ഇത്രയും ക്ഷമ ഉള്ള ഒരാള കണ്ടതിൽ സന്തോഷം .അത്രയും വാക് തർക്കം നടന്നിട്ടും മോശം ആയി ഒരു വാക്ക് പോലും പറയാതെ അവരുടെ പ്രായത്തെ ബഹുമാനിച് സംഭവം പരിഹരിച്ച നി മാസ് ആണ്❤🎉
@arunj224
3 ай бұрын
🥰😊👍🏻thnq
@statusbro6278
2 ай бұрын
നമ്മൾ ഒരു വാക്കുതർക്കത്തിൽ അവരുടെ പോലെ ഓളിയും ബഹളവും വെച്ച് വായയിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ അതിന് പരിഹാരം ഉണ്ടാകില്ല...വ്യക്തമായ പോയിന്റുകൾ പറഞ്ഞു എതിരാളിയുടെ വായ അടപ്പിക്കുകയാണ് നല്ലത്
@NajafParambath-i7x
2 ай бұрын
മാസ്സ് ഒന്നും അല്ല വീഡിയോ റെക്കോർഡ് ആയത് കൊണ്ട് ആണ്
@statusbro6278
2 ай бұрын
@@NajafParambath-i7x record allengilum ivanmarod okke ith thanne pareyanam ith mass thanneyaan
@DrishyaAmmuz-i3p
Ай бұрын
My friend an
@muhammedramees234
3 ай бұрын
ഇവർ കേരളത്തിന്റെ ശാപമാണ്. ഇവരുടെ ലോജിക് വച്ച് നോക്കുമ്പോൾ ഇവർ ദിവസവും 'ജോലി' കഴിഞ്ഞ് വീട്ടിലേക്ക് നടന്നോ, സ്വന്തം ബൈക്കിലോ പോവാൻ പാടില്ല.... കാരണം ഈ നാട്ടിൽ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ ഉണ്ടല്ലോ.... അവരുടെ വരുമാനം കുറയുകയല്ലേ. ഇനി അങ്ങനെ സ്വന്തം വണ്ടിയിൽ പോയാലും ഇവർ നാട്ടിലെ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾക്ക് നോക്കു കൂലി കൊടുക്കണം.😅
@satheesh902
3 ай бұрын
സത്യം ഒരു logic ഉം ഇല്ലാത്ത പ്രവർത്തിയാണ്
@haarish1289
3 ай бұрын
Oh maan😂
@ThomasThomas-s8f
2 ай бұрын
👍👍
@Vishnu97here
2 ай бұрын
പോലീസ്കാര് ഇവരുടെ കാര്യത്തിന് help ചെയ്യില്ല.. താങ്ങാൻ മൂത്ത രാഷ്ട്രീയക്കാരും വരും.. അവർക്ക് നിലനിൽക്കണേൽ ഇങ്ങനത്തെ പൊട്ടന്മാർ വേണം
@Ratheesh.359
2 ай бұрын
👍🏻👍🏻
@amsuperhero
3 ай бұрын
Pwolichu aliyaaa🔥🔥🔥
@arunj224
2 ай бұрын
Yey mahn🥰😍
@maheshrajendran6895
3 ай бұрын
ബ്രോ ഞാൻ ഒരു ചുമട്ടു തൊഴിലാളി ആണ് ആറ്റിങ്ങൽ ബോർഡ് ഓഫീസിന്റെ കീഴിൽ ആണ്. ടിപ്പറിൽ വരുന്ന ലോഡ് ഇറക്കുവാൻ ചുമട്ടു തൊഴിലാളികൾക്കു അധികാരം ഇല്ല
@maheshrajendran6895
3 ай бұрын
ബ്രോ. നിറച്ച താവുക്ക് റേറ്റ് ബോർഡ് അംഗീകരിച്ചത് 4ഇഞ്ച് 6.29 6ഇഞ്ച് 8.27 8 ഇഞ്ച് 10.35 ഹോളോ ബ്രിക്സ് 4 ഇഞ്ച് 4.31 6 ഇഞ്ച് 4.60 8ഇഞ്ച് 6.90
ഇവന്മാരുടെ അഹങ്കാരം ആരും തുറന്നു കാണിക്കാൻ ധൈര്യം ആർക്കും ഇല്ല... ബ്രോ ഒരു തുടക്കം ആണ്... സ്വന്തം വീട് പണിയുമ്പോൾ പോലും ആരു പണി എടുക്കണം എടുക്കണ്ട എന്നത് ഉടമസ്ഥന്റെ അവകാശം ആണ്... അതിനെ ആണ് അവന്മാർ വെല്ലു വിളിക്കുന്നെ... എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം
സത്യം നമ്മുടെ വീട്ടിൽ എന്ത് ആരെ വിട്ടു ജോലി ചെയ്യിക്കണം എന്നൊക്കെ നമ്മുടെ ഇഷ്ടം. ഈ ഗുണ്ടായിസം കാണിച്ചിട്ട് ഇതൊക്കെ ന്യായികരിക്കാനും വരും. കേരളത്തു മാത്രമേ ഇങ്ങനെ ഒരു സംഗതി ഉള്ളു
@shanilrahman7021
3 ай бұрын
@@satheesh902bro pinne avar avide panik verde ano erikunnath
@rohini279
3 ай бұрын
ഇവിടെ ഇങ്ങനെയൊന്നും ഇല്ല ഒന്നുകിൽ സാധനം കൊണ്ടുവരുന്ന വണ്ടിക്കാര് ഇറക്കി തരും അല്ലെങ്കിൽ വീട്ടിൽ ആളുണ്ടെങ്കിൽ ഇറക്കും ഇവിടെ ഒരു യൂണിയനും ഇല്ല ഒന്നുമില്ല നാട്ടുകാരും കൂടി സഹായിച്ച് തരും അവന്മാരോട് പണി നോക്കാൻ പറ
ചേട്ടാ യൂണിയൻ ആളുകൾക്ക് നമ്മൾ സ്വന്തമായി പുരയിടം വെക്കുന്നതിൽ വന്ന് ഒരു അവകാശവും പറയാൻ പറ്റില്ല. നമുക്ക് വേണം എങ്കിൽ മാത്രം വിളിച്ചാൽ മതി. അവർക്ക് വലിയ ബിസ്നസ് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ സാധനങ്ങൾ ഇറക്കാൻ ഉള്ള അവകാശം ഉള്ളു. നമ്മളുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നമുക്ക് വണ്ടിയിൽ വരുന്ന സാധനം ഇറക്കി വെക്കാൻ ആവും.
