ഇന്ന് എല്ലാവരും ജീവിതം സുരക്ഷിതമാക്കാന്‍ യുകെ, കാനഡ എന്നീ സ്ഥലങ്ങളിലേക്ക് ചേക്കേറുമ്പോള്‍ യുകെയില്‍ നിന്ന് ലക്ഷങ്ങളുടെ കടങ്ങളുമായി നാട്ടിലെത്തി വിജയം കൈപ്പിടിയിലൊതുക്കിയ ചെറുപ്പക്കാരനാണ് വിഷ്ണു. യുകെയില്‍ നിന്ന് ലക്ഷങ്ങളുടെ കടവുമായി നാട്ടിലെത്തി വെറുതെ നില്‍ക്കാതെ; നിരവധി കഷ്ടപ്പാടുകളിലൂടെ സീറോയില്‍ നിന്ന് വിഷ്ണു കെട്ടിപ്പടുത്തത് EURASIAN INSTITUTE OF MANAGEMENT എന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.
വിഷ്ണുവിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
GUEST DETAILS...
VISHNU SAJEEV
CEO
EURASIAN INSTITUTE OF MANAGEMENT
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет UKയില്‍ നിന്ന് ലക്ഷങ്ങളുടെ കടങ്ങളുമായി നാട്ടിലെത്തി ഇന്ന് കോടികളുടെ ബിസിനസ് പടുത്തുയര്‍ത്തിയ കഥ
No video
Пікірлер: 1