The film is short but the message is big .the script direction are good. The roll played by the actors are excellent. Ashraf shukkoor and all business owners rolls are very well done.congratulations enjoyed the film .really this kind of training is essential to all shukkoorians .Try to start a school for that
@basheermullan2556
3 жыл бұрын
നിരൂപണം : ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും നമ്മുടെ നാട്ടിൽ തൊഴിൽ നൽകാൻ സാധിക്കുന്നില്ല .. അതിന് എന്താണ് പോം വഴി .. എന്നും കഫ്റ്റീരിയ മാത്രം മതിയോ ..
@musthafaahamedmusthafa224
3 жыл бұрын
@@basheermullan2556 c
@aboobackarsiddiqkp9838
3 жыл бұрын
A,,
@haneefaputhanayil2567
3 жыл бұрын
അയിഷ
@haneefaputhanayil2567
3 жыл бұрын
@@basheermullan2556ജുമന
@umark9665
3 жыл бұрын
"കഴിവില്ലാത്തവരെയെല്ലാം പുറന്തള്ളിയാൽ , ... അവർക്കും ജീവിക്കണ്ടെ? " ❤️❤️❤️ ഇതു മതി ഇതിന്റെ സന്ദേശമായി. ❤️❤️❤️❤️
@sinumol193
3 жыл бұрын
Crct.......ഇതിന്റ്റെ വിജയം ഈ വാക്കുകളിൽ തന്നെയുണ്ട്🤗🤗🤗
@sanjanajayaprakash3950
3 жыл бұрын
Addipole Annaloo Storryyy.♥️♥️♥️♥️👌👌🙏😂
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@Almak386
3 жыл бұрын
ശുകൂറിന്റെ ആ നിസ്സംഗ ഭാവവും അഭിനയവും പൊളി.... exelent.... 👍👍👍
@aneefacalicut1871
3 жыл бұрын
എന്നെ പോലെയുള്ള മൊയ്ന്ത് ആൾക്കാർക്ക് ഇത് കണ്ടാൽ ഒന്നു പോയി നോക്കിയാലോന്ന് തോന്നും വളരെ മനോഹരമായി ജീവിച്ചു ശുക്കൂർ എന്ന കഥാപാത്രം ബാക്കിയുള്ളവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ💕💕💕
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@mylifemyfamliy3836
3 жыл бұрын
സ്വന്തം നാട്ടുകാരനെ ഇത്രത്തോളം പ്രവാസ ലോകത്ത് ജോലി അന്വേഷണം നടത്തുന്ന അഷ്റഫ് ഭായിയാണ് താരം..
@abdurahmanakandru3108
3 жыл бұрын
J
@mymediamagix
3 жыл бұрын
ശരിക്കും ശുക്കൂറിനെ പോലെ ഒരു കഥാപാത്രവുമായി ഇടപെട്ട് എഴുതിയത് പോലെ. വളരെ നന്നായിട്ടുണ്ട്.
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@shabeeraliali7943
3 жыл бұрын
ന്റെ സലാം കാ.... വല്ലാത്ത ജാതി..... ഒരു മണിക്കൂർ 14മിനിറ്റ് ആയതു അറിഞ്ഞില്ല..... അത്ര നല്ല ത്രില്ലിംഗ് മൂഡിലാണ് movie കൊണ്ട്പോയദ്..... Super
@rafeeqektrafeeqekt1242
3 жыл бұрын
'
@zuharabasheerctcl879
3 жыл бұрын
Super .adipoli
@fousiyakp48
3 жыл бұрын
Super
@sabeernt
3 жыл бұрын
സത്യം ഞാൻ സാധാരണ സിനിമകൾ കാണുമ്പോൾ മുഴുവനായി കാണാറില്ല ഇതിപ്പോ പണിസ്ഥലത്ത് മെസ്സിൽ ഇരുന്നപ്പോ കുറച്ചേരം കാണാം എന്ന് കരുതി ഇട്ടതാ കഴിഞ്ഞിട്ടാ എണീറ്റത് ഇടക്ക് അറാംകോ ഉദ്യോസ്ഥൻ വന്നപ്പോൾ പോലും എണീക്കാതെ കണ്ടിരുന്നു എൻ്റെ വർക്ക് കഴിഞ്ഞ് ഇരിക്കാട്ടോ ഷുക്കൂറിനെ പോലെ മടിപ്പിടിച്ചിരിക്കല്ലാട്ടോ 😉😉
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@SAJEERCHERUKUNNU
3 жыл бұрын
ഉഷാർ 👌👌👌 4 വർഷത്തെ പ്രവാസി ജീവിതത്തിനിടയിലെ പലതും മനസ്സിൽ മിന്നി മാഞ്ഞു
@unaiskunju9636
3 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം shukuur നാട്ടിൽ വരുന്നതും എല്ലാം കൂടെ വേണമായിരുന്നു എന്നുള്ളവർ ❤
@anasedapalofficial2773
3 жыл бұрын
മികച്ച സന്ദേശം....👌 എല്ലാ ശുക്കൂറന്മാർക്കും ഉപകരിക്കും 👍
@muneermuni8255
3 жыл бұрын
കമെന്റ് വായിച്ചു video കാണുന്നവർ ഉണ്ടോ?
