😢😢😢2 വർഷത്തെ കഷ്ടപാട് ആണ് sir, നീതി കിട്ടണം save യൂണിവേഴ്സിറ്റി lgs 👍🏼
@ShanthakumariOT
Ай бұрын
poda Potta. retest date adutha month varum.
@raghudasraghu8600
Ай бұрын
ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് നന്ദിയുണ്ട് സർ 😢😢😢
@sainudheenhaneefa7996
Ай бұрын
Njanum oru irayanu sir enikk 87 markkund
@adarshln3301
Ай бұрын
സാർ psc പഠിക്കുന്ന പാവങ്ങളെ psc വരെ ചതിക്കാൻ കൂട്ട് നില്കുന്നു 😢😢 താത്കാലിക നിയമനം പിൻവാതിൽ നിയമനം ഇതൊക്കെ കാണുമ്പോൾ സങ്കടം ആണ് കഷ്ടപ്പെട്ട് പഠിക്കുന്നവർക് ഒരു വിലയും ഇല്ല
എല്ലാ പാർട്ടി ഉള്ളവരും ഉണ്ട് ഇതിൽ.. അതുകൊണ്ടാണ് ഒരുത്തനും തിരിഞ്ഞു നോക്കാത്തത്
@aswinknair8686
Ай бұрын
Vivaram kadu vilichu parayatha entha sanki kongi undu
@sandhyasandya7492
Ай бұрын
ഡെലിവറി കഴിഞ്ഞ് സമയത്താണ് നോട്ടിഫിക്കേഷൻ വന്നത് കഷ്ടപ്പെട്ട് പഠിച്ചു. റസ്റ്റ് എടുക്കാതെ പഠിച്ചു😢 തൊഴിൽ വീതിയും മറ്റുയൂട്യൂബ് ചാനലുകളും കണ്ടാണ് ഞാൻ പ്രിലിംസ് ജയിച്ചത് അതിനുശേഷം ഓൺലൈനായി മെയിൻ എക്സാംനു പഠിച്ചു 😢😢 ഇത്ര കഷ്ടപ്പെട്ട് എന്നറിയോ സാർ കുഞ്ഞു മകനെ വെച്ച് മൂന്നുമണിവരെയൊക്കെ പഠിച്ചതാണ് 😢 രാത്രി ഉറക്കൊഴിച്ച് പഠിച്ചത് 85+ മാർക്ക് ഉണ്ടായിരുന്നു. സങ്കടം തോന്നുന്നു .😢😢😢😢😢😢
@sarathchandran8417
Ай бұрын
😥
@SreelekshmiKailas
Ай бұрын
Same
@user-mg7lt2zb9t
Ай бұрын
80.33😢
@neethudas1333
Ай бұрын
Kittum daivam kai vediyilla
@user-mg7lt2zb9t
Ай бұрын
@@sandhyasandya7492 എല്ലാരും പ്രാർത്ഥിക്ക് കേസ് നമ്മക്ക് അനുകൂല മാകാൻ
@harisj371
Ай бұрын
Neethu surendran... ഈ ശാപമൊക്കെ നീ എവിടെ കൊണ്ട് വയ്ക്കും മോളെ... നിലവിൽ ഒരു ജോലി ഉണ്ടായിട്ടും വീട്ടുകാരെ സംരക്ഷിക്കുവാൻ വേണ്ടി 48,000 പേരെ ബലിയാടാക്കുന്നു നീ... അനുഭവിചെ ഈ ലോകത്തുനിന്ന് നീയൊക്കെ....... 👍👍🙂
@adarshln3301
Ай бұрын
അവൾ ആണോ കേസ് കൊടുത്തേ ചെറ്റ
@sureshdshibu4930
Ай бұрын
2 വർഷത്തെ അധ്വാനം,😢😢😢
@shafeequekvr5284
Ай бұрын
ഒരേ അഡ്രസ് ഉള്ള 2 പേര് ഉണ്ടല്ലോ കേസ് കൊടുത്തതിൽ ഇവർക്ക് നിലവിൽ ജോലി ഉണ്ടോ? ഏതാ post dptmnt
@@sureshdshibu4930 വിധി നമുക്ക് അനുകൂലമാകട്ടെ എന്ന് പ്രതീക്ഷിക്കാം... ❤ എന്നുതന്നെയാണ് പ്രതീക്ഷ
@psc1strank663
Ай бұрын
Ithil verea kurea Kali und.. sir കേസ് കൊടുത്ത ആളുകളിൽ കുറെ പേർ താൽക്കാലികമായി വർക്ക് ചെയ്യുന്നവരുണ്ട്,ഇതിൽ കുറേ വേറെ കളികളുണ്ട്
@smartstudycentre7287
Ай бұрын
എല്ലാ കളികൾക്കും മറുപടി കൊടുക്കാൻ നിങ്ങൾക്കും അവസരം വരും
@Logan-z6K
Ай бұрын
Sir, ഇനി pension നിർത്തലകാൻ പോവുന്നു എന്ന് പറയുന്നു, ശെരിയാണോ? പിന്നെ ഇത് പഠിച്ചിട്ട് വല്ല കാര്യം ഉണ്ടോ? Plss reply, ഇറങ്ങുമ്പോ ഒരു തുക തരും അത്ര തന്നെ, pension ഉണ്ടാവില്ല പറയുന്നു @@smartstudycentre7287
@psc1strank663
Ай бұрын
@@smartstudycentre7287 thank you 👍
@chocolatesandeclairs5917
Ай бұрын
Stop Voting CPIM Stop Voting CPIM
@user-vc4oi1wr9i
Ай бұрын
അതോണ്ടൊന്നും കാര്യമില്ല
@ajaymathur1057
Ай бұрын
University lgs kond vannath LDF govt aan pinne govt and psc always with candidate avarkethire chila vekthikalde nettathine vendiyulla case alle appo logic illatha karyangal paranj thetudharipkkanda
@apj6906
Ай бұрын
@@ajaymathur1057 എൻ്റെ പൊന്ന് മോനെ.. govt ഉം pscyum നമ്മടെ കൂടെ ആണോ നിൽക്കുന്നെ..നിനക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു.. അതിൽ ഉള്ള താത്കാലികക്കാരെ നിർത്താൻ ആണെന്ന് സാമാന്യം ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും ഈ govt വന്നിട്ട് ആണ് ഉദ്യോഗാർഥികൾ ഇത്രം കഷ്ടപ്പെട്ടത് ..ഇത്രക്ക് തോന്നിവാസം കാണിച്ചിട്ടും ന്യായീകരിക്കാൻ കാണിക്കുന്ന നിൻ്റെ ഒക്കെ മനസ്സ്
ഇത്ര പേരുടെ ശാപം..തീർച്ച ആയും ഉണ്ടാവും...ഞാൻ വിശ്വസിക്കുന്ന ദൈവം അതിനു ഇടവരുത്തും... കേസ് എന്തിനാ എന്ന് എല്ലാര്ക്കും വ്യക്ത ആയി അറിയാം....അത്കൊണ്ട് ആണ് ഇത്ര മനസ്സ് ഉരുകി paraunath....തലമുറ തോറും അനുഭവിക്കും....ഞാൻ ആരെയും ഇത്വരെ പ്രകിയിട്ട് ഇല്ല പക്ഷെ ഇത് പറഞ്ഞു പോവും....കാരണം നീതി ഇവിടെ ആണ്
@poojaps1208
Ай бұрын
athey orikkalum gathi pidiilla nokkikio. nalla pradeeshayodea erunna post ayirinnu aa narikalu karanm poyi . avrokkea eni swasthayode jeevikilla nokkikoo
@ishhbby
Ай бұрын
Vishamikkathe bro. Ningalk neethi labhikkum
@SreedeviKailas-r4g
Ай бұрын
എനിക്കും നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു സാർ. എന്റെ ജീവിതത്തിലെ ഒരു കച്ചിത്തുരുമ്പ് ആയിരുന്നു ഇത്.. എന്റെ മോനെ വളർത്താൻ.... വേറെ ആരുമില്ല... മുന്നോട്ട് ഉള്ള ജീവിതം ഈ psc യിൽ ആണ് കാണുന്നത്
@anoopur4852
Ай бұрын
Athra markundRnu
@SreedeviKailas-r4g
Ай бұрын
സാർ, ഞാൻ ഈ എക്സാം കഴിഞ്ഞു ഇറങ്ങിട്ട് സാർ നു msg അയച്ചത്.. നല്ല എക്സാം ആയിരുന്നു.. നല്ല പ്രേതീക്ഷ ഉണ്ട് എന്നൊക്കെ... സാർ ന്റെ ലാസ്റ്റ് lgs revision batch യിൽ ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാ പ്രേതീക്ഷ യും പോയി... വേറെ എക്സാം നു പോലും പഠിക്കുന്നില്ല... മോനോട് ഞാനും പറഞ്ഞു മോനെ നമ്മൾ രക്ഷപെടുമെന്ന്.... എവടെ
@Abilash-hi9fv
Ай бұрын
Thozhilurapp joliku poku.sarkar joli akum
@Karnan333
Ай бұрын
@@Abilash-hi9fv നീ പോടാ ആദ്യം
@SreedeviKailas-r4g
Ай бұрын
@@Abilash-hi9fv അങ്ങനെ ആണേൽ psc തന്നെ വേണ്ടല്ലോ ഇവിടെ. എല്ലാവരും തൊഴിലുറപ്പ് നു പോയാൽ പോരെ.. ഒരു വർഷം 100 ജോലി കിട്ടിയാൽ മതിയോ ചേട്ടാ 🙄
@niramullanimishangal7156
Ай бұрын
Sir, കേസ് കൊടുത്തവർ എന്ത് ന്യായം പറഞ്ഞാലും , 2 വർഷം കഷ്ട്ടപ്പെട്ടു, prelims, mains പരീക്ഷ എഴുതി ലിസ്റ്റ് കാത്തിരിക്കുന്ന ഞങ്ങളുടെ ന്യായത്തെക്കാൾ അത് വലുതല്ല..
@vpopzienz8502
Ай бұрын
വീണ്ടും exam എഴുതാനുള്ള അവസരം അല്ല പിന്നെയും ഇതുപോലെ പഠിക്കാൻ ഉള്ള situation ആണ് ഇല്ലാത്തത്. 2 വർഷം ആണ് പോകുന്നത്
@sinudasmr5840
Ай бұрын
സർ ഇപ്പൊ ഈ case കൊടുത്തവർ നോട്ടിഫിക്കേഷൻ വന്നു ഇത്രയും കാര്യങ്ങൾ കഴിഞ്ഞപ്പോൾ ആണോ അവർ ഉണർന്നത് ഇത്രയും കാലം നന്നായി ഉറങ്ങിക്കാണും. ഡിഗ്രി യോഗ്യത ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല ഒരു അല്പം ബോധം വേണം. കേസ് കൊടുക്കാൻ അറിവുള്ളവർക്കു അത് എപ്പോൾ കൊടുക്കണമെന്ന വകതിരിവ് ഇല്ലാതെ പോയി.നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇവരുടെ കണ്ണ് അടഞ്ഞാണോ ഇരുന്നേ. എന്തിനും ഏതിനും കേസ് കൊടുക്കാനായിട്ട് കുറച്ചു പേർ ഇറങ്ങിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതം പോകുന്നതോ age ഓവർ ആകുന്നതോ ഒന്നും ഇവർക്ക് അറിയണ്ട. എത്ര കാലത്തെ കാത്തിരിപാണ് ഈ തകർക്കാൻ നോക്കുന്നത്. ഇതിനെല്ലാം............
@sumendrancr2413
Ай бұрын
University നിയമങ്ങൾ clear ആയിട്ടു അറിയാതെ നോട്ടിഫിക്കേഷൻ ഇറക്കിയ psc അല്ലേ കുറ്റക്കാർ?? Psc ക്ക് പഠിക്കുന്ന ഡിഗ്രി ഇല്ലാത്തതും ഉള്ളതും ആയ പാവപ്പെട്ട ആൾക്കാരെ തമ്മിൽതല്ലിക്കുന്നത് ആരുടെ നേട്ടത്തിന് വേണ്ടിയാണ്??
@jithinp3534
Ай бұрын
Aara paranje, govt order und dgre ullavar ezhuthan paadilla ennu
@jithinp3534
Ай бұрын
Ath vachalle psc notification irakkunath
@shymasreejith3940
Ай бұрын
എന്താ സംഭവം frnds, എന്തിനാ ലിസ്റ്റ് cancel ചെയ്തേ
@gopalakrishnan8353
Ай бұрын
മനസ് തകരുന്ന വേദന ഇനി എന്തു ചെയ്യും എന്നു അറിയില്ല 85+മാർക്കുണ്ട് ദൈവം നമ്മുടെ കുടയില്ലേ സർക്കാരും psc യും നമ്മളെ സഹായിക്കുമോ യൂണിവേഴ്സിറ്റി lgs എഴുതിയ നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നും psc കും ഗവണ്മെന്റ് നും ഒരു ദയ ഹർജി കൊടുകാം എല്ലാവരും ഒരുമിച്ചു നിൽക്കണം
@Kritik_raj
Ай бұрын
Padicha reethi onn paranju tharumoo..
@athira0307
Ай бұрын
Ningal ഒക്കെ ഗ്രൂപ്പിൽ ഉണ്ടോ
@keralapscgk1
Ай бұрын
Psc നടത്തിയ ഏതെങ്കിലും എക്സാം ഇത് വരെ cancel aayittundo... ഇതും ആവില്ല
@nandhukumar8557
Ай бұрын
ഞങ്ങൾക്ക് വേണ്ടി സംസാരിക്കാന് സാറെങ്കിലും വന്നല്ലോ.. 😢 വര്ഷങ്ങളുടെ കഷ്ടപ്പാടായിരുന്നു സാർ.. 😢ഇതുവരേം ഇത്രക്ക് ചത്ത് കുത്തി ഇരുന്ന് പഠിച്ചിട്ടില്ല.. 2 വര്ഷം ഇതിന് വേണ്ടി ഉറക്കം കളഞ്ഞ് പഠിച്ചു.. അവസാനം ലിസ്റ്റ് cancel ചെയ്യുവാന്ന് കേള്ക്കുമ്പോ ചങ്ക് പൊട്ടുവാ.. 😢 ഒരുപാട് പ്രതീക്ഷ ഉള്ള ഒരു പോസ്റ്റ് ആയിരുന്നു.. 😢 വീട്ടില് അത്രക്ക് കഷ്ടപ്പാടാണ്.. 😢 ദൈവം ഒന്ന് കനിഞ്ഞിരുന്നെങ്കിൽ.. 😢😢
ഡിഗ്രിക്കാരെ ഉൾപ്പെടുത്തുന്ന എക്സാം ആണെങ്കിൽ നമ്മളുടെ എക്സാം ക്യാൻസൽ ചെയ്യാതെ അടുത്ത നോട്ടിഫിക്കേഷൻ ഡിഗ്രിക്കാരെ ഉൾപ്പെടുത്തി എക്സാം നടത്തട്ടെ രണ്ട് കട്ട എക്സാം കഴിഞ്ഞു ഇതിനുവേണ്ടി 1.5 വർഷമാണ് കളഞ്ഞത് പാവപ്പെട്ട ഉദ്യോഗാർത്ഥികൾ എന്തു ചെയ്തു 😢
@adershctr4243
Ай бұрын
2 വർഷത്തെ കഥ കേൾക്കുന്ന 5 വർഷം പോയ ഒരു പഴയ cpo റാങ്ക് ലിസ്റ്റുകാരൻ
@jeejamanojmanoj2277
Ай бұрын
ഒരുപാട് നന്ദിയുണ്ട് sir 🙏🙏🙏, ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് 🥰🥰🙏❤️❤️❤️
@Nikhil-re3ln
Ай бұрын
Exam നടത്തുക പേരിന് മാത്രം vacancy report ചെയ്യുക.. എല്ലാ ലിസ്റ്റിൻ്റെയും അവസ്ഥ ഇത് തന്നെയാണ്.. പിന്നെ താത്കാലിക നിയമനം തകൃതി ആയി നടക്കുന്നു. പഠിക്കുന്നു... ലിസ്റ്റിൽ വരുന്നു...ജോലി കിട്ടുന്നില്ല...repeat.
@smishajishinkumar1122
Ай бұрын
എക്സാം ക്യാൻസൽ ആകും പക്ഷെ നോട്ടിഫിക്കേഷൻ ക്യാൻസൽ ആകില്ല. ഡിഗ്രി കാരെ വെച്ചു വീണ്ടും എക്സാം നടത്തും എന്നാ അറിഞ്ഞത്. എന്റെ frd Thrissur മണ്ണുത്തി യൂണിവേഴ്സിറ്റി യിൽ താത്കാലിക ജീവനക്കാരി ആണ്.12 വർഷം ആയി. പഠിച്ചവർ ഒക്കെ പൊട്ടൻ മാരായി😢😢
@ardhrasajeesh1294
Ай бұрын
Ith engane Anu degreekare vachu ezhuthipikkunnath.l g s degreekarkk ezhuthan sathikkillallo.
@gopakumar823
Ай бұрын
exam cancel akilla urappanu
@sherinpshahana8536
Ай бұрын
2വർഷത്തെ കഷ്ടപ്പാട് ആണ്... ആദ്യം എഴുതിയ exam ആയിരുന്നു...😢
@advi774
Ай бұрын
Nighalkk ഒകെ ഇനിയും അവസരം ഉണ്ട് എന്ന് കുറച്ചു എങ്കിലും samadanikkam.. Last chance ulla enne pole kure per und😢😢
@FragranceofTips
Ай бұрын
CPo റാങ്ക് ലിസ്റ്റിൽ വന്ന് ജോലി കിട്ടിയില്ല..ഇപ്പോൾ യൂണിവേഴ്സിറ്റി എൽ ജി എസും... രണ്ടിലും പെട്ട ഒരാളാണ് ഞാൻ 😢
ഇതൊക്കെ അഡ്ജസ്റ്റ്ment കളി ആണ്, ഫീൽഡ് വർക്കർ exam result ന്റെ കാര്യം ഓർമയുണ്ടോ, ഇവൻ മാർ അറിഞ്ഞു കളിച്ചത് ആണ്
@sukrushaprakash349
Ай бұрын
നല്ല പ്രതീക്ഷയുണ്ടായിരുന്നു sir..... 🙏🙏🙏😢😢ഞങ്ങൾക്ക് വേണ്ടി സ്വന്തം ഞങ്ങടെ സ്വന്തം അഖിൽ sir 🙏🙏🙏thnkuu so much sir.
@UnniKuttan-xb1dg
Ай бұрын
Kashttapadinu result kittum...exam cancel cheyyilla....🙏🙏🙏
@arnusarnav3585
Ай бұрын
ഇന്ന് കോടതിയില് സമര്പ്പിക്കാന് ഒപ്പ് ശേഖരണം എന്ന മട്ടില് കുറേ ഉദ്ധ്യോഗാര്ത്ഥികളെ കൂട്ടി വെറും പൊറാട്ട് നാടകം
@athira2126
Ай бұрын
Temporary aayit orupad peru kerunund siree... Ivide MG university il ok Vasavante care of njngde naattil thanne 3 peru kerittund.. 😢 enik degree und njan ezhuthit illa pakshe ente frnds kashtapett padichath njan kandittund 😢 aara case koduthath onnum ariyilla pakshe avar pinvaathil aale kayattan ithoru avasaram aakki eduthirikkuvaa 😢😢 aarodu parayan aaru kelkan
@sunis7240
Ай бұрын
എനിക്ക് ഇപ്പോൾ 41 വയസ്സായി . 2019 മുതൽ പഠിച്ചു തുടങ്ങി . PSC യുടെ പരിഷ്കാരങ്ങൾ കാരണം 5 കൊല്ലം പഠിച്ചു കൊണ്ടേ യിരുന്നു . ഈ Ulgs ലാസ്റ്റ് ചാൻസ് ആയിരുന്നു . എനിക്ക് ഉറപ്പായിരുന്നു ഈ ജോലി കിട്ടും എന്ന്.......😢 ഇനി എന്തു ചെയ്യാം നാട്ടിലും വീട്ടിലും ഒരു പരിഹാസം , കളിയാക്കൽ. എല്ലാം സഹിച്ചു. PSC ഞങ്ങളോട് നീതി കാട്ടണേ ........
@aryasreekutty5556
Ай бұрын
Itha entayum avasta degree illathathukond oru nalla private joli koodi kittilla😢😢
@Tangygaming...3123
Ай бұрын
Karanjukondanu sir ee video kaanunnath.kaaranam athrem kashtapett padich ezhuthiya examayirunnu.Age overum aavaarayi😢
@neenu9695
Ай бұрын
Sir ഇതിൽ നീതി കിട്ടും എന്ന് തോന്നില്ല... Bcoz യൂണിവേഴ്സിറ്റി യുടെ നോട്ടിഫിക്കേഷൻ പ്രകാരം degree വേണ്ടെന്ന് പറഞ്ഞിട്ടില്ല..... But ഒന്ന് ചെയ്യാം 2014മുതൽ ഉള്ള temporary കാരെ പുറത്താക്കാൻ എന്തെയിലും ചെയ്യൂ sir..... കഷ്ടം പെട്ടു പഠിച്ചവർ enfhyilum രക്ഷപെടട്ടെ
@max___creation6989
Ай бұрын
Degree vrnamennu paranjittundo
@roncynjshibu5971
Ай бұрын
Sir, പറഞ്ഞത് ശരിയാണ്, ഞാനും ഈ അവസ്ഥയിലാണ് , എന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു ഈ exam
@Rash736
Ай бұрын
ഒത്തിരി കഷ്ടപ്പെട്ടു പഠിച്ചു എത്തിയതാ 😔😔
@gowthampradeep6287
Ай бұрын
Enikk 84 mark undayirunn, ippo njn psc padikkunath nirthy , studying for psc is waste of time , vere exams nokkunnatha nallath
@harisankar9919
Ай бұрын
ശരിയാണ്. Ssc ഒന്നും ഇത്ര പാട് ഇല്ല.
@muhddddd
Ай бұрын
ബ്രോ ssc ക്ക് പഠിച്ചോ. അതാ നല്ലത്
@muhddddd
Ай бұрын
Aahh ഒരുത്തൻ കൊറഞ്ഞു കിട്ടി
@harisankar9919
Ай бұрын
@@muhddddd അതെ അത് തന്നെ യാണ് follow ചെയ്യുന്നത്.
@harisankar9919
Ай бұрын
@@muhddddd പിൻവാതിൽ നിയമനം ലിസ്റ്റ്. Cpo ലിസ്റ്റ്. Dha nurses list ഇതിൽ ഒന്നും നിയമനം നടന്നത് കുറവാ. സർക്കാരിന് സാമ്പത്തിക ബാധ്യത യാണ്.
@sarathttm9219
Ай бұрын
ഞാൻ എക്സാം എഴുതിയിട്ടില്ല എന്നാലും പ്രാർത്ഥിക്കുന്നു ലിസ്റ്റ് ക്യാൻസൽ ചെയ്യാതിരിക്കാൻ ❤️. കഷ്ടപ്പെട്ട് പഠിച്ചവർക് എല്ലാർക്കും ജോലി കിട്ടട്ടെ
@badarudheen.kkkaliyan378
Ай бұрын
530/2019 പോലീസ് ലിസ്റ്റ് നു വേണ്ടി എല്ലാവരും ക്കൂടെ നിൽക്കണമായിരുന്നു.
@MSWorldKL74
Ай бұрын
സത്യം
@Revathy_Anuraj
Ай бұрын
Kure kashtapettu 2 varsham kondu ithinu vendi mathram padichu ezhuthiya oru exam ayirunnnu. Prilmsnu mainsinum 80 above marks undairunnu. Psc yil ullavarude kuzhpm karanm 6qstns veruthe cancl akki. 6 marks angne poyi, ennitum 80 above marks undairunnu. Joli kittum ennu thanne pratheekshichirunnu,exam nannayit ezhuthi joli kittum ennu pratheekshikumbol ingne oru twist orikalum prathhekshichite illa. Vacancy report cheyanjapol polum padichthanu. Ee exam cancel ayal kashtapettu padicha njnglude 2yrsum kashtapadinum oru vilayum ille?? Degree ullavarku University Assistant, Secreteriate Asiistant, thudangiya Exams okke ille, Degree illathavarku ithonnum ezhuthan pattillalli? Undergraduate ayavark ingne okkd ulla exams aanu eekapratheeksha. Ninglk qulificatn undenkil aa qualificationil ulla exam ezhuthi pass ayi aanu joli vangikendathu, allthe athillathavarude joli nashtapeduthi alla. Vote cheythu jayipicha jangale chathichu thalkalikamayi joli cheythondirunna anarharaya aalukale sthirapeduthanairunu enkil ethinayirunnu ithrayum timeum moneyum waste akki exam enna prahassanm PSC nadathiyathu?? Oru elugibilitiyum illathe rahtreeyakkarude pinbalathil pinvathil niyamanam nediya thalkalukakkarku orikkalum kashtapettu padichu exam pass aayavarude vishmam manasilavilla, karanm ningl kashtapetadthe kittiya joli aanu. Mattullavar kashtapettu padichu jolik vendi wait cheyumbol aa kashtappad ariyaththukondanu ningalku ingne oru case kodukan thonniythu.. Keralathil ninum aalukal mattulla rajyngalilek joli thedi pokunnthu jangale pattikkuna, jangalod oru koorum illatha ee vrithiketta Government inte ingneyulla bharanam kondanuu!!!!!! Ini enkilum ingneyullavanmare orikkllum jayikkan anuvadhikaruth... WE WANT JUSTICE......
@dayaponnu8829
Ай бұрын
ഇതിനൊക്കെ ഉത്തവാതികൾ psc ഉദ്യോഗാർഥികൾ തന്നെ ആണ് 🙏🙏🙏 നമ്മുക്ക് തന്നെ പരസ്പരം ഐക്യം ഇല്ല എന്നിട്ടു വേണ്ടേ മറ്റുള്ളവരുടെ കാര്യം 🙏🙏🙏🙏
@ihaveadream2554
Ай бұрын
ഇനി ഒരവസരത്തിന് പഠിച്ച് നേടുവാൻ ഇത്രയും മനസ്സ് തകർന്ന ഞങ്ങൾക്ക് സാധിക്കില്ല
യുവാക്കളെ മാനസികമായി തകർക്കാൻ വേണ്ടി പറ്റുന്നതൊക്കെ ചെയുന്നുണ്ട് 😂
@Dilanoy2525
Ай бұрын
പ്രമുഖർ ഒന്നും ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്യില്ല, കാരണം അവരുടെ paid ഉം Gold ഉം crash ഉം എല്ലാം ബസ്സിനസ് കുറയും, പക്ഷെ സാർ ഉദ്യോഗാർഥികളുടെ കൂടെ ഉണ്ട്, ആത്മാർഥമായി എല്ലാം അറിഞ്ഞ് സംസാരിക്കുന്നുണ്ട്, അവസ്ഥയിൽ വിഷമിക്കുന്ന ഒരു മനസ്സ് ഉണ്ട്, Cpo സമരത്തിൽ മനസിലായതാണ്❤️ എല്ലാവര്ക്കും നീതി കിട്ടട്ടെ
@Actormaheshfans
Ай бұрын
True
@SrEe93-k5
Ай бұрын
E case kodutta nasam pidicha pillark. Degree ella poratenu jolim und.. etayalum last vijayanm namuk oppm
@akhilakhi07
Ай бұрын
😢😢😢 ഒന്നും പറയാൻ തോന്നുന്നില്ല സാർ... സങ്കടം വരുന്നു... കഷ്ടപെട്ടാണ് മെയിൻസ് വരെ എത്തിയത്.. ഇപ്പൊ അതും poyiii😢😢😢😢🥹🥹🥹
@kunjambujoppu1785
Ай бұрын
നമ്മുടെ 2 varsham🙏 കളഞ്ഞു ഈ exam ഇല്ലാരുന്നേൽ ld അന്നേ പഠിച്ചു thudagarunu ഇതിപ്പോ എല്ലാം. Kayyinnu🙏 പോയ് 😔
@shahanaashmiuk8806
Ай бұрын
Field worker, university lgs pratheeksha vachu😢
@prashobtechzone5899
Ай бұрын
പഠിക്കുന്ന സമയം കൊണ്ട് പോയി വല്ല രാഷ്രീയത്തിലും പോവുന്നതാണ് എന്നാൽ ജോലി ഉറപ്പിക്കാം അതാണ് അവസ്ഥ
@@chocolatesandeclairs5917 ഞാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആണ് ഉദേശിച്ചത് എല്ലാം ഒരു പോലെ തന്നെ
@DEVALEKSHMISDRAWINGS
Ай бұрын
University lgs കാർക്ക് നീതി ലഭിക്കണം😢😢
@Krishnaja.24
Ай бұрын
Angane aa pratheekshayum poyi kitti, vallatha oru avasthayilane
@dhanyak1963
Ай бұрын
Sir kashtapet padichathanu, food, urakkam illathe 💯 % examinod neethi pularthi padichu. Veetukarude cheetha kelkkumbozhum exam nu nallonam padikkan sredhichirunnu. Functions nu polum povathe atrak effort ittittund. Exam kazhinjappo samadanam ayirunnu.ith vare ezhuthiya exam il nallonam ezhuthan pattiyath ithinayirunnu.angane irikkumbo anu correct answers delete akkunnath. Ann kore edangerai. Pinne ippo veendum athinekkal valiya shock anu thannath. Karachil vara sir. Veetukarude munnil ini enth parayum? Orupad swapnangal kandu, achantem ammayudem adth advice letter kondupokunnathokke. But ellam poyi. Ini orikkalum enik atrak effort edukkan pattilla nn thonna.Ee exam thanne veendum ezhuthendi vannalum itrak hope ndavilla sir, ippo vangicha mark onnum nedan kazhiyilla mind ake down ayi sir. Itra sincerity kanichittum ingane ayi poyallo. Ippo daivathod ake ulla prarthana vidi njangalk anukoolam avane ennanu.
@jithu7
Ай бұрын
Age over ayavar enthucheyyum sir😢😢
@anumolsasidharan698
Ай бұрын
Last ചാൻസിൽ എഴുതിയ ഞാൻ 😢
@AnuAbhi-ol8mb
Ай бұрын
Njanum
@user-vc4oi1wr9i
Ай бұрын
ആദ്യം അനാവശ്യമായി സർക്കാർ ജോലിയെ പുകഴ്ത്തുന്ന കോച്ചിംഗ് സെന്ററുകളെയാണ് നിയന്ത്രിക്കേണ്ടത്.. ചില മോട്ടിവേഷൻ വീഡിയോകൾ ഒക്കെ കണ്ട് ആളുകളുടെ വിചാരം ഗവൺമെന്റ് ജോലി മാത്രമാണ് സുരക്ഷിതമായ ജോലി എന്നൊരു പൊതുധാരണ വെച്ച് പുലർത്തുന്നത് നിർത്തണം..
@@chocolatesandeclairs5917 ഇങ്ങനെ ഓരോർത്തരെയും ചാപ്പയടിക്കുന്നതിന് ദിവസ കൂലിയോ അതോ മാസ കൂലിയോ.. ഞാന് പറഞ്ഞത് വസ്തുതാ കരമായ കാര്യമാണ്..
@santhysunil3874
Ай бұрын
Waiting arnu sirrr.koode nilkumennu urapanu😢
@VidyaMS-xw1lk
Ай бұрын
അഥവാ ക്യാൻസൽ ആയാൽ, ഒന്നര വർഷം എല്ലാം മാറ്റി വച്ചു പഠിച്ച സമയത്തിനു govt നഷ്ടപരിഹാരം തരുമോ?
@kcreations6891
Ай бұрын
Adyayit ezhuthiya exam ayirunu kore kashtapettu
@vyshakdevadask8965
Ай бұрын
Thankyou sir😭💖
@gggeorge
Ай бұрын
Roadil Kure tipper okke ponundu .pedikanda ellam ok ayikolum
@HappyFlowerBasket-qr7jr
Ай бұрын
പ്രാർത്ഥിക്കാം🙏🏻
@PrajithakannanPrajitha-yc1ig
Ай бұрын
Njangalkku vendi samsarichathinu nanni enukku age over ayi eni oru examum ezhuthan kazhiyilla corona age relaxation kittumennu karathi athum thallipoyi ethayirunnu oru prathiksha
@JM-wh8yy
Ай бұрын
Degreekare include cheyyanam
@ratedrmalayaallam
Ай бұрын
Ninakoke orupaad examundallo kazhivundel athoke ezhuthiyeduk. Kazhivillel degree edukaruthu ketto.. Paavapetta lgs kaarude nenjathu keraathe... Allenkil vella vaarkkapanikkum po kazhivillel. case koduthekkunnu ethinte result varem cheyyum kashttapetta piller kerem cheyyum... Neyoke nokierunno
@sreerajdx
Ай бұрын
ആരെങ്കിലും ആ പോലീസ് constable rank holders undu. അവർക്ക് INSTAGRAM PAGE ind. Avar ethu പുറത്ത് കൊണ്ട് വരും
@sumeerasumeera8695
Ай бұрын
ഇനിയും നല്ല പോലെ എക്സാം എഴുതാൻ കഴിഞ്ഞില്ലങ്കിലോ 😢😢
Orupad pradeeskshicha exam ayirunnu😢 neethi kittanam sir
@farsannjrl
Ай бұрын
Sir field worker karyathil apdate anthenkilum undo
@akhilakpixel875
Ай бұрын
നീതി കിട്ടുമോ സർ യൂണിവേഴ്സിറ്റി lgs 😢😢
@ChandhuChandhupampady-mu5kt
Ай бұрын
Njan kurachu exams Ezhuthiyittundenkilum prelims kittiya first exam aayirunnu sir ithu. Orupadu santhoshathodeyenu mains nu padichathu. Enthayalum kittumennu Pradheekshichu.ippo ellam madutha matanu . Books edukane thonnunnilla. List cancel aakathirikane eeshwara🙏🙏🙏
@user-uw8lg8nl4f
Ай бұрын
89 മാർക്ക് undyirunnu book എടുത്തിട്ട് മാസംങ്ങൾ ആയി epo last കുഭകളി ayi
@user-ip6be5fe6i
Ай бұрын
ആരുമല്ല തെറ്റുകാർ അടുക്കളയിൽ നിന്നും. കുഞ്ഞുങ്ങളെ നോക്കിയും ഒക്കെ കഷ്ടപ്പെട്ട് പഠിച്ച് രണ്ട് എക്സാം എഴുതിയ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാര് ആണ് തെറ്റുകാർ ഡിഗ്രി പോലുമില്ലാത്ത ഞങ്ങളോട് എന്തിനു ഇവര മത്സരിക്കാൻ നിൽക്കുന്നത് കർമ ഉണ്ടെങ്കിൽ ഞങ്ങൾ അനുഭവിക്കണ ആ കണ്ണീരിനൊക്കെ ഇവരും അതുപോലെ തന്നെ അനുഭവിക്കും ഇങ്ങനെയൊക്കെ ചതിച്ചും വഞ്ചിച്ചും ഒക്കെ നേടിയിട്ട് ഉണ്ടാക്കുന്ന കാശും ഒന്നും ഗതി പിടിക്കില്ല പഠിക്കണവരോട് എന്തിനാ ഇങ്ങനെ കാണിക്കുന്നത് പഠിച്ചു ജോലി വാങ്ങ താല്കാലിക്കാർ ഡിഗ്രിക്കാര ഞങ്ങൾ ഡിഗ്രി ഇല്ലാത്തവരുടെ വയറ്റിൽ അടിക്കണം
@user-gp4qh6mz2r
Ай бұрын
Ethoke arodu pryana sir..
@smartstudycentre7287
Ай бұрын
സമൂഹം അറിയണം
@Sudhi1212
Ай бұрын
സാറേ എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ കഴിഞ്ഞ ഖാദിബോർഡ് എക്സാമിന്റെ പ്രിലിംസ് എഴുതിയ ആളാണ്. മൂന്നാംഘട്ടം ആയിരുന്നു പരീക്ഷ. എക്സാം എഴുതി വീട്ടിൽ വന്ന് ഞാൻ തിരിച്ചും മറിച്ചും കൂട്ടിയിട്ടും, അവസാനം ഫൈനൽ ആൻസർ കീ വന്നിട്ടും എനിക്ക് ആകെ 16 മാർക്ക് ഉള്ളൂ. അവസാനം എക്സാം റിസൾട്ട് വന്നപ്പോൾ എനിക്ക് 74. സംതിങ് . ഞാനിത് പല ആളുകളോടും പറഞ്ഞപ്പോൾ നിനക്ക് കിട്ടിയതും വച്ച് ഇരുന്നോ.ഇനിഇത് ആരോടും പറയണ്ട എന്ന് തമാശ രീതിയിലാണ് എന്നോട് പലരും സംസാരിച്ചത്. സാറേ ഇതെന്താണ് ഇങ്ങനെ? ഈയൊരു സംഭവത്തിനുശേഷം എനിക്ക് ആകെ ഒരു കൺഫ്യൂഷൻ. ഈ പിഎസ്സിയിൽ ഇങ്ങനെയൊക്കെ നടക്കുമോ? ഞാനിത് തമാശക്കോ സമയം പോക്കിനോ വേണ്ടി പറയുന്നതല്ല. സത്യസന്ധമായി പറയുന്നതാണ്
Пікірлер: 276