നീയൊരു നല്ലൊരു മോനാണ് ഉമ്മാനെ എങ്ങനെയാണ് നോക്കുന്നത് പെങ്ങമ്മാരെ എങ്ങനെ നോക്കുന്നത് ഉപ്പാനെ നോക്കുന്നത് സ്വന്തം ഭാര്യ എങ്ങനെയാണ് സംരക്ഷിക്കുന്നത് സ്നേഹിക്കുന്നതും സംരക്ഷിക്കുന്നത് ഒക്കെ അറിയാം നിനക്ക് അല്ലാഹു നല്ല ഐശ്വര്യം ബർക്കത്തിനും തരും നിന്റെ പെങ്ങമ്മാരോടുള്ള സ്നേഹം കാണുമ്പോൾ ഞങ്ങൾക്ക് കരച്ചിൽ വരും എനിക്കുമുണ്ട് രണ്ട് ആങ്ങളമാർ കല്യാണം കഴിഞ്ഞപ്പോൾ സ്നേഹമൊക്കെ പോയി🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
@sakkeenabeevi3334
Ай бұрын
പെങ്ങളും ഉമ്മയും ഉള്ളോണ്ട് മാത്രമാണ് നൗഫൽ എത്രയും വലിയ നിലയിൽ എത്തിയത് ശരിക്കും അവരെ kanihu പൈസ ഉണ്ടാക്കി അല്ലാതെ ആത്മാർത്ഥമായി സ്നേഹമൊന്നും അവരോട് ഇല്ല നിന്റ ആങ്ങളായോട് നിന്നായൊക്കെ kanihu യൂട്യൂബ് തുടങ്ങാൻ പറ അന്നേരം ഇതിനകൾ സ്നേഹം ഉണ്ടാകും
@jamsheenasainudheen4236
Ай бұрын
വീട്ടിൽ ആളെ നിറുത്തുന്നതിനേക്കാളും നല്ലതാണ് ഇങ്ങനത്തെ സ്ഥലങ്ങൾ. കാരണം നമ്മുടെ ഉമ്മമാർക്കും കുറച്ചൊക്കെ റസ്റ്റ് കിട്ടും
@navaspoonthala5032
Ай бұрын
ഇതിലൊന്നും ഉമ്മമാർക് ഒരു പണിയുമില്ല,,,,, അതൊക്ക മക്കളും കുറച്ചു ശ്രദ്ധിച്ചാൽ മതി
@IndiraPrabhakaran-kf9bf
Ай бұрын
അതൊക്കെ അവരുടെ ഇഷ്ടം അല്ലെ.
@raheenariyaz8752
Ай бұрын
Ys
@-munnas6uj
Ай бұрын
വീട്ടിൽ ആളെ നിർത്തേണ്ട ആവശ്യം ഇല്ല ല്ലോ ഒസ്സാച്ചി മണ്ണത്തി ഇവർ ഓക്കേ വന്നു ഉഴിഞ്ഞു കുളിപ്പിച്ച് അലക്കി പോവും അല്ലോ. പിന്നെ വേറെ ആളെ വെക്കേണ്ട ആവശ്യം ഇല്ല
@jamsheenasainudheen4236
Ай бұрын
@@navaspoonthala5032 ശ്രദ്ധിക്കില്ലന്നെ ഒള്ളു.
