മണിരത്നം മലയാള സിനിമ ചെയ്തിട്ടുണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു ഇത് അറിയാൻ ഒരുപാട് വൈകി ഇതുവരെ മണിരത്നം ചെയ്ത സിനിമകളുടെ പോസ്റ്റർ video കണ്ടപ്പോഴാണ് ഇങ്ങനൊരു സിനിമ ചെയ്തിട്ടുണ്ടെന്നുള്ള കാര്യം അറിഞ്ഞത് അപ്പൊത്തന്നെ youtubil കേറി കണ്ടു നല്ല പടം നല്ല message അന്നും ഇന്നും നാട് നേരിടുന്നത് ഒരേ പ്രശ്നം.......
@vinayanmv3888
Жыл бұрын
Sathym bro
@jamesmathew1880
3 жыл бұрын
വളരെ നല്ല സിനിമ ഈ സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു വെറുതെ അല്ല ലാലേട്ടനെ വച്ച് മണിരത്നം ഇരുവർ എന്ന സിനിമ എടുത്ത് ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ
@History_Mystery_Crime
Жыл бұрын
40 വർഷമായിട്ടും ഇവിടെ ഒരു മാറ്റവമില്ലലോ..... മണി രത്നം ❤ മോഹൻലാൽ ❤ ദാമോദരൻ മാഷ് ❤
@anilgeorge7088
4 ай бұрын
അതെ' അന്നത്തെ കള്ളൻമാർ 'പാർട്ടിയിൽ ഇപ്പോഴുമുണ്ട് ഒരു മാറ്റവുംമില്ല . അവരെ വളർത്തിയത്. ജനങ്ങൾ 'വോട്ടർമാർ
@mohan2074
8 ай бұрын
ഇത്ര മനോഹരമായ സന്ദേശം സിനിമയിലൂടെ തന്നിട്ടും 40 വർഷമായിട്ട് തലയിൽ വെളിച്ചം കയറാത്ത് "മാങ്ങാ തലയൻ" മലയാളികള്, ചൈനയും റഷ്യയും വരെ മാറി ചിന്തിച്ചു 🙏🙏
@govindtk2939
Жыл бұрын
കാലങ്ങൾക്കു മുൻപേ ചിന്ദിച്ച മണി രത്നം ബ്രില്ലൻസ്..!
@siddikhtm9542
2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ഇന്നിന്റെ വർത്തമാന കാലഘട്ടത്തിൽ അനിവാര്യമായത്👍🏻👌🏻
@Das-nk9uy
2 жыл бұрын
എല്ലാവരും കാണേണ്ട സിനിമ നിർബന്ധമായ് ഓരോ ട്രെഡ്യുണിയൻ തൊഴിലാളിയും കണ്ടിരിക്കേണ്ട ചിത്രം.. രാഷ്ട്രീയക്കാരുടെയും യൂണിയൻ നേതാക്കളുടെയും സ്വാർത്ഥലാഭംത്തിന് വേണ്ടി അന്നും ഇന്നും തൊഴിലാളിയെ മരപാവകളെ പോലെ ഇവർ ഉപയോഗിക്കുന്നു... 🌹🌹
@manzoorsb5650
9 ай бұрын
ഒരു പ്രതേക പാർട്ടി വികസനവിരോദികളായത് ഇങ്ങനെയാണ്'. എന്തൊക്കെ മനസിലായാലും അവർ അടുത്ത ന്യായീകരണത്തിനുള്ള തയ്യാറെടുപ്പായിരിക്കും
