നൗഫൽക്കാ ഇതാണ് നല്ലതീരുമാനം പറയുന്നവർ എന്തും പറയട്ടെ അത്ഒന്നും മൈറ്റ്ചെയ്യണ്ട എല്ലാം ശെരിയാക്കും ഞങ്ങൾഎല്ലാം ഉണ്ട് കൂടെ😭😭
@najeemasharaf7211
Жыл бұрын
ഇതാണ് നല്ല തീരുമാനം പറയുന്നവർ പറഞ്ഞു കൊണ്ടെ ഇരിക്കും അവർ അങ്ങനെ യാണ്എന്നാലെ അവർക്ക് സമാധാനം ഉണ്ടാകുള്ളു 😍😍😍
@noushadtt3535
Жыл бұрын
എന്നാലും ഉമ്മ ഇപ്പോൾ സുഖമായില്ലേ ഇനിയും ഇതുപോലെ സന്തോഷമായി ജീവിക്കാൻ ദുആ ചെയ്യാം നല്ല ഫാമിലിയാണ് നിങ്ങളുടെ 👍👍👍👍
@abdulfathahnallalam2188
Жыл бұрын
ഉമ്മക് അള്ളാഹു ആരോഗ്യതോട് കൂടിയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
@shaikha-rinsha9721
Жыл бұрын
ഉമ്മാന്റെ സ്റ്റേറി കേട്ടപ്പോൾ ചിരിച്ച് കവിൾ വേദന വെച്ചു
@mohammadnifad4596
Жыл бұрын
ഉമ്മാഎനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാ 🥰🥰🥰🥰🥰🥰
@banurafeek7996
Жыл бұрын
നൗഫൽ എടുത്ത തീരുമാനം 👍👍അതിനോട് ഞങ്ങൾ യോജിക്കുന്നു ഈ തീരുമാനം ഒരിക്കലും മാറ്റരുത് പറയുന്നവർ എന്തും പറയട്ടെ ഉമ്മാടെ സ്റ്റോറി കേട്ട് ഒരുപാട് ചിരിച്ചു 😅പാവം ഉമ്മ 🥰🥰
@_nihadcr4927
Жыл бұрын
Thalararuth orikkalum💯munnottu pokuka. Parayunnavr enthum parayatte😏nammal mind aakkanda
@usmankk9718
Жыл бұрын
നൗഫൽ പറഞ്ഞത് ശെരിയാണ്. ഒരു പെണ്ണ് എല്ലാം ഇട്ട് ഒരു കുടുംബത്തിലേക്ക് വരുമ്പോൾ അവർക്ക് അങ്ങോട്ട് കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ സ്ത്രീദനം വാകുകയല്ല. 👍🏽👍🏽
@shabnapshabnap2675
Жыл бұрын
Currect
@saidalavi6646
Жыл бұрын
സത്യം
@rayeesshanu6825
Жыл бұрын
👍
@sherin_sha
Жыл бұрын
ഉമ്മ സ്റ്റോറി കേട്ട് ചിരിച്ചു ചിരിച്ചു ഒരു vazikkayi 😂ഉമ്മാക്ക് ആരോഗ്യംആഫിയത്തും ദീർഗായുസ് നൽകണേ 🤲എല്ലാർക്കും
@fadvafadva4721
Жыл бұрын
Aameen
@mohammedshafi1988
Жыл бұрын
ആമീൻ
@mohammedshafi1988
Жыл бұрын
പാവം.ഉമ്മ.
