അഭിനയിക്കുബോൾ ചെറുതായി ചിരി വരുന്നുടല്ലേ 😂😂😂😂😂😂😂😂😂😂😂😂😂
@fashionlds1197
3 жыл бұрын
No
@shamlamuhammadfarook6926
3 жыл бұрын
😂😂😂ഉണ്ട്
@abuluqmanmedia1912
3 жыл бұрын
നിങ്ങൾ ഒക്കെ ചെറുപ്പത്തിൽ കേട്ട മഹാകവി മോയിൻകുട്ടി വൈദ്യരുടെ തുടരെ മദ്ദളവും എന്ന ഗാനം പുതിയ ഈണത്തിൽ Abu Luqman Media യിൽ പാടിയിട്ടുണ്ട്....സ്വാഗതം പ്രിയരേ
@Rashidha626
3 жыл бұрын
ഇതിന്റെ part 2 upload ചെയ്യോ..... Plsss
@hasnafarook3700
3 жыл бұрын
Ente ponnnnoo oru rekshem illaaaa athraum adipowlii aayitund👍👍👍👍 ellaavarum 🤩🤩🤩🤩🤩
@duasworldbyjesnanizam4960
3 жыл бұрын
A good msg given by plan b team... Aellarm super ayitt abhinayichu..
@planB-WelcomeToPlanB
3 жыл бұрын
Thanks dear🥰🥰😍
@shinykurian1041
3 жыл бұрын
Super very good message, all the best
@noushadfasna9103
3 жыл бұрын
Enik nalla ishtayi Ithpole oru intresting ayitulla video Njan eth chanelilum kanditilla Super
@sajithapp7736
3 жыл бұрын
Edil ninn nalorugunapadam mansilayi🤗🤗👍👍
@KhadrusWorld
3 жыл бұрын
Natural acting 😍
@planB-WelcomeToPlanB
3 жыл бұрын
Thanquu🥰
@rashidkkd7855
3 жыл бұрын
സ്ത്രീ ധനമല്ല വലുത്.. നല്ല മനസ്സുള്ള സ്ത്രീ അവളാണ് ധനം... സ്ത്രീ നന്നായാൽ എല്ലാം നന്നാവും..
@planB-WelcomeToPlanB
3 жыл бұрын
💯
@Zenadinashik2903
3 жыл бұрын
new subscriber aanuto ee vdeo kand kann niranjhu makkalillatha avasthayiloode kadannu vannathanu so Avastha enik nannayi manasilakunnund . inn alhamdulillah enikk rand makkalund 🥰
@sajithaop5271
3 жыл бұрын
എന്തായാലും സന്തൂർ മമ്മി ആണ്.
@anasakifmp1878
3 жыл бұрын
ഇതുപോലെയുള്ള വിഡിയോ ഇനിയുംഇടണം,
@planB-WelcomeToPlanB
3 жыл бұрын
Inshaallah 🥰
@yamishiffin4885
3 жыл бұрын
Ith powlichu❤❤❤ini ithupolullla short filims iniyum konduvaronduuu🥰🥰🥰
Climaxes poli 👍🏻👍🏻❣️കണ്ണ് നിറഞ്ഞു poii.. Spr story &acting, vsh uu all the bst teamz 👍🏻♥️♥️😍
@planB-WelcomeToPlanB
3 жыл бұрын
Thanqu
@shajuchekkara1314
2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ആദ്യമായാണ് ഈ prgm കാണുന്നത് first തന്നെ ഇഷ്ട്ടപ്പെട്ടു നല്ലൊരു msg ഉണ്ട് ഇനീ തുടന്നും കാണുന്നതായിരിക്കും മൂത്ത മരുമോൾ പാവം നന്നായി അഭിനയിച്ചിട്ടുണ്ട്
@planB-WelcomeToPlanB
2 жыл бұрын
Thanquu🥰🥰
@2crazys396
3 жыл бұрын
Great💗🥺
@sprithasachisachi1792
3 жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കും നല്ല സ്റ്റോറി 🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍👍👍👍👍👍👍👍👍👍👍👍👍😍😍
ഇത് തന്നെ അല്ലെ ഇന്ന് 100 il 80 % വീടുങ്ങളിലും നടക്കുന്നത്.. അത് കൊണ്ടാണ് കൊറോണ എന്നാ മഹാമാരി വന്നത് എന്നിട്ടും പഠിച്ചിട്ടില്ല ആള്ക്കാര് 👌😪😪😪😪
@planB-WelcomeToPlanB
3 жыл бұрын
Sathyam💯
@twayyibtwayyib7631
3 жыл бұрын
Caract 💯
@shamsudheenpkshamsudheenpk3832
3 жыл бұрын
Correct
@iamsajee1735
3 жыл бұрын
നമ്മൾ കണ്ണൂർ ആയതോണ്ട് അമ്മായിയമ്മ പോര് ഇല്ല. അതോണ്ട് തന്നെ എന്റെ പെങ്ങന്മാർ എന്നും ഹാപ്പിയാ... എന്റെ നാടിനെ ന്യായീകരിക്കുന്നതല്ല. ഇതൊക്കെ കാണുമ്പോൾ കണ്ണൂരാണ് better എന്ന് തോന്നുന്നു... 😢 ഇതുപോലെ കഷ്ടപ്പെടുന്ന ചുരുക്കം ചിലരെങ്കിലും കാണും.. പാവം!!!🤦🏻♂️
@farhanaharis194
2 жыл бұрын
Avide bhartrpeedanam undavum
@Sammlp
2 жыл бұрын
അനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന നിങ്ങൾ എങ്ങനെ ഇത് അഭിനയിച്ചു 😄 നല്ല തീം ആയിരുന്നു... അഭിനയവും കൊള്ളായിരുന്നു ഇതിന്റെ blooper പൊളിയായിരിക്കും 😄
@bavapuzhakkattiri3575
3 жыл бұрын
കഥ രസമുണ്ട് പക്ഷെ അഭിനയം കാണുമ്പോൾ ചിരിവരുന്നു 🤣🤣🤣🤣
@nejsadisvibes9661
3 жыл бұрын
അഭിനയവും കൊള്ളാം
@haseenacalicut3293
3 жыл бұрын
മുത്തച്ചി പോർ അമ്മായിയമ്മ പോർ നാത്തൂൻ പോർ, best മിക്ക വീട്ടിലെ അവസ്ഥ but ഇതിൽ എല്ലാർക്കും ഒരേ Age ആണോ
@raihanaatheeq5029
3 жыл бұрын
Umma valare Churuthanennu thonni
@muhammadkuttymuhammedkutti4578
3 жыл бұрын
കുട്ടികൾ ഇല്ലാത്ത . എന്റെ അനുഭവവും ഇത് പോലെ ഒക്കെ തന്നെയാണ്.
