കോഴി മുട്ടയിട്ട ഉടനെയോ ഇൻകുബേറ്ററിലോ അടയ്ക്കുകയോ ചെയ്യുന്നതിനുമുമ്പ് വിരിയുന്ന മുട്ടകളും ഒരിക്കലും വിരിയാത്ത മുട്ടകളും തിരിച്ചറിയാനുള്ള ഒരു സൂപ്പർ ഐഡിയ. ഇങ്ങനെ തിരിച്ചറിയുന്നത് കൊണ്ട് കോഴി കർഷകർക്കുള്ള ഗുണം വിരിയാത്ത മുട്ടകൾ ചീത്ത ആകുന്നതിനു മുൻപേ ഭക്ഷണ ആവശ്യത്തിനുവേണ്ടി നിൽക്കാൻ കഴിയുകയും വരുമാനം വർധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു
Негізгі бет Үй жануарлары мен аңдар unhatched eggs വിരിയാത്ത മുട്ടകൾ തിരിച്ചറിയാം
Пікірлер: 44