@jamalsamiya9222
Ай бұрын
വീട്ടിലെ കുറേ ആൾക്കാർ രസം പാവം ഉമ്മ ഒറ്റപ്പെട്ടുപോയി സാരമില്ല ട്ടോ എല്ലാരും വേഗം വരും ❤❤❤❤❤
@sinanworld3240
Ай бұрын
പൈസ ഉള്ളപ്പോൾ ഉള്ള പോലെ ഇല്ലെങ്കിൽ ഇല്ലാത്ത പോലെ അങ്ങനെയാണ് നമ്മൾ ജീവിക്കേണ്ടത് അതിന് നൗഫലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@jameelaarif3355
Ай бұрын
പാവം ഉമ്മ. തനിച്ചായാൽ അങ്ങനെ തന്നെ ആണ്. ഉമ്മാനെ തനിച്ചാക്കി നീ എവിടേക്കും പോകരുത്
@user-xf1ez3dt6r
Ай бұрын
❤
@Samaha-jv4yu
Ай бұрын
Super abipoli mashaallah 🥰🥰👍🏻
@Shahana-sl6jf
Ай бұрын
ഉമ്മക്ക് കൂട്ടിന് ഉപ്പ ഇല്ലേ ഉപ്പാനോടും open ആയി സംസാരിക്കു
@Thanooja-gj3bs
Ай бұрын
Alhamfulillah
@fathimathsuhara853
Ай бұрын
Mashaalla👍🏻👌🏻അൽഹംദുലില്ലാഹ് മോൾ കളി തുടങ്ങിയോ പാവം സുന്ദരി മോൾ ആണ് 👌🏻👌🏻🤲🏻
@user-ns9st7zy2n
Ай бұрын
മാഷാ അല്ലാഹ് ❤️❤️
@nihalmujeeb1846
Ай бұрын
പാവം ഉമ്മാനെ എടങ്ങാറ് കണ്ട് സംങ്കടം വരുന്നു.😢
@Shamil-nallenghal
Ай бұрын
ചക്കര ന്റെ സ്റ്റൂൾ നിൽപ് സൂപ്പർ 👌👌👌
@ayshashafi2135
Ай бұрын
മാഷാ അള്ളാ വീട് അടിപൊളിയായിട്ടുണ്ട്
@user-mn9ub4dm6u
Ай бұрын
മാഷ അള്ളാ❤️🤲🤲🤲
@user-qn9sp9fq9d
Ай бұрын
സൂപ്പർ മാഷാ അള്ളാ
@ninuninzzz3833
Ай бұрын
ഞാൻ u ട്യൂബ് നോക്കി പാചകം ചെയ്തിരുന്നത് 😜
@raheenariyaz8752
Ай бұрын
Nallathan inghanethey sthalam nalla safe alley
@muhammedsameer8356
Ай бұрын
❤❤umma kuttivarule appo aavum 3 madam kayiyatte
@safiyaazeez5139
Ай бұрын
ഇതെല്ലാം നിജസിന്റ വിഡിയോയിൽ കണ്ടു ചിക്കൻ കറി സൂപ്പറായിക്ക് ചക്കര നല്ല മോളാണ് ❤️
@nihalanin8100
Ай бұрын
നീ.നല്ല. മോൻ അണ്.പിന്നെ.എന്തിനാണ്.ടെൻഷൻ
@IsraZuber-gq2nq
Ай бұрын
Paavam umma❤
@user-nb4rm6sm7v
Ай бұрын
വീട് മാഷാഅല്ലാഹ് 👍👍👍🥰
@fthasneem278
Ай бұрын
ചെറിയ മകൾ പോയാൽ എല്ലാ ഉമ്മമ്മാരും ഇത് പോലെയാണ്.. എൻ്റെ ഉമ്മയുടെ സങ്കടം ഇങ്ങനെ
@jameelaarif3355
Ай бұрын
പാവം ഉപ്പ ഒറ്റക്കാവൂലെ
@lathakrishnan4998
Ай бұрын
വേഗം തന്നെ എല്ലാം ശരിയാവട്ടെ മോനെ❤❤❤
@shahanashanu6812
Ай бұрын
പാവം ഉമ്മ 😍😍
@fathima1935
Ай бұрын
Paavam umma😢
@babusfamilyvlog744
Ай бұрын
Masha Allah 👍🥰❤❤❤❤
@ShareenaAshraf-sb1bn
Ай бұрын
മാഷാ അല്ലാഹ് അൽഹ.ദുലില്ല
@ramsheenashemeer6501
Ай бұрын
Aa tank steel ano?detail onn parayumo
@user-MOLOOSKMMALAPPURAM
Ай бұрын
സത്യം 👌🏻👍🏻❤❤
