സർ,ഇതിനെതിരെ ശക്തമായി നീങ്ങാൻ ഒരൊറ്റ യുഡിഎഫ് കാരനെയും,ഒരു കോൺഗ്രസ്സ് കാരണെയും കിട്ടില്ല.ഇവനൊക്കെ നിയമസഭയിൽ നിന്ന് ബ്ബ ബ്ബാ.ബെ പറയും.സതീശൻ്റെ ഉശിർ നോക്കണ്ട.ഇതൊക്കെ അഡ്ജസ്റ്റ് മെൻ്റ് രാഷ്ട്രീയത്തിൽ നീങ്ങും. എന്നാല് ഇതിനെതിരെ മാന നഷ്ട്ടകെസ് ഫയൽ ചെയ്തു ഇതിന് പിന്നിൽ നിന്ന സകല പന്നികളെയും അകത്താക്കാൻ ശക്തമായ ഒരു അന്വേഷണം നടത്താൻ നമുക്ക് ഒരു കാമ്പയ്ൻ നടത്തിയാലോ. അതും സുധാര്യമായ്. ശ്രമി ക്കുമോ.
@Pappss
Жыл бұрын
Nayanar, VS, ommenchandy.
@radhakoramannil8264
Жыл бұрын
ഉമ്മൻ ചാണ്ടിയെ മാത്രമല്ല. ഒരു സംസ്ഥാനത്തെ ജനതയെ മുഴുവൻ ചതിച്ചു ഭരണം നേടി ഇപ്പോഉഴും നാണമില്ലാതെ ഞെളിഞ്ഞു നടക്കൂന്നത് ഈശ്വരൻ കാണാതിരിക്കുമോ.
@rekhanath4667
Жыл бұрын
Chodikkanum parayanum arum illa
@srj1040
Жыл бұрын
ഇപ്പോഴും ജനങ്ങളെ വൃത്തിയായി പറ്റിക്കാൻ cpm നു സാധിക്കുന്നുണ്ട്. ഭൂരിഭാഗം cpm കാർക്കും സ്വന്തം പാർട്ടി ആണു വലുത്. സ്ഥാനമങ്ങൾക്ക് വേണ്ടി അടിമത്തം കാണിക്കുന്നു. കോൺഗ്രസ് കാർ സ്വന്തം അഭിപ്രായം തുറന്നു പറയും. അവിടെ തമ്മിലടി എന്ന് എല്ലാരും വിചാരിക്കും. ജനാധിപത്യം ഉള്ള പാർട്ടി ആണു കോൺഗ്രസ്.
@vidhyaramesh7976
Жыл бұрын
Absolutely
@shimiljohn7644
Жыл бұрын
True 🙏🙏🙏🙏🙏🙏
@999vsvs
Жыл бұрын
ഏത് ഈശ്വരൻ? എന്തു കാണാൻ? ഇതൊക്കെ ആശ്വാസത്തിനു പറയാം. മാവോ സേ തുങ് എന്തെല്ലാം ചെയ്തതാ? ഈശ്വരൻ എന്തു ചെയ്തു? Retribution നമ്മൾ വിചാരിക്കുന്ന സമയത്തു വരണമെന്നില്ല.
@vibhasatheesh7399
Жыл бұрын
ഉമ്മൻചാണ്ടി സർ 😢😢😢😢😢😢 അങ്ങയെ ഉപദ്രവിച്ചവർ പുഴുത്തു ചാവട്ടെ 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻
@joshyabraham54
Жыл бұрын
നിരപരാധിയുടെ കണ്ണീർ കേരളത്തിൽ പ്രളയമമുണ്ടാകാൻ വേറെന്തു കാരണം.
@adhyaarun6299
Жыл бұрын
അപ്പോൾ രണ്ട് മാലി വനിതകളുടെ കണ്ണിരും ദൈവം കണ്ടിട്ടുണ്ട്...
@sajichacko8853
Жыл бұрын
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ട് പ്രളയം ഉണ്ടയില്ലെങ്കിലേ അതിശയമുള്ളു
@lizyvalsalan7480
Жыл бұрын
😂😢lpll
@Tydghdfghjjjj
Жыл бұрын
@@adhyaarun6299രാജന്റെയോ
@venugopalg6628
Жыл бұрын
ഉമ്മൻ ചാണ്ടി ഒരു ഭരണാധികാരി എന്ന നിലയിൽ വിജയമോ പരാജയമോ എന്നത് വേറെ വിഷയമാണ്.. പക്ഷെ പ്രായമേറിയ ആ മനുഷ്യന്റെ പേരിൽ ഇതുപോലുള്ള ഊളത്തരം പറഞ്ഞവരെ ഓടിച്ചിട്ടടിക്കണം.
@StandwithTruth03
Жыл бұрын
ഇങ്ങനെയുള്ള കാപ്ഷനുകൾ പോലും കൊടുക്കരുത് സാജൻ.... ഇനിയെങ്കിലും ശ്രീ.ഉമ്മൻ ചാണ്ടിയെ വെറുതെ വിടൂ. 🙏
നിങ്ങൾ ഇപ്പോഴും ആ സ്ത്രീയെ പാവം എന്നാണോ പറയുന്നത്.... ലോകത്തിലെ ഏറ്റവും നാണം കെട്ട സ്ത്രീ
@babukuttan2400
Жыл бұрын
നാണം കെട്ട എന്നല്ല. നികൃഷ്ടജീവി എന്നാണ്.
@sandhyaeappen5362
Жыл бұрын
ഷാജന് ആ വേശ്യയോട് വല്ലാത്ത സ്നേഹമാണ്. ഗണേശനോടും. എനിക്ക് അതുകൊണ്ട് ഇയ്യാളെ ഇഷ്ടമല്ല. ഇയ്യാളും സാറിനെ എന്തൊക്കെ പറഞ്ഞു.😢😢😢😢
@inc246
Жыл бұрын
and ruthless.
@chandhu2488
Жыл бұрын
@@sandhyaeappen5362 ശേരിയാണ്
@pishoni
Жыл бұрын
ആ സ്ത്രീ സ്വയം ഇത്തരത്തിൽ അധഃപതിച്ചതല്ല. അവളെ മഹാന്മാരായ ചില നികൃഷ്ട രാഷ്ട്രീയക്കാർ നശിപ്പിച്ചു എന്നതല്ലേ ശരി. അവരുടെ ആദ്യകാലത്തെ ചരിത്രം അതിന് തെളിവ് അല്ലേ. നമ്മൾ മനുഷ്യത്വം കാണിക്കണം, അവർ തെറ്റ് സമ്മതിച്ച് തിരുത്തിയാൽ. ഇന്നലെ പോലീസ് കാർ ഒരു MDMA യുവതിയെ ചുരുട്ടിക്കൂട്ടി എറിയുന്നത് കണ്ടു.(utube) അവർ അങ്ങനെയായതിന് രാഷ്ട്രീയക്കാർ അല്ലേ ഉത്തരവാദി. മയക്കുമരുന്ന് രാജ്യത്ത് സുലഭം, അത് കൊടുക്കുന്നവരും കീശ വീർപ്പിക്കുന്നവരും safe, സുഖം. ഈ സംവിധാനത്തെ ജനാധിപത്യം എന്ന് ആർക്കോ വേണ്ടി പേര് ചൊല്ലി വിളിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ പമ്പര വിഡ്ഡികൾ!!!!!!!