@jaleeltvc4435
3 жыл бұрын
mm
@Subaida32
3 жыл бұрын
Mm
@nusipp5176
3 жыл бұрын
Yaa
@mujeebmuthu651
3 жыл бұрын
Unde
@habihanihabi8000
3 жыл бұрын
Yss
@fasilvavairimbiliyam7369
16 күн бұрын
കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല കുറച്ചു സമയം കൂടി വേണമായിരുന്നു എന്ന് തോന്നിയ ഒരു ടെലി ഫിലീം ഇഷ്ടപ്പെട്ടു സമയം അൽപം കുറവാണെങ്കിലും നല്ല ഒരുപാട് മെസ്സേജുകൾ സ്ക്രിപ്റ്റില് കൊണ്ട് വന്നു സന്തോഷം... ❤❤❤
@sahalshorts3388
3 жыл бұрын
അശ്റകാനെപോലെ ഒരാളെ ഇന്ന് ഈ ലോകത്ത് കിട്ടാൻ വലിയ പണിയാ 🤩😍😍
ഇതൊക്കെയാണ് ജീവിതം...ജീവിതത്തിൽ സന്തോഷത്തിനു വേണ്ടിയും വിജയത്തിനു വേണ്ടിയുമാണ് നമ്മൾ ജീവിച്ചോണ്ടിരിക്കുന്നത്....ഇതിലെ കഥ വെറും perfect അല്ല perfect ok തന്നെ ആണ്........നല്ല അർത്ഥവ്യക്തമായ കഥ🤗🤗🤗😍😍😍😍
@chinjumalappurammalappuram3539
3 жыл бұрын
സൂപ്പർ സൂപ്പർ
@naseemam5978
3 жыл бұрын
Orupad orupad chindhikan ulla oru film ithil palarum paranja pole ithinte 2 part Kanan vendi njanum wait cheyyunnu salamka iniyuminiyum poratte ithupole nalla kadhakal
@pravasi_blogs
3 жыл бұрын
പഴയ ആൾക്കാരെ ഒക്കെ ഒന്നു കൂടി കാണാനായതിൽ സന്തോഷം
@sreenipanickassery4824
3 жыл бұрын
നന്നായി സലാംസാർ. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി. ❤💞❤.
സുപ്പർ സ്റ്റോറി. ഞാനും എഴുതിയിട്ടുണ്ട് ഒരു സ്റ്റോറി. Sir ന്റെ movie കാണുമ്പോൾ എന്റെ സ്റ്റോറി movie ആക്കിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@FRANCISMANAKKIL
3 жыл бұрын
Excellent story telling.
@haseebmhs
3 жыл бұрын
ലാസ്റ്റ് "മാസ്റ്റർ കപ്പ്" ന്റെ ആഡ് ആയോ 😄
@alnawrasprinting7442
3 жыл бұрын
avaranu producers ( shukkoor)
@saheereriyat4227
3 жыл бұрын
ഒന്നും പറയാൻ ഇല്ല ഇക്കാ 👌👌👌
@GS-oe6lp
3 жыл бұрын
Wow
@shijasponnani6778
3 жыл бұрын
ഇടയ്ക്കിടെ പരസ്യം കയറ്റി അലോസരം സൃഷ്ടിച്ചു ..ഒരു കഫേ പരസ്യംചെയ്യാൻ വേണ്ടി ഇറക്കിയ ഹോംസിനിമ പോലെ തന്നെ ..
@saalishxoxo8877
3 жыл бұрын
Shukkoor thirich nattilethiyittulla rangangal koodi aakamayirunnu
@shabeershebi.
