ് പറ്റില്ല മറ്റുള്ളവർ മാത്രം ആണ് തെറ്റ് എന്ന് കരുതുന്നവരെയും ലോകം വെറുക്കും
@vmnageena7321
Жыл бұрын
Correct
@avovlog1976
Жыл бұрын
ഉള്ളത് തുറന്ന് പറയുന്നവരെയും ...സത്യസന്ധമായി മുന്നോട്ട് പോകുന്നവരെയും ..തലകുനിക്കാത്തവരെയും ...ഇഷ്ടപ്പെടില്ല 😊😁😜
@prasanthbaburaj07
Жыл бұрын
സത്യം, അനുഭവങ്ങൾ ധാരാളം.
@wahababdul4452
Жыл бұрын
100/
@sabusadanandan4352
Жыл бұрын
അതെ അതാണ് സത്യം ❤❤
@xavio6312
Жыл бұрын
Yes
@Bro-td6yt
Жыл бұрын
ഞാൻ അങ്ങനെ ആണ് 😁
@vijayankrishnan1717
Жыл бұрын
സാർ ഇതു പറഞ്ഞു നല്ല കാരിയം മഹാ നടൻ ജയേട്ടനെ ഓർത്ത് 42. വർഷം കഴിഞ്ഞു എന്നും ലോഹ. മലയാളം. ഓർക്കുക. നല്ല മനസ്സിൽ ഉടമ. താങ്ക്സ്. സാർ 🙏👍❤
@msnoble5732
5 ай бұрын
Aaru paranju nalla manassinte udama ennu?Jayan was an immoral traffic
@chenthamarakr279
Жыл бұрын
ഈ പറഞ്ഞ എല്ലാ ഗുണവും എനിക്ക് ഉണ്ട്. പക്ഷെ ഞാൻ ഹാപ്പിയാണ്.
@sabithtp3314
Жыл бұрын
How to win influence people -Dale Garnagi ❤️
@aswathym9270
Жыл бұрын
You are telling the truth sir
@anilskariah7535
Жыл бұрын
Great , but other side is why we want to be a people pleaser ?
@rajiprajee159
Жыл бұрын
ഇതെല്ലാം എനിക്കുണ്ട്. സാഹചര്യം ആക്കിയതാ.പക്ഷേ എന്നെ വീട്ടിലുള്ളവർക്കേ ഇഷ്ടമല്ലാതുള്ളു. നാട്ടുകാർക്കും കൂട്ടുകാർക്കും എന്നെ ഒത്തിരി ഇഷ്ടമാണല്ലൊ!
@Justus9714
Жыл бұрын
5 ആമത്തെ കാര്യം ഒരു നല്ല ഗുണം ആണു, ഇൻസ്ട്രുക്റ്റീവ് nature ഉള്ളവർ മറ്റുള്ളവരെ കരുതുന്നവർ അല്ലെ.
@abdulla_mathew
Жыл бұрын
These are all good reasons and I have something to add. According to my research the reason why someone is being disliked by others is mainly jealousy. Jealousy comes in many forms and not always straight forward as an average looking person dislike a good looking person. Jealousy and hatred mainly come from INDIFFERENCE. If somebody is different from the majority they will be attacked for no reason and this believe it or not is part of human beings as a species. It's like a lion pride perish a stranger lion that comes to their territory. This was a shocking finding for me. All those similar minded people mutually agree and support this without even saying a word some kind of an invisible communication, It's called instinct. So if you think you are being disliked for no apparent reasons like those mentioned in this video it means you are unique in some way. Yes, it's great but it also comes with dangers. By danger I mean no physical harm but mental health issues. Remember there are no rules to punish those who deliberately destroying someone's mental health and their life a crime equal to murder. Always protect yourself and be safe.
@happybee5819
Жыл бұрын
I have realised that when one does not follow the herd mentality, people are nervous. All want to maintain status quo and dislike the one who rocks the boat!!
@anandv.r9483
Жыл бұрын
Introverts -uneyum aalukal ishtapedunnilla. From my experience.
@xavio6312
Жыл бұрын
No
@anandv.r9483
Жыл бұрын
@@xavio6312 it's true bro.i am an introvert.
@rajeevs5363
Жыл бұрын
മറ്റുള്ളവരെ അമിതമായി ഇഷ്ടപ്പെടുന്നവരെയും ആരും ഇഷ്ടപ്പെടില്ല.