@ancyjoseph4432
Жыл бұрын
ദൈവമേ ഇത്രയൊക്കെ വൃത്തികേടൊക്കെ ആ പാവം മനുഷ്യനെ കൊണ്ടു പറഞ്ഞല്ലോ 😭എന്നിട്ടും ആ മനുഷ്യൻ എല്ലാം മിണ്ടാതെ സഹിച്ചു.😭 അദ്ദേഹം പുണ്ണ്യഅ ളൻ തന്നെ 🙏❤️❤️❤️
@sebastianta7979
Жыл бұрын
അണ്ടി ആണ് 😂😂😂ഈ നാറി ഒരു ഇന്റർവ്യൂ ൽ പറയുന്നത് കേട്ടാൽ ഉമ്മൻ ചാണ്ടി തല തല്ലി ചാകും...😂😂😂
@mpstore.pallipadimkdkutty6249
Жыл бұрын
ഉമ്മൻ ചാണ്ടി വലിയൊരു മനുഷ്യ സ്നേഹിയാണ് ❤അദ്ദേഹത്തിന്റെ പേരിൽ കള്ളക്കഥ ഉണ്ടാക്കിയവരെ ദൈവം വെറുതെ വിടില്ല --
@abhijithkss7029
Жыл бұрын
അടുത്ത തിരഞ്ഞെടുപ്പിൽ സോളാർ ചിലവാകില്ല എന്നറിഞ്ഞ സിപിഎം പുതിയ ഒരു ഇരയെ അവതാരമാക്കി രംഗത്ത് ഇറക്കാൻ സാധ്യത ഉണ്ട്, UDF നേതാക്കൾ കരുതിയിരിക്കുക 😀😀😀
@mollythomas6215
Жыл бұрын
ഒരിക്കൽ പോലും ഞാൻ ഈ കെട്ടുകഥകൾ വിശ്വസിക്കാത്തത്തിൽ എന്നെ ഓർത്തു എനിക്ക് അഭിമാനം തോന്നുന്നു. ഉമ്മൻ ചാണ്ടി sir നിർമലമായ മനസ്സിനുടമയാണെന്നു 1001 വട്ടം ഉറപ്പുണ്ടായിരുന്നു ❤. PC George നുള്ളത് വരാൻ പോകുന്നെ ഒള്ളു. കിട്ടുന്നതൊക്കെ താങ്ങാൻ കെൽപ്പുണ്ടാകണെന്നു മുട്ടിപ്പായി പ്രാർത്ഥിച്ചോ
@rahultnnambiar9251
Жыл бұрын
Enne orththu enikku bahumaanam thonni njaan kurachchu neram ezhunnettu ninnu. Enne thanne bahumaanikkaan. 😁😂
@jessyalbert9399
Жыл бұрын
Njanum athu thanne parayunnu. Ommachandi sir A real leader, oru nalla manushya snehi.
@umaibhanu8403
Жыл бұрын
Njanum viswasichirunilla
@LeelammJohn
3 ай бұрын
well Said Shajar Sir
@MiniRajan-ud6oi
Жыл бұрын
അന്നും ഇന്നും ശ്രീ ഉമ്മൻചാണ്ടി sir ഇങ്ങനെയൊരു കാര്യം ചെയ്യില്ല എന്നു ഞാനും കുടുംബവും ഉറച്ചു വിശ്വസിക്കുന്നു.
@Syamala_Nair
Жыл бұрын
ഞാനും.പണം കിട്ടാൻ വേണ്ടി ഇത്രക്ക് അധഃപതിക്കരുത് ആരും വിരൽതുമ്പിൽ പോ ലും മാനഽതയുള ആളായിലുന്നു പാവം എത്ര വേദനിച്ചിട്ടുണ്ടാകും തിരിച്ചടി കിട്ടാൻ തുടങ്ങിയിട്ടുണ്ട്
@priya-wo4hv
Жыл бұрын
ഞങ്ങളുടെ സാറിനെ വേദനിപ്പിച്ച ഒരുത്തനും ഗതി പിടിക്കില്ല..... ദൈവം ഉടൻ കൂലി കൊടുക്കും..''
@CSNair-cg1jg
Жыл бұрын
ദൈവം ഇല്ലായെന്ന് ഉറപ്പാണ് . അഥവാ ഉണ്ടെങ്കിൽ കൈക്കൂലിയും വാങ്ങി ദുഷ്ഠരായ പണക്കാരുടെ കൂടെ നിൽക്കുന്ന നെറികെട്ട ശക്തിയാണ് .
@sebastianta7979
Жыл бұрын
സത്യം 😂😂😂തിരുവഞ്ചൂർ, ഉസ്മാൻ രമേശ്...2 എണ്ണം റെഡി ആയിട്ടുണ്ട് 😂😂😂.. സതീശൻ & പേപ്പട്ടി സുധ ഹാപ്പി 😂😂😂
@thomasv.varghese8434
Жыл бұрын
👍👍
@SunilKumar-jf6oy
Жыл бұрын
സമയം പറയണം 😝 തീയ്യതി... മാസം.. വർഷം 😝
@nehakarthika4254
Жыл бұрын
@@CSNair-cg1jg ദൈവം ഇല്ലയെന്നു ആര് പറഞ്ഞു.
@minigeorge5884
Жыл бұрын
ഞങളുടെ ഉമ്മൻ ചാണ്ടി സാറിനെ ദ്രോഹിച്ച ഒരുത്തനും നല്ല മരണം ഉണ്ടാകില്ല അതുറപ്പാണ് ഞങ്ങളെല്ലാം അതിനു വേണ്ടി പ്രാർത്ഥിക്കും ദൈവം ഉണ്ടെകിൽ എല്ലാ ഉണ്ട് അനുഭവിച്ചേ മരിക്കു അവന്റെയൊക്കെ .......