3 жыл бұрын
2 പ്രാവശ്യമെങ്കിലും കണ്ടവര് 👍
@dravidanhumanbeing960
3 жыл бұрын
സലാം കൊടിയത്തൂർ ഹോം സിനിമളുടെ cd കൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു, ആരെങ്കിലും ഗൾഫീന് വന്നാൽ കൊണ്ടുവരുന്ന സിഡികളുടെ കൂട്ടത്തിൽ ആദ്യം കാണുന്നത് ഇങ്ങേരുടെ സിനിമയായിരിക്കും, അദൊക്കെ ഒരു കാലം
@asmabiasma6165
3 жыл бұрын
Really
@Najila-j9w
Жыл бұрын
Satyam
@harshalharshuvlog8160
9 ай бұрын
Satyam bro
@bbs5mcuts
9 ай бұрын
Njanum
@irfanabinsy6500
8 ай бұрын
Sharikkum
@cheppusha4394
3 жыл бұрын
നമ്മളെ പഴയ ടീം തിരിച്ചു വന്നല്ലോ.... കുട്ടിക്കാലത്തെ ടെലി ഫിലിം 👌❤
@ajmalkarulai4482
3 жыл бұрын
ഷുക്കൂർ സിദ്ധീഖ് കൊടിയത്തൂർ ആവുമെന്ന് പ്രദീക്ഷിച്ചു കാണാൻ തുടങ്ങിയവരുണ്ടോ 😀
@rcboys5251
3 жыл бұрын
ഉണ്ട് ഞാൻ
@noufalk2854
3 жыл бұрын
yes
@muhammedshaheer4825
3 жыл бұрын
Yes
@abdusalam3370
3 жыл бұрын
Njanum
@castleforbuildingmaterials8039
3 жыл бұрын
Njan angine karuthi
@Butterflies257
3 жыл бұрын
ശുക്കൂർ എന്ന കഥാപാത്രം പൊളി അദ്ദേഹം ശുക്കൂർ ആയി ജീവിച്ചു എന്നതാണ് സത്യം 👍👍👍. പിന്നെ അലി 👍👍👍ഒരാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു 🌹🌹🌹
@ashrafkamban
3 жыл бұрын
ഇതിൽ എടുത്ത് പറയേണ്ടത് ഷുക്കൂർ റോൾ ചൈത ആളെയാണ് എജ്ജാതി അഭിനയം ശരിക്കും മടിയനാണെന്ന് തോന്നിപ്പോകും...നമുക്ക് തന്നെ അവനെ രണ്ട് പൊട്ടിക്കാൻ തോന്നുന്ന അഭിനയം
@faleelaRiyaz6900
3 жыл бұрын
Aaa athe
@shamlashihabshihab7105
3 жыл бұрын
സൂപ്പർ ബാക്കി കൂടി പ്രേതീക്ഷിക്കുന്നു
@moidunnibavas4180
3 жыл бұрын
😁 തീർച്ചയായും.
@amalvideos4399
3 жыл бұрын
ഉമ്മയെ അനുസരിച്ചു ജീവിക്കുന്നവരെ നാഥൻ കൈവെടിയില്ല എന്നൊരു മെസ്സേജും കൂടി ഇതിൽ നിന്നും വായിക്കാം👍
@zuharabasheerctcl879
3 жыл бұрын
👍👍👍👍👍👍
@afrin4715
3 жыл бұрын
👍🏻👍🏻
@anoosthacheel1328
3 жыл бұрын
💯
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@bannahhasan8793
3 жыл бұрын
കോപ്പ്....
@ahsanaahsana5955
3 жыл бұрын
സലാം ഇക്കാ എല്ലാ സ്റ്റോറികളും കാണാറുണ്ട്.... ഇത് കണ്ടപ്പോൾ മനസ്സ് അങ്ങ് വിങ്ങി പോയി. കാരണം എനിക്കും ഉണ്ട് ഇത്രയും ബുദ്ധിയില്ലാത്ത ഒരു ഇക്ക.. എല്ലാവരും കൂടി ശ്രമിച്ചാൽ നന്നായേനെ. നമുക്കാണെങ്കിൽ അതിനുള്ള വരുമാനമില്ല.. വേറെ ആണ്മക്കളും ഇല്ല. പടച്ചവനേ എന്റെ ഇക്കാനെ യും എല്ലാവരെയും കാത്തുരക്ഷിക്കണേ
@mttech6713
3 жыл бұрын
അമീൻ
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@saifan1209
3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@anithasanthosh7340
7 ай бұрын
Adi poli super message
@abdulqadir-lx8hx
3 жыл бұрын
സലാം സാറെ ... പെരുന്നാൾ കിറ്റ് (ഉമ്മാന്റെ ഷുക്കൂർ ) അടിപൊളി 👌👍
@moideenmoideen-sl1so
3 жыл бұрын
9oll
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@mubashirpulikkalofficial7977
3 жыл бұрын
ഈ ടീമിന് ഈ പുതിയ കാലത്തും ട്രെന്ഡുകൾ ഉണ്ടാക്കാനാവുമെന്ന് തെളിയിക്കുന്ന ഒന്ന് ❤️ ഇനിയും പോന്നോട്ടെ കാണാനാളുണ്ട്
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@shamseerpk3888
3 жыл бұрын
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു,. മടുപ്പിക്കാതെ ഒരു ജീവിതം കണ്ണുമുൻപിൽ ഇങ്ങനെ 👍🏼👍🏼
@lulu644001
3 жыл бұрын
ഞാനും....
@Muhammed-hg4ll
3 жыл бұрын
ഞാനും
@hamzakp2891
3 жыл бұрын
ഇതൊക്കെ ഏത് കാലത്തെ കഥയാണ്. മഹാ ബോർ
@muhammedunais4479
3 жыл бұрын
ഞാനും
@salimuth1258
3 жыл бұрын
@@lulu644001 on ofdf
@yenyenindra2340
3 жыл бұрын
ഷുക്കൂറിൻെറ വേഷം ചെയ്ത ആൾ അതിഗംഭീരം ചെപ്പകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു കൊടുക്കാൻ ഈയുള്ളവനും തോന്നി കഴിഞ്ഞ നാലഞ്ചു വർഷമായി സലാം കൊടിയത്തൂറിൻറെ എല്ലാ ഷോർട്ട് ഫിലിമുകളും സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ താങ്കൾ ഇത് തുടരുകതന്നെ വേണം ആ നാടിൻറെ സാമൂഹികജീവിതത്തിൽ താങ്കൾ ചെയ്ത സേവനം വിലമതിക്കപെടേണ്ട താണ് എല്ലാ ഭാവുകങ്ങളും....
