കിട്ടിയിട്ടില്ലേ 😢😢😢😢😢പെട്ടന്ന് ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് വീട്ടിലെല്ലാവരോടും പറഞ്ഞു പിന്ന്നെ യാണ് വീഡിയോ കണ്ടത് നിരാശയായി
@anuanuz3959
23 күн бұрын
എഡിങ് കണ്ടു സന്തോഷത്തോടെ വന്നപ്പോൾ കിട്ടിയില്ല എന്ന് കേട്ടപ്പോൾ സങ്കടം ആയി, ഏത് തലക് വെളിവ് ഇല്ലാത്തവൻ ആണ് ഇങ്ങനെ ചെയുന്നത് അവന്റെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ അവൻ ഇതുപോലെ ചെയ്യോ, മറ്റുള്ളവരുടെ ദുഃഖതിൽ സന്തോഷിക്കുന്ന അവൻ ഒരു മനുഷ്യൻ ആണോ, എത്രയും പെട്ടന്ന് നല്ല വാർത്ത കേൾക്കട്ടെ.
@Siyaazsidu
23 күн бұрын
ഇത് കണ്ടപ്പോൾ സന്തോഷം ആയി വേഗം വന്നു നോക്കി നിരാശ യായി
@PONNUS.244
23 күн бұрын
പടച്ചോനെ വളരെ സന്തോഷത്തിലാ ഇ വീഡിയോ കാണാൻ വന്നത് 😢😢alhahuve ethrayum പെട്ടന്ന് സന്തോഷ വാർത്ത കേൾക്കാൻ alhavu barkathum ah kudumbathinte duayum alhahu seegarikatte Ameen 🥹🤲
Ee maasathinte punyam kond aa ummaye jeevanode ethrayum petonn kannil kanikane allhah🤲😢
@Mubeena-gj7yv
22 күн бұрын
ഉമ്മാനെ കണ്ടെത്തി എന്ന് നിങ്ങളും കാണിച്ചപ്പോൾ ഒന്നു നോക്കിയതാണ്. എല്ലാരും കണക്കാണ്
@nisarantharasanthe8172
23 күн бұрын
പാവം umma എന്റെ ഉമ്മയെപ്പോലെ... തണുപ്പും മഴയും ഒക്കെ സഹിച് എവിടെ ഉണ്ട് എന്തോ ഈപ്രായം വെച്ചുനോക്കുമ്പോൾ സഹിക്കുന്നില്ല അള്ളാഹ് ഹിളിർ നബിയുടെ ബർകത് കൊണ്ട് വേഗം കിട്ടി എന്ന് കേൾപ്പിക്കള്ളാഹ് 🤲
@ishaqC-gm3kq
23 күн бұрын
Aaameen
@maymonashareef9508
22 күн бұрын
ആമീൻ
@NaseemaBacker_.
22 күн бұрын
Aameen
@_Shibin_22
20 күн бұрын
Ameen
@SainaPp-dd6vr
23 күн бұрын
സന്തോഷായി
@nisarantharasanthe8172
23 күн бұрын
ഞാൻ ഈ ന്യൂസ് നോക്കാനായിട്ടാണ് ഓ രോ ദിവസവും യു tub നോക്കുന്നത്
@shahanasheenas328
23 күн бұрын
വല്ലാത്തൊരു കുറിപ്പാൾ... ഇങ്ങനെ ഓരോരോതർ ഇറങ്ങും ഓരോ condentum കൊണ്ട് കിട്ടി എന്ന് പലരും വിശ്വസിച്ചു സന്തോശിക്കായിരുന്നു
@mymunathp9185
23 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Nisha_nisha36
23 күн бұрын
മഷാ അള്ളാ
@raheemasherin5048
23 күн бұрын
ചിലചെറ്റകൾക്ക് ഇതൊക്കെതമാശയാണ് 😔😔😔
@ashkaruk1121
23 күн бұрын
ശരിയാ ചില ആളുകൾ അങ്ങിനെയാ
@ayshanc8500
23 күн бұрын
❤
@ismayilismayil8724
23 күн бұрын
അത് ആണ് സത്യം
@basheervp9380
23 күн бұрын
❤❤
@junaidcm4483
23 күн бұрын
😥😥🤲🤲
@saleenaali226
18 күн бұрын
എല്ലാവരും ആ ഉമ്മയെ ആഘാംഷയോടെ കാത്തിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞ് comments ചെയ്യുന്നത്. നിങ്ങൾക്ക് ഒന്നും ഉമ്മയില്ലെ
@sakeenakunnathmkd9049
23 күн бұрын
😢
@subaithapksubaitha5190
23 күн бұрын
കണ്ടോ
@user-ct8ck6vc3h
22 күн бұрын
അളളാ കണ്ടാൽ മതി യാരുന്നു 🤲🏻🤲🏻🤲🏻🤲🏻
@user-io9ne9jy3l
22 күн бұрын
പോയൽ എല്ലാവരും പറയും. കിട്ടിയാൽ ഇത് വരെ ആരും പറയാറില്ല
Пікірлер: 66