@Sector3062
3 ай бұрын
Labour ഓഫീസർ ക്ക് ഒന്നും റൂൾ അറിയില്ല.. ഒന്നാം ക്ലാസ്സ് പോലും കാണാത്ത ഞങ്ങൾക്ക് ആണ് നാട്ടിലെ ഏറ്റവും വിവരം 😒😒
@Navazsa
3 ай бұрын
Iam from Calicut , ഒരു 5 വർഷം മുന്നേ എൻറെ വീടിൻറെ വർക്കും ഇതുപോലെ ഉണ്ടായിരുന്നു. വണ്ടി വരും അതിൻറെ കൂടെ ലേബർ വരും ഒരു കയറ്റിറക്ക് തൊഴിലാളി യൂണിയനും ഇല്ല😊 കുറച്ചു ഭായി മാർ ഉണ്ടാവും അവർക്ക് വെള്ളം വാങ്ങിക്കൊടുക്കും ചായ വാങ്ങി കൊടുക്കും kalas
08:21 സത്യം 😔😔😔😔മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും 😡😡😡😡😡
@arunj224
3 ай бұрын
🥲🥲🥲
@harikrishnan4087
3 ай бұрын
സാധനം മേടിക്കുന്നവനു തീരുമാനിക്കാൻ.... ഒരു അവകാശവും ഇല്ലാത്ത നാട്... അതിനു ന്യായം പറയാൻ വരുന്ന യൂണിയൻ കാരും
@pnvn335
3 ай бұрын
കമ്മൂഞ്ചിസം എങ്ങനെ എല്ലായിടത്തും നശിച്ചു ഇത് തന്നെ ആണ് കാര്യം 🤮
@asokantk9867
3 ай бұрын
വീട്ടുകാർ വിളിച്ചു ചെയ്പ്പിക്കുന്ന ജോലി അതിൽ കിട്ടുന്ന കൂലി.. അതിന് ഒരു അന്തസ് ഉണ്ട്... ഞാൻ ഒരു ഇലക്ട്രിഷൻ ആണ്.. എനിക്ക് അറിയാംജോലി ചയ്തു ശരി ആക്കി കഴിഞ്ഞാൽ അവരുടെ ഉള്ളിൽ ഒരു സന്തോഷം കാണും അപ്പോൾ അവർ ചോദിക്കും എത്ര ആയി എന്ന് ഞാൻ പറയും അവർ മനസ് അറിഞ്ഞു തരും അങ്ങനെ കിട്ടുന്ന പയിസ ഉണ്ടല്ലോ അതാണ്... കൂലി 💪🏻💪🏻💪🏻
@azhakintedevathakumary9439
3 ай бұрын
❤❤
@abhijithbkrishna5507
3 ай бұрын
അതു വിയർപ്പിൻ്റെ വില. ഇത് പിടിച്ചു pari
@asokantk9867
3 ай бұрын
നാട്ടുകാരുടെ ശാപത്തോടെ കൂലി കിട്ടുന്ന ഈ യൂണിയൻ ജോലി നിർത്തിക്കൂടെ കുട്ടുകാരെ 😂😂
@snowwhite_97
3 ай бұрын
@@newphone521swantham aayitt kandpidikknm allaathe athinte udamasthanod kayarthittalla.. best behaviour
@asokantk9867
3 ай бұрын
@@newphone521 നോക്കുകൂലി എന്നൊക്കെ പറഞ്ഞു പറ്റിച്ചു തിന്നുന്നവർക്ക് വേറെ പണി അറിയില്ലല്ലോ... അതാ കളക്ടർ ഉദ്യോഹം നോക്കുന്നത് അല്ലെ.... എത്രയോ കൂലി പണികൾ ഉണ്ട് നാട്ടിൽ....അതും അറിയില്ലെങ്കിൽ പോയി തെണ്ടാൻ പറ
@newphone521
3 ай бұрын
@@asokantk9867 ഒന്ന് പൊടോ വാപ്ളികളെ
@Unknown55447
3 ай бұрын
@@newphone521പണി എടുത്തു തിന്ന് പൂറ
@shibindasm2507
3 ай бұрын
@@newphone521 aynu basic degree vende
@arungopaln1
3 ай бұрын
ഒരുത്തൻ നന്നാവുന്നത് കാണാൻ മേല. ഒരു വിഹിതം അവർക്ക് വേണം അതാണ് ഇതിൻ്റെ ഒരു ഇത്
@CRICKETMALAYALI
3 ай бұрын
എത്രയോ വീടുകൾ വന്നിരിക്കുന്നു. ഈ പയ്യനെ മനപൂർവ്വം കൊള്ളയടിക്കാനുള്ള പരിപാടി...അല്ലാതെന്താ
@Ajin100
3 ай бұрын
Njn Malappuram aan njn kurach nal TVM thamasichirunnu avde oru frendinde veeed shift cheyan sadhanagal undayirunnu ath irakumna timil unionkar vann preshnam undaki avark irakanam enn paranj.. nammude ivide Malappuram onnm illa union
യൂട്യൂബിലും, ലോട്ടറിയിലും കിട്ടുന്നത് ചുമ്മാതല്ലേ എന്ന തോന്നല് പല ആളുകളിലും ഉണ്ട്. ലോട്ടറി അടിക്കുന്നവനെ പിഴിഞ്ഞ് കശൊപ്പിക്കാൻ നോക്കും.ചാകുന്നവരെ സമാധാനം കൊടുക്കില്ല. എന്നാൽ ഈ കേരളത്തിൽ എത്രയോ പണക്കാരുണ്ട് ആരെങ്കിലും ഇവരുടെ വീടുകളിൽ ചെല്ലാൻ പറ്റുമോ, ഗേറ്റ് കടക്കാൻ പറ്റുമോ? പതമുള്ളിടത്ത് ചവിട്ടലാണ് മിക്കവരുടേയും പണി....