അങ്ങേരു നരകിച്ചില്ലടോ... ഈ രോഗാവസ്ഥയിലും അദ്ദേഹം വേദന അനുഭവിച്ചിട്ടില്ല... അത് അദ്ദേഹത്തിന്റെ മുഖം മുഖം പ്രസന്നമായിരുന്നു ..@@Rainbow-r5j
@prabhakaranbhaskarannair6091
Жыл бұрын
സഖാവ് വിജയനെ താരതമ്യം ചെയ്യാൻ പറ്റിയ ആളല്ല ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി
@nikhil5959
Жыл бұрын
Myr aan🤣
@AnilDas-kj6ic
Жыл бұрын
Eganyum kuraya msyeran maru theedam anoo doo ne okka thennunaa
@999vsvs
Жыл бұрын
ആരുടെ സഖാവ്? കള്ളക്കാരണഭൂതം!!!
@srj1040
Жыл бұрын
Saghavu ennu munnil idan yogyatha undo. Communism enthane nu book thurannu vayikathavar ippo communists aayi ivde bharanathil
@graceantony2592
Жыл бұрын
ആ പിണനാറി വിജയനെയാണോ😅😅😅😅
@geethacheetha4371
Жыл бұрын
ഉമ്മൻചാണ്ടിയെ കുറിച്ച് സരിത പറഞ്ഞത് ഞങ്ങൾ സാധാരണക്കാർ ഒട്ടും വിശ്വസിച്ചിരുന്നില്ല 😡😡😡
@Kottayamkaran137
Жыл бұрын
അതെ 👍
@francisxavier8629
Жыл бұрын
Yes
@bindusudhir5842
Жыл бұрын
ഇത് ഇനി പിണറായി യെ പറ്റി പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല
@devika2545
Жыл бұрын
ആളുകൾ ആരും വിശ്വസിച്ചില്ല എങ്കിൽ തിരഞ്ഞെടുപ്പിൽ എങ്ങനെ കോൺഗ്രസ് പരാജയപ്പെട്ടു 🤔🤔🤔
@geethanair586
Жыл бұрын
ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല ആളെ മനസ്സിലാക്കാനുള്ള കഴിവുണ്ട് ഊമ്മൻ ചാണ്ടി സർ ആ തരക്കാരനല്ല
@cyrilnoronha300
Жыл бұрын
ഒരിക്കൽപ്പോലും ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ചു അങ്ങനെ വിശ്വസിച്ചിട്ടില്ല. ദൈവം സത്യം ഒരു ദിവസം പുറത്തു കൊണ്ടുവരും എന്ന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു.
@umasreenivasan7471
Жыл бұрын
വാസ്തവം പരമാർത്ഥം
@viveksnair9349
Жыл бұрын
അതെ 👍
@ezaskitchen7045
Жыл бұрын
Yes.
@emmanuelmangattu7448
Жыл бұрын
ഉമ്മൻ ചാണ്ടി ഒരു ദൈവം ദാസനായിരുന്നു അദേഹത്തെ കണ്ണിരുകുടിപ്പിച്ച വരെ എല്ലാം ദൈവം പുറത്തു കൊണ്ടുവരും
@sreedevipadmavati706
Жыл бұрын
തി൪ച്ചായു൦, എല്ലാ൦പുറത്തൂവരണ൦
@jyothig952
Жыл бұрын
Atheeee
@thomasv.varghese8434
Жыл бұрын
സത്യം 🙏🙏🙏
@anilashaji6583
Жыл бұрын
😊
@anusreesreejith153
Жыл бұрын
ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല. അപ്പോഴും ഇപ്പോഴും അങ്ങനെതന്നെ വിശ്വാസം.
@jesustheking7064
Жыл бұрын
ഞാനും. എന്റെ ഭർത്താവിന്റെ അടുക്കൽ എന്തൊരു യുദ്ധം ചെയ്തു ഞാൻ oommen ചാണ്ടി സാറിന് വേണ്ടി.
@deeps975
Жыл бұрын
ഒരിക്കൽ പോലും ഞങ്ങൾ ഒന്നും ഉമ്മൻ ചാണ്ടി സാറിനെ അവിശ്വസിച്ചിട്ടില്ല ..പണത്തിനും അധികാരത്തിനും വേണ്ടി ഒരു പാവം മനുഷ്യനെ ക്രൂശിച്ചു
@bindhugopalan559
Жыл бұрын
സത്യം ഞാൻ അന്ന് ടിവി പോലും.പ്രത്യേകിച്ച് വാർത്ത ചാനൽ വേക്കില്ലായിരുന്ന് ..
@binduc9834
Жыл бұрын
@@bindhugopalan559ഞാനും വാർത്താ ചാനൽ ഉപേക്ഷിച്ചു.
@shimiljohn7644
Жыл бұрын
True 🙏🙏🙏🙏🙏🙏🙏
@rajudaniel1
Жыл бұрын
മനോനില തകരാറിലായവരെ തെരഞ്ഞെടുക്കാതിരിക്കാൻ ജനം ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചു.
@sanketrawale8447
Жыл бұрын
അന്ന് Pc George Tv channel കളിൽ വന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു!! പച്ചക്കള്ളമായിരുന്നു അതൊക്കെ എന്നറിയുമ്പോൾ Pc യോട് ദേഷ്യം തോന്നുന്നു. അന്ന് പറഞ്ഞത് സത്യമാണെന്ന് കുറെ പേർ വിശ്വസിച്ചു കാണും😢😡
ഷാജൻ സാറെ. സാർ വല്യ വർത്താനം ഒന്നും പറയണ്ട. നിങ്ങൾ അന്ന് പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല 😏😏
@chinnuseva3250
Жыл бұрын
ഇയാളെ സാർ എന്നു എന്തിനു വിളിക്കണം...ആദ്യം ഇയാളുടെ വാർത്തയ്ക്കു ഒരു അന്തസ്സ് ഉണ്ടായിരുന്നു..ഇപ്പോൾ ഇയാളും മാധ്യമ കച്ചവടം പഠിച്ചു..
@saraabey1964
Жыл бұрын
ഇപ്പോൾ ഇയാളെയും വിശ്വാസമല്ല ഇയാളുടെ വാർത്തയും വിശ്വാസമില്ല
@chinnuseva3250
Жыл бұрын
@@saraabey1964 ys
@ravindrancn5338
Жыл бұрын
തെറ്റ് പറ്റിയതിൽ നേരിട്ട് കണ്ട് മാപ്പ് പറഞ്ഞിട്ടുണ്ട്.തെറ്റ് പറ്റാത്ത മനുഷ്യരില്ല. തിരിച്ചറിയുമ്പോൾ തിരുത്തുന്നത് യഥാത്ഥ മനുഷ്യൻ, അത് ഷാജൻ ചെയ്തിട്ടുണ്ട്.
ഞങ്ങൾ ഒന്നും ശ്രീ ഉമ്മൻ ചാണ്ടി സാറിനെ അവിശ്വസിച്ചിട്ടില്ല.