@jaseelmon1772
Жыл бұрын
ആമീൻ
@samseenakunjimol2193
Жыл бұрын
Ameen
@fathimafldha7386
Жыл бұрын
മാഷാ അള്ളാ ഉമ്മ പറയുന്നത് ഭയങ്കര ഇഷ്ടമായി
@nihlathannu9335
Жыл бұрын
കുറെ ചിരിച്ചു നൗഫൽ വീഡിയോ കണ്ടിട്ട് ഉമ്മ ❤️❤️നീ വീഡിയോ നിർത്തരുത് രണ്ട് മണി ആവാൻ കാത്തു ഇരിക്കണേ
@rafsha8515
Жыл бұрын
Masha allah ummaante samsaaram enikk ഒരുപാട് ഇഷ്ട ചിരിച്ചു മരിക്കും🤣🤣🤣 എന്ത് sankadam undenkilum ഉമ്മാന്റെ സംസാരം കേട്ടാൽ എല്ലാം മാറി കിട്ടും🥰🥰🥰 padachon ummaakk ദീർഘായുസസും ആഫിയത്തും നൽകട്ടെ 🥰🥰🥰🤲🤲😘😘😘
@shailanasar3824
Жыл бұрын
🤲🏻🤲🏻
@saidalavi6646
Жыл бұрын
ആമീൻ
@aslamkp8513
Жыл бұрын
Aameen
@sheebashamnad271
Жыл бұрын
ഉമ്മാടെ voice കേൾക്കാൻ പറ്റുന്നില്ല ഒരു മൈക്ക് വെക്കണേ ഉമ്മയെ ഒത്തിരി ഇഷ്ട്ടമാ അടിപൊളിയാ ട്ടോ 💞
@aboobackerkadungothel9546
Жыл бұрын
ഉമ്മാക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ എനിക്ക് നാട്ടിൽ വന്നാൽ നിങ്ങളെ കാണണം
@abisaleem371
Жыл бұрын
ഉമ്മാന്റെ സ്റ്റോറി കേട്ട് ഒരു ചിരിച്ചു 🤩
@ponnuminnu2288
Жыл бұрын
ഉമ്മച്ചിയെ ചിരിച്ചു ഒരു വിധം ആയി നിങ്ങളെ എല്ലാവരെയും ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@aysharahman5753
Жыл бұрын
ഞാൻ നൗഫൽ നിൻെറ വീഡിയോ രണ്ട് വർഷമായി കാണുന്നത് കമൻറുകൾ എഴുതാൻ തുടങ്ങിയത് ഒരു വർഷം ആയിരിക്കും നിങ്ങളുടെ ജീവിതം അതിൽ കണ്ടിരുന്നു അള്ളാഹു ജീവിതകാലം വരെയും സദോഷതിൽ ആകട്ടെ 🤲
@nonus170
Жыл бұрын
ഉമ്മാക് ജീവിതകാലം സന്തോഷം സമാദാനം മാത്രം കൊടുക്കുക അതാണ് മക്കളായ നമ്മക് പറ്റുള്ളൂ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ ❤️
@javimuzujazu8883
Жыл бұрын
Ameeeeen
@sajithasaaji9389
Жыл бұрын
ഉമ്മാന്റെ സംസാരം കേട്ട് ചക്കര ചിരിക്കുന്നത് പോലെ ഞാനും ചിരിച്ചു 🥰🥰🥰🥰
@rashafabin8278
Жыл бұрын
ഉമ്മച്ചി ചിരിക്കാൻ വയ്യാ കോമഡി കേട്ടിട്ട് ❤️👌👌
@alibinthmuhsimolmuhsimol1202
Жыл бұрын
ഇനിയും ഒരുപാട് ഉയർന്നു പോവാൻ വിധി നൽകട്ടെ ആമീൻ 🤲🏻
@najadmuhammed966
Жыл бұрын
2 മണി യും കാത്ത് ഇരിക്കും. നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി
@sajithasaaji9389
Жыл бұрын
ഞാനും
@jasminenaduvilparambil1802
Жыл бұрын
യെസ്.... നല്ല തീരുമാനം.... ഇതാണ് എല്ലാവർക്കും നല്ല മോട്ടിവേഷൻ 👍👍🥰🥰
@pathusaleem8927
Жыл бұрын
ഈ അടുത്തൊന്നും ഞാൻ ഇങ്ങനെ life story കേട്ട് ചിരിച്ചിട്ടില്ല ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂😂
@minuhidu7718
Жыл бұрын
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടാണ് ഉമ്മ പാവം നൗഫൽ എടുത്ത തീരുമാനം സൂപ്പർ
@mazinmubimazinmubi3613
Жыл бұрын
ഉമ്മ ഒരു സംഭവം ആണ് ചിരിച്ചു ഒരു വ യിക്കായി masha allah ഉമ്മാക് ആയുസ് നീട്ടി കൊടുക്കണം അല്ലാഹ്
@muhammedfarid.b4969
Жыл бұрын
ഉമ്മയുടെ സംസാരം കെട്ട് കുറെ ചിരിച് super ane ഉമ്മ
@basheermanu5342
Жыл бұрын
അങ്ങനെ പൊന്നുമ്മ നല്ലൊരു പൊന്നു മോനെ കിട്ടിയിട്ടുണ്ട് മോൻ മതി നിങ്ങൾക്ക് ആ മോന് ദീർഘായുസ്സ് അല്ലാഹു നൽകി കൊടുക്കട്ടെ
