dk recipe 028: Uluva Dosa (Fenugreek Dosa) | ഉലുവദോശ | Fenugreek Dosa | Vendhaya Dosa | Methi Dosa - ഔഷധഗുണങ്ങളോടെ പ്രോടീൻ റിച്
amzn.to/3NWGelR
/ devuskitchen
/ devuskitchen
t.me/devuskitchen
/ devuskitchen
"How to make Fenugreek Dosa" video from Devu's Kitchen by Devaky Anil Kumar
ചേരുവകൾ
ഇഡ്ഡലി / ഡൊപ്പി അരി 2 കപ്പ്
ഉലുവ 2 ടേബിൾസ്പൂൺ
Ingredients
Idli Rice 2 cups
Fenugreek 2 tablespoon
ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ.
ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു
#ഉലുവയുടെ ചിലഗുണങ്ങൾ ഇതൊക്കെയാണ്:
* #കൊളസ്ട്രോൾ കുറക്കുന്നു
* #ഹൃദയാരോഗ്യത്തിന് ഉത്തമം
* #പ്രമേഹ നിയന്ത്രണം
* #ദഹനത്തെ സഹായിക്കുന്നു
* #നെഞ്ചെരിച്ചിൽ കുറയ്ക്കുന്നു
* #വൻകുടലിലെ കാൻസർ തടയുന്നു
* #തലമുടി സംരക്ഷണം
* #മുലപ്പാൽ വർധിപ്പിക്കുന്നു
/ devuskitchen
/ devuskitchen
Негізгі бет Uluva Dosa (Fenugreek/Methi Dosa) | ഉലുവ ദോശ | வெந்தயம் தோசை - പ്രോടീൻ റിച് ദോശ
No video
Пікірлер: 29