@yenyenindra2340
3 жыл бұрын
,👍
@shahidakabeer6905
3 жыл бұрын
ശുക്കൂർ നാട്ടിൽ തിരിച്ചു വരുന്ന സീനും കൂടെ വേണമായിരുന്നു. ഏതായാലും പൊളിച്ചു 👌👌👌,good message
സർ ഇവിടെ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു എവിടെപ്പോയാലും ഗൾഫിൽ പോയാലും നാട്ടു പോയാലും അധ്വാനിക്കണം അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി പടച്ചവനോട് ദുആ ചെയ്യുക
@fnworld5633
3 жыл бұрын
Ameen
@faisaltt3269
3 жыл бұрын
ആരും അവഗണിക്കേണ്ട വർ അല്ല, സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാത്തവർ സമൂഹത്തിലുണ്ട്, മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചാൽ അവർ നാടിനു മുതൽക്കൂട്ടാവും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@MADHURAM...
3 жыл бұрын
ഗൾഫിലായാലും, നാട്ടിലായാലും അവനെ ഒന്നിനും കൊള്ളില്ല, തണുപ്പനാണ്, മോയന്താണ്, വക്ക് പൊട്ടിയവനാണ് എന്നൊക്കെ പറഞ്ഞു പുറം തള്ളുന്നവർക്ക് മതിയായ പരിശീലനം കിട്ടിയാൽ നന്നായി തീരും.. ചകിരി ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലേ ഉറപ്പുള്ള കയറുണ്ടാക്കാൻ പറ്റൂ.... മോശക്കാരനെ മോശക്കാരനാക്കാനാണ് എല്ലാവർക്കും താത്പര്യം... നല്ല അവതരണം.. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
@sadikalisadik2820
3 жыл бұрын
ഇതിന്റെ അവസാനം ശുകൂർ നാട്ടിൽ വരുകയും നാട്ടുകാർ അവനെ കണ്ടു ഞെട്ടുന്ന സീനും ഉണ്ടായാൽ നന്നായേനെ
@rayees30
3 жыл бұрын
അയിന് ഇപ്പോ നാട്ടിൽ പോയി തിരിച്ചു വരാൻ പറ്റണ്ടേ 😄
@navasullanam8119
3 жыл бұрын
@@rayees30 😄😄😄
@yakoobhadi1951
3 жыл бұрын
രണ്ടാംഭാഗം വേണം. ഷുക്കൂർ നാട്ടിൽ വരുന്ന വീഡിയോ
@naseefnaseef5963
3 жыл бұрын
😄😄
@sabirshamalappuram6639
3 жыл бұрын
അതെ അതു ഞാനും. ചിന്തിച്ചതാ🤩
@ambilathu2769
3 жыл бұрын
ഇത് പോലെ സപോർട്ടിന് ആളുണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ച് പോയി
@navaskakkadch7343
3 жыл бұрын
പൊതുവെ സിനിമ സിരിയൽ ഒന്നും കാണാത്ത ആളാണ് ഞാൻ പക്ഷെ സലാം മാഷിൻ്റെ യുടുബിൽ ഉള്ള ടെലിഫിലിം കാണാറുണ്ട് അവയല്ലാം നല്ല മെസെജുളാണ് സമുഹത്തിൻ നൽകുന്നത്
@user-do8yq6kh8f
3 жыл бұрын
ഞാനും
@riyaskkv6774
3 жыл бұрын
ഞാനും
@SuhailSuhail-kd4gq
3 жыл бұрын
Nammal മലബാറികൾ നമ്മളെ ഭാഷ സംസാരിച്ചാൽ മതി.... നമ്മൾ ദക്ഷിണ കേരളക്കാരുടെ ഭാഷ സംസാരിക്കുമ്പോൾ ഒരു രസമില്ല
@azeem9517
3 жыл бұрын
അതെ ഏച്ചു വെച്ചാൽ മുഴച്ചു നില്കും 😜
@rafisalalah1425
3 жыл бұрын
ഭാഷ മാറ്റിയങ്കിൽ കുറച്ച് കൂടി ഒറിജിനാലിറ്റി കിട്ടുമായിരുന്നു
@brokenangel9563
3 жыл бұрын
Athu sheriya... Oru originality Illa... Athukond mathram
@nowman3644
3 жыл бұрын
അത്യാവശ്യം ജോലിയും കൂലിയും ഉണ്ടെങ്കിലും ഉണർന്നിരിക്കെണ്ടതിന്റെ ആവശ്യകത കാണിക്കുന്ന ഈ ഫിലിം നൽകിയ ഉന്മേഷം ചെറുതല്ല. 👌 മടിയൻ റോൾ അഭിനയിച്ച മച്ചാൻ പൊളിയാണ്.. എന്തുകൊണ്ട് 'ട്രെയിനിങ്' കൊടുക്കുന്നില്ല എന്ന് ചിന്തിച്ചവർക്ക് അലിക്കയുടെ ട്രെയിനിംഗ് മനസ്സു നിറയുന്നതായി..😅