@aadilaadilvahid2963
3 ай бұрын
ചുമ്മാതെ അല്ല ഇവന്നും ഒരു കാലത്ത് രക്ഷപ്പെടാതത്. അ൬ും എ൬ും ഒരുപോലെ ത൬െ.
@devdev3051
3 ай бұрын
ഇവന്മാരെ ഒന്നും പേടിക്കാതെ കൃത്യമായി മുഖത്ത് നോക്കി കാര്യം പറഞ്ഞതിന് സല്യൂട്ട്
@arunj224
3 ай бұрын
👍🏻👍🏻
@vishnuv2021
3 ай бұрын
Arun ഇത് പരാതി കൊടുക്കണം ഇവൻമാരുടെ അഹങ്കാരം ഇല്ലാതാക്കണം NB : പുറകെ കയറിയിറങ്ങേണ്ടി വരും
@charanchandran7788
3 ай бұрын
parathi kodutittu athinte follow up videos undakki idoo. Union karude shalyam anubhavikkatha aarum undavilla millions view urappanu
@Shabu-y3o
3 ай бұрын
എന്റെ നാട്ടിൽ വല്ലോ ആണെങ്കിൽ അയാളെ കലെ വാരി നിലത്തടിക്കും പിള്ളേർ 😃😃
@ambhikuttan
3 ай бұрын
kollam aano 😂
@Shabu-y3o
3 ай бұрын
@@ambhikuttan no kannur 😊
@titusbenchamin3947
2 ай бұрын
സത്യത്തിൽ അതാണ് ചെയേണ്ടത്
@titusbenchamin3947
2 ай бұрын
@@ambhikuttan ആലപ്പുഴ ആണ് 🤣🤣🤣🤣പക്ഷെ കൊല്ലം ബോർഡർ ആണ്. 😍😍😍
@aryas3277
Ай бұрын
Kayamkulam aano@@titusbenchamin3947
@jaggoottyjaggootty0149
3 ай бұрын
അത് കലക്കി da മോനെ 👍🏻👍🏻👍🏻എല്ലാവിടെയും ഇണ്ട് ജന്മങ്ങൾ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാനായിട്ട്. ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് same 😡😡😡
@sumendrancr2413
3 ай бұрын
മനുഷ്യ അധ്വാനവും സമയവും കുറയ്ക്കാനും അങ്ങനെ കുറഞ്ഞു കിട്ടുന്ന സമയവും ഊർജവും കൂടുതൽ ഉപയോഗപ്രദമായി വിനിയോഗിക്കാനുമാണല്ലോ ഈ machines കണ്ടുപിടിച്ചത് ,,എന്നിട്ടും നമ്മുടെ നാട്ടിൽ മാത്രം ജോലി മെഷീൻ ചെയ്താൽ ആ ജോലി നോക്കി നിന്നിട്ട് കൂലി കൈപ്പറ്റുന്നു😂😂😂😂 ഏറെക്കുറെ എല്ലാ യൂണിയനും ഒരമ്മപെറ്റ മക്കളാണ്
@mariyaann05
3 ай бұрын
Bro നോക്കിയും കണ്ടും എല്ലാം അന്വേഷിച്ചും എല്ലാ കാര്യവും ചെയ്താൽ മതി കേട്ടോ.. ഇവന്മാരെ കൊണ്ട് ഭയങ്കര ശല്യം ആണ്.ഇവരൊക്കെ ഉള്ള മിക്ക സ്ഥലത്തും ഇങ്ങനെ തന്നെയാണ് അവസ്ഥ. സാധാരണക്കാരൻ പെര പണിയാൻ തുടങ്ങുമ്പോൾ ഇങ്ങനെ കുറെ അവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരും.ബ്രോ ആലോചിച്ചു ചെയ്തതുകൊണ്ട് രക്ഷപെട്ടു. ഇവിടെ പെര പണിതപ്പോൾ എന്റെ അപ്പന്റെ കയ്യിന്ന് കുറെ cash പോയതാ ഇങ്ങനെ. ഹാ ഇനി അതൊക്കെ ഓർത്തിട്ട് കാര്യമില്ലല്ലോ. മിക്കവരും ഇവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരുന്നോർത്ത പറഞ്ഞ cash കൊടുക്കുന്നെ... അത് പിന്നെ നമ്മുക്ക് തന്നെ വിനയാകുവേം ചെയ്യും...
@asharafdxb
3 ай бұрын
യൂണിയൻ ഏതായാലും നോരോധിക്കേണ്ട സമയം കഴിഞ്ഞു കേരളത്തെ പിറകോട്ട് നടത്തുന്ന union പ്രവർത്തനം. . പണ്ട് കമ്പ്യൂട്ടറിനെ തീരെ സമരം ചെയ്ത കൂട്ടാറായിരിക്കും
@Arn-h2d
3 ай бұрын
Nee ithil raashtreeyam kalarthenda oole... Ella party kkum union unde... Ella Union um pirich vidukayaane vendath...
@Love55w
3 ай бұрын
cpi ഉള്ള കാലത്തോളം കേരളത്തിലെ labours ന്റെ ജീവിതം ഇത് പോലെ ആയിരിക്കും .. ആരെയും നല്ല രീതിയിൽ ജീവിക്കാൻ സമ്മതിക്കില്ല , അതിഥി tozhilalikalkk വാരി കോരി കൊടുക്കും
@aminaharid8777
3 ай бұрын
അത് ന്യായം ആയ കാര്യം ആണ് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല, പലരും പറയാൻ ഇരുന്നത് നിങ്ങൾ ചൂണ്ടി കാട്ടി 👍🏻👍🏻👍🏻good bro
@djsree6557
3 ай бұрын
അളിയാ ഇങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിച്ചോണ്ട് അവന് മാരോട് മറുപടി പറയാന്. Njan വല്ലതും ആണ് എങ്കിൽ മുട്ടൻ ബഹളം ഉണ്ടാക്കി യേനെ
@praveen.k9192
2 ай бұрын
നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു.മോശം ആയിട്ട് ഒരു വാക്ക് പോലും പറയാത്ത നിങ്ങൾ 💥❤️
@arunj224
2 ай бұрын
😍👍🏻
@shyjumamachan5561
3 ай бұрын
ടിപ്പറിൽ വരുന്ന Meterials തട്ടാൻ ഒരു Loading കാരനും പൈസ കൊടുക്കണ്ട. പിന്നെ ഇവൻ മാരെ വെറുപ്പിച്ചാൽ വള്ളിയാകും , കാരണം വാർത്തിടുന്ന വീടിന്റെ മുട്ട് തട്ടും. സൂക്ഷക്കണം..