@sajisajinak5912
Ай бұрын
ചക്കര കുക്ക് ചെയ്യുന്നത് കണ്ടു 👍ഉഷാറായിട്ടുണ്ട്
@Bushra-jr2ec
Ай бұрын
Tankinte raite parayuo noufal
@SabiraAshraf-yn8xj
Ай бұрын
Super mashaallah
@Shaijalmohammed-gl4zv
Ай бұрын
Noushad ikka eveda
@naseeranaseera1492
Ай бұрын
Masha allah 🥰🥰
@hazuriyac481
Ай бұрын
Adipoli veedu ann msha allha vegam purthavate❤
@SujeeraShamsu
Ай бұрын
Oru invetr vechal pore.karand poyal apo idangar undavillello
@rugminick3124
Ай бұрын
Steel Tank ആക്കാമായിരുന്നില്ലെ
@TheRamzaanFamily
Ай бұрын
Umma don't worry about alone pray read quran do more dhikr these days you will be more happy make lots of dua be happy all your children married nicely they having happy life alhamdulilah ❤❤❤
@afrinshanu4189
Ай бұрын
ഞാൻ പ്രസവിച്ചിട്ട് നോക്കാൻ വീട്ടിലും ആളില്ല. വയസ് ആയ ഉമ്മ ആയിരുന്നു നോക്കാൻ ആളില്ല. കാശും ഇല്ല. മരുന്ന് വേടിക്കാൻ പോലും ഉണ്ടായിരുന്നില്ല. എന്നെ എന്റെ മോളെ ഞാൻ ആണ് ശുഷ്റൂഷിച്ചത് 40 ദിവസം നേരെ കിടക്കാൻ പോലും പറ്റിയിട്ടില്ല. എന്നാലും ഇപ്പോൾ അൽഹംദുലില്ലാഹ് 😭😭😭😭😭😭
@najiyanajiya1781
Ай бұрын
Vishamikkalldo.. Sheriavum arogayam tharatte
@salmanfaris6509
Ай бұрын
Water tankinn ethraya raite onnu parayamo
@RamlaBeevi-ps8py
Ай бұрын
Ummamarkkurastavum
@Naseemafaisal
Ай бұрын
Masha allah ❤❤
@user-rh3jt8um1p
Ай бұрын
ഉമ്മാ എല്ലാം ശെരിയാകും..സിനും കുട്ടിയും വരുമ്പോ എല്ലാം റാഹത്താകും. ഒക്കെ പടച്ചോന്റെ ഓരോ വിധി അല്ലേ... നമ്മൾ ദുഹാ ചെയ്യാ... ഇൻശാ അല്ലാഹ് 🤲🏻
@sahalaansar4572
Ай бұрын
Water tankinte details parayuooo
@THASMISSALEEM
Ай бұрын
pavam umma
@user-lo6pb1et4z
Ай бұрын
Adipoli
@sajeethaebrahim6731
Ай бұрын
Eppo ellarum agene thennjeyanu ale vekkunethine kalum nallatha oru parathim parivomuvilla
ഞങ്ങള് കെയർ ഹോമിൽ ആയിരുന്നു നിന്നിരുന്നത് ഡോക്ടർ കൊണ്ടൊന്നു ഉപകാരമില്ല നിങ്ങൾ ഞങ്ങളുടെ കുട്ടിക്കും മഞ്ഞയും ഉണ്ടായിരുന്നു അവരോട് ചോദിച്ചപ്പോൾ വെയില് കാട്ടിയാൽ മതി എന്ന് പറഞ്ഞു മഞ്ചേരി ഡോക്ടറെ കാണിച്ചപ്പോൾ ലിവർ പ്രവർത്തനമില്ല എന്നാണ് ഡോക്ടർ പറഞ്ഞത് അവിടുത്തെ ഡോക്ടർമാർക്ക് അതൊന്നും അറിയില്ല ഏതായാലും ഞങ്ങളുടെ കുട്ടി മരണപ്പെട്ടു പോയി ഇനി ഞങ്ങൾ ആ കെയർ ഹോമിലേക്ക് പോവുകയില്ല
@febinnisar
Ай бұрын