@najeerpoonthanam7301
3 жыл бұрын
Pppppp
@mohyaddinkalodi5597
3 жыл бұрын
സമദിച്ചു സാറേ.. തിരക്കഥ അപാരം അവര്ണനീയം. അഭിനന്നങ്ങൾ 🙏🎀
@abduljaleelok663
3 жыл бұрын
ഉമ്മമാരുടെ അറിവില്ലായ്മ വരച്ചുകാട്ടുന്ന കഥ, സൈക്കോ തെറാപ്പിക്കും അഭിനന്ദനങ്ങൾ
@moideenpanangat8495
3 жыл бұрын
നല്ല സന്ദേശം , പണ്ട് അളിയന്റെ ഫ്രീ വിസ കണ്ടു പാഠം പഠിച്ച കുറെ അളിയന്മാരുണ്ട് ഗൾഫിൽ
@fousyacp5727
3 жыл бұрын
..
@minnuminnusminnus3927
3 жыл бұрын
കുറച്ചു നേരം കണ്ടിട്ട് ഉറങ്ങാമെന്നു കരുതിയതാ മുഴുവനും കണ്ടു തീർത്തു.. ഒരു പ്രവാസി 👌👌👌
@fawas-on2ny
3 жыл бұрын
Same... 😃😃😃
@shifasivakasi8959
3 жыл бұрын
ഞാനും
@husainn192
3 жыл бұрын
😂😂
@saifudeenkm6695
3 жыл бұрын
@@shifasivakasi8959 k
@frommylifeexperiences8588
3 жыл бұрын
Pravasi 🙋♀️🙋♀️
@sakeerthootha1
3 жыл бұрын
ഹോം സിനിമയിലൂടെ നല്ലരു സന്ദേശം സമൂഹത്തിനും ചില മുതാളിമാർക്കും നൽകിയ താങ്കൾക് ഒരു ബിഗ് സല്യൂട് [കഴിവില്ലാത്തവരും മടിയൻ മാരും നമ്മോടപ്പം ഇവിടെ ജീവിക്കട്ടെ ]
@muneerpullani1908
8 ай бұрын
പുതുതായി ഗൾഫിൽ വരുന്നവർക്ക് ഇതുപോലെ ഒരു ട്രെയിനർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പേർ ഇവിടെ തന്നെ ജീവിച്ചു സമ്പാദിച്ചേനെ😂
@abduljaleelvmabduljaleelvm5590
3 жыл бұрын
ജീവിത പാഠം പഠിപ്പിക്കുന്ന നല്ലൊരു ടെലി ഫിലിം. അണിയറ ശിൽപികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.👍
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@muneebgrace
3 жыл бұрын
ജർജീർ അളിയൻ pro version ആണല്ലോ ഈ ഷുക്കൂർ.. 😅😅
@oneminutevlog9728
3 жыл бұрын
ഒത്തിരി നല്ല ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു❤️ wonderful ഉമ്മാൻ്റെ ഷുക്കൂർ👍
@faslurahmankk6676
3 жыл бұрын
നല്ല trainig ഒരുമാസം വെറുതെ കളയണ്ടല്ലോ.😁😁😁😁
@anasasharaf9288
3 жыл бұрын
അലിക്ക traing 🤣
@arshalpandikkad6023
3 жыл бұрын
സലാംക്ക നല്ലൊരു മെസ്സേജ് ഒരു 2 കൊല്ലം കഴിഞ്ഞാൽ ഈ ഷുക്കൂറിനെ താരപ്പൊരിയിൽ കാണിക്കുമോ
@suheebapbkd
3 жыл бұрын
ഈ കഥയിലെ നായകൻ അഷറഫും സൂപ്പർ ഹീറോ അലിയും... ഷുക്കൂർ ഒരു കഥാപാത്രം മാത്രം
@himallus8846
3 жыл бұрын
അഷ്റഫ്ക്ക എല്ലാ പ്രവാസികളുടെയും തുടക്കത്തിൽ അങ്ങനെ ഒരാൾ ഉണ്ടാകാറുണ്ട് നമ്മൾ ഒരോരുത്തരും അഷ്റഫ് ക്ക ആകുകയും വേണം
@abduraheem8905
3 жыл бұрын
Aaa
@arimbrajaleelvlog7
3 жыл бұрын
കററ്റ്
@muhammedmusthafa5528
3 жыл бұрын
വോഹ്ലഗ്കഘഫ് ഓക്കേഫ്ജ്ഫ്ജ ഓക്ജ് 😂
@hydrosekh1638
3 жыл бұрын
വളരെ നല്ല പരിശീലക ൻ
@ghostyt2322
3 жыл бұрын
Oru visa kittaan ivade pedapaad peden Insha allah. Nalla joli kittaan allaahu ellarkum thavfeeq cheyyatte 🤲
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@asnanisam2997