@arunj224
3 ай бұрын
🥲ദേവിയെ 🥲
@rajeevs7644
3 ай бұрын
Veedinte sketch plan panchayat permit copy vachu labour office aprovel vanguka no issue
@albinjose8994
3 ай бұрын
@@arunj224വാർക്ക കഴിഞ്ഞാൽ എന്തായാലും ഒരു ദിവസം ആരെങ്കിലും കാവൽ കിടക്കണം ബ്രോ അല്ലേൽ പല സ്വഭാവം ഉള്ള ആളുകൾ എല്ലാ നാട്ടിലും ഉണ്ടാവും വിശ്വസിക്കാൻ പറ്റില്ല ആരെയും ഞങ്ങൾ വീട് പണിതപ്പോൾ ഞാൻ കാവൽ കിടക്കുവായിരുന്നു
@totalforyou6362
3 ай бұрын
@@arunj2242 റോട്ട് വിലർ അതു മതി അഴിച്ചു വീട്ടറെ
@chandhuchandhu5217
3 ай бұрын
💯 സൂക്ഷിക്കണം
@makcds
2 ай бұрын
തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരെ ഇങ്ങനെ പഠിപ്പിച്ച നിയമങ്ങളാണ് മാറ്റേണ്ടത്
@sanu45368
2 ай бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനു case എടുക്കുന്ന പോലെ പാവപ്പെട്ട ജനങ്ങൾക്കും ഈ നിയമം ബാധകമാക്കണം..അനാവശ്യമായി ജോലി തടസ്സപ്പെടുത്തിയാൽ ഇവർക്കെതിരെയും case എടുക്കണം
@InnocentAnteater-un9ip
3 ай бұрын
അത് അങ്ങനെയാണ് വീട് വെക്കുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും . അതിനെ ഞമ്മൾ ധൈര്യത്തോടെ നേരിടുക.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunj224
3 ай бұрын
😍😍
@InnocentAnteater-un9ip
3 ай бұрын
Thanks
@vijeeshnv8976
2 ай бұрын
സത്യം ബ്രോ ഒരു സാദാരണക്കാരന് വീട് വയ്ക്കണമെങ്കിൽ എന്തെല്ലാം സഹിക്കണം. അതിൽ ഒന്നാണ് ഇതും എല്ലാ ഇടത്തും ഉണ്ട് ഈ പ്രശ്നം.. പ്രതികരിച്ചത് നന്നായി 👍🏼🔥❤
@rajeshgspillai7503
2 ай бұрын
അറിവ് പകരെണ്ടവർ അത് ചെയ്യുന്നില്ല. പുതു തലമുറ ഇപ്പോൾ ഇവിടെ അത് ചെയ്തു. 👍🏻
@arunj224
2 ай бұрын
😊👍🏻
@div41
3 ай бұрын
ഇവന്മാരേ ഒന്നും niyanthrikkan ആരും ഇല്ലെ. Vallatha kashttam തന്നെ
@abhilashmangalam16
2 ай бұрын
ശരിക്കും ന്യായമായി ഉള്ള കാര്യം വളരെ ക്ഷമയോടെ വളരെ പക്വതയോടെ അവരോട് വിവരിച്ചഇടപെടൽ സൂപ്പർ നന്ദി ❤❤❤ കലക്കി അർജു 🎉❤
@parvathyPk-n8v
3 ай бұрын
കോഴിക്കോട് ഇല്ല അവരോട് പറയു വെറുതെ പ്രശ്നം ഉണ്ടാകരുത് എന്
@jovanpious42
3 ай бұрын
ചുമ്മാതല്ല പിള്ളേരെല്ലാം കേരളം വിട്ടുപോകുന്നത് . ഈ യൂണിയനും കൊടികുത്തലും അവിഞ്ഞ രാഷ്ട്രീയവും
@Master-king-9098
3 ай бұрын
Bro ഇനി അവിടെ ഒരു cctv വയ്ക്കുന്നത് നന്നായിരിക്കും 😅
@arunj224
3 ай бұрын
🥲👍🏻yes
@fathimathulnaja1308
3 ай бұрын
നമ്മളെ നാട്ടിലൊന്നും ഇതുമാതിരി ഇല്ലാ കല്ലുകൊണ്ടരുന്ന വണ്ടിയില് തന്നെ ആളുണ്ടാവും അവരെ ഇറകിവക്കും 😊
@arunj224
3 ай бұрын
😊athanu vendath
@Hhshsjdjndnnxn
3 ай бұрын
Nammalvadem angane thanne.
