എന്റെ പൊന്നുമ്മനെ എനിക്ക് വല്യ ഇഷ്ടമാണ് എനിക്ക് എന്റെ ഉമ്മാനെ ഉപ്പനെയും പൊന്നു പോലെ നോക്കാൻ അള്ളാഹു കരുണ നൽകാൻ Ee coment കാണുന്ന ആളുകൾ ഒന്ന് ദുആ ചെയ്യണം ഇപ്പൊ ഞാൻ ഒരു ആക്സിഡന്റ് പറ്റി കിടപ്പിലാണ് കാലിന്റെ തുട എല്ല് പൊട്ടി കമ്പി ഇട്ടിരിക്കുവാണ് എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും കാത്തു സൂക്ഷിക്കാൻ എന്റെ കാൽ അള്ളാഹു പഴേഴ പോലെ ആക്കിത്തരാൻ ദുആ ചെയ്യണേ ♥♥♥♥
@diazgames6681
2 жыл бұрын
എനിക്ക് ആക്സിഡന്റ് പറ്റിയപ്പോ എന്നെ പൊന്നുമ്മ എന്നെ കുറിച് ഓർത്തു മനസ്സിന് ഒരു സമാദാനവും ഇല്ലാതെ എന്നെ നേരിൽ കണ്ടാമതി എന്ന് വിചാരിച്ചു നിന്ന് എന്നിട്ട് ഞാൻ ഓപ്പറേഷൻ കയിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ എന്റെ റൂം ശെരിയാക്കി എന്റെ ബെഡിൽ ബെഡ്ഷീറ്റ് വിരിച്ചു വച്ചു എന്നെ സ്വീകരിച്ച എന്റെ പൊന്നുമ്മ 😓😓😘♥
@mymoonathyousaf5698
3 жыл бұрын
Maashaallah എല്ലാ മാതാ പിതാക്കളെ അള്ളാഹു കാക്കട്ടെ മാതാ പിതാക്കളെ സ്നേഹിക്കുന്ന പൊന്നു മക്കളെ എല്ലാവർക്കും അള്ളാഹു കൊടുക്കട്ടെ ആമീൻ
@thahiraaboobacker2764
4 жыл бұрын
الحق.... جزاك الله خيرا Umma veedinde street lightann... ആ ലൈറ്റ് ഒന്ന് അണിഞ്ഞാൽ അതിലെ പ്രകാശത്തെപ്പറ്റി മനസ്സിലാക്കുള്ളു.... മൺ മറിഞ്ഞ എല്ലാ മാതാപിതാക്കളേയും, ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കളേയും رب അനു ഗ്രഹിക്കട്ടെ...اميييين يارب العالمين 🤲
@zeenathali9737
4 жыл бұрын
Aameen
@ayshanuhaakvb2425
4 жыл бұрын
Aameen ya rabbul aalameen
@girijanampoothiry4066
3 жыл бұрын
വളരെ നല്ല വാക്കുകൾ. ഇന്ന് ലോകത്തിൽ ഇല്ലാതായീക്കൊണ്ടിരിക്കുന്നത് ഇതുതന്നെ ആണ്.
@SUHANA-fi7rt
4 жыл бұрын
ഓരോ മനുഷ്യനും ഓരോ സമ്മാനപ്പെട്ടികളാണ്.......👍👍👍
@nizams1944
2 жыл бұрын
ഉമ്മാ 😭😭😭😭😭എന്റെ ഉമ്മാ എന്നവിട്ടു പോയിട്ട് വർഷം 2 ആയി 😭😭😭😭😭😭😭😭മനസ് വല്ലതോ നോ വുന്നു 😭😭😭😭😭😭😭😭
@pallotty
Жыл бұрын
34 വർഷമായി ഞാൻ ഇന്നും ഉമ്മാക് വേണ്ടി കാവൽ ഇരിപ്പാണ്. ഉമ്മയെ വിട്ടു പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല. വിദേശത്തും മറ്റും ജോലി ഓഫർ വന്നിട്ടും, അതെല്ലാം ഒഴിവാക്കി ഇപ്പോഴും ഉമ്മയോടൊത്തുള്ള യാത്ര തുടരുകയാണ്. 2018 ഇൽ ഉമ്മാക് കാൻസർ പിടിപെട്ടു.അതും 3rd സ്റ്റേജ് ആയിട്ടുണ്ടായിരുന്നു. അപ്പോഴെല്ലാം ഉമയുടെ ട്രീയമെന്റിനു വേണ്ടി കൃത്യ സമയത്തും ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ഞാൻ ശ്രദ്ധിച്ചു. എന്റെ സ്വപ്നങ്ങൾ ഉമയുടെ മുന്നിൽ എനിക്ക വലുതായിരുന്നില്ല. ഉമയുടെ ഏറ്റവും വലിയ ആഗ്രഹം എന്റെ വിവാഹമാണ്. ആ ആഗ്രഹം നിറവേറ്റാൻ ഇത് വരെയായിട്ടും കഴിഞ്ഞിട്ടില്ല. ഈ അടുത്തു ചെയ്ത സ്കാനിങ്ങിൽ എന്തോ ചെറിയ സംശയങ്ങൾ കാണിക്കുന്നു. അതിനായി ഇന്ന് ഉമ്മയെയും കൊണ്ട് മെഡിക്കൽ കോളേജിലോട്ടു യാത്രയാകും. വീണ്ടും അസുഖം വരുത്തരുതേ എന്നാണ് എന്റെ പ്രാർത്ഥന. ഇത് പോലെയുള്ള അസുഖത്തിൽ റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ... എന്നാണ് എന്റെ പ്രാർത്ഥന.
@shareefkwdr
6 күн бұрын
ആമീൻ
@pallotty
5 күн бұрын
@@shareefkwdr എന്റെ ഉമ്മ അസുഖം മരിച്ചു പോയി 😔😔😔. പടച്ചവൻ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ...യാ.. റബ്ബുൽ ആലമീൻ....
@chandramathikvchandramathi3885
2 жыл бұрын
വല്ലാത്തൊരു വേദനയാകുന്നു.
@shameenatk741
3 жыл бұрын
Vappa mariachappol anadhatham arinjilla but antae umma pirinjappol njaan anadhayaayiiii snehathintae koootippidikkunna kaikal ank ee lokathil ellathaeyaayi🤲🤲🤲🤲🤲❤
@irfanap1175
3 жыл бұрын
😣
@irfanap1175
3 жыл бұрын
🤲🏻
@sumayabdk3384
Жыл бұрын
ഉമ്മ ഇല്ലെങ്കിൽ ഉള്ള സങ്കടം അത് പറയാൻ പറ്റൂല ഞങ്ങളെ ഉമ്മ പോയെ പിന്നെ നമുക്ക് ഒരു സന്തോഷം.... നമുക്ക് സന്തോഷം ആയി tonilla 😢😌😌😢😢😢
@haseenahashim965
4 жыл бұрын
എത്ര നല്ല ഫുഡ് ഉണ്ടാക്കി കൊടുത്താലും ഒരിക്കലും എന്റെ hus നല്ല ഒരു വാക്കു പറയില്ല എവിടെയെങ്കിലും പോയി ഫുഡ് കഴിച്ചാൽ ഭയങ്കര test പറയും എന്റെ മനസ്സ് നോവും
Пікірлер: 80