3 жыл бұрын
ആമീൻ
@ghostyt2322
3 жыл бұрын
@@lokesh5227 Kollam Poli🥱
@MK-pf3sk
3 жыл бұрын
ഈ മൂവിക്ക് ഒറ്റ മെസ്സേജ് ഒള്ളു "കിട്ടണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും "
@shafeeque.vvellamunda4104
3 жыл бұрын
നിങ്ങള്ടെ പല ഫിലിം എന്റെ ചെറുപ്പ കാലത്ത് കണ്ടതാ ഞാൻ പക്ഷെ ഇന്നിത് ഞാൻ കാണുമ്പോൾ ഞാനും ദുബൈ ഒരു ജോലി ചെയ്തു കൊണ്ട ഉള്ളത്... പക്ഷെ അന്നൊക്കെ ഗൾഫ് എന്താണ് എന്ന് അറിഞ്ഞത് നിങ്ങളുടെ ഫിലിം ലൂടെയാ.... ഒരുപാട് ഇഷ്ടം നല്ല msg
@jamsheerjesi1202
3 жыл бұрын
കഥാപാത്രത്തെ ലാസ്റ്റ് കണ്ടപ്പോൾ മനസ്സിലായി ആള് അവിടെ പണ്ടേ എക്സ്പീരിയൻസ് ഉള്ള ആള് ആണെന്ന് കിടു ആയിക്ക് 👍🏻👍🏻👍🏻👍🏻🤗
@dinsdinshadinshabinthnoush3764
3 жыл бұрын
One of the owner of mastercup 😄
@harisalankar
3 жыл бұрын
സെക്കൻഡ് പാർട്ട് "എളാപ്പാൻ്റെ മായിൻകുട്ടി" ഉടൻ പ്രതീക്ഷിക്കുന്നു.
@likealone4263
3 жыл бұрын
എന്താ പറയാ പഴകും തോറും വീര്യം കൂടുന്ന സലാം കൊടിയത്തൂരിന്റെ പുതിയ സൃഷ്ട്ടി 👌👌👌
@asaruvlogstravel4663
3 жыл бұрын
പഴയ ടെലി ഫിലിമുകളിൽ അഭിനയിച്ചവർക് അവസരം നൽകിയതിന് സ്പെഷ്യൽ thanks. നല്ല ഫിലിം.
@salihmanjeri5358
3 жыл бұрын
ഗൾഫുകാരുടെ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ആ മനസ്തിഥി ഇപ്പോഴും നിലനിൽക്കുന്നു.,,, ഗൾഫുകാരുടെ പച്ചയായ ജീവിതാവിഷ്ക്കാരം.,.. സലാം കൊട്ടിയത്തൂർ സാറിന് അഭിനന്ദനങ്ങൾ......
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@subaithasabitha4709
3 жыл бұрын
QR
@ahsanaahsana5955
3 жыл бұрын
ഇതൊക്കെ റിയൽ ലൈഫിൽ ആണെങ്കിൽ എന്റെ ഇക്കാക്കയും ശരിയാ യേനെ.. പടച്ചവനേ എന്റെ ഇക്കാക്ക നേം ഇതുപോലെ ശരിയാക്കി എടുക്കണേ.. പ്ലീസ് ആർക്കെങ്കിലും പറ്റുമോ ഇതുപോലെ ഒന്ന് ഏറ്റെടുത്ത് ശരിയാക്കാൻ.. ഇല്ല അല്ലേ.. ഇതുപോലെ ഫിലും സ്റ്റോറികളും ഒക്കെ യിൽ മാത്രമേ.. ഇങ്ങനെ കാണൂ.. റിയൽ ലൈഫിൽ ഇങ്ങനെ ഉണ്ടാവില്ല.. പടച്ചവനേ സ്ഥിതി.. ഏതായാലും ഈ കഥ നന്നായിട്ടുണ്ട്. മാഷാ അള്ളാഹ്
@riyah438
3 жыл бұрын
Aameen
@ഡിങ്കൻ-ഫ1ഛ
3 жыл бұрын
He will be better soon Hope for the best
@faffaf1884
3 жыл бұрын
ഇക്കാക്ക് എന്താ പ്രശ്നം
@ahsanaahsana5955
3 жыл бұрын
@@faffaf1884 idhe അവസ്ഥ അന്നേ
@muhammadshafi470
3 жыл бұрын
Enthu patti
@skncreations5418
3 жыл бұрын
ഈ ന്യൂ ജൻ സമയത്തും മടുപ്പിക്കാത്ത നല്ല ഒഴുക്കുള്ള കഥ, അവതരണം 👌👌👌 പെട്ടെന്ന് കഴിഞ്ഞ പോലെ ഒരു തോന്നൽ 😁
@muhammedfawaz9020
3 жыл бұрын
സലാം കൊടിയത്തൂർ ടെലി ഫിലിം ഫാന്സിന് ഈദ് ആശംസകൾ..😘😘
@aseeb3417
3 жыл бұрын
100റിൽ 60% ആൾക്കാരും ഏന്തെകിലും ഒരുവിധത്തിൽ ഇങ്ങനൊക്കെ തന്നെ ആയിരിക്കും ഇതുപോലെ എവിടേലും എത്തിക്കയിന്നാൽ ശരിയാവും
@basheermullan2556
3 жыл бұрын
നിരൂപണം : എന്നും ദുബായ് സ്വപ്നം മാത്രം മതിയോ , നാട്ടിൽ ഉന്നത ജോലി നേടാനൊക്കെ പ്രോത്സാഹിപ്പിക്കണ്ടേ ..