@sindhukesu580
Жыл бұрын
ഷാജൻ ഒരു മാപ്പ് പറഞ്ഞു എന്ന് കരുതി uc യെ വേട്ടയാടിയതിൽ പ്രമുഖൻ തന്നെ ആണ്. അതുകൊണ്ട് ഇതുപോലുള്ള വാർത്തയും ആയി വരാതിരിക്കാൻ ഉള്ള വകതിരിവ് ഷാജൻ കാണിക്കണം. UC യെ കുറിച്ച് സരിത എന്തൊക്കെ പറഞ്ഞെങ്കിലും അത് വിശ്വസിക്കാത്ത കുറേ ആൾക്കാർ ഉണ്ട്. അവരെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നത് തന്നെയാണ് ഷാജന്റെ ഈ വാർത്ത
@beenabenny1901
Жыл бұрын
ഇദ്ദേഹം മാന്യൻ ആയതുകൊണ്ട് തെറ്റുതിരുത്തി ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ ക്ഷമ പറഞ്ഞു... മറ്റുള്ളവർ എന്ത് ചെയ്തു... ഇപ്പഴും ഉമ്മൻചാണ്ടിയെ തേജോവധം ചെയ്യുകയല്ലെ ചെയ്യുന്നത്
@hi45346
Жыл бұрын
മാപ്പ് പറഞ്ഞാല് uc inte വേദന മാറുമോ? Shajan is not a respo sible journalist. He is also equally a partner in crime
പാവം ഉമ്മൻ ചാണ്ടി സാർ അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം കിട്ടട്ടെ.😥🙏
@indian-vm5lc
Жыл бұрын
സരിതയെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്തു. പക്ഷേ അതേ കാമിനിമൂലം എല്ലാം നഷ്ടപ്പെടും.
@rokku7253
Жыл бұрын
ഷാജൻ സക്കറിയ താങ്കളും സത്യം മനസിലാക്കാതെ ആ നന്മ മനുഷ്യനെ വേട്ടയാടിയിരുന്നു
@finetunes5286
Жыл бұрын
Correct
@sushama2097
Жыл бұрын
Correct
@girigireeshm8048
Жыл бұрын
കേരളം കണ്ട മികച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ ആയിരുന്നു 🙏
@maheshh4636
Жыл бұрын
PC ജോർജ് അന്ന് ചെയ്തത് മഹാ നെറികേടായിരുന്നു. UC പരാതിക്കാരിയെ വേണ്ടാതീനം ചെയ്യുന്നുന്നത് കണ്ടു എന്ന് കള്ളസാക്ഷ്യം പറഞ്ഞതു കൊണ്ട് PC പത്തു കൽപനകൾ തെറ്റിച്ചിരിക്കുന്നു.
@marysfrancis3192
Жыл бұрын
ഉമ്മൻ ചാണ്ടി സാർ മാത്രമല്ല, ഭാര്യ, മക്കൾ എല്ലാവരും എന്തു മാത്രം വേദനിച്ചിട്ടുണ്ട് ദയവായി ഇനിയെങ്കിലും ഒരു തെറ്റും ചെയ്യാത്തവരെ ഇങ്ങനെ ക്രൂശിക്കരുതേ .
@Angel-ld1qn
Жыл бұрын
ബഹുമാനപെട്ട ഉമ്മൻ ചാണ്ടിസർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം പക്കാ ഫ്രോഡുകൾ ആണ് എന്ന് ജനങ്ങൾക്ക് മനസിലായി. മരിച്ചു കല്ലറയിൽ എങ്കിലും അദ്ദേഹം സമാധാനമായി വിശ്രമിക്കട്ടെ, ഇനിയെങ്കിലും ആ മഹാത്മാവിനെ വെറുതെ വിടൂ 🙏🙏🙏🙏🙏
@RajR6996
Жыл бұрын
വാൾ എടുത്തവൻ വളാൽ എല്ലാ പണിയും വിജയന് തിരിച്ചടിക്കാൻ തുടങ്ങി
@sebastianta7979
Жыл бұрын
എന്നിട്ട് അടികൊള്ളുന്നത് കൊങ്ങികൾ 😂😂😂തിരുവഞ്ചൂർ, ചെന്നിത്തല...2 എണ്ണം എയർ ൽ ആയിട്ടുണ്ട്...
@RajR6996
Жыл бұрын
@@sebastianta7979 പിനുങ്ങാണ്ടി എയറിൽ ആകാൻ തുടങ്ങിയിട്ട് മാസം 7 ആയി വാ തുറന്നിട്ടില്ല മാസപ്പടിയും,ബിരിയാണി ചേമ്പും, വെട്ടിപ്പും തട്ടിപ്പും കൊണ്ട് 😂
@vijayar512
Жыл бұрын
പ്രതിപക്ഷ നേതാവ് ആയി പോലും പിണറായി ജയിച്ചു വരരുത്
@tomyxavier6127
Жыл бұрын
രണ്ടു മാസം കുടി ഉമ്മൻ ചാണ്ടി സറിന് ആയുസ്സ് കിട്ടിയിരു ന്നങ്കിൽ. C. B. I. കോടതിവിധി കേടു. മനസ്സ് ശാന്തമായി. കുറച്ചു കുടി ജിവിച്ചിരുന്നെനം. എല്ലാവരുടെയും പേരിൽ മാപ്പ് 🙏🙏🙏
@elsycherian3327
Жыл бұрын
🥲🥲
@shiju3005
3 ай бұрын
പ്രിയ OCക്ക് കോടതി റിപ്പോർട്ട് കിട്ടിയിരുന്നു... സമാദാനം ആയി ആണ് എന്റെ OC പോയത്.... റിപ്പോർട്ട് കിട്ടിയ OC പറഞ്ഞത് കോടതി വിധിയായി തന്നെ പുറത്ത് വരട്ടെ എന്നാണ്...
@prasanthraviravi195
Жыл бұрын
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് വരട്ടെ.. കള്ളനെയും കറക്ക് കമ്പനിയെം ഇവിടുന്ന് ഓടിക്കണം...