@aymoosaymoos5907
3 жыл бұрын
അള്ളാഹു നിങ്ങൾക്ക് എത്രീം പെട്ടന്ന് ഒരു ബേബി യെ നൽകട്ടെ 🤲🤲🤲🤲🤲
@mohamedrishadmp5673
3 жыл бұрын
Aameen
@thanseerpnthanseer3703
3 жыл бұрын
@@aymoosaymoos5907 ameen
@itzme8806
3 жыл бұрын
@@aymoosaymoos5907 aameen
@athishams4620
3 жыл бұрын
Nalloru story heart touching 🥰
@sirajshaheeda4176
3 жыл бұрын
Makkale ethra venamenkilum veettil nirutha. But marumakale pokan sammadikkoola. Ennitt ee marumakale avasanam kanollu. Alla karyathilum. Super video
Yalla sugam und yennum paranittu kariyam illa eggene okye anakkil jivichadhe Erikkaan nalladhu 😔😔
@faslasameersameerfsai761
3 жыл бұрын
Edak chiri varunundo ennoru thonnal😀😍👌
@planB-WelcomeToPlanB
3 жыл бұрын
Pnnalland😁
@twayyibtwayyib7631
3 жыл бұрын
Sheria😂
@Shamsitalks
3 жыл бұрын
Thonnalalla
@lailasaleem2654
3 жыл бұрын
Correct 😀
@jeena126
3 жыл бұрын
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് 😊🥰ഒന്ന് പറയാനില്ല നല്ല കഥ..... ഇതിൽ കുറച്ചു എന്റെ അനുഭവമാണ് പൊളി വീഡിയോ ❤❤❤❤
@mmxcasu7279
3 жыл бұрын
Njanum
@minnumol3673
3 жыл бұрын
Njanum
@sahurins4279
3 жыл бұрын
Njanum makkal illathe vishamikkunna oru veettile mootha marumakl aanu. ellarum dua cheyyaneee 🤲🤲😥
@planB-WelcomeToPlanB
3 жыл бұрын
Inshallah 😊
@sahanasp2933
3 жыл бұрын
Inshaallha. Nalla oru kuttiye thartte allahu Dua cheyyaam
@munakmunak9357
3 жыл бұрын
abu rifasഎന്ന ഒരു ചാനൽ ഉണ്ട് .അതിൽ നിങ്ങളുടെ പ്രശ്നം എന്താണെങ്കിലും അതിനുള്ള tips ഉണ്ടാകും follow ചെയ്യൂ
@sahurins4279
3 жыл бұрын
@@sahanasp2933 aameenn 🤲🤲😥😥
@sahurins4279
3 жыл бұрын
@@munakmunak9357 kaanarundu channel
@thasleemasafvan
3 жыл бұрын
നല്ല ഇൻഫർമേഷൻ ഈ വിഡിയോയിൽ ഉണ്ട്.... ആരുടെ കൈ കൊണ്ട് നമുക്ക് അവസാനം ഒരു തുള്ളി വെള്ളം കിട്ടുക എന്ന് പറയാൻ പറ്റില്ല... ആരെയും നിസാരമായി കാണരുത്.... ഒരു വീട്ടിൽ എല്ലാവരും തുല്യരാണ്... ആരെയും വ്യത്യാസം കാണിക്കരുത്... അത് മക്കൾ ആയാലും മരുമക്കൾ ആയാലും..... ഒരു പക്ഷെ മക്കളെക്കാൾ നിങ്ങളെ മരുമക്കൾ സ്നേഹിന്നുണ്ടാകും...😍❤❤ഒത്തിരി ഇഷ്ട്ടായി.. നല്ല ഗുണപാഠം ✨️✨️✨️✨️
Пікірлер: 1,3 М.