@shamlafazal5662
Жыл бұрын
ഉമ്മാനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്നും നല്ലത് വരട്ടേ 🤲
@basheermanu5342
Жыл бұрын
ഈ ഉമ്മ കോണിക്കർ അൽഹംദുലില്ലാ മാഷാ അള്ളാ ബന്ധുക്കാര
@mujeebrahilasonuanuabi772
Жыл бұрын
പാലക്കാട് കേട്ടത്മുതൽ ചിരിച്ചു 😃😃😃വച്ചായി
@chakkarasachuvlog
Жыл бұрын
എന്റെ ഉമ്മ മരിച്ചു പോയി ഈ ഉമ്മാനെ കാണുമ്പോൾ എന്റെ ഉമ്മാനെ പോലെ ഉണ്ട് love you ummmmmm🥰🥰🥰🥰♥️♥️♥️
@sinanmuthukurussi8782
Жыл бұрын
ദുനിയാവിൽ ദുരിതമനുഭവിച്ചാൽ ആഹിറത്തിൽ വിജയം ഉണ്ടാകും ഉമ്മ
@maryamk1131
Жыл бұрын
adenne
@ourchichoos9355
Жыл бұрын
ഉമ്മാനെ കുറേ ഇഷ്ട്ടാണ്.... ചിരിച്ചു ചിരിച്ചു വയ്യാതായേ.... 😂😂😂😂😘😘😘😘😘😘😘
@xypher3552
Жыл бұрын
Umaneyum familiyeyum Kanan Oru pad agrahmund❣️❣️❣️❣️
@mohdbinfas9770
Жыл бұрын
മാഷാ അള്ളാ നൗഫലിക്ക് പറഞ്ഞത് ശരിയാണ് ഉമ്മാക്ക് ഒരു അവാർഡ് തന്നെ കൊടുക്കണം ഇപ്പോഴത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെയൊന്നും നിൽക്കില്ല നൗഫൽ ഇക്ക ഏതായാലും ഇപ്പോൾ ഹാപ്പി അല്ലെ ഹാപ്പി ജീവിതം എന്നും നിലനിൽക്കട്ടെ ആമീൻ 🤲 എന്നും സ്നേഹം മാത്രം❤️ നിങ്ങൾ വലുതായോ ചെറുതായോ ഒന്നുമില്ല നിങ്ങളുടെ വീഡിയോ ഉള്ളോടത്തോളം കാലം ഞാൻ കാണാൻ തയ്യാറാണ് എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോ
@muhammedarshalkarshalarshu572
Жыл бұрын
ചിരിച്ചു ഒരു വഴികായി നല്ല ഫാമിലി ഉമ്മ ഒരു പാടിഷ്ടം എല്ലാം വിഡിയോസും കാണാറുണ്ട്
@abidhasharafu1828
Жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളുണ്ട് 👍👍👍👍
@lordsmoke1343
Жыл бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🤲🤲🤲🤲🤲സിനു ചക്കര ഉമ്മ നൗഫൽക്ക 🌹🌹🌹🌹🌹🌹പിന്നെ ആർക്കാണ് സിനു സ്വന്തം വീട്ടിൽ നിന്നിട്ട് പ്രശ്നം 👊👊എനിക്ക് 15ദിവസം നിന്നാലും പൂതി തീരുല എന്തിനാ നമ്മൾ അവരുടെ ജീവിതംത്തിൽ ഒളിഞ്ഞു നോക്കുന്നത് ബാഡ് കമ്മന്റ് ഇടുന്ന വരോട് പറയാൻ ഉള്ളത് എനിക്ക് പറയാൻ ഉള്ളത്.... നിങ്ങൾ കമ്മന്റ് ഇടുമ്പോൾ ഞങ്ങളുടെ മനസ്സിലും തെറ്റിതാരണ ഉണ്ടാവുന്നുണ്ട് അതിന്റെ തെറ്റ് നിങ്ങൾക്കാണ് ഒക്കെ എല്ലാവരുടെയും മനസ്സ് നന്നായി ഇരിക്കട്ടെ 🤲🤲🤲
@sheebasheeba1482
Жыл бұрын
എല്ലാം ഉമ്മമാരും അന്നത്തെ കാലത്ത് 4 ക്ലാസാ . മിക്ക ഉമ്മമാരും . ഉമ്മ LOve സ്റ്റോറി കേട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവ മായി സുപ്പറാ ഉമ്മയാ😘😘😘 ഇന്നത്തെ വിഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ട് ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നു വെള്ളം വരെ വന്നു.🥰🥰
@Adhilaami
Жыл бұрын
ഉമ്മാടെ സംസാരം 🥰... ടെൻഷൻ പമ്പ കിടക്കും... 🥰... നൗഫൽ പരദൂഷണം പരിഹാസം... അതൊക്കെ ഉണ്ടാവും.. നമ്മൾ അതൊന്നും ശെരി വെക്കരുത്.. പടച്ചവൻ എല്ലാം അറിയുന്നുണ്ട്.. അത് പോരെ പിന്നെ എന്തിനാ... നിങ്ങൾ നിങ്ങടെ തീരുമാനങ്ങൾ കൊണ്ട് മുന്നോട്ട് പോവുക.. പറയുന്നവർ പറഞ്ഞോട്ടെ... പാലക്കാട് നിന്നും കേരളത്തിക്ക്... ഉമ്മ എന്തൊരു രസ...