@SasiKumar-qc5jr
Жыл бұрын
ലാവിലിൻ കേസ് പോലെ ഇതും ആയി പോകുമോ എന്ന് പേടി
@Jose-pm8vn
Жыл бұрын
ലോകം പൊറുക്കാത്ത തെറ്റാണ് ഈ സ്ത്രീ കാട്ടിക്കൂട്ടിയത് ഇവളെയും ഇവളുടെ കൂടനിന്നവരും ശിക്ഷിക്കപ്പെടണം നിയമത്തിന് പറ്റിയില്ലാങ്ങിൽ ഞങ്ങൾ ദെെവത്തിന് വിട്ടുകൊടുക്കും 🙏🙏
@jessmonps2355
Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ ഉപദ്രവിച്ച ഓരോരുത്ത എൻറെയും കുടുംബം ഗതി പിടിക്കില്ല
@aleyammajohn3736
Жыл бұрын
Ente husband ഇതു കേട്ടു വിങ്ങി പൊട്ടി കരഞ്ഞത് orkkunnu((he is no more nw)ഇല്ലാകഥ എന്നു എന്നോട് paranju😥
@sunnyjoseph4568
Жыл бұрын
എന്തൊക്കെ പറഞ്ഞാലും പിസി ജോർജ് ഒരിക്കലും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു വ്യക്തി ആയി തോന്നുന്നില്ല
@ashaunni8833
Жыл бұрын
Correct
@varghesemk2999
Жыл бұрын
ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഈ അലവലാതി ആരുടെയൊക്കെ പേരിൽ പരാതി കൊടുത്തോ അവരെല്ലാം കേസിൽ നിന്നു പുറത്തുവന്നു. അവരെ കേസിൽ കുടുക്കിയത് പിണറായിയും ഈ പി യും സജിച്ചെറിയാനും ഗണേഷും അടങ്ങുന്ന നെറിയില്ലാത്തവരാണെന്ന് വ്യക്തമായിട്ടും അവർക്കെതിരെ സംസാരിക്കുന്നതു പോലും തടയുന്ന എം എൽ എ മാരുടെ ഉശിരു കാണുമ്പോൾ മനസ്സിലാക്കേണ്ടത് എല്ലാ നാറിത്തരവും സംഘം ചേർന്നു നടത്തുന്നതാണ്. അതൊന്നും ഒരു കുറ്റമായോ പോരായ്മയായോ അവർ കാണുന്നില്ല.പുതിയ കമ്മ്യൂണിസം എന്നു പറയുന്നത് ഇതെല്ലാം ചേർത്തു പിടിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ്. ഇവരെ എങ്ങനെ തുരത്തും എന്നു കൂട്ടായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@vikramansreedharan3652
Жыл бұрын
ഒരു ബിജെപി ക്കാരനായ ഞാൻ ഒരിക്കലും ഈ ആറ് സമുദ്രം കടന്നവൾ പറഞ്ഞത് വിശ്വസിക്കില്ല. ഉമ്മൻജി നന്മയുടെ ഉദാഹരണമായിരുന്നു.
@johnsondaniel8062
Жыл бұрын
ഉമ്മൻ ചാണ്ടി ഒരു വിശുദ്ധൻ ആണ്❤❤💯💯🔥🔥
@shajithemmayath3526
Жыл бұрын
സിപിഎം ന്ടെ ഒപ്പം സമരം ചെയ്ത ബിജെപി എവിടെ പോയി 😂😂😂😂
@baijurajc9538
Жыл бұрын
what about you sir? where where you
@jayasreepremachandran8399
Жыл бұрын
Why don't you mention about Media One & Kairali
@marykuttyjames4691
Жыл бұрын
@@baijurajc9538😊😊😊😊😊😊😊😊😊
@aleyammajohn6433
Жыл бұрын
ബിജെപി ഭരണം കൈയ്യിൽ നിന്ന് പോകുന്നന്നതിനു മുൻപ് രാജ്യത്തിന്റേയും ജനങ്ങളുടേയും പേര് മാറ്റാനും ഞങ്ങൾക്ക് എതിരെ സത്യം വിളിച്ചു പറയുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനും ഓടിനടക്കുന്നു. ഞങ്ങളാണ് വികസന നേതാക്കൾ ഞങ്ങൾപറയുന്നതേ നടക്കു എന്ന് വിളിച്ചു കൂവാൻ. ഞങ്ങടെ ശരീരത്തിൽ മാത്രമേ ചുവന്ന രക്തം ഓടുന്നുള്ളു മറ്റുള്ളവരുടെ ശരീരത്തിൽ ഓടുന്നത് പച്ചവെള്ളം ആണെന്ന് പറഞ്ഞ് അതിവേഗം ധൃതി പിടിച്ച് ജോലികൾ ചെയ്തു തീർക്കാൻ ഓടുകയാണ്.അവരെ ഇപ്പം വിളിക്കേണ്ട 😮
@SunilKumar-jf6oy
Жыл бұрын
@@aleyammajohn6433അത് നിന്റെ മനസ്സിൽ വെച്ചാൽ മതി 😝ബിജെപി എന്തുചെയ്യണമെന്ന് ഞങ്ങൾ ആലോചിക്കാം നീ തല്ക്കാലം സ്റ്റാലിന്റെ കൂടെ നിൽക്ക് 🤣
@jayasreev5788
Жыл бұрын
ദൈവം സത്യം പുറത്ത് കൊണ്ട് വന്നു. ഒരു പാവം മനുഷ്യനും കുടുംബത്തെയും ഈ കാരണത്തിൻറ പേരിൽ ഇത്രയും വേദനിപ്പിച്ച അവൾ അനുഭവിക്കും
@jayarajso9407
Жыл бұрын
ആദ്യം P C ജോർജ്, ഗണേശന് ബാലകൃഷ്ണ പിള്ള ഇവർ രണ്ടിനേയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുക
@Uday-2750
Жыл бұрын
ഇങ്ങനെയൊക്കെ കള്ളത്തരം പറഞ്ഞു കോടതിയെയും, പോലീസിനെയും, സർവോപരി ഇന്നാട്ടിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആ സ്ത്രീക്കെതിരെ ഒരു നടപടിയും ഇല്ലാത്തതെന്താണ് എന്നാണ് എന്റെ സംശയം.. 🤔
@Anju.8608
Жыл бұрын
ഈ കേരളത്തിൽ നിപ്പ. പ്രളയം okk ഉണ്ടായത് ഇതൊക്കെ തന്നെയാണ് ഒരു നീതിമാനായ പാവം മനുഷ്യനെ മനുഷ്ത്വരഹിതമായ തരത്തിൽ ഉപോയോഗിച്ച് എല്ലാവരും അരവർക് വേണ്ടത് നേടി കഴിഞ്ഞു. തലമുറ തലമുറ തലമുറയായി മുടിഞ്ഞു പോകും
@muneerk3835
Жыл бұрын
ഒരാൾതകർക്കാൻ കഴിയാതെ ഒരുപാട് ഉയരങ്ങളിലേക്ക് പോവുന്നു എന്ന് കണ്ടാൽ അയാളെ പിന്നെ തകർക്കാൻ ഉള്ള ഏറ്റവും നല്ല ഐഡിയ പെണ്ണ് കേസിൽ കുടുക്കുക എന്നാ 😢
