ഉമ്മയാണ് സ്നേഹം കൂടുതൽ തരുന്നതു ഉമ്മയെ ഇഷ്ടമുള്ളവരും പാട്ട് ഇഷ്ട്ടപ്പെട്ടവരും ലൈക് അടി
@haseenapanakkal6221
3 жыл бұрын
ഉമ്മാക്കു പകരം ഉമ്മ മാത്രം💕💕👌👌
@usmanabubakar3136
2 жыл бұрын
Pp
@sayedalavi839
3 жыл бұрын
എല്ലാ ഉമ്മാരോടും ഒരുപ്പാടിഷ്ടം💝. പടച്ചവൻ അവർക്ക് കരുണ ചെയ്യട്ടെ.🤲 😍 love you മുജീബിക്കാ. ഇനിയും വേണം ഇതുപോലെ ഒരുപാട് നല്ല ഗാനങ്ങൾ 💝💝💝
@rahmankizhisseri6525
3 жыл бұрын
നല്ല വരികൾ നല്ല ഫീലോടെ യുള്ള ആലാപനം ഉമ്മയെ കുറിച്ചുള്ള പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല പിന്നിൽ പ്രവർത്തിച്ചവർക് tanx ❤❤👍👍👍👍🌹🌹
@bilalshanu7607
3 жыл бұрын
ദുനിയാവിൽ പകരം വെക്കാൻ ഇല്ലാത്ത മുത്താണ് ഉമ്മ 😘ഉമ്മച്ചി ഉയിര്😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹😘✌️🌹മുജീക്ക 🤝🤲🏻🤲🏻🤲🏻
@abdusalam1900
3 жыл бұрын
കാലടി ചുവട്ടിൽ സ്വർഗവുമായി നടക്കുന്ന ഉമ്മാന്റെ പൊരുത്തത്തിൽ ജീവിക്കാൻ സർവ്വശക്തൻ നമ്മളെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲പാട്ടിനെ പറ്റി ഒന്നും പറയാനില്ല കലക്കി ❤️
@midhumidhlaj8377
3 жыл бұрын
Ameen
@sameerbava3353
3 жыл бұрын
Aameen
@persiancat4106
3 жыл бұрын
ആമീൻ
@ibrahimkuttykavungaparambi7747
2 жыл бұрын
ആമീൻ 🤲🤲🤲
@ashiqamayur6993
Жыл бұрын
Aameen
@rummanrumman5859
3 жыл бұрын
ഉമ്മാക് അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ.....🤲🤲
@persiancat4106
3 жыл бұрын
ആമീൻ
@kuttukuttu5435
3 жыл бұрын
സത്യം
@ibrahimkuttykavungaparambi7747
2 жыл бұрын
ആമീൻ 🤲🤲🤲
@aizavlogs9559
2 жыл бұрын
Aameen
@samsusamsudeen4118
2 жыл бұрын
Aammeen
@saburabeevi4481
Жыл бұрын
എന്റെ ജീവനും ശ്വാസവും എല്ലാം എന്റെ ഉമ്മയാണ് എന്റെ ഉമ്മയ്കും എല്ലാ ഉമ്മമാർക്കും അള്ളാഹു ദീർഘായുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ
@mkcmkc1794
3 жыл бұрын
എത് ഗാനവും ഹൃദയത്തിൽ തട്ടികൊണ്ട് പാടിയാലെ അതിന് ജീവനുണ്ടാവുകയുള്ളൂ ബുജീബ് ബായ് ഈ ഗാനം ഹൃദയത്തിൽ തട്ടികൊണ്ട് തന്നെ പാടി വിജയത്തിലെത്തട്ടെ
@ajmalottappalam14
3 жыл бұрын
"ഉമ്മാക്ക് പകരം ഉമ്മ മാത്രം....." 💞💞💞💞 ✍ 🎤🎤🎤🎤🎤🎤 💞💞💞💞
@fathimasuadha7619
2 жыл бұрын
ഉമ്മയെ കുറിച്ചുള്ള ഈ ഗാനം 👍ഒരുപാട് ഫീൽ ചെയ്തു ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗയുസ്സ് നൽകട്ടെ 🤲🏻മരണപ്പെട്ടു പോയവേർക്കു പൊറുത്തുകൊടുക്കട്ടെ 🤲🏻
@shoukkathakaladi3770
Жыл бұрын
🤲🏻
@unaisvadakkan
Жыл бұрын
Aameen
@Sakkeena-mk9qg
Жыл бұрын
Amern
@shihabok123
4 ай бұрын
Ameen
@shoukkuvv1094
3 жыл бұрын
മാഷാ അള്ളാ....... മുത്തെ ....... ചങ്കെ.......... കരളെ...... എന്തരു ഫീൽ...... മുത്തെ മുത്തെ സൂപ്പർ ഒന്നും പറയാൻ ഇല്ല അത്ര മനോഹരം ഉമ്മാനെ കുറിച്ചുള്ള ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.... മുത്തെ എല്ലാവരുടെ ഉമ്മയുടെ ആയുസ്സ് വർദ്ദിപിച്ച് കൊടുക്കട്ടെ ആമീൻ🤲😰😰😰 ഉമ്മ..... ഉമ്മാ... എന്റെ പുന്നാര ഉമ്മാ...