@irshadp44
3 жыл бұрын
കുബ്ബൂസ് മൂവി കണ്ടു നോക്കു
@SHVajiVlog
3 жыл бұрын
12 മിനിറ്റ് വരേ ബാക്കി കാണുവാൻ വരാം കുറച്ചു കഴിഞ്ഞു 🏃ശുകൂർ ഇജ്ജ് പൊളി ആകും 👍
@sabiviog6323
3 жыл бұрын
കൂട്ടാക്കണെ
@mpc4429
3 жыл бұрын
ഹെലോ വാജിക്ക
@razakagalad
3 жыл бұрын
ദുബായ് 22 വർഷത്തെ പരിചയംകൊണ്ട് ഞാൻ മനസ്സിലാക്കി , കഴിവില്ലാത്തവരെയും ട്രൈനിംഗിലൂടെ പ്രൊമോട്ട് ചെയ്ത് ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ കഴിയും , ഈ ഹോം സിനിമ സംവിധാനവും കഥയും നിർവഹിച്ച സലാം കൊടിയത്തൂരിന് അഭിനന്ദങ്ങൾ
@muhammadmudazir7563
3 жыл бұрын
നല്ലൊരു തീം.... എനിക്ക് ഭയങ്കര ഇഷ്ടമായി... എല്ലാവരും നന്നായി അഭിനയിച്ചു.... 🥰🥰 Eid mubarak ❣️❣️❣️❣️
@nafiyanoushad8295
3 жыл бұрын
ഈ ഫിലിം കണ്ടപ്പോൾ വീണ്ടും ദുബായിൽ എത്താൻ തോന്നണു
@shakeerali897
3 жыл бұрын
ഒരു പതിനഞ്ച് മിനിറ്റോളം കണ്ടു. തരക്കേടില്ല. കഥ തരക്കേടില്ല. പക്ഷെ സലാം കൊടിയത്തൂർ എന്ന കലാകാരനിൽ നിന്നും ജനം കൂടുതലും പ്രതീക്ഷിക്കുന്നത് കഥയിലേറെ പ്രതീക്ഷിക്കുന്നത് ല്ലീക്കു ബീരാനെ പോലൊരു കഥാപാത്രം വേണം. അത് ശുകൂറിന് ആവാൻ കഴിഞ്ഞിട്ടില്ല എന്നാണ് കണ്ടത് വരെ തോന്നുന്നത് (ബാക്കി കണ്ടിട്ട് വിലയിരുത്തും) പിന്നെ ഫിലിം വളരെ സ്ലോവിലി ആണ്.. മിക്ക നാട്ടിലും ഇതുപോലൊരു കഥാപാത്രം ഉണ്ടാകും എന്നത് വിജയത്തിന് ആക്കം കൂട്ടും. നല്ല ക്യാമറ കാൻവസിങ് അഭിനന്ദനങ്ങൾ🌹🌹🌹
@hasankoya4138
2 ай бұрын
🥰
@shareefe88
3 жыл бұрын
അടിപൊളി കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം , ഷുക്കൂർ നാട്ടിൽ വരുന്ന സീന് കൂടി ഉള്പെടുത്താമായിരുന്നു
@satthiymkpm1006
3 жыл бұрын
Ayin on ippolum avaldethanneya ullath korona aayathondey veraanpattula
@shareefayoonus9339
3 жыл бұрын
🤨🤣🤣
@ismu_ch_rt8223
3 жыл бұрын
@@satthiymkpm1006 😀
@jasif100jasif2
3 жыл бұрын
Ithinte part 2 venam yanne ollavae like adaiiii
@nasarck2709
3 жыл бұрын
ഇതിൽ ഉൾകൊള്ളെണ്ട നല്ലൊരു സന്ദേശമാണ് വിദ്യാഭ്യാസമുളളവനുഠ ഇല്ലാത്തവനുഠ ജോലി കൊടുക്കണം അവർക്കുഠ ഉണ്ട് കുടുംബ എന്ന ഒരു വാക്ക് Master caffe boss😄
@noufalbabuckthalakkadathur9141
3 жыл бұрын
ആദ്യം പോകുന്നവരൊക്കെ ഒരു ശുക്കൂര് തന്നെയാണെന്നാണ് എന്റെ തോന്നല്,,,നല്ലത്,,,
@hawwahawwa377
3 жыл бұрын
അടിപൊളി ഹോം സിനിമ.എല്ലാ കഥാപാത്രങ്ങളും ഉഷാറായി അഭിനയിച്ചു.പ്രത്യേകിച്ച് ഷുക്കൂർ. എല്ലാ പ്രവാസികൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ
@faizalpvklkvkerala3549
3 жыл бұрын