@amalmohan7875
3 ай бұрын
Party thendikale odikan nokku😂
@ullaskrishnankannan9437
3 ай бұрын
നെടുമങ്ങാട് എനിക്ക് സെയിം അനുഭവം ആണ് ഉണ്ടായേ 6 മാസം മുൻപേ... ചോദിക്കുന്ന ക്യാഷ് കൊടുത്തു അവരെ കൊണ്ട് ഇറക്കിഇല്ല എങ്കിൽ ലോഡ് വണ്ടിയിൽ കിടക്കും എന്നാ ഭീഷണി...ലേബർഓഫീസിൽ വിളിച്ചു ഞാൻ ചോദിക്കട്ടെ നിങ്ങളുടെ കൂലി നിങ്ങൾ പറയുന്നേ പോലെ ആണോ എന്ന്. പറഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു ഏത് ലേബർ ഓഫീസ് എന്ന്...... വന്ന ഒരാൾക്ക് പോലും ഐ ഡി കാർഡ് പോലും ഇല്ലാ..... നെടുമങ്ങാട് വെള്ളമൂങ്ങ വേട് എന്നാ സ്ഥലത്... തിരുവനന്തപുരം വേറെ ലെവൽ ആണ് 😂
@nandankmr4116
3 ай бұрын
Bro kk nalla patience und Enikk video kanditt thanne onn pottikkan thonnunnu Njan avde undayirunnengil adi aayirunnene
@360trvlor8
3 ай бұрын
Enikum broik thonniya pole aayirunnu njan ente comment 10 thavana thriuthi kurichu ennitta normal aaye😅
@Festivals982
3 ай бұрын
സർക്കാർവക തൊഴുലില്ലാത്തവർക്ക് തൊഴിൽ കൊടുത്തു... 1.യൂണിയൻ നിയമം 2.ഹരിതസേന നിയമം 😂😂😂😂😂😂😂😂
@relax3095
3 ай бұрын
തൊഴിൽ ഇല്ലാത്തവർക്ക് അല്ല തൊഴിൽ എടുക്കാൻ താല്പര്യം ഇല്ലാത്തവർക്ക്
@JishnuThazhath
3 ай бұрын
Puthiya kandupidithaan aavum e pottante.... Engane kure ennam🤦♂️🤦♂️
@donboss8119
3 ай бұрын
@@JishnuThazhathHaritha sene ull puthiyath matteth pazhayath aneda vaname
@greenlantern413
3 ай бұрын
@@relax3095😂💯
@nnathaancasekodu6632
2 ай бұрын
@@relax3095😂
@KL_EAGLE_RIDER
3 ай бұрын
ഞാൻ ഇപ്പൊ വീട് വച്ചു കൊണ്ട് നിൽക്കുന്ന ആണ് തട്ടിന്റ പണി ആയപ്പോൾ അതിന് ഉള്ള പലക വന്നപ്പോൾ ഇറക്കാൻ മാത്രം ആണ് യൂണിയൻ ആളുകൾ വന്നത് അവർ മാന്യമായി ചോദിച്ചു ഇറക്കി അല്ലാതെ ഇത് വരെയും ഒന്നിനും വന്നിട്ട് ഇല്ല. എല്ലായിടത്തും ഇങ്ങനെ ആയിരിക്കുന്നത് ആണ് നല്ലത്
@div41
3 ай бұрын
Ithonnum eallayidathum nadakkilla. ഇവരു venamengil marketil kidannu kalichotte. Pavangal illatha cash undakki വീടു kettan nokkumbol athilum കയ്യിട്ടു വരുന്ന vruthikettavanmar.njangal ഒക്കെ veettil വരുന്ന sadanangal swantham വീട്ടിലെ aalukal തന്നെ ഒരു manvettiyum കൊണ്ട് വന്നു sadanam ഇറക്കും. അല്ല ടിപ്പറില് കൊണ്ട് vannal അതു അവിടെ kudanjittittu pokum.
@sandeep-vz9qx
2 ай бұрын
എൻറെ വീട് വയ്ക്കുന്നതിനു മുമ്പ് ഞാൻ ലേബർ ഓഫീസിൽ പോയി ഒരു പേപ്പർ വാങ്ങിച്ചു കൊണ്ട് കൊടുത്തു. യൂണിയൻകാരുടെ കൈയിൽ കൊടുത്തു. അതുകൊണ്ട് ഒരു സാധനവും ഇറക്കാൻ അവർ വന്നില്ല. വീടിൻറെ ഉടമസ്ഥന് ഇഷ്ടമുള്ള ആൾക്കാരെ വച്ച് സാധനം ഇറങ്ങാമെന്ന് നിയമമുണ്ട്. ലേബർ ഓഫീസിൽ നിന്ന് എനിക്ക് പേപ്പർ തന്നപ്പോൾ ഒരു കോപ്പിയും കൂടെ എടുത്തിട്ട് പോലീസ് സ്റ്റേഷനിൽ കൊടുക്കാനാണ് അവര് പറഞ്ഞത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവരുടെ സംരക്ഷണം ലഭിക്കാൻ വേണ്ടിയാണ് അത്.
@mithd2
2 ай бұрын
അത് എന്ത് പേപ്പർ ആണ് എങ്ങനെയാണു അത് സെറ്റ് ആക്കുന്നത്
@shijil3825
3 ай бұрын
എല്ലായിടത്തും കാണും ഇതുപോലത്തെ യൂണിയൻക്കാർ.
@arunj224
3 ай бұрын
🥲👍🏻
@subashaus
3 ай бұрын
Only in kerala.. 😂😂😂
@makenomistake33
3 ай бұрын
എല്ലായിടത്തും ഒന്നുമില്ല. എന്റെ നാട്ടിൽ ഇല്ലാ. ഈരാറ്റുപേട്ട
@shijil3825
3 ай бұрын
@@makenomistake33 പൊതുവെ കാണാറുണ്ട്.
@rejinar7650
3 ай бұрын
Njangalude kannuril ee vaka koprayamonnum illa... Stheredhanavum illa.... Kannur❤❤❤❤
@FahadVynippadath
3 ай бұрын
മാന്യമായ പക്വതയോടെയുള്ള താങ്കളുടെ പെരുമാറ്റം സൂപ്പർ 🔥
Oru karyom illa...party karu support aanu...police onnum cheyyula
@aneeshthulasi5154
3 ай бұрын
ഞങ്ങളുടെ നാട്ടിൽഇങ്ങനത്തെ ഒരു പ്രശ്നവുമില്ല അവനവന് ആവശ്യമുള്ള സാധനങ്ങളുടെ റോഡിൽ കൊണ്ട് ഇറക്കുന്നുഅത്ര തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയും കുറെ ആൾക്കാരുണ്ടെന്ന് മനസ്സിലായത് 😮
@ChithraSuresh-yd1fm
3 ай бұрын
ഒളിഞ്ഞു നിന്ന് വിഡിയോ പിടിക്കുന്ന മാളു 😮
@sreelekhavs7932
3 ай бұрын
ഞങ്ങൾ വീട് വെച്ച്. ഒരു ലോഡിങ് പ്രശ്നം ഇല്ലായിരുന്നു. 2000 sqiar fit. അതും നാഷണൽ ഹൈ വേ. കൊല്ലം. പാവങ്ങൾ ജീവിക്കാൻ സമ്മതിക്കില്ല.. കടകളിൽ ലോഡ് ഇറക്. വീട്ടുകാരെ വെറുതെ വിട്. അവർ പണയം വെച്ചും നാട്ടുകാരെകടം വാങ്ങി പലിശക്ക് എടുത്തു അങ്ങനെ ആണ് വീട് വെയ്ക്കുന്നത്. വീടിന്റെ കടം തിരില്ല അപ്പോ മോളെ കെട്ടിക്കണം. ഓരോ തരുടെ അവസ്ഥ മനസിലാക്കി പോകുക.
