But,, ഈ കോൺഗ്രസ് കാർ,, എന്തെല്ലാം അസംബന്ധം പറയുന്നു പിണറായിയെ. ഏതെല്ലാം രീതിയിൽ അധിക്ഷേപിക്കുന്ന വീഡിയോ,,കമൻ്റ്,,. സത്യം ഇങ്ങനെഎങ്കിലും പുറത്തു വന്നല്ലോ 👍👍👍
@mkpillakuzhiyath1945
Ай бұрын
മരിച്ചപ്പോൾ ശ്രീ ചാണ്ടി നല്ലവനെന്ന് ഇപ്പോൾ പറയുന്ന ആൾ തന്നെയാണ് ഒരു സ്ത്രീ യെകൊണ്ട് മോശമായി പരാതി കൊടുപ്പിച്ചു മാനസിക മായി തകർത്ത് റോഗിയാക്കി!!!!!!!!""""🙏
Пікірлер: 8