@susheelarajan7680
Жыл бұрын
ആ മനുഷ്യന്റെ ആത്മാവിനു പോലും സമാധാനം കൊടുക്കില്ല. നാശങ്ങൾ
@minijohn460
Жыл бұрын
ഇനിയും അ വൃത്തികെട്ടവളെ ന്യായീകരിച്ചു സംസാരിക്കരുത്, അവളുടെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ല, ഇവൾ എന്നും പത്ര സമ്മേളനം നടത്തുമായിരുന്നല്ലോ, ഒറ്റ തവണ പോലും ഇതു താൻ അറിയാതെ മാറ്റാരോ ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് എന്ന് പറയാമായിരുന്നില്ലേ
@Anju.8608
Жыл бұрын
സരിത തെണ്ടിക് പറയാൻ കഴിയില്ല എന്ന് തോനുന്നു. അവൾക്ക് പണി കിട്ടി തുടങ്ങി. ബാക്കി എല്ലാവർക്കും പുറകെ വരുന്നുണ്ട്
@Pinetwok2019
Жыл бұрын
ചാണ്ടി ഉമ്മൻ നിയമനടപടി സ്വീകരിക്കണം
@mariamjacob8371
Жыл бұрын
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലുള്ളത് കുറ്റബോധം മാത്രം. അങ്ങേ അറ്റം സത്യ സന്ധനായി ജീവിച്ചു മരിച്ച ഒരു മനുഷ്യൻ. ആദർശങ്ങളെ മുറുകെ പിടിച്ചു എന്നെങ്കിലും ദൈവം തനിക്കായി ഒരു നീതി കൊണ്ട് വരും എന്ന് പ്രതീക്ഷിച്ചു അവസാന ശ്വാസം വരെയും ജീവിച്ച ആൾ. അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിച്ച ഒരു സമൂഹം മുഴുവൻ തള്ളി പറയുന്ന രീതിയിൽ കള്ള കഥകൾ ഉണ്ടാക്കുകയും അതിനെ പൊടിപ്പും തൊങ്ങലും വെച്ചു കൊച്ചു കുഞ്ഞുങ്ങളെ കൊണ്ട് വരെ പാട്ടു പാടിപ്പിച്ചും അധികാര മോഹികളായ അധമന്മാർ ആഘോഷിച്ചപ്പോഴും 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല' എന്ന് മാത്രം പറഞ്ഞു. എപ്പോഴൊക്കെയോ ബഹുമാനത്തോടെ മാത്രം നോക്കി കണ്ട ആ ചിത്രം നോക്കി നമ്മളുംപറഞ്ഞു ' സോളാർ' !!! ഇന്നിപ്പോൾ ക്ഷമ ചോദിയ്ക്കാൻ പോലും അർഹത ഇല്ലാത്ത കേരള ജനത മുഴുവൻ ആ മുഖം ഒന്നുടെ കാണുവാൻ ദൈവത്തോട് യാചിക്കുമ്പോൾ, മരണം നമ്മളെ നോക്കി പല്ലു ഇളിക്കുന്നുവോ? എവിടെ എങ്കിലും ഇരുന്നു അങ്ങ് ഞങ്ങളെ കാണുന്നുവോ? ഇനിയുമുണ്ട് എഴുതാൻ...പക്ഷേ കണ്ണിൽ നിന്നും ഇറ്റു വീഴുന്ന കണ്ണുനീർ തുള്ളികൾ കാഴ്ച മറയ്ക്കുമ്പോൾ അതെല്ലാം വിങ്ങലായി ഉള്ളിലേക്ക് തന്നെ വീണു പോകുന്നു .
@pauljoseph2811
Жыл бұрын
🙏🙏🙏
@bagyavathikichu6578
Жыл бұрын
😢
@bijufrijus960
Жыл бұрын
🙏🙏🙏
@ushas504
Жыл бұрын
സ്ത്രീകൾക്കു തന്നെ നാണക്കേടായി ഈ അതിജീവിത.
@chirikandant8356
Жыл бұрын
പിണറായി ആയി കസേര കിട്ടാൻ പലതും കളിച്ചത്... എല്ലാവരെയും അയാൾ ഉപയോഗിച്ച് ✍️
@avajon9614
Жыл бұрын
100% True!
@vanajasasi5703
Жыл бұрын
സത്യം എന്നും സത്യമായിരിക്കും. സത്യമേവ ജയതേ❤🙏❤️🌲🌷
@prpkurup2599
Жыл бұрын
ക്ലിഫ് house ൽ ഇപ്പോൾ ഇത്ര ഒക്കെ സുരക്ഷ ഉണ്ടായിട്ടും പല അവതാരങ്ങളും മെന്റർ മാരും കയറി ഇതേഹം ആരെ ആണ് പേടിക്കുന്നത് സിബിഐ യെ ആണോ അതോ ed യെ ആണോ അതോ സ്വന്തം അണികളെ ആണോ അതു അതേഹം തുറന്നു പറയണം ജനങ്ങൾ അറിയട്ടെ പിണറായിക്ക് ആരെ ആണ് പേടി എന്ന് 😂
@Govinda-Mamukoya
Жыл бұрын
അദ്ദേഹം കഷ്ടം
@thadevoosesilvy5525
Жыл бұрын
ഒരു പാപം മനുഷ്യൻ എല്ലാവരും കുടി നശിപ്പിച്ചു.
@tmtm523
Жыл бұрын
മാസ്റ്റർ മൈൻഡ് കാരണഭൂതം😮😮😮😮😮😮 👿 👿 👿 👿 👿 👿 👿 👿 👿
@thressiammajose1642
Жыл бұрын
എല്ലാത്തിനും ഒരു സമയമുണ്ട് കാത്തിരിക്കാം
@pbharshan7690
Жыл бұрын
സമത്വം സുന്ദര ലോകം സൃഷ്ടിക്കാൻ വന്ന ഒരു പ്രസ്ഥാനത്തിന്, ഇത്തരം നീച കൃത്യമല്ലാതെ വോട്ട് പിടിക്കാൻ വേറെ മാർഗം ഒന്നുമില്ല എന്നത് അതിന്റെ പരാജയം ആണ് കാണിക്കുന്നത്.
@minipurushothaman9766
Жыл бұрын
👍
@lijiajith2414
Жыл бұрын
നിരപരാധി ആയ ഒരു മനുഷ്യനെ ഈ രീതിയിൽ തേജോവധം ചെയ്തിട്ടും അവർ എന്ത് നേടി...
@ajeeshvijayan2913
Жыл бұрын
ഈ റിപ്പോർട്ട് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് മുന്നേ വന്നിരുന്നേൽ Mr. ജയിക്കിന് കെട്ടിവെച്ച ക്യാഷ് പോലും കിട്ടില്ലായിരുന്നു
@appukuttann7425
Жыл бұрын
ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിൽ ഷാജൻ സ്കറിയയുടെ പങ്ക് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യണം
@finetunes5286
Жыл бұрын
Yes
@abbeeapen4162
3 ай бұрын
😃 P C George, Tiruvanchoor, Ramesh C, Ganesh, these fellow's are the Ghost Planners, in O C'S Character Assassination, My P view.