ഉമ്മാന്റെ സംസാരം കേൾക്കാൻ വേണ്ടി യാണ് വീഡിയോ കാണുന്നത്
@ibrahimshameena1907
Жыл бұрын
പടച്ചോൻ വിചാരിച്ചാൽ മാത്രമാണ് നൗഫൽക്ക തളർത്താൻ പറ്റുള്ളൂ മറ്റാരും വായിട്ട് അലച്ചാൽ തളരില്ല നമ്മൾ എന്നും കൂടെ ഉണ്ട് പടച്ചോൻ ഉയർച്ചയിൽ എത്തിക്കട്ടെ ത്വാഫീഖ് ചെയ്യട്ടെ
@mohamedjunaid1792
Жыл бұрын
Noufal
@bishrmaharoof7989
Жыл бұрын
Comment പറയുന്നവർ പറയട്ടെ. നിങ്ങളെ വീഡിയോക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുണ്ട്
@sajithanp4898
Жыл бұрын
പറയുന്നവർ പറയട്ടെ നമുക്ക് തളരാതെ തുടരാം ക്കൂടെ ഞങ്ങളുണ്ട് നിന്റെയും ഉമ്മന്റേയും വീഡിയോ കാണാനാണ് ഞങ്ങൾ ഇരിക്കുന്നത് അതല്ലേ ഞങ്ങളുടെ സന്തോഷം ധൈര്യത്തോടെ തളരാതെ മുന്നോട്ട് പോണം 👍👍👍👍
@shihabshibu5924
Жыл бұрын
ഉമ്മ അടിപൊളി 😂 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
@abdulwahabap1198
Жыл бұрын
നല്ല തീരുമാനം 👍🏻 പറയുന്നവർ പറയട്ടെ. നൗഫൽ 💪🏻
@hasnashaji8509
Жыл бұрын
ഉമ്മാന്റെ ലൈഫ് സ്റ്റോറി പൊളി👌ഒരുപാട് ചിരിച്ചു😃
@arshorts5275
Жыл бұрын
ഉമ്മാന്റെ കോമഡി കേൾക്കാൻ നല്ല രസമുണ്ട്
@safiyapk2956
Жыл бұрын
തളർത്ത അല്ല ഓരോ രുത്തരും പല രൂപത്തിലാ മനസ്സിലാക്ക അത് കൊണ്ടാണ് പലർക്കും പല അഭിപ്രായങ്ങൾ. നോ പ്രോബ്ലം എന്ന് കരുതിയാൽ മതി ❤️❤️
@fidafathima2961
Жыл бұрын
ചക്കര ചിരിക്കുമ്പോൾ ഉമ്മ തന്നെ🥰
@mpsaidalavi2482
Жыл бұрын
നൗഫലെ ഉമ്മാ ന്റെ സംസാരം കേട്ട് ചിരിക്കാൻ വെയ്യ
@basilvlog747
Жыл бұрын
മാഷാ അള്ളാഹ 🤲🤲അടിപൊളി വീഡിയോ ഉമ്മാന്റെ ചിരി എനിക്ക് ഇഷ്ടം 🤲🤲🤲
@amanudheenamanudheen5144
Жыл бұрын
അള്ളാഹ് ഉമ്മാന്റെ സ്റ്റോറി കേട്ടിട്ട് കുറെ കരഞ്ഞു 😭😭😭കുറെ ചിരിച്ചു 🤣🤣🤣നൗഫലെ പാവം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉമ്മാക്ക് ഇപ്പോൾ സുഖമാണ് നല്ല ഫാമിലിയാണ് നിങ്ങൾ 🥰🥰🥰💖💖💖💖
@akkunachu9921
Жыл бұрын
🤣👌❤️😂🤣😁🥰
@hubb-rasool1
Жыл бұрын
ഉമ്മയും ഉപ്പയും മക്കളും ഒരു പാട് സന്ദോഷ ത്തോടെ ഇനിയും ഒരു പാട് കാലം ജീവിക്കട്ടെ 🤲🤲🤲🤲😍ഉമ്മയെ വളരെ ഇഷ്ടമാണ് 😍😍😍🥰
