നല്ല രസം ഉണ്ട് കാണാൻ എന്നാലും ഞാൻ കഴിച്ചിട്ടില്ല വീട്ടിൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു ഡ്രീം കേക്ക് കഴിച്ചുക്കുണു ശെരിക്കുള്ള ഡ്രീം കേക്ക് എങ്ങനെയാണെന്നാവോ വീട്ടിൽ ഉണ്ടാക്കിയതാണെങ്കിലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഇത് വരെ ഡ്രീം കേക്ക് കഴിക്കാത്തവർ ലൈക്ക് 😁😁
@vaishuachu3966
9 ай бұрын
Loved your vlogs sis😍😍❤️
@HennaEnn
9 ай бұрын
Aww Thank You 💕
@user-uy1sx6ux5v
3 ай бұрын
: ടേസ്റ്റ് ഇല്ലൻകിലും ഉണ്ട് എന്നെല്ലെ പറയൂ😅😅😅
@user-po7uw7ef8o
6 ай бұрын
ഞാൻ ഇതുവരെ ഡ്രീം കേക്ക് കഴിച്ചിട്ടില്ല
@Kuttapan791
4 ай бұрын
Mamooka concept very bad in this movie .but big fan of him❤❤
Пікірлер: 516