@daisystanly1654
Жыл бұрын
എന്തൊരു ദുഷ്ടത്തി ആണവൾ... അവൾ അനുഭവിക്കും... തീർച്ച.. നല്ല ശിക്ഷ കൊടുക്കണം അവൾക്കു
@lijiajith2414
Жыл бұрын
എന്ത് തന്നെ ആയാലും ആര് പറഞ്ഞിട്ട് ആണെങ്കിലും സ്വന്തം അഭിമാനം കളഞ്ഞു കുളിച്ചിട്ട് ഇനി എന്തൊക്കെ പറഞ്ഞിട്ടും പറഞ്ഞിട്ടും ഒരു കാര്യമില്ല... ഇതിനെ ഒന്നിനെയും സ്ത്രീ എന്ന് വിളിച്ചിട്ടും കാര്യമില്ല... എല്ലാം കഴിഞ്ഞു ചാനലുകളിൽ വന്നു ഡാൻസ് കളിച്ചതും ആരും മറന്നു കാണില്ല 😡
@cppradish8742
Жыл бұрын
സരിത വെറുതെ അല്ല മഹരോഗം പിടിച്ചു കിടക്കുന്നത്😅😅
@raphip.d2451
Жыл бұрын
സോളാർ കേസിൽ ഏറ്റവും വലിയ fraud P. C. GEORGE ആണ്.
@anilthomasthalavoor844
Жыл бұрын
ആണും പെണ്ണും കെട്ട പി സി
@bindhukrishnan9758
Жыл бұрын
Chakkara P 😊C
@finetunes5286
Жыл бұрын
Correct
@anoopka6119
Жыл бұрын
ആരും വിശ്വസിച്ചില്ല... കുറെ ഉണ്ണാക്കാൻ മണ്ടന്മാരല്ലാതെ.. കഷ്ടകാലത്തിനു കേരളത്തിൽ മിക്കവാറും ഇങ്ങനെ ഉള്ളവരാണ്...
@Anna-ch8be
Жыл бұрын
Correct
@abdulrazackpothiyil6058
Жыл бұрын
Pc കുനേഷ് kumar, പിണറായി എല്ലാദിനേയും രാഷ്ട്രീയത്തിൽനിന്നും പിടിച്ചു പുറത്തിട്ടു പിണ്ഡം വെക്കേണ്ട സമയം കഴിഞ്ഞു
@vasundharamohan5415
Жыл бұрын
ഉമ്മൻ ചാണ്ടിയെ വിവരം ഇല്ലാത്തവർ മാത്രമാണ് തെറ്റിദ്ധരിച്ചത്. ആ പാവംമനുഷ്യൻ പരിശുദ്ധനാണെന്ന് എല്ലാവർക്കും അറിയാം. ആ നല്ലമനുഷ്യൻറെ പ്രായം ഒന്ന് ഓർക്കേണ്ടതാണ്
@vasundharamohan5415
Жыл бұрын
ഈ നാറികൾ ഒക്കെ നശിച്ചുപോകും
@sujithkeerthiveedu5263
Жыл бұрын
എന്തിനാണ് ഇത്രയും നിലവാരമില്ലാത്ത വാർത്തകൾ കൊടുക്കുന്നത്. രാഷ്ട്രീയ എതിരാളി ആണെങ്കിൽ പോലും മരണപെട്ടവരെ വെറുതെ വിട്ടുകൂടെ.
@jalajakumaris6264
Жыл бұрын
Uc ക്ക് എതിരെ മറുനാടന് ഉണ്ടായിരുന്നു,,മാപ്പ് പറഞ്ഞത് കൊണ്ട് പറഞ്ഞത് ഇല്ലാതാകുന്നില്ല,,,പിസി ജോർജ്ജ് അദ്യം താന് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് thelivundalo,,പിന്നീട് അഭിപ്രായം മാറ്റി,,ഇയാൾ പറയുന്നതൊക്കെ വിശ്വസിക്കാൻ കുറെ nammale പോലത്തെ ജനങ്ങളും
@uthampurush
Жыл бұрын
ഈ പാപത്തിൽ ഷാജനും പങ്കുണ്ട്. താങ്കളും വേട്ടയാടപ്പെട്ടത് വെറുതെയല്ല. മാന്യൻ ചമയണ്ട
@finetunes5286
Жыл бұрын
Correct
@knbhaskaran8103
Жыл бұрын
ഒ സി യെ അപമാനിച്ചവർക്ക്മാപ്പില്ല
@VYASDEVGAMINGAndvlog2012
Жыл бұрын
എല്ലാവനും അനുഭവിക്കും,ഇതുപോലെ ഒരു അവസ്ഥ സ്വന്തം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മനസിലാകും അതിന്റെ വിഷമം.
@harikumarks8238
Жыл бұрын
P c George അതു കണ്ടു എന്ന് പറഞ്ഞു.അതെന്തെ പറയാത്തത്
@hari1955ak
Жыл бұрын
മറ്റ് ആരെ സംശയിച്ചാലും ഉമ്മൻ ചാണ്ടിയെന്ന ജന നേതാവിനെ ഞങ്ങൾ ഒരിക്കലും സംശയിച്ചിട്ടില്ല.
@manjusanjay2524
Жыл бұрын
വിശ്വസക്കാത്തവരും ഉണ്ട്. ഞങ്ങൾ
@muhammednaseer8154
Жыл бұрын
ധൈര്യം കൊണ്ട് നേരിട്ട ഏക നായകൻ അല്ലാതെ വാ തുറക്കാതെ മിണ്ടാതെ കള്ള കേസ് കൊടുത്ത് ഭയപ്പെടുത്തില്ല അതാ നമ്മുടെ ഉമ്മൻ 🎉
@jojuthonipurackal9984
Жыл бұрын
എന്നിട്ടാണോ സ്വപ്ന വന്ന് കയറിയത്.
@tresajanet5319
Жыл бұрын
ഒരു കാര്യം ഷാജന് പങ്കു ഉണ്ടായിരുന്നല്ലോ ഉമ്മൻ ചാണ്ടി സാറിനെ നാണം കെടുത്തുന്നതിൽ. ഇപ്പോൾ ഇതു പറഞ്ഞിട്ട് കാര്യമുണ്ടോ ???
@finetunes5286
Жыл бұрын
Correct
@krinair100
Жыл бұрын
Both PC George and K.B.Ganesh Kumar should not be elected by the people of kerala. They should be punished. Minimum 5years imprisonment.
@dagan7771
Жыл бұрын
❤️👍
@sajeeshtradelink2929
Жыл бұрын
Including PV & that lady also
@sasidharane8992
Жыл бұрын
ഉമ്മൻ ചാണ്ടിയെ ഒരിക്കൽ പോലും അവിശ്വസിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അവിശ്വാസം സൃഷ്ടിച്ചവരുടെ നാശം ആരംഭിച്ചു കഴിഞ്ഞു എന്നതിനു തെളിവാണ് വൈകിയാണെങ്കിലും സത്യം പുറത്തുവന്നത്.