@remya7537
Жыл бұрын
Naufal ആദ്യം tiktolkil ഒരു വീഡിയോ ചെയ്തില്ലേ, സനാകുട്ടിനെ മടിയിൽ എടുത്തോണ്ട് ഒരു song,,, ആ വീഡിയോ onnudi ഇടാമോ.... ഞൻ ആ വീഡിയോ ക് ഒരു cmt ഇട്ടാരുന്നു....2k ആയിരുന്നു athinu കിട്ടിയ ലൈക് 🥰🥰🥰
@jaseenapt5631
Жыл бұрын
അതെ പറയുന്ന വർ അങ്ങനെ പറയട്ടെ . അവരുടെ സന്തോഷ്ത്തിന് ആണോ ജീവിക്കുന്നത്. നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന് മാത്രം ജീവിക്കുക 👍
@Somenewithnoname
Жыл бұрын
ഇങ്ങനെയുള്ള സ്റ്റോറികൾ ഇനിയും പ്രതീക്ഷിക്കുന്നു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
@rinjurinju7892
Жыл бұрын
Ummante story kett chirich oru vazhikkayi 😃😃
@najmunnisa123
Жыл бұрын
നല്ലനിലയിൽ പോകുന്നഫാമിലിയെ എന്തുപറഞ്ഞാലും തെറ്റിക്കാൻ പലരും ഉണ്ടാകും എന്നാൽ അവർക്ക് ഒരു വിഷമം വന്നാൽ പറഞ്ഞ ശരിയാക്കാൻ ഈ പറഞ്ഞവർ ഒന്നുമുണ്ടാവില്ല പറയുന്നവർ പറയട്ടെ
@nishadnv477
Жыл бұрын
വളരെ സന്തോഷം
@haneenaanu2288
Жыл бұрын
Noufu njagal und kude parayunnavare maitt cheyyenta ellam sheriyakum🥰
@raihanath8554
Жыл бұрын
ഉമ്മാ ചിരിച് ചിരിച്ചു വല്ലാതെ ആയിപ്പോയി 😂😂ഇനി ബേഡ് കമന്റ് അല്ല എന്ത് വന്നാലും കുഴപ്പമില്ല ഉമ്മാടെയും മക്കളുടെയും ഈ സന്തോഷം അത് മതി ഞങ്ങൾക്ക് 👍സിനുവിന് നല്ലക്ഷീണം ഉണ്ട് അസുഗം മാറിയിട്ട് കൊണ്ട് വന്നാൽ മതിഅല്ലെങ്കിൽ ഇനി സൗഫിയുടെ അടുത്ത് പോയി യാത്രചെയ്തുവന്നാൽ പിന്നെയും ക്ഷീണമാകും
@സുബൈർ-ഢ9ഢ
Жыл бұрын
Masha Allah ഇപ്പോഴെങ്കിലും ബോധം വന്നല്ലോ
@mohammedshafi1988
Жыл бұрын
നൗഫു.നിന്നെ.paryunnavar. പറയട്ടെ.നി. നല്ല.മകnan.
@ajmalmuhammeda8979
Жыл бұрын
ഇന്ന് ഉച്ചക്ക് കുന്നമംഗലം ഫാമിലിയിൽ വെച്ച് നിങ്ങളെയും, വൈഫിനെയും കണ്ടിരുന്നു. സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. ഞാൻ first ഫ്ലോറിൽ തന്നെ ഉണ്ടായിരുന്നു
@thanuscraft5355
Жыл бұрын
Sinu vannitt ellavarum kudi oru Q&A cheyyumo?