@mujeebrahman3244
3 жыл бұрын
ഈ ഫീൽ ഒരു രക്ഷയും ഇല്ലാ അത്രക് മനോഹരം അതും നിങ്ങൾക്ക് മാത്രം മുജീബ് ക്കാ 💓💓💓👍പെരുത്ത് ഇഷ്ടം...
@richusvidios1469
3 жыл бұрын
ഈ സോങ്ങിന് വല്ലാത്ത ഒരു ഫീലാണ് മുജീബ്ക്കാ നല്ല ആലാപനം 👏👏👏👏👏👏👏🎉🎉🎉🎉🎉🎉🌹🌹🌹🌹🌹💐
@muneeraofficial4032
3 жыл бұрын
സൂപ്പർ, പറയാൻ വാക്കുകളില്ല. ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ...
@SingingCoupleMusicBand
3 жыл бұрын
മാഷാ അല്ലാഹ്.. മുജീബ്കാ മനോഹരം.. നല്ല ഫീൽ ഉണ്ടായിരുന്നു. അപ്പുക്കയുടെ വരികളും സിദ്ധീക്കയുടെ സംഗീതവും മികവ് പുലർത്തുന്നു
@hudhasworld8435
3 жыл бұрын
Appuvo🤔 അഫ്നാസ് അല്ലെ
@yasar3605
Жыл бұрын
മുജീബ്ക്ക ആ രണ്ടാമത്തെ വരിയിൽ ഇങ്ങള് ഉമ്മ്മ്മ്മ്മ്മാ ക്കു പകരം .. ആ ഉമ്മാ വിളി എന്തൊരു ഫീലോടെയാണ് വിളിക്കുന്നത് .. 💔😍😍
@tajmahalloves6779
3 жыл бұрын
ഫീലോടെ പാടി 💕ശബ്ദം സൂപ്പർ 💞മുജീബ്ക്ക 🥰🥰🥰🥰❤️❤️❤️
@shihabkdy6948
3 жыл бұрын
അടിപൊളി ..... വല്ലാത്തൊരു ഫീൽ ഈ സോങ്ങിന് 👌
@Buty412
Жыл бұрын
ഉമ്മാ എന്ന് തുടങ്ങുന്നതിൽ ഞാൻ കേട്ടതിൽ ഏറ്റവും നല്ല ഒരു ശബ്ദവും നല്ല സോങ്ങും ഇത് തന്നെ കിടിലൻ 💥💥💥
@thajudheenvatakaravadakara1308
3 жыл бұрын
എന്റെ ചങ്ക് പാടുമ്പോൾ വേറെ ലെവലാ ❤
@gkvlogs7440
3 жыл бұрын
ആരും അംഗീകരിക്കാത്ത ഒരു ഗായകൻ ആയിരുന്നു മുജീബ്ക്ക പക്ഷെ അന്നും ഇന്നും ഞങ്ങൾ പ്രവാസികൾ മുജീബ്ക്കന്റെ പാട്ട് ഇഷ്ടപോട്ടിരുന്നു സൂപ്പർ ഗായകൻ 💪💪💪💪🤲🤲🤲🤲🤲
@majmaakavanur2806
3 жыл бұрын
Polichu mujeebkka..... ❤️❤️❤️❤️❤️❤️
@sameeraliali-gt3vc
3 жыл бұрын
തീർച്ചയായും 😍
@kuttukuttu5435
3 жыл бұрын
മുജീബാക്കാൻ്റെ നമ്പർ തരുമോ
@shasfashionworld6506
2 жыл бұрын
Hai
@naascreations9291
3 жыл бұрын
മുജീബ് നന്നായി ആലപിച്ച ഈ ഗാനം നെഞ്ചിൽ തട്ടിയ ആലാപന ശൈലി
@abduraufcmcm3766
3 жыл бұрын
കുറേ കാലങ്ങൾക്ക് ശേഷം നല്ലൊരു സോങ് ഉമ്മ പെരുത്തിഷ്ടം 😍😍
@shakkeermuhammed161
3 жыл бұрын
ഉള്ളിൽ ഉയിരേകി തന്ന പൊന്നുമ്മ 😘😘😘😘😘😘😘😘😘🌹👏
@najeebnaji5752
2 жыл бұрын