@ACTIONCUTDRAMA
3 ай бұрын
അനാവശ്യത്തിനും ആവിശ്യത്തിനും അംബാനിയെ സ്മരിക്കുന്ന മലയാളി 😂😅😮
@arunj224
3 ай бұрын
😁🤣
@sambhar4645
3 ай бұрын
Bro... Happy aayi irikku.. Ellam okayavatte... Oru veedu ella sadha ranakkarantem swapnamaanu.. ❤❤
@sanoopmundayatt6709
3 ай бұрын
ഈ യൂണിയൻ കാർ കാരണം ആണ് കേരളത്തിൽ ഒരു വ്യവസായം പോലും വരാത്തത്... ഒരു വീട് വക്കാൻ ഇങ്ങനെ. എന്തെങ്കിലും വ്യവസായം ആണെങ്കിൽ ആണെങ്കിൽ അവൻ കുറ്റിയും പറിച്ചു ഓടേണ്ടി വരും
@arunj224
3 ай бұрын
👍🏻👍🏻
@basiljose41
2 ай бұрын
Satyam bro
@Neethu877
2 ай бұрын
Ee union കാറും പോർഷെ കാറും എല്ലാം moneykk വേണ്ടിയല്ലേ......ഇതൊക്കെ inject cheythath ആരാ. Union കാരുടെ കാര്യങ്ങള് നടക്കാൻ അവർ തന്നെ ഓടണം. വ്യവസായികളുടെ കാര്യങ്ങള് നടക്കാൻ അവരും. അർജുനൻ്റെ കാര്യങ്ങള് നടക്കാൻ അവനും ഇത് ഒരു compatition അല്ലെ, എല്ലാവരും ഓടട്ടെ.ഇത് brahmayugam അല്ലെ,kaliyugathinte ഒരു അപഭ്രംശം.😅
@cmaahsan6126
2 ай бұрын
പക്ഷേ, മാവൂർ റയോൺസും പ്ലാച്ചിമട കൊക്കക്കോള കമ്പനിയും പൂട്ടിയത് പ്രകൃതി മലിനീകരണം കൊണ്ടാണ്
@anus7246
3 ай бұрын
ഈ വീഡിയോ കണ്ട് ഇനി കൂടുതൽ പുലിവാലാകുമെന്നു തോന്നുന്നു, പിന്നെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഇല്ല 🙏
@MC-SACHU
3 ай бұрын
വിവരം ഇല്ലാത്തതിൻ്റെ ഓരോ പ്രശ്നങ്ങളെ 😂😂
@rajeevs7644
3 ай бұрын
Swantham Veeedupanik ayalum veedu vadakaku sadanam mattunavarkum union alukalk avakasamill athathu labour officil poyi proper ayi papers submit cheyuka njan veedu vachapol cheythathanu avidannu rand set signed copy letters aar namalk tharum oru set namuku vakuvanum oru set compliant stationl ci k submit cheyanum vendi
@Rageshvlo
3 ай бұрын
Angere kale varee nilathadikk
@arunj224
3 ай бұрын
😂😂😂😂
@AlansjoKLFC
3 ай бұрын
Enthayalum idukkiyile naatukar nallavara because ivide naatukar vann free aayi irakki tharum kudikkan kurach vellam koduthal mathi
@KrishnalalKrishna-qq3zf
3 ай бұрын
Rajakumaril lodumkond vannapol enikkum kitti engane oru Pani elladathum engane thanneya
@GBH2015
3 ай бұрын
ഇത്രയും വിദ്യാഭ്യാസപരമായും, ഭൗതിക പരമായും ഒരോ ദിവസവും നാം ആയിരിക്കുന്ന ഇടം വികസിക്കുമ്പോൾ ഇത് പോലെ ഇപ്പോഴും പെരുമാറുന്നവരെ സമൂഹമധ്യത്തിൽ കൊണ്ട് വരണം. അത് വളരെ ദുഷ്കരമായ കാര്യം ആണ് എന്നും അതിന്റെ ഭവിഷ്യത്തുകൾ ഭയാനകമായതാണ് എന്നും അറിയാം എന്നാലും ഇത്രയും മാറാത്ത ഒരു വിഭാഗം നമ്മുടെ നാട്ടിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ? ന്യായമായ കൂലി അവരുടെ അവകാശം ആണ് അത് നല്കാൻ എല്ലാവരും തയ്യാറാണ്, എന്നിട്ടും ഇത് പോലെ ഒക്കെ പിടിച്ചു പറിക്കുന്നവനൊക്കെ എങ്ങനെ നമ്മുടെ സമൂഹത്തിൽ അന്തസായി ജീവിക്കുന്നു എന്നത് ആണ് നമ്മുടെ നാടീന്റെ ശാപം. ഇത്രയും കൂടുതൽ പണം വാങിയിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ പിന്നെയും വന്ന് കണക്ക് പറയുന്ന ഇവനൊക്കെ വേണ്ടി പിന്തുണ പറയുന്ന......... മാരെ ആണ് നമ്മുടെ നാടിന്റെ ശാപം
അടിപൊളി ഇങ്ങനെ സാദാരണ കാരന് വേണ്ടി ചോദിക്കാനും പറയാനും ആരേലും വേണം ❤️
@malayaleeworker6433
3 ай бұрын
ഇവിടെത്തെ യൂണിയൻകാർ എല്ലാവരും വൃദ്ധൻമാരാണല്ലോ
@mohamedsafwan4639
3 ай бұрын
ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത മതി എല്ലാം റെഡി ആവും
@artlover14345
3 ай бұрын
Domestic use nu avare vilikkanam enn nirbendham illa. Ente veedu pani ipo nadakkanu. Panikkar thanneya materials erakkanathum
@arunj224
3 ай бұрын
👍🏻👍🏻
@siyadspky
3 ай бұрын
Cash thannal mathii aru irakkiyalum no prblm .... Antha nilapaaduuuuu
@skyland0
Ай бұрын
നമ്മുടെ നാട്ടിൽ ടിപ്പറിൽ താട്ടറും ഉണ്ട്... ആരും ചോതിച്ച് വരാർ ഇല്ല😂😂😂😂😂😂😂😂
@uvaisshajahan3084
3 ай бұрын
ബ്രോ ലേബർ ഓഫീസിൽ ചെന്നാൽ അവരോരു rate paper tharum, അതിൽ ഓരോ സാധനത്തിന്റെയും റേറ്റ് koduthekum, അതനുസരിച്ചു ക്യാഷ് കൊടുത്താൽ മതി, ബ്രോ ഞാനും ഒരു സൈറ്റിൽ സൂപ്പർവൈസർ ആയിട്ട് നിന്നിട്ടുണ്ട് അവിടെയും യൂണിയൻ മാമന്മാർ ഇതേ അവസ്ഥ ആയിരുന്നു ഇല്ലാത്ത റേറ്റ് ഒകെ തോന്നിയ പോലെ മേടിക്കുന്നു, ലാസ്റ്റ് ലേബർ ഓഫീസിൽ കംപ്ലയിന്റ് ചെയിതു അവസാനം അവിടത്തെ siranmar വന്നു യൂണിയൻ മാമന്മാർക് ഇട്ട് നല്ല കൊടുത്തു അതോടെ അവരെ ഇളക്കം ഒതുങ്ങിയത്
@kannanshaji4925
2 ай бұрын
ഗൃഹ നിർമ്മാണം ,കാർഷിക ഉൽപ്പ്ന്നോ, അതുപോലെ ഹെവി മിഷനറി ഉപയോഗിചു ഇറക്കുന്ന വസ്തുക്കളോ ഇറക്കുന്നത്തിന് ഇവർക്ക് യാതൊരു റോളും ഇല്ല. അതുപോലെ സ്വന്തം ഗൃഹ നിർമ്മിക്കുമ്പോൾ ഉടമസ്ഥന് സ്വന്തം പറമ്പിൽ ആരെ വെച്ച് വേണേലും സദനങ്ങൾ ഇറക്കം
@rejanabinu4326
3 ай бұрын
Police il complaint kodukk
@zmeyysuneer4154
3 ай бұрын
അവരുടെ സേവനം നമുക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുന്ന സിസ്റ്റം വരണം നോക്കുകൂലി ഉൾപ്പെടെയുള്ള എല്ലാ കൊള്ളരുതായ്മയും അവസാനിപ്പിക്കണം
@fourshr
2 ай бұрын
അത് മാത്രം അല്ല വിട്ടിൽ ഉള്ളവർക്കു ലോർഡ് ഇറക്കാൻ സാധിക്കും വേണം എങ്കിൽ തൊഴിലാളി കളെ ഉൾപെടുത്തിയാൽ മതി പിന്നെ ഗേറ്റിന് ഉള്ളിൽ അയൽ മെച്ചിനോ ആൾക്കോ ഇറക്കം
@janardhanannair7259
3 ай бұрын
Nice i like you that labour law fallowed hi friends this type of pepers where we can get please send reply
@arunj224
3 ай бұрын
From labour office
@janardhanannair7259
3 ай бұрын
@@arunj224 where it is In village r panchayat
@nanduay
2 ай бұрын
Appreciated the way you talked.
@pramodmohan5707
3 ай бұрын
Well done bro I have faith in upcoming generation to voice against these kind of looting.
@arunj224
3 ай бұрын
😊
@sreeeraj100
3 ай бұрын
ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു മറ്റവൻ മാരും ഇല്ല
@arunj224
3 ай бұрын
Nallath😊
@cryptopaa
3 ай бұрын
നമ്മടെ നാടിൽ ഇങ്ങനെ ഒന്നും ഇല്ല നമുക്ക് തന്നെ ഇറക്കാം ആരും വരില്ല ഇത് എന്ത് മനുഷ്യർ ആണ്
@sangeeth4463
3 ай бұрын
That's y kerala still the same no one wanna start any new process
@amalchottuvlogs6500
2 ай бұрын
സിനിമയിലൊക്കെ ഇങ്ങനെ കണ്ടിട്ടുള്ളു 😂
@mrwhitedevil5197
3 ай бұрын
നിങ്ങളെ ഈ കൊണഞ്ഞ നാട്ടിലേ ഉള്ളു ഇങ്ങനത്തെ ആൾക്കാര് ഇങ്ങ് മലബാറിൽ നമ്മക്ക് നമ്മടെ ഇഷ്ടത്തിന് ഇറക്കാം നാട്ടുകാരും ചെങ്ങായിമാരും കൂടി ഇറക്കി തരും .. രാജഭരണം അവസാനിച്ചത് അറിയാത്ത ടീമല്ലേ ഇതേ സംഭവിക്കു
@aayushmedia
3 ай бұрын
വീട് പണിക്ക് നോക്ക് കൂലി വാങ്ങാൻ പാടില്ല എന്നാണ് നിയമം. പിന്നെ ടിപ്പർ എന്തിന് ആണ് വിളിക്കുന്നത്.? സാധാരണ ടെമ്പോ പോരെ? ടിപ്പർ ഇങ്ങനെ ഹൈഡ്രോളിക്ക് സിസ്റ്റം വച്ചേക്കുന്നത്.. എളുപ്പത്തിൽ ഇറക്കാൻ അല്ലേ?
@chillaxx5359
2 ай бұрын
Super bro... എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം .ഗുണ്ടായിസം കാണിച്ചു അല്ല ജോലി ചെയ്യേണ്ടത്.
@nkshroopesh
3 ай бұрын
Well Done Bro👍
@arunj224
3 ай бұрын
Thanks ✌😊
@ireneputhenpurakal9232
2 ай бұрын
കണ്ണൂരിൽ ഇത്തരം വൃത്തികേടുകൾ ഇല്ല. പക്ഷേ ആലപ്പുഴ പോലുള്ള ജില്ലകളിൽ അതിഭീകരം ആണിത്
@Sector3062
3 ай бұрын
1.ഇതുപോലെ ഉള്ള യൂണിയൻ 2.ഹരിതകർമ്മസേന 3.തൊഴിലുറപ്പ്.. 🔥🔥🔥🔥
@@BeingHuman341 ഉവ്വ.. വീട്ടിൽ waste ഇല്ലെങ്കിലും അവർക്ക് കാശ് കൊടുക്കണം.. കഴുകി ഉണക്കി വൃത്തി ആക്കി കൊടുത്താൽ മാത്രമേ കൊണ്ട് പോകൂ.. ഒരു തവണ കഴുകി ഉണങ്ങാത്ത കവർ ഉണ്ടെന്ന് പറഞ്ഞ് ഇവർ കൊണ്ട് പോയ waste ഒക്കെ തിരിച്ച് വീട്ടിൽ കൊണ്ടു വച്ചു.. കുപ്പിപ്പാട്ട പറക്കാൻ വരുന്ന അണ്ണൻ ഒന്നും വാങ്ങാതെ തന്നെ ഇതെല്ലാം കൊണ്ട് പോകും.. എന്തിന് വെറുതെ waste ഇല്ലെങ്കിലും ഇവരുടെ ഗുണ്ടായിസം കണ്ട് കാശ് കൊടുക്കണം
@BeingHuman341
3 ай бұрын
@@Sector3062 പിച്ചചട്ടി എടുത്ത കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അജൈവ മാലിനിയനിർമാർജനത്തിന് ഇതല്ലാതെ മറ്റൊരു വഴി നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുമോ
@jitthujos1136
3 ай бұрын
നമ്മുടെ ഇവിടെ കല്ല് വന്നാൽ ഇറക്കാൻ5 രൂപ..കല്ല് തട്ടാൻ സമ്മതിക്കില്ല, സ്വന്തം സ്ഥലത്തോട്ട് വണ്ടി കയറ്റാമെങ്കിൽ തട്ടാം.. അല്ലാതെ വണ്ടി കയറാതെ വന്നാൽ അവരുടെ അവകാശം ആണത്രേ ഇറക്കേണ്ടത്.
@BijeshP-xb9jt
3 ай бұрын
സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന നാട്ടുകാർ ഉള്ള സ്ഥലത്ത് .. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.
@suryadev.s142
3 ай бұрын
ഇവിടെ ഒക്കെ വണ്ടിയിൽ വന്ന് തട്ടുകയാണ് ചെയ്യുന്നത്
@89peepz
3 ай бұрын
ഇവർക്കൊന്നും വംശനാശം വന്നില്ലേ.. ആരേലും കഷ്ടപ്പെട്ട് cash ഉണ്ടാക്കി വീടോ, businesso തുടങ്ങാന്നു വെച്ചാൽ അവിടെ വരും ഇരന്നു തിന്നാൻ. അന്തസ്സായി ജോലി ചെയ്ത് കൂലി വാങ്ങാൻ ഇവരൊക്കെ മുതിരാത്ത കാലത്തോളം നമ്മുടെ നാട് പുരോഗമിക്കില്ല..
@HridyaParuzz
3 ай бұрын
We all support you ❤🎉
@SuryaKs-ul6zh
3 ай бұрын
Nammal korch pisa sambhadhich nalla nilayil ethunnatu mattullavrk ishttammalla... Eee pavapettavar ennum agne thanne aayrikanm nn vijarikunnavaran namude chuttum ullavar... Avrod poyi pani nokan para broo❤️
@anzilhasan9910
3 ай бұрын
എൻ്റെ വീട് പണിക്കും ഇത് പോലെ തർക്കങ്ങൾ ഉണ്ടായിരുന്നു.. ലേബർ ഓഫീസിൽ പോയപ്പോൾ അവർ പറഞ്ഞത് സ്വന്തം വീട് പണിക്ക് യൂണിയൻകാരെ നമ്മൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ നിർത്തിയാൽ മതിയെന്ന് ആണ്..വാണിജ്യ കെട്ടിടങ്ങൾക്കും,കടകൾ,ഫ്ലാറ്റ് എന്നിവയ്ക്ക് മാത്രമേ അവർക്ക് വർക്ക് ചെയ്യാനുള്ള പെർമിറ്റ് ഉള്ളൂ എന്ന്..പക്ഷെ ഇത് ഒന്നും അവർ അംഗീകരിക്കുന്നില്ല.പിന്നെ തർക്കവും,വഴക്കും വേണ്ടാ എന്ന് കരുതി ഞങൾ ഒതുങ്ങി അവരെ കുറച്ചു പേർ നിൽക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഒടുക്കത്തെ കൂലിയും,ഒരു ലോഡ് ആൾക്കാരും.. ലിസ്റ്റില് ഉള്ള കൂലിയേക്കളും കൂടുതൽ.ഇവർക്ക് ഒന്നും ഐഡി ഇല്ല,യൂണിഫോം ഇല്ല..പിന്നെ എങ്ങനെ കേസ് എടുക്കുമെന്ന് ലേബർ ഓഫീസ്..പോലീസിൽ complaint ചെയ്യാൻ പറഞ്ഞു..complaint ചെയ്താൽ പിന്നെ വീട്ടിൽ കിടത്തി ഉറക്കുമോ ഇവറ്റകൾ..പേടിച്ചിട്ടാണ് ഇല്ലാത്ത ക്യാഷ് മുടക്കി പണി നടത്തുന്നത്..ഈ മൈറന്മാർ ഇങ്ങനെ വാങ്ങുന്ന കൂലി ഉപകരിക്കുമോ?? ജീവിതത്തിൽ ...
@Ajin3322
3 ай бұрын
Kollada mone ... All the Best 👍
@user-jwalakuttan
3 ай бұрын
കുഴിയിൽ പോകാൻ സമയമായി അഹങ്കാരത്തിന് ഒരു കുറവുമില്ല
Пікірлер: 1,3 М.