ഇവിടെ ഒരാൾക്കു day ക്ക 1500 nit ഇല്ലാതെ നിങ്ങൾ ചെയ്ത ആണ് ബെറ്റർ കാരണം നമ്മുടെ umma മാർ കുറെ എടങ്ങേറ് അതിന് അപ്പുറം ആവും ❤
Assalamu Alaikum brother you should spend more time with baby and sinu its very important who ever stay with them still your staying will really help when she recover just a friendly advice 😊😊😊
@safiyahassan2954
Ай бұрын
Njangalokke inganethe sthalath poyathan
@shakirasanu2521
Ай бұрын
എന്നിട്ട് ഇത്ത ushaarano..എവടെ പോയത്
@ayishaur2182
Ай бұрын
ഉമ്മ അടിപൊളി
@ishwaemin8964
Ай бұрын
ഞാനും ഇങ്ങനെയായിരുന്നു കറി ഉണ്ടാക്കാൻ ഒന്നും എനിക്കറിയില്ലായിരുന്നു ഞാനും എൻറെ ഉമ്മാനോട് വിളിച്ചു ചോദിക്കും ഇപ്പോൾ എല്ലാം ഉണ്ടാക്കും
@afeens2019
Ай бұрын
Chakkarayudea video njane kandarunnu chicken curry vekkunna😊😊
@shaniyanani4734
23 күн бұрын
Super Masha allah
@yasminnaazyasmin3036
Ай бұрын
Masha allah ❤❤❤
@NaslabavuNasla
Ай бұрын
Nalla option ath തന്നെയാണ് ഇക്ക, വീട്ടിൽ ആയാലും ഇതിലേറെ ചിലവ, പിന്നെ ഉമ്മമാർ ബുദ്ധിമുട്ട് ആവില്ല, Doctors ന്റെ suggestion ഉണ്ടാവുമല്ലോ, കുഞ്ഞിനും ഉമ്മക്കും full caring കിട്ടും, 🥰
@abdulkulappadam
Ай бұрын
Ath pazhaya model aanu veedini bangi undaakoola
@FathimaFathima-el2mo
Ай бұрын
❤
@SabeenaSabeena-ml4vb
Ай бұрын
Njanum enganathe hospittalil anu ninnath😊
@hazimrehan1a33
Ай бұрын
ഓഗസ്റ്റ് എനിക്ക് date ഞാനും ഇങ്ങനെ തന്നെയാ നിൽക്കുന്നത്
കുറച്ചു ദിവസം കഴിയുമ്പോൾ ശെരിയാവും ഉമ്മ. ഒറ്റപെടൽ എന്റെയും അനുഭവമാണ്
@𝙷𝚊𝚣𝚒𝚙𝚙𝚞_𝙷𝚊𝚣𝚒
Ай бұрын
ഈ ഉമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤️. അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲. ആമീൻ 🤲.
@user-yy3nj8kk9j
Ай бұрын
ആ മീന്
@chandramathikvchandramathi3885
Ай бұрын
❤️❤️❤️❤️
@sivapriya7433
Ай бұрын
💞💞
@KhairunneesaRasheedali
Ай бұрын
🥰🥰🥰👌
@shameerarafeek1142
Ай бұрын
നൗഫലെ ആളുകൾ എന്തും പറഞ്ഞോട്ടെ ഇത് പോലെ ഇപ്പോൾ എല്ലാരും ചെയ്യുന്നുണ്ട്. ആർക്കായാലും കാശ് കൊടുക്കണ്ടേ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാ എന്ത് ഒരു വീട്ടിൽ വെള്ളം വീതിയെ നിർത്തിയാലും 50000കൊടുക്കണം. മരുന്നുകളൊക്കെ നമ്മൾ വെടിക്കണ്ടേ. ഹോസ്പിറ്റലിൽ ആകുമ്പോൾ മരുന്നുന്നൊന്നും നമ്മൾ വേടിച്ചു കൊടുക്കണ്ടല്ലോ
Пікірлер: 257