@mohammedshihabmohammedshih8416
Жыл бұрын
Umade avastha thne ente umak ipol alhamduliha uma full hapyan
@abduljalil5005
Жыл бұрын
ഉമ്മ ഒരു പാവമാണ് എനിക് ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തെ
@rabeehnk4970
Жыл бұрын
Ummantea varthanam.keatt.orupad.chirichu😀😀😀
@khamarunnisasidheeq8856
Жыл бұрын
ഉമ്മാൻ്റെ വർത്താനം കേട്ട് കുറെ ചിരിച്ചു
@abduljaleel7704
Жыл бұрын
അസലാ മുഅലൈക്കും നൗഫൽ എല്ലാ സുഖങ്ങളും സന്തോഷവും അള്ളാഹു നിങ്ങൾക്കും എനിക്കും എല്ലാവർക്കും നൽകട്ടെ ആമ്മിൻ ഇ ബേട് കെ മ്മേൻറ്റ് ഇടുന്നവരെ ബ്ലോക്ക് ചെയ്യാൻ പറ്റില്ലെ ? കഴിയുമെങ്കിൽ ബ്ലോക്ക് ചെയ്യുക
@Fungaming008
Жыл бұрын
Noufalikkak big salute 🙋🏻🙋🏻🙋🏻😍😍😍😍
@GJ-sy4uy
Жыл бұрын
അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്ത kuttikalk English,, maths, Arabic, malayalam, എല്ലാം വിഷയത്തിലും base ക്ലാസ്സ് കൊടുക്കുന്നു,, ഒമ്പത്, ഒമ്പത്, ഒമ്പത്, അഞ്ച്, ഏയ്, അഞ്ച്, രണ്ട്, ഏയ്, മൂന്ന്, ഒമ്പത് എന്ന നബറിൽ ബന്ധപെടുക
@HAJIMALLAOOO
Жыл бұрын
ഉമ്മാടെ Life stor y കേട്ടിട്ചിരിച്ച് ചിരിച് കുഴങ്ങി
@musthafahaizasara6679
Жыл бұрын
Mashaallah 🥰 ummante life story keat chirichu chirichu oru vitham ayi 😂😂😂
@anshidfx6519
Жыл бұрын
സാരമില്ല നൗഫലേ ഇപ്പോ സന്തോഷത്തിലല്ലേ അൽഹംദുലില്ലാഹ് ബാഡ് കമന്റ് ഇടുന്നവർ ഇട്ടോട്ടെ അതിലേക്ക് ശ്രദ്ധിക്കേ വേണ്ട പിന്നെ നിന്റെയും സിനൂന്റെയും പനിയൊക്കെ സുഖമായില്ലേ
@zayanzayan5089
Жыл бұрын
ഇത് സിനു കാണുമ്പോൾ ചിരിച്ചു ചിരിച്ചു ചാവും 🤣🤣🤣
@shafeeqjhiljhil8190
Жыл бұрын
@@amnanas athanne😌
@hajararahman9532
Жыл бұрын
Ummmaaaaaaa Super. വീഡിയോ കാണാൻ തുടങ്ങിയിട്ടെ ഉള്ളു. ചിരിച്ച് ഒരു വഴിയായി. ഉമ്മ ഉഷാറാണ്. നൗഫൽ ആദ്യം പറഞ്ഞത് നല്ല തീരുമാനം.
@jamsheenasainudheen4236
Жыл бұрын
അല്ല പിന്നെ .പറയുന്നവർ പറഞ്ഞുപോട്ടെ അതിന്റെ പുറകെ ഒടാൻ നിക്കണ്ട .നിങ്ങളെ എങ്ങനെ ആണ് എന്ന് ഞങ്ങൾക്ക് തുടക്കം മുതലേ കാണുന്നത് കൊണ്ട് അറിയാം.അതുകൊണ്ട് നെഗറ്റീവോളികൾ പറഞ്ഞു പോട്ടെ.ഇതുപോലത്തെ സന്തോഷത്തോടെയുള്ള വീഡിയോ കാണാൻ ആണ് ആഗ്രഹം. ഉപ്പ ഉമ്മ ചക്കര സിനു നൗഫൽ ഒരുപാടിഷ്ടം.
@sainas8496
Жыл бұрын
അല്ല പിന്നെ അങ്ങനെ തന്നെ വേണം തളരരുത് രാമൻകുട്ടി 🥰🥰
@vlogsofdk6424
Жыл бұрын
Umma😀പാവം ✨️✨️നൗഫൽ ഫാമിലി ഇഷ്ട്ടം 🥰
@anvarothukkugal6834
Жыл бұрын
മാഷാ അള്ളാ എല്ലാവരോടും സ്നേഹം മാത്രം🌺
@farhanashuhaib13
Жыл бұрын
Njan full time mood off aan inna ummante life story keteet chirichu oru vazhiyayi 😁😃😀😅🤣😂
@muhammedsinan5096
Жыл бұрын
എൻറ വീട്ടിൽ 5പെണ്ണും 1ആണും ആണ് പെൺകുട്ടിയെ കല്ല്യാണം കഴിച് അയകാൻ ഉപ്പ ഒരുപാട് കഷ്ടപെട്ടു അപമാനം സഹിച്ചു എല്ലാവരുടെയും കല്ല്യാണം കഴിഞു .8മാസംമുൻപേ കാൻസർ രോഗം വന്നു മരണപെട്ടു,ഈ പെൺകുട്ടികൾ തന്നെ വളരെ ബൊഹുമാനതോടെ നല്ലരീതിയിൽ ആരോടും ഒന്നുംചോദികാതെ അന്ദസായി എല്ലാചടങും നടത്തി.കുടുംബകാർ ഒകെ വിജാരിച്ചു ഇതെല്ലാം ഞങളുടെ തലയിൽ ആവുമോ . അവരുടെ അടുത്ത് ഒന്നുമില്ലാ എന്ന് വരെ പറഞു ,
@alfafathwa2680
Жыл бұрын
ഉമ്മാൻറെ കോമഡി കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@saleenakpsaleenakp7983
Жыл бұрын
നൗഫലുഎല്ലാം ഒരു ചെവിയിൽ കേൾക്കൂ ഒരു ചെവിയിലൂടെ വിടൂ സന്തോഷത്തോടെ ജീവിക്കൂ നമ്മുടെ ജീവിതം നമ്മൾ തന്നെ തല്ലി കെടുത്തരുത് സന്തോഷത്തോടെ ജീവിക്കുക
@basheermuneera9625
Жыл бұрын
Noufalka parayunnavar parayatte ippol edutha theeru manam anu nallathu
@dilu__641
Жыл бұрын
പോയി പണി നോക്കട്ടെ നൗഫലെ 👍👍അധോന്നും വിഷയക്കണ്ട 👍നിന്നെ കമന്റ്റിലൂടെ പറയും അല്ലാത്തവരെ അപ്പുറത്തും ഇപ്പുറത്തും പോയി പറയും അതാണ് മോനെ ഇന്നത്തെ കാലം 👍🙏🙏🙏🙏🙏പോയി പണി നോക്കട്ടെ...
@fhaseelakp8901
Жыл бұрын
👍
@shailanasar3824
Жыл бұрын
👍👍
@sakeerbava4930
Жыл бұрын
Happyyayi chiveekku. Parayunnavar parayattae🤲🤲🤲🤲
@salu4014
Жыл бұрын
നൗഫൽ എൻ്റെ മോൻ ബിസിഎ ക്കു padhikkukaya orulaptop വാങ്ങാൻ sahayikkoo അവൻ്റെ ഉപ്പ ഡ്രൈവർ aan pls
@farsanajasmine3487
Жыл бұрын
ഉമ്മാ നിങ്ങള് അവരെ insta അക്കൗണ്ടിൽ പോയി ചോയ്ക്കൂ... ഇവിടെ പറഞ്ഞാൽ അവര് നിങ്ങളെ എങ്ങനെ contact ചെയ്യാനാണ്
@moluttimolutti9520
Жыл бұрын
നല്ല തീരുമാനം. പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും.
@naseema1018
Жыл бұрын
അള്ളാഹു അസലാമു അലൈക്കും കുറേ ചിരിച്ചു പിന്നെ നൗഫലേ, നീ ഉമ്മാനോട് ചലേ കാര്യങ്ങൾ ചോദിക്കാൻ പറ്റാത്തതായിരുന്നു അല്ലേ എനിക്കങ്ങനെ തോന്നി നിന്നോട് എനിക്കൊരു വെറുപ്പും ഇല്ലാട്ടോ എനിക്ക് തോന്നിയതാവാം അല്ലേ 👍ok എന്റെ കുടുംബം
Пікірлер: 816