@asokandhanyas6261
Жыл бұрын
ശശിയും,ഗോപിയും ശ്രീരാമകൃഷ്ണൻ etc....അതാണ് ഞമ്മടെ പാർട്ടി
@manjuambrose1408
Жыл бұрын
ഇതിന്റെ ഒക്കെ ഫലം ആണ് നമുക്ക് കിട്ടുന്നത് ഈ വർഷങ്ങളിൽ നിപ്പ, പ്രളയം, പേപ്പട്ടി, വരൾച്ച, ഇതൊക്കെ ഇതിനു മുൻപ് കേരളം കണ്ടിട്ടില്ല. പ്രകൃതി പോലും നമ്മെ വെറുത്തു. എന്നിട്ട് ഇനി എങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയും. ഷാജൻ ഇനി ആരെയും നൻമ മരങ്ങൾ എന്ന് പറയരുത് 😢😢 കൊടും വിഷങ്ങൾ. ഈ ചെയ്തതിനു ഒക്കെ ഇപ്പൊ കിട്ടുന്നില്ലേ. ഇതാണ് ദൈവനീതി ഓരോന്ന് ആയി പുറത്ത് വരുന്നു. പ്രയ OC അങ്ങയെ ഓർത്തു മനസ്സാക്ഷി ഉളള ഓരോ മലയാളിയും സങ്കടപ്പെടുന്നു😢😢 മാപ്പ് ഞങ്ങൾ നിങ്ങളെ അർഹിച്ചിരുന്നില്ല
@lintoedkulathoor2871
Жыл бұрын
❤❤❤ഉമ്മൻ ചാണ്ടി സാർ❤❤❤ 🥰ഇത് പോലൊരു നന്മയുള്ള മനുഷ്യനെ🥰 ക്രൂശിച്ച എല്ലാ പകൽ മാന്യൻമാർക്കും ഉള്ള കൂലി വൈകിട്ടായാലും ദൈവം കരുതി വച്ചിട്ടുണ്ട്😂😂
@anitbose2592
Жыл бұрын
അത് വിശ്വസിക്കാൻ മാത്രം മന്ദബുദ്ധികൾ അല്ല ഞങ്ങൾ. ആ മുഖം കണ്ടാൽ അറിയാം അദ്ദേഹം എത്ര നല്ല മനുഷ്യൻ ആണെന്ന്.
@babuthomas7690
Жыл бұрын
പീഡനം നേരിട്ട് കണ്ട ഈ മാലിന്യത്തിന്റെ കണ്ണ് /തല ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
@antonyf2023
Жыл бұрын
കൊടുക്കണം ജോർജിന്..💪
@mpstore.pallipadimkdkutty6249
Жыл бұрын
ഈ കാര്യത്തിൽ സമരം ചെയ്തവരാണ് ബിജെപി യും അവരും ഇപ്പോൾ മിടുന്നില്ല എവിടെ പോയി ഒക്കെ അന്ന് രണ്ട് കൂട്ടരും ഒന്നായിരുന്നു ..ഉമ്മൻ ചാണ്ടിക്കെതിരെ ഇപ്പോൾ വാ മൂടികെട്ടിയോ 😢
@alit4555
Жыл бұрын
ഈ സത്യങ്ങളെല്ലാം ഭയo ലേശം പോലുമില്ലാതെ വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന സാജൻ സാറിന് ഒരു പാട് നന്ദി
@anildajohnson7580
Жыл бұрын
അവൾ ചെയ്ത തെറ്റുകൾ അവൾ ഏറ്റുപറയട്ടെ എന്നിട്ട് തീരുമാനിക്കാം അവൾ പാവം സ്ത്രീ ആണോ എന്ന്..
@lissystephen1313
Жыл бұрын
ഇനിയും ഈ വാർത്തകൾ ?? കേരളത്തിലെ ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു ഷാജൻ സർ 😊
@abdulgafoor5006
Жыл бұрын
തന്റെവീഡിയോകൾകണ്ടുനോക്കു താനുംപറഞ്ഞില്ലേതാനും അനുഭവിക്കും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഉമ്മൻചാണ്ടിമരിച്ചത്റിപ്പോർട്ടുചെയ്യാൻതന്റെഓഫീസുപോലുമില്ല.. കാലത്തിന്റെ കാവ്യനീതി. ഓർത്തോമറുനാടാ....
@USHAKumari-qu1zr
Жыл бұрын
ചുമ്മാതെ അല്ലാ മുഖ്യമന്ത്രി പിണറായി ഒരു മനുഷ്യനെ പോയിട്ടു ഒരു ഉറുമ്പിനെ പോലും ഓഫീസിലോ വീട്ടിലോ അടുപ്പിക്കാത്തത്... കൂടെ നിൽക്കുന്ന ഒരെണ്ണത്തിനെ വിശ്വസിച്ചു പോയോ ജീവിതം അധോഗതി.... വിശ്വസിച്ചു പോയി എല്ലാവരെയും ജീവിതം നയനക്കി 😭😭😭😭😭അതും ഒരു അലവലാതി സ്ത്രീ കാരണം 😭😭😭😭😭🙄🙄🙄
ഏത് ജനങ്ങൾ ആണ് വിശ്വസിച്ചത് നിങ്ങളെ പോലുള്ളവർ ആയിരിക്കും പിന്നെ പിസി ജോർജ്നെ വെള്ളപൂഷാൻ വേണ്ടി മാത്രം വീഡിയോ ചെയ്യുന്ന ഷാജൻ പിന്നെ താൻ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കേണ്ട ആർക്ക് വേണ്ടി ആണ് താൻ സംസാരിക്കുന്നത് എല്ലാവർക്കും അറിയാം
@riyawills5373
Жыл бұрын
ഉമ്മൻ ചാണ്ടി നിരപരാധി ആണെന്ന് പറയാൻ C B. I ക്ക് ഉമ്മൻ ചാണ്ടിയുടെ മരണം വരെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നുവോ.
@SujathaBabu-d2v
Жыл бұрын
കണ്ണുനീരിന്റെ ഉപ്പ് കുറെ പേര് കുടിക്കും..
@SHIHABUDDEENBichu-h6s
Жыл бұрын
ഉമ്മൻ ചാണ്ടിയെ വേദനപ്പിച്ചവർ ക്യാൻസർ വാർഡ് കാണാതെ ചാകുകയില്ല 😢
@venugopalanapsara7038
Жыл бұрын
നിപ്പ പ്രളയം കൊറോണ എന്നിവ എല്ലാം വെറുതെ അല്ല ! ഇനി ഒരു ഭൂമികുലുക്കം കൂടി വേണം?
Пікірлер: 1,2 М.