#joshtalksmalayalam #personalfinance #stockmarket
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app.link/QRSpMrLudGb
കൊല്ലത്ത് ജനിച്ചുവളർന്ന ശാരിഖ് സംസുദ്ധീൻ, Fundfolio എന്ന കമ്പനിയുടെ സ്ഥാപകനും Stock Market ട്രെയ്നറും ഒരു യൂട്യൂബറും ആണ്. Jamshedpur-ൽ എഞ്ചിനീറിങ്ങിന് പഠിക്കാൻ പോയ ശാരിഖ് തനിക്ക് ചുറ്റുമുള്ള ഒരു വലിയ ലോകത്തെ കണ്ടറിയുന്നത് അവിടെ നിന്നാണ്. തനിക്ക് ചെയ്യാനായി എഞ്ചിനീയറിംഗ് അല്ലാതെ മറ്റ് പലതും ഉണ്ടെന്നുള്ള തിരിച്ചറിവ് അവിടെ നിന്നാണ് ശാരിഖിന് ലഭിച്ചത്. കൂട്ടുകാരുമൊത്ത് ബിസിനസ്സ് തുടങ്ങിയ ശാരിഖ് ആദ്യഘട്ടങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകളിലേക്ക് നീങ്ങി. പരിചയക്കുറവിന്റെയും അറിവില്ലാത്തതിന്റെയും ചെറിയ ചെറിയ പാളിച്ചകൾ പറ്റിതുടർന്ന് വൈകാതെത്തന്നെ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. കൂടെയുള്ളവർ പ്ലേസ്മെന്റിൽ ഇരിക്കുമ്പോൾ ശാരിഖ് ആ ജോലിസാധ്യതകൾ എല്ലാം തിരസ്കരിച്ച് സ്വന്തം ബിസിനസ്സിന്റെ പിന്നാലെ പോയി. സ്റ്റാർട്ടപ്പുകളെ പറ്റി അടുത്തുനിന്ന് പഠിക്കാനായി ശാരിഖ് 2 സ്റ്റാർട്ടപ്പുകളിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു. Stock Market എന്ന ഒരു വലിയ ലോകത്തെ അവിടെനിന്നാണ് ശാരിഖ് അടുത്തറിയുന്നത്. അവിടെനിന്ന് ജീവിതത്തിൽ ഉണ്ടായ ചില മാറ്റങ്ങൾ ശാരിഖിനെ ഇന്ന് ഫണ്ട്ഫോളിയോ എന്ന കമ്പനിയുടെ സ്ഥാപകനും Stock Market, Startup, Personal Finance എന്നീ മേഖലകളിൽ ഒരു ട്രെയ്നറും, അതുപോലെതന്നെ ഒരു യൂട്യൂബറും ആക്കി മാറ്റി.
ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുവാൻ നമ്മെ പഠിപ്പിക്കുന്ന ഒരു ടോക്ക് ആണ് ഇത്തവണത്തെ ജോഷ് Talks-ന്റെ എപ്പിസോഡിൽ. നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിലൂടെ ഞങ്ങളെ അറിയിക്കൂ.
ശാരിഖ് സംസുദീന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
/ shariquesamsudheen
Born and raised in Kollam, Sharique Samsudheen is the founder of a company called Fundfolio, a stock market trainer and a KZitemr. Sharique, who went to study engineering in Jamshedpur, sees the vast world around him from there. It was from there that Sharikh realized that he had a lot more to do than engineering. Sharique, who started a business with friends, went through a lot of difficulties in the early stages. The company soon had to close down due to minor flaws of inexperience and ignorance. While his companions were in the placement, Sharique turned down all those job opportunities and went after his own business. Sharique worked at 2 startups on a meager salary to learn about startups up close. From there, Sharique got to know the big world of the stock market. Some of the changes in his life since then have made Sharique the founder of a company called Fundfolio today, a trainer in the areas of stock market, startup and personal finance, as well as a KZitemr.
This episode of Josh Talks is a talk that teaches us to dream big in life. Let us know your opinions and thoughts in the comment box.
Watch Sharikh Samsuddin's KZitem channel here:
/ shariquesamsudheen
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#businessmotivation #stock #nevergiveup
Негізгі бет UNREALISTIC TARGETS, GOALS ആക്കൂ: PERSONAL FINANCE TIPS |
Пікірлер: 1,1 М.