@fridaybaby5246
Жыл бұрын
Super. Information
@arunnair5012
Жыл бұрын
Just came across the video, and i realised i have all these attributes ....Not sure if any one else would have faced with such realisation.
താങ്കൾക്ക് ഉള്ള ഒരു ടെൻഡൻസി ..എന്നേ വല്ലാതെ അത്ഭുത പെടുത്തുന്നു ...താങ്കളെ കുറിച്ചു നല്ലത് പറയുന്നവർക്ക് മാത്രം താങ്കൾ ലൈക്ക് നൽകുന്നു ..ഇതിനെ താങ്കൾ എയ്ത് mania വിഭാഗത്തിൽ ഉൾപ്പെടുത്തും ... പുകയ്ത്തി പറയുന്നതിൽ ആഹ്ളതം കണ്ടെന്നുവരെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@amaljose31
Жыл бұрын
Athu sheri aanallo
@basheerkt7683
Жыл бұрын
ഇതിൽ നിന്നും എങ്ങനെ ഒരു മോചനം പറഞ്ഞു തരു
@stylistabasheer7217
Жыл бұрын
Tanks
@annammavarma4444
Жыл бұрын
Well said sir.
@deepugeorge2851
Жыл бұрын
Truth
@delete2991
Жыл бұрын
Sir parenja yella karyem yenikundu yenneyum arum eshtepedunnilla
@jamesphilip8707
Жыл бұрын
സാർ . താങ്കളെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ . നിങ്ങൾ പറയുന്ന കാരണങ്ങളാണ് ഇഷ്ടപെടലിന്റെയും ഇഷ്ടപെടാതിരിക്കലിന്റെയും കാരണങ്ങൾ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
@mrgamingsooraj6089
Жыл бұрын
Correct anu paranjathu inganathe aalukale enikku ishtamalla
@Jkb369jkb
Жыл бұрын
Tamil meaning video
@vipinrnair6505
Жыл бұрын
Those who have money and fame are loved by many eventhough they have these six nature
@thinkvertical
Жыл бұрын
താങ്കള്‍ കുറെക്കൂടി ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഏകദേശം പത്തോളം വീഡിയോകള്‍ താങ്കളുടേതായി ഞാന്‍ ഇപ്പോള്‍ കണ്ടു. സൌമ്യ ഭാവം കൈവിടാതെ ചെറു പുഞ്ചിരിയോടെ പറയുന്ന കാര്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെടുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. അത് നല്ല ഒരു ക്വാളിറ്റി തന്നെയാണ്. പക്ഷേ ഏകപക്ഷീയമായ ധാരാളം മണ്ടത്തരങ്ങള്‍ കടന്നു വരുന്നു. ശ്രദ്ധിയ്ക്കുക.
@madhubhaskaran
Жыл бұрын
Thank you for your feedback
@Ava-cz6tj
Жыл бұрын
Sir relapse prevention ne kurichu cheyamoo
@bindusamuel1828
Жыл бұрын
💯👍
@GeorgeT.G.
Жыл бұрын
sir, main points എഴുതിക്കാണിച്ചാൽ നന്നായിരുന്നു.
@madhubhaskaran
Жыл бұрын
noted.
@GeorgeT.G.
Жыл бұрын
@@madhubhaskaran ok sir
@thasneemaman6666
Жыл бұрын
Ee 6 rum illa,👍😁
@AbdulAziz-gt6mf
Жыл бұрын
👍👌
@sruthys7956
Жыл бұрын
Money anu main reason....
@xavio6312
Жыл бұрын
No
@achuthskumar588
Жыл бұрын
🙏💝
@ghostfacegangster6866
Жыл бұрын
Sir ur motivation is superb
@madhubhaskaran
Жыл бұрын
Thanks a lot!
@habeebrahman7869
Жыл бұрын
എന്തിന് വെറുതെ സമയം കളയുന്നു
@GeorgeT.G.
Жыл бұрын
good video
@madhubhaskaran
Жыл бұрын
Glad you enjoyed!
@priyasony5812
Жыл бұрын
sir....number work chayyunnile.vilichittu kittunnila
@ղօօք
Жыл бұрын
ഒന്ന് പോടെ മറ്റുള്ളവരെ ഇഷ്ട്ടപെടുത്താനല്ല നമ്മൾ ജീവിക്കേണ്ടത്
@shorts-up3ug
Жыл бұрын
Ee girlsinn namalea ishtapedan vello tips parayooo ☹️☹️☹️
Пікірлер: 137