പ്ലേ ബട്ടൻ കിട്ടിയിട്ടൊന്നും കാര്യമില്ല, ആ ഉണ്ണിയപ്പം കിട്ടിയില്ലല്ലോ 😢😢😢😁😁😁
@rakahmed1670
Жыл бұрын
രണ്ടു പതിറ്റാണ്ടിലേറെ കാലം എനിക്കും ഒരു പ്രവാസി പദവിയിൽ തുടരാൻ ഭാഗ്യം ലഭിച്ച പ്രിയ നാട്...❤❤❤ എല്ലാ വരും വളരെ നല്ല രീതിയിൽ തന്നെ യാണ് ഓരോ ക്ലിപ് കളിലും അഭിനയിക്കുന്നത്... വിജയാശംസകൾ നേർന്നു കൊള്ളുന്നു...😊
@diyasagarvlogs
Жыл бұрын
ഇനി നാസർക്ക ഫാൻസ് അസോസിയേഷൻ തുടങ്ങേണ്ടി വരുമല്ലോ 🤣
@ameersuhail2077
9 ай бұрын
ചെമ്പൻ നാസർ ❤
@prshanmukhadasprayagacreat2545
8 ай бұрын
ഇടക്കാലം കൊണ്ട് കണ്ടു തുടങ്ങിയ പരിപാടിയാണിത്. ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു... ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ ഏറ്റവും നിഷ്കളങ്കമായ ഹാസ്യം അവതരിപ്പിക്കുന്ന ടീമിനും വിശേഷിച്ച് നാസർ അവർകൾക്കും ഈ ആസ്വാദകന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.. നേരുന്നു....🙏
@diyasagarvlogs
Жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@mullabeevi-yr8yy
Жыл бұрын
❤
@hasnasalam6324
8 ай бұрын
😅
@abduljaleel7704
Жыл бұрын
എന്നും നിങ്ങൾ അഞ്ചു പേരുടെയും സേനഹവും ഒരുമ്മയും അള്ളാഹു എന്നും നിലനിർത്തട്ടെ ആമ്മിൻ
@lineeshmk9628
Жыл бұрын
ഗോൾഡ് ബട്ടൺ പെട്ടന്ന് കിട്ടട്ടെ 😍😍🔥🔥🔥🔥🔥🔥
@rabiyarasal-vs9xh
Жыл бұрын
എന്നാലും ഇങ്ങള് നാസർക്കാക്ക് ഉണ്ണിയപ്പം കൊടുത്തില്ലല്ലോ 🥹 ആശംസകൾ മുത്ത് മണികളെ 🎉🎉🎉🎉
@rameesanoufal6114
Жыл бұрын
നാസർക പൊളിച്ചു എല്ലാവരും ഒന്നിനൊന്നു മെച്ചം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️
@ShameerVB-fk2gj
Жыл бұрын
Super
@Rajitha-hd3xt
Жыл бұрын
Ok
@moosaarakka944
Жыл бұрын
@@Rajitha-hd3xtgood
@SulaikhaSulaikhacp
Жыл бұрын
Ameen🤲🤲
@beenack5732
Жыл бұрын
മക്കളെ നാസിക്കാന് നല്ല നോക്കണേ ❤️👍
@sulaikhasula6713
Жыл бұрын
Masha allah 👌👍👍.. ഉണ്ണിയപ്പം കിട്ടാത്തതിൽ നാസർക്കാ സങ്കടത്തിൽ ആണ്. മറക്കരുത് കൂട്ടുകാരെ 😄
@sanoopputhalath7396
Жыл бұрын
ബുർജ് ഖലീഫ പോലെ തന്നെ ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
@mohdmustafa9521
Жыл бұрын
Masallah👍👍👍ഉണ്ണിയപ്പം പൊളിച്ചു നാസർക്കാ 👌👌👌
@rafeeqahammed5454
Жыл бұрын
രസികൻ പരിപാടിയാണ്. അഭിനന്ദനങ്ങൾ.
@Tharaavumutta
Жыл бұрын
വിനയനെ പ്രത്യേകിച്ച് ഇഷ്ടാണ്.. എല്ലാരേം ഇഷ്ടം ആണ്
@godsowncountry491
Жыл бұрын
ഈ ഐഡി എല്ലാ വർഗീയ പരാമർശങ്ങളിലും കാണുന്ന ഐഡിയാണ് , താങ്ക്സ് ഫോർ ഡിസ്ക്രിമിനേഷൻ
@applehdweddingstudio7613
Жыл бұрын
@@godsowncountry491 ഒന്നും മനസ്സിലായിയില്ല
@rageeshrageeshkp7606
Жыл бұрын
@@godsowncountry491കോയ നിനക്ക് തിമിരം ആണോ
@sanjoaswani6785
Жыл бұрын
@@godsowncountry491 yes
@muhamedsherif5465
11 ай бұрын
Vinayan oru special look und ad vargeeyada onnulla sathyaman
@JkMusix-mb8yn
10 ай бұрын
നാട്ടിൽ നിന്നും ഉയരങ്ങളിൽ എത്തുമ്പോ.. സ്വന്തം നാടിനെ വിട്ട് മറ്റു നാടുകളിൽ പോയി ആഘോഷിക്കണം.. ആഹാ അന്തസ്സ് 🥰
@prabhukaduvilprabhukaduvil6194
10 ай бұрын
അടിപൊളി പരിപാടി ആണ്.. എല്ലാ വിധ ആശംസകളും....
@harikumarsuryavamshi3772
Жыл бұрын
ഫുൾ സപ്പോർട്ട് 💪💪💪💪💪💪💪💪നിങ്ങളെ അഞ്ച് പേരെയും സിനിമയിലും കൂടി കാണണം!!!ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹❤❤❤❤
@balacpy
Жыл бұрын
Oru mamukoyade character aanu nasarkkakk
@appubabu4209
Жыл бұрын
അഭിനന്ദനങ്ങൾ,❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@muhammedjavedjaved2694
Жыл бұрын
ഇത് നിങ്ങളുടെ കൂട്ടായ്മയുടെ അംഗീകരമാണ്.ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ.....all the very best ❤❤
@shikthanmadathil3055
Жыл бұрын
നാസർക്കാ ❤❤❤പ്ലേ ബട്ടൺ കിട്ടിയത് എല്ലാം ശരി അതില്‍ ഒരുപാട് സന്തോഷം... ഞങ്ങടെ നാസർക്കാക് ഉണ്ണിയപ്പം കിട്ടിയോ 🤣🤣🤣
@satheeshkerala7199
Жыл бұрын
ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️💕🥰👏👏👏👏ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ❤️💕💕💕
@hasnasalam6324
8 ай бұрын
😊
@Jaseem100
Жыл бұрын
അഭിനന്ദനങ്ങൾ പുലിവാൽ ടീം❤
@muhsinvtmmuhsinkk2251
Жыл бұрын
വിനയം ആണ് ഏറ്റവും വേണ്ടത്.. ആ ക്വാളിറ്റി നിങ്ങൾകുണ്ട്❤❤
@rasiyaameerkk3651
Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@rukiyarukiya2973
Жыл бұрын
എ നിക്കു ഭയങ്കര ഇഷ്ടം. ഉ ള്ള ഉരു പരി പടിയാണ് ടെൻസൻ പിടിക്കുന്ന സമയത്തു ചിരിക്കാൻ പറ്റുന്ന ഒരു പരിപാടി
@hifsurahmanmaliyekal6534
10 ай бұрын
നന്മയോടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നാസ൪ക്കാക് സലാം
@suharaibrahimav9223
Жыл бұрын
മാഷാഅല്ലാഹ്, ഇനിയും ഉയരങ്ങളിൽ എത്തട്ടേ, ആമീൻ നാസർക്കാ ഉണ്ണിയപ്പം കിട്ടാതെ പിണഗിപോയി അല്ലേ, എന്താ യാലും നിങ്ങളുടെ ആക്ടിങ് ൽ എല്ലാം ഒരു nachurality ഉണ്ട് എല്ലാവരുംനല്ല ആക്റ്റീവ് ആണ്, നാസർക്കാ നന്നായി പൊളിച്ചു, സൂപ്പർ 🌹
Пікірлер: 688