ഉമ്മാന്റെ ഷുക്കൂർ കണ്ടു വളരെ നന്നായി. ഒരുപാടു നാളുകൾക്കു ശേഷമാണ് സലാം ഇക്കയുടെ നല്ല ഒരു ടെലിഫിലിം കാണുന്നത്. എന്റെ ഒരു അഭിപ്രായം ഷുക്കൂർ എന്ന കഥാപാത്രം നമ്മുടെ സിദ്ദിഖ് kdythr സാർ നെ ആക്കാമായിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനെ. എന്തായാലും സൂപ്പർ 🌹🌹🌹and full sapport 💪💪💪ഫൈസൽ കാളികാവ്
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@khadeejarifa8728
3 жыл бұрын
Adi poli
@sharafudheenpoochengal8144
3 жыл бұрын
ശുക്കൂറിന്റെ വേഷം ചെയ്ത ആളാണ് ഇതിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത്,അഭിനന്ദനങ്ങൾ
@riyasazaliya7512
3 жыл бұрын
ഇതിലെ ഷുക്കൂർ Super
@f22vlog75
3 жыл бұрын
Nammale ajaman alle ith
@anasuk165
3 жыл бұрын
ഷുക്കൂര്ne kanditt.. Ottonn angot potttikkan aan thonniyath😅😅😂😂
@fathimajasmin6739
3 жыл бұрын
ഇതിൽ അഭിനയിച്ച സോറി ജീവിച്ച ശുകൂറിനു നൂറു ആശംസകൾ.....exellent........
@lokesh5227
3 жыл бұрын
kzitem.info/news/bejne/x4Oe3oeOs2qim2k
@as-xz7oc
3 жыл бұрын
😂😂😂
@ismailbootcity9449
3 жыл бұрын
@@as-xz7oc .......m.........
@siraj7204
3 жыл бұрын
ദുബൈയുടെ മനോഹാരിത ..ഫ്രെയിമിൽ ഒപ്പിയെടുക്കാൻ ക്യാമറ മാന് ശ്രമിച്ചുട്ടുണ്ട്..താങ്ക്സ്
@whynorthindiansarefool6885
3 жыл бұрын
Onn podo onte dubai.. Vere gcc rajingalk onnum manoharidha illa alle😄😄😄😄😄🥴🤓🤓
@sivasankarank4831
3 жыл бұрын
Very good presntation
@siraj7204
3 жыл бұрын
@@whynorthindiansarefool6885 iki bvere evide kandittullath njan saudiyila ,,ivide atrakk illada
@whynorthindiansarefool6885
3 жыл бұрын
@@siraj7204 endonn saudil enda mall buldinfs onnum ille uae kal rich country aan saudi naml kurw avde joli cheydhda good salry thante job nda saufiye kutam parnj kond avde😡😡 nkkunoo
@faijucreationshadaas2426
3 жыл бұрын
@@whynorthindiansarefool6885 മോനെ റോക്സ് ദുബായിടെ അത്ര മനോഹാരിത വേറെ ഒരു ഗൾഫ് രാജ്യത്തെ സിറ്റിക്കും ഇല്ല മുത്തേ ദുബൈ ബിസിനസ് സിറ്റി ആണ് അത് പോലെ തന്നെ 200രാജ്യത്തെ ആൾക്കാരെ ദുബൈയിൽ കാണാം ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് ലോകത്തിലെ രണ്ടോ മൂന്നോ സ്ഥാനത്തു ദുബൈ ഉണ്ട് ക്ലീൻ സിറ്റി ആണ്
@rashemedia2269
3 жыл бұрын
avasanam kurachukudi venamayirunnu
@riyanco8663
3 жыл бұрын
നല്ല അയൽ വാസി അഷ്റഫ്ക്കാ. ഈ ഫിലിം കാണുമ്പോൾ ശരിക്കും..... നേരിൽ നടക്കുന്ന പോലെ എല്ലാ Super ആയിട്ടുണ്ട്👌👌👌
@sabeernt
3 жыл бұрын
ഇതിൽ ജീവിച്ച ശുക്കൂർ എവിടുത്തുകാരനാണ് അദ്ദേഹത്തിനും ഇതിൽ കൂടെ ജീവിച്ചവർക്കും സലാമിക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്
Пікірлер: 1,9 М.