എന്റെ ഉമ്മ അള്ളാഹു വിന്റെ വിളക് ഉത്തരം നൽകി പോയതിൽ പിന്നെ എനിക് ഉറങ്ങണമെങ്കിൽ എനിക്കു പാട്ട് കേൾക്കണം ഇപ്പോൾ 7 മാസമായി കേൾക്കുന്ന പാട്ടാണ്
@shihabareekode
3 жыл бұрын
രചന.. സംഗീതം.. ആലാപനം.. പശ്ചാത്തല സംഗീതം.. ഛായാഗ്രഹണം.. ശബ്ദമിശ്രണം... എല്ലാമെല്ലാം അതിമനോഹരം..💎 പ്രിയ ചങ്ക് മുജീബ് ഭായിക്കും എല്ലാവർക്കും ❤❤❤💖💖💖
@prathyaachu6951
3 жыл бұрын
കൊള്ളാം നല്ല ഫീൽ 👌👍 നല്ല വോയിസ് 👍👍👍👌👌👌👌❤
@rinshidat6100
3 жыл бұрын
പറയാൻ വാക്കുകളില്ല മുജീബ്ക്കാ അത്രയും prfct 👌👋💯💯✌️
@hibaalamcode6665
11 ай бұрын
ഞാൻ എല്ലാ ദിവസവും കേൾക്കും ഈ പാട്ട് എങ്കിലേ എനിക്ക് ഉറക്കം വരൂ അത്രയും ഇഷ്ടമാണ് എന്ടമ്മ
@arunsangeetha1493
2 жыл бұрын
Naan thamil rompa pidikkum ente song
@riyasm7494
3 жыл бұрын
സൂപ്പർ അടിപൊളി നല്ല വോയിസ്
@riyusworld7432
3 жыл бұрын
Waaw👌👌, എന്തൊരു ഫീലാണ് മാഷാഅല്ലാഹ് 👏👏👏👏♥️♥️♥️
@shameemashami3879
3 жыл бұрын
Enik orupad eshtanu e paatu .... Nalla song Poli ..🥰✌️
@salwap538
3 жыл бұрын
Soooper ഒരു പാട് വട്ടം കേട്ടു മനോഹരമായി
@myideas4586
2 жыл бұрын
Mujeebka ipo padarille enth rasa kekan nan new song kure noki kanunilla
@ibnump5093
3 жыл бұрын
Nalla paatt.. Nalla varigal.. But uppane ellarum maranukooda ❤️❤️❤️❤️❤️❤️❤️
@zubinazz2222
3 жыл бұрын
Mujeebaknde song kelkan vallatha feel an super ikka ❤️❤️❤️❤️❤️😍😍😍😍
@farhanaraneesh9895
3 жыл бұрын
Umma enna feel ellavarilum ethikkunna oru special dedication
എന്റെ ഉമ്മ ഇന്ന് ആറ് അടി മണ്ണിലാണ് അള്ളാഹ്... 😢😢😢🤲..... ദുനിയാവിൽ മക്കൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതാണ് അള്ളാഹ്... 😢😢😢ഖബർ ജീവിതം റാഹത്തിലാകണേ..... 🤲🤲🤲
@achuredz6168
Жыл бұрын
Ameen
@irshadsufiyan3379
Жыл бұрын
Aameen
@shihabok123
4 ай бұрын
Ameen
@shain1431
3 жыл бұрын
Masha allah...enth rasaan ikkaa kelkaan😍
@ummershereefstp1843
2 жыл бұрын
ഹൃദയം വിങ്ങി പോകുന്ന വരികളും ഈണവും ആലാപനവും ... വളരെ വളരെ നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങൾ ...
Пікірлер: 232