#grandmother
#മയിൽ
#peacock
#palakkad
#sad
#emotional
#baseworld
പാലക്കാട് ഉള്ള ഒരുഉമ്മ മയിലിന് ഭക്ഷണം കൊടുത്തു അത് സ്ഥിരമായി വീട്ടിൽ വരുകയും അമ്മയോട് സൗഹൃദം കൂടുകയും ചെയ്തു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി വീട്ടിൽ വരുന്നില്ല ഈ ഉമ്മയുടെ സങ്കടം വന്നു കണ്ടു നോക്കൂ ഒരു മകനെ പോലെ മയിലിനെ സ്നേഹിച്ച ഉമ്മയുടെ ഇന്നത്തെ അവസ്ഥ സ്നേഹം അത് മനുഷ്യർ മനുഷ്യരോട് മാത്രമല്ല സഹജീവികളും കാണിക്കാമെന്നാണ് ഈ വീഡിയോ നിങ്ങൾക്ക് മുമ്പിൽ വിളിച്ചു പറയുന്നത്.
Негізгі бет ഉമ്മ മകനെപ്പോലെ വളർത്തിയ മയിൽ വീട്ടിൽ വരാതെ ആയപ്പോൾ ഉമ്മയുടെ സങ്കടം നോക്കൂ.
Пікірлер: 36