@a.g.venkateshpriya7075
2 ай бұрын
மணிரத்னம் இயக்கத்தில் உணரு என்னும் அற்புதமான படமாகும் இசை ஞானி இளையராஜா இசையில்
@jineshelambil8169
3 жыл бұрын
കേരളത്തിൻറെ ശരിയായ അവസ്ഥ ജനങ്ങളുടെ മുൻപിൽ എത്തിച്ച സിനിമ (അന്നും ഇന്നും)
@PrasannaG-vf5us
Жыл бұрын
মন
@SanthakumariPC-i1p
8 ай бұрын
Ok
@S.VijayakrishnanNair
7 ай бұрын
😮.@@PrasannaG-vf5us
@chirikandant8356
2 жыл бұрын
ചെങ്കൊടി പിടിച്ചു ഇന്നും അവർ മുതലാളിത്തം എന്ന് പറഞ്ഞു ആൾക്കാരെ പറ്റിച്ചു.. നാട് കൊള്ളയടിക്കുന്നു ✍️
@ot2uv
2 жыл бұрын
Chanaga sangi terrorist
@chirikandant8356
2 жыл бұрын
@@ot2uv കമ്മി കമ്മീഷണിസ്റ്റ് ബുർഷ്വാ പാർട്ടി
@jithinjose3153
Жыл бұрын
എന്നാലും ഇവർ താന്നെ ജയിക്കും.. ജനം മണ്ടന്മാർ
@chirikandant8356
Жыл бұрын
@@jithinjose3153 കള്ളവോട്ട്.. ഭീഷണി 😂😂തുടങ്ങിയ ജനാധിപത്യരീതിയിൽ ജയിച്ചേക്കും 😂
ഗായകൻ കൃഷ്ണചന്ദ്രൻ ചേട്ടൻ്റെ അഭിമുഖം കണ്ടപ്പോൾ ഈ ചിത്രമൊന്ന് കാണെണമെന്ന് തോന്നി.. സൂപ്പർ മൂവി👌👌👌
@sumesh.psubrahmaniansumesh2890
3 жыл бұрын
സ്വാമിനാഥൻ..... ഈ മൂവി എങ്ങനെ ഉണ്ട്????
@swaminathan1372
3 жыл бұрын
@@sumesh.psubrahmaniansumesh2890 നല്ല സിനിമയാ....
@sumesh.psubrahmaniansumesh2890
3 жыл бұрын
@@swaminathan1372 താങ്ക്സ്, സ്വാമിനാഥൻ
@kichucyriljoseph5705
10 ай бұрын
ഉണ്ണി maryde വല്ല സീനും ഉണ്ടോ?
@sreesharath2576
2 жыл бұрын
കാലിക പ്രസകതിയുള്ള movie 🔥 Ever green 💯
@kvmusic9081
2 жыл бұрын
2022 ആയിട്ടും കേരളത്തിന് ഒരു മാറ്റവും ഈ കാര്യത്തിൽ ഇല്ല , ശരിയല്ലെ
@roby-v5o
Жыл бұрын
പണ്ട് കണ്ട സിനിമ.സമകാലിക പ്രസക്തിയുള്ള ടി ദാമോദരൻ മാഷിന്റെ സ്ക്രിപ്റ്റ് 👌👌മണി രത്നം സാറിന്റെ സംവിധാനം 🔥🔥6/4/2023കാണുന്നു
@smithakrishnan1882
Жыл бұрын
ഇന്ന് ഇതിനേക്കാൾ ഭീകര അവസ്ഥ ആയി മാറി കേരളം.... ആൾക്കാർ നാട് വിട്ട് ഓടുന്നു...
@mohanlalmr8370
3 жыл бұрын
ഒരു രക്ഷ ഇല്ലാത്ത സിനിമ ഇപ്പോഴത്തെ തലമുറ ഈ സിനിമ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്
@baijunair1720
2 жыл бұрын
Haha adhinu ippol cinema undo? Verum komalitharam.....Kure mass....endhu kopinu
@vibezmalayalam7472
2 жыл бұрын
എന്ത് തേങ്ങക്കാ 🙄🙄
@baijunair1720
2 жыл бұрын
@@vibezmalayalam7472 nee kaananda....ninde aa vaakukalil thanne undu....nee ee thalamurayalla adutha nasicha thalamurakkaran anennu
@aaronliju2737
2 жыл бұрын
@@baijunair1720 ĺ
@salamsam1022
2 жыл бұрын
@@vibezmalayalam7472 wwa 🤣 p po po pi po
@whitewolf12632
2 жыл бұрын
കാലികപ്രസക്തി ഉള്ള പടം.... തൊഴിലും തൊഴിൽശാലകളും ഇല്ലാത്ത നാടുവിട്ടു ഇന്ന് യുവത സായിപ്പിന്റെ നാട്ടിലേക്ക് കുടിയേറി പാർക്കുന്ന ഗതി വരെ എത്തി നിൽക്കുന്നു. ✨️
@aroundme.3335
2 жыл бұрын
എത്തി നിൽക്കുകയല്ല സഹോദര ആ കാലത്തിലാണ് നമ്മൾ
@timetochange2355
2 жыл бұрын
സായിപ്പിന്റെ നാട്ടിൽ നിൽക്കുന്നത് കൊണ്ട് പറയുകയല്ല, ഇത് ഒരു സ്വർഗം തന്നെ അന്ന്. ജോലി ഉണ്ട്, ജോലി എല്ലാത്തവർക്കും ഗവണ്മെന്റ് പൈസ കൊടുക്കുന്നു, സമാധാനം ഉണ്ട്, സോഷ്യൽ സെക്യൂരിറ്റി ഉണ്ട്, അടി പിടി എല്ലാ, കടിപിടി എല്ലാ. എല്ലാം കൊണ്ടും ഒരു കൊച്ചു സ്വർഗം
@anilgeorge7088
4 ай бұрын
അതെ അതെ
@bijul3934
3 жыл бұрын
എത്ര കമ്പനികൾ ഇത്പോലെ കേരളത്തിൽ പൂട്ടിച്ചു. കേരളത്തിലെ യുവതി യുവാക്കൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തു പോയി ജോലി ചെയ്യുന്നത് ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് മലയാളി എന്ന് പറഞ്ഞു നെഞ്ചും വിരിച്ച് നടക്കുന്നത്. സർക്കാർ റവന്യൂ വരുമാനത്തിന്റെ 80% ത്തോളം ഉദ്യോഗസ്ഥന്മാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ മാത്രം ഒരു സർക്കാർ അത് ഇടതും വലതും കണക്കാണ്
@abdulvadoodp8836
2 жыл бұрын
Athe
@aravindvishnucs729
2 жыл бұрын
💯
@sreejeshkksreejeshkk7121
2 жыл бұрын
Correct
@whitewolf12632
2 жыл бұрын
യൂറോപ്പ്
@Imajmalajmal
4 ай бұрын
Bjp yum
@cheerbai44
Жыл бұрын
അന്നത്തേ അതേ യൂണിയൻ ഇന്നും പ്രബുദ്ധരെ വാർക്കുന്നു... പ്രബുദ്ധർ
@KnanayaAD345
2 жыл бұрын
എക്കാലവും പ്രാധാന്യം ഉള്ള സിനിമ. എല്ലാവരുടെയും അഭിനയം വളരെ മികച്ചത്. Must വാച്ച് മൂവി 👌
@baboozthoughtz7052
2 жыл бұрын
ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളിയെ കാണാം എന്ന അവസ്ഥക്ക് കാരണം.. മനിരത്നം അന്ന് പറഞ്ഞു ഉണരാൻ.. ഇന്നും ഉറക്കം തന്നെ 😢😢😢
@arunsatheesh4362
2 ай бұрын
Ennum malyalikal unarnilla
@History_Mystery_Crime
Жыл бұрын
ഇളയരാജയുടെ classic bgm of 1980s❤
@aravindvishnucs729
2 жыл бұрын
അന്നും ഇന്നും ഒരുപോലെ തന്നെ... ഒരു മാറ്റം ഇല്ല...
@chanduacharya3609
2 жыл бұрын
Movie തുടങ്ങി ഒരു 10 മിനിറ്റ് ആയപോഴെ എന്താ feel... Wow
@positivelife7879
2 жыл бұрын
മണി രത്നം ഫസ്റ്റ് മലയാളം മൂവി ഉണരൂ മോഹൻലാൽ രതീഷ് സുകുമാരൻ
@forsaji
5 жыл бұрын
And Kerala never woke-up ,,,still flags drip tears!!!
@himalmani813
2 жыл бұрын
മണി രത്നം 🥰
@rajeeva353
Жыл бұрын
Nothing change after 40 years.
@parammukku
Жыл бұрын
Because we had affected with a dangerous disease called communjism which can be cured with only one medicine called "wisdome" which 90% of the Kerala population doesn't have
@supercut-ONLine
10 ай бұрын
@@parammukkucommunism lead ചെയുന്ന രാജ്യങ്ങൾ എല്ലാം ലോകത്ത് മുൻപന്തിയിൽ ആണ് കേരളത്തിൽ udf ഉണ്ടായിട്ടു എന്ത് തേങ്ങ ആണ് കാണിച്ചിട്ടുള്ളെ 😂
@parammukku
10 ай бұрын
@@supercut-ONLine haha..good joke..eth country anennu parayamo...,😂😂😂😂
@justinform1
4 ай бұрын
40 വർഷം കഴിഞ്ഞിട്ടും നേരം വെളുത്തിട്ടും ഉണരാത്ത വർഗം, മലയാളി.
@niveduk
2 жыл бұрын
Cheriya clip kand keri.. 😍
@alexfrancis61
2 жыл бұрын
A maniratanam masterpiece 🔥💙
@rosemerlin6818
Жыл бұрын
Tamil mani ratnama
@Waky237
Жыл бұрын
@@rosemerlin6818yes
@Fdsss-k4u
9 ай бұрын
@@rosemerlin6818 yes
@Rajiniikanth
9 ай бұрын
Yes @@rosemerlin6818
@yadhuramkrishna9520
2 жыл бұрын
മണിരത്നം അണ്ണാ.... 🙏
@guruvayurappanappan9171
3 жыл бұрын
കാലത്തിനും മയിക്കാൻ പറ്റാത്ത സിനിമ എന്നും നടക്കുന്ന കാര്യം എന്റെ വീടിന്റ അടുത്ത് ഒരു സോപ് കമ്പനി ഉണ്ടായിരുന്നപാർട്ടിക്കാർ ചേർന്ന് പുടിച്ചു അത് ഉണ്ടായിരുന്നു എങ്കിൽ എന്റെ സ്ഥലം നല്ല പുരോഗതി ഉണ്ടെയേനെ കമ്പനി പത്തെമയല സോപ് കമ്പനി സിലികറ്റ് കമ്പനി
@diyadilu7563
2 жыл бұрын
9iii(Kokomo
@guruvayurappanappan9171
2 жыл бұрын
മനസിലായില്ല എന്താ പറഞ്ഞത്
@AzizAziz-kp5bf
Жыл бұрын
Vbvho. V mmmmmmmkkllkkl ko hkkh me mñbbbnnbbbbnnnrunnnnnñbnnnnnnb bvv v bvbvbv. V. VVp AA ni BBj GC HV pl n ft in bhi TV, .
@Kuttanwarrior
4 жыл бұрын
A quite relevant message comes to us through this 1984 film production.All employees like being protected from unemployment/underemployment/dismissal etc. by getting unionized.This suspicion mindset is what must change in the best interests of the State and the nation at large.Unionization brings in its wake unexpected consequences.Union leaders get rich at the expense of the ordinary employees --an instance of exploitation!.The key question that every Indian must himself for the sake of his own children is " What is more importqant--India's progress or the unearned wealth generation for trade unions?"
@thilakanv5409
2 жыл бұрын
DX
@sureshpr4461
5 жыл бұрын
Good movie. Retheesh super
@julisureshkavalam4189
10 ай бұрын
ഇപ്പോളത്തെ കേരള സാഹചര്യത്തിന് പറ്റിയ സിനിമ
@ninejot
2 жыл бұрын
മണിരത്നം ഒരു മലയാളം സിനിമ ചെയ്തിട്ടുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്
@gopikrishnan2090
2 жыл бұрын
അതേ
@nawaspp9837
2 жыл бұрын
😊 Njanum
@krishnankdesamangalamthris1035
2 жыл бұрын
ഞാനും
@SandeshKumar-ww7mz
3 ай бұрын
Manirathnam sir first film is pallavi anupallavi isinkannada
@SureshSureshbabu-ny6mq
2 ай бұрын
Geethanjali manirathinamanu
@joyjoseph6746
Жыл бұрын
സിനിമയുടെ കഥയുടെ പേര് വളരെ യോജിച്ചത് , പക്ഷെ അത് കഥയ്ക്കു മാത്രമല്ല രാഷ്ട്രീയ തിമിരം ബാധിച്ച കേരള ജനതയ്ക്കു കൂടിയുള്ള ഒരു സമരാഹ്വാനം അല്ലെങ്കിൽ സന്ദേശം കൂടിയാണ് 'ഉണരൂ '
@sreehariharanhari1968
2 жыл бұрын
Lalettan, mani ratnam combo💕💕💕
@gopakumar8843
Жыл бұрын
ദാമോദരൻ മാഷ് എന്തൊരു ദീർഖവീക്ഷണം.... കാലാതിവർത്തിയായ കഥ.....❤❤❤❤❤❤❤
@kingdomofheaven9729
Жыл бұрын
ചെങ്കൊടി നാടിന്നാപത്ത്
@Footstepsofficial
Жыл бұрын
What a movie... What a movie.. Ahead of the time
@pramodkn1990
4 жыл бұрын
Lalettan uyir
@vipinvksir
2 жыл бұрын
മനോഹരചിത്രം 👍
@hashimpkd2455
Жыл бұрын
Lalettan maney ratnam combo unaroo iruvar
@profnesamony
Жыл бұрын
Good story. Clash between Unions and Union leaders and politicians. Workers win the battle.
@abishekk5208
Жыл бұрын
ടി കെ പ്രഭാകരകുമാർ -ചിന്തിക്കാൻ ഒരു പാട് കാര്യങ്ങൾ ഉള്ള മനോഹര സിനിമ
@steffin15
Жыл бұрын
2023 🥲 same situation
@deepakrevi722
19 күн бұрын
Timeless ❤
@sonysonysuresh4080
2 жыл бұрын
Second part ne nalla scope ulla filim. Thudare thudare ulla thozhil problem kaaranam yuvaakal videshatheke pokunu second part il. Gulf naadukalil ninne pazhayapole mecham ellathe aakumpo Europe an countries leke. Pathiye pathiye keralam yuvaakal ellatha naadakunu. Nalla script thayarakiyal super aakum
@paulsonp7162
Жыл бұрын
" മിസ്സി " എന്ന സിനിമ ലക്ഷ്മി, മോഹൻ, കെ.പി.ഉമ്മർ എന്നിവർ അഭിനയിച്ചത്. up lord ചെയ്യാമോ?
@preethapreethavenu1906
2 жыл бұрын
രതീഷ് സാർ suuuuuuper 🌹
@sujithsuran5963
Жыл бұрын
Mani ratnam ❤️
@suhaibkunnath6083
2 жыл бұрын
Super movie
@anoopravi947
3 жыл бұрын
It's so relevant at this point of time too. 2021. 👍
@Waky237
Жыл бұрын
Script🔥🔥🔥🔥🔥🔥 mani ratnam thoughts are way Head of time, epozhum eth thane ale nadakine
@remeshnair5478
2 жыл бұрын
Great film 👍
@neenu2804
2 жыл бұрын
Nalla movie ❤️
@shellymerry3800
5 жыл бұрын
Adipoly move 👍👍👍
@mahinbabu3106
4 жыл бұрын
The movie still relvant
@bjtraveller450
9 ай бұрын
ഗണേഷ് കുമാറിൻ്റെ speech കണ്ട് വന്നവരുണ്ടോ
@kanakarajan.ppallikkai1150
2 жыл бұрын
അനതലവട്ടമൊക്കെ കാണേണ്ട സിനിമ
@onceuponatimeinindia.
Жыл бұрын
Innanenkil kammikal ee cinema ban cheythene keralthil😅
Пікірлер: 203