ആ സ്ഥലം തിരിച്ചു വാങ്ങി കൊടുക്കണം. നിയമം ഉണ്ടല്ലോ. അങ്ങനെ തിരിച്ചെടുക്കാൻ. അങ്ങനെയുള്ളവരെ വെറുതെ വിടരുത്.കഴിഞ്ഞ വീഡിയോയിൽ ഒരാൾ പറഞ്ഞല്ലോ ഇവർക്കു സ്ഥലം ഉണ്ട്. അവരുടെ ഫാമിലി കൈക്കലാക്കി എന്ന്
@sareenact4953
5 ай бұрын
ഉമ്മമാരെ രെക്ഷ പെടുത്തണേ 🤲🤲റബേ കാണുമ്പോൾ ഒരുപാട് വിഷമം ഉണ്ടായി ഡിലിറ്റ് ചെയ്ത വിഡിയോ ഞാൻ കണ്ടിരുന്നു റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് എല്ലാം പെട്ടന്ന് ശരിയാവട്ടെ 🤲🤲🤲
@BULLETMANU
5 ай бұрын
Dlt ചെയ്ത് ഫേസ്ബുക്കിൽ ആണ് യൂട്യൂബിൽ വീഡിയോ ഉണ്ട് 🙏🥹
@mohamedjowhar1684
5 ай бұрын
ആമീൻ 🤲🤲🤲🤲
@shamsulyahiya1711
5 ай бұрын
സത്യസ്ഥ പറഞ്ഞു മനസ്സിലാക്കിയതിന് 👍
@loveyouuuuuuuuuuall
5 ай бұрын
ആ വീട്ടുകാരെ ഇനി അവരെ ഏൽപ്പിക്കരുത്.... ഇവരുടെ സ്ഥലം തിരിച്ചു കിട്ടാനുള്ള കാര്യവും ചെയ്യണം... മനുഷ്യാവകാശ കമ്മിഷനിൽ കംപ്ലയിന്റ് കൊടുക്കണം.... വിറ്റാലും പ്രശ്നം ഇല്ലാ
@AbdulRazak-hu8rz
5 ай бұрын
പേടിക്കേണ്ട ഈ സ്ഥലം അനീതിയിലൂടെ ആരാണോ കൈകലാക്കിയത് അവർ ഇത് തിരിച്ചു കൊടുത്തില്ലെങ്കിൽ നാളെ ഇവരുടെ അവസ്ഥ ഇൻശാ അള്ളാഹ് നമുക്ക് കാത്തിരുന്നു കാണാം
😢yaa rabhee iware patticha aa 3 perude dhuniyaavil varaanirikkunna dhuritham aaloichitt pedyaakunnu. Awarkoke athrakum rabhine marannathondalle ee pawangale pattichath. Ath padachon porukkullallo. 😢😢. Ee pawangale smarakshikan aarelum undayinenkil awanikk dhuniyaavum aaqiravum khair aakum
@moosak9293
5 ай бұрын
തട്ടിപ്പിലൂടെ സ്വത്ത് സമ്പാദിച്ചിട് എന്താ സുഹൃത്തേ കാര്യം നിങ്ങളോട് നിങ്ങളുടെ മക്കൾ കണക് ഈലോകത്തും ചോദിക്കും നല്ലത് അവരെ ഏതെങ്കിലും നല്ല വൃദ്ധ സാധനത്തിൽ ആക്കുന്നതല്ലേ അവരുടെ സ്വത്തുക്കൾ വീണ്ടെടുത്ത അവരെ ഏല്പിക്കുക യും ചെയ്യുക
@BULLETMANU
5 ай бұрын
ഇന്ഷാ അല്ലാഹ് ഒരു പരിഹാരം അടുത്ത് ഉണ്ടാവും 👍🤲
@Thahira-td6jh
5 ай бұрын
😢😢😢എന്നെയും സഹായിക്കുമോ 😰😰😰ഒരു വീടില്ല 😰ഭർത്താവ് ഇല്ല. 😰😰😰ആരും സഹായിക്കാൻ ഇല്ല 😰😰😰
Mr:bullet manu , Social mediyayil oru post idumbol aa vishayam padikkan sramikkuka allakil aa nattile alukaloodumayi samsarich karyagal manassilakkuka shesham post iduka .oru nadineyum nattukareyum thettayi chitrikarikkum vitham post ittittu janagalilek ethichathinu shesham Aa msg thettayirunnu ennu payayunnath thenne thett. Nanma udheshichannu nigal vdo post cheyyunnathenkil thettidarikkum vidamulla aa vdo delet cheyyukayum venam
@BULLETMANU
5 ай бұрын
മിദ്ലാജ് എന്റെ ചാനലിൽ എന്റെ no ഉണ്ട് എന്നെ ഒന്ന് കോൺടാക്ട് ചെയ്യണം. Must👍apol karyangal vyakthamakki tharam.
എന്തായാലും ivarkini പരസഹായം വേണം അപ്പോ വൃത് സദനത്തിൽ ആക്കി 😔😔😔സ്ഥലം മരണ ശേഷം യതീംകൾക്കും കൊടുക്കലോ... വീട് കിട്ടിയിട്ടെന്താകാനാ പാവം എങ്ങനെ veedeuth ninalu ആര് നോക്കും 😭😭😭
@Gamerbysinan
5 ай бұрын
അപ്പോൾ ആ ഉമ്മ മാരെ നോക്കുന്ന താത്ത ആരാണ് ഒന്ന് അറിയിക്കു 😊😊😊
@BULLETMANU
5 ай бұрын
അടുത്ത പ്രദേശ വാസി 👍സാമൂഹിക പ്രവർത്തക 👍അയിഷാത്ത
@ഭാഷഭായ്
5 ай бұрын
ആ ഉമ്മമാരുടെ മുതല്‍ കൈക്കലാക്കിയത് ഒരാളും ഗുണം പിടിക്കില്ല നീ അല്ലെങ്കിൽ നിൻറെ ഇന്ത്യക്ക് തലമുറയിൽ പെട്ടവരെ ശാപം പിന്തുടരും എത്രയും പെട്ടെന്ന് തിരിച്ചു കൊടുത്ത് അവരോട് മാപ്പ് ആക്കുന്നത് നിനക്ക് നല്ലത് ആ പാവപ്പെട്ട അമ്മമാരുടെ കയ്യിൽ നിന്ന് ആ മുതല്‍ തട്ടിപ്പറിച്ച് ആരൊക്കെയാണ് അവർക്കൊക്കെ ഇതിലും നല്ലത് അവരുടെ കക്കൂസ് വാരി തിന്നുകയായിരുന്നു അതാണ് ഇപ്പോഴത്തെ എന്തുകൊണ്ട് ഇരിക്കുന്നത്
Пікірлер: 28