ചങ്കു മുറിഞ്ഞു പോയപോലെ തോന്നി എത്രയോ പെൺകുട്ടികൾ അനുഭവിക്കുന്ന വേദന.... കൊല്ലത്ത് സ്വന്തം കുഞ്ഞിനെ post partum depression മൂലം കൊന്ന പെൺകുട്ടിയെ ഓർമ വന്നു ഒരു നിമിഷം.... കണ്ണ് നിറഞ്ഞു പോയി ബബി 🥰🥰🥰🥰🥰🥰🥰 love u🥰🥰dear🥰🥰
@drarshaa
7 ай бұрын
കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി😢 പ്രസവാനന്തരം നല്ല ഉറക്കംപോലും കിട്ടാതെ depressed ആയ, കുഞ്ഞിനെ ഒന്ന് കൈമാറാനോ വിഷമം പറയാൻപോലും ഒരാൾ ഇല്ലാത്ത ഒരുപാട് സ്ത്രീകൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു🙏😞 this is real...postpartum depression, mood changes ഒക്കെ ഒരു തമാശ ആയി കാണുന്ന നാട്ടിലാണ് നമ്മൾ ഉള്ളത്. ഇതൊക്കെ വെറും ഭാവന/തോന്നൽ മാത്രമാണ് എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ- സ്വന്തം കുഞ്ഞിനെ കൊന്ന കേസ് ലെ Divya Johny എന്ന സ്ത്രീയുടെ കഥ കൂടെ കണ്ടുനോക്കു
Aa നായയും ഒറ്റപെട്ടു പോയ ഒരു പെൺകുട്ടിയും.. ഒത്തിരി meaning full❤
@babithababi07
7 ай бұрын
❤️
@suminaasok7614
7 ай бұрын
അഭിനന്ദനങ്ങൾ ബബി. Post partam depression ഉണ്ടാകുന്നതിനു പ്രധാന കാരണം ഇങ്ങനെ ഉള്ള പീഡനങ്ങൾ തന്നെ ആകും. അമ്മയ്ക്ക് ആവശ്യത്തിന് ഉറക്കം കിട്ടാനും ഭക്ഷണം കിട്ടാനും വീട്ടിലുള്ളവർ സഹകരിച്ചില്ലെങ്കിൽ അവർ മാനസികമായി തളരും. ഇതൊക്കെ കണ്ടാലെങ്കിലും ആളുകൾക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@sunithapurushan2513
7 ай бұрын
കാലത്തിനു അനുസരിച്ച തീം... ഒരുപാട് പേർ ഇന്നും ഇത് അനുഭവിക്കുന്നുണ്ടെന്ന അറിയുമ്പോൾ ശേരിക്കും സങ്കടം ആണ് 😢
@CompletelyHappylife
7 ай бұрын
ചേച്ചി ഇതുപോലെ കല്യാണം കഴിച് ഒരു വീട്ടിൽ ചെന്നാൽ പെണ്ണിനെ കുത്തി പറിക്കുന്ന ആളുകളെ roast ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതുപോലെ ചില മരുമക്കളും ഉണ്ട് continue your roasting and we are waiting
@babithababi07
7 ай бұрын
❤️
@tigezachariah7243
7 ай бұрын
❤😂
@marycarmal6242
7 ай бұрын
❤❤
@aswathy4986
7 ай бұрын
Pakshe eth avaru kaanande, nammal kanditt nthina😢😢
@bithu7065
7 ай бұрын
Chechi married aanu
@pavithrapramod3545
7 ай бұрын
നല്ല വിഷമമായിരുന്നു.. എവിടെയൊക്കെയോ മനസ്സിൽ തട്ടി... നന്നായി അവതരിപ്പിച്ചു.. 😍ഇതിന്റെ അടുത്ത പാർട്ട് കൂടി വേണം...
@christyakhil6383
7 ай бұрын
നല്ല മെസ്സേജ് ആയിരുന്നു ബബി ചേച്ചി. ഇതിന്റെ second part വേണം അവന്റെ പെങ്ങളും അനുഭവിക്കണം ഇതുപോലെ എങ്കിലേ അവളും പഠിക്കു... Keep it up dearr...
@AlfaThasneem
7 ай бұрын
ഇതിൽ കമെന്റ്സ് ഇട്ടവരിൽ പകുതി പേരും ഇങ്ങനെ അനുഭവിച്ചവർ ആണെന്ന് അറിയുമ്പോൾ സങ്കടം തോനുന്നു. 🥹. ആരും ആർക്കും അടിമകളല്ല, ഇനി വിവാഹം കഴിയാൻ ഉള്ള എല്ലാവരും കേൾക്കാൻ, സ്വന്തമായിട്ട് ഒരു ജോബ് ആയിട്ട് മാത്രം കല്യാണം കഴിക്കുക. എങ്കിലേ എന്തു വന്നാലും നമുക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റുകയുള്ളു 😢😢
@dakshinashree7445
2 ай бұрын
Sathyam
@keerthianil9029
7 ай бұрын
ഗംഭീരം ബേബി ഞാൻ പുതിയ സുഹൃത്ത് എത്രയോ വട്ടം ഞാൻ ഇത് പോലെ ചെയ്യാൻ ഓർത്തിരുന്ന് ദൈവം സമ്മതിക്കാത്തത് കൊണ്ട് ഇന്ന് എൻ്റെ മകൾ മിടുക്കി അയി ഇരിക്കുന്നു ഞാനും ദൈവവും അല്ലാതെ ആരും അറിഞ്ഞില്ല
@ashabiju9310
4 ай бұрын
Njnu ithu pole thanneya enikum twins ആയിരുന്നു ippol മിടുക്കുന്മാർ ayi ❤
@shilpas8251
26 күн бұрын
Adipolii look police look❤❤❤❤
@user-wj6yk7qn3g
7 ай бұрын
ബബിത dress എത്രയെണ്ണം മാറുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഞാൻ 🎉🎉🎉അടിപൊളി മുത്തേ
@theerthavijeesh4934
7 ай бұрын
എത്ര എത്ര പെൺകുട്ടികളുടെ ജീവിതം ആണ് ഇങ്ങനെ ഇല്ലാണ്ടായത് 😓. എനിക്കും ഇതേ അവസ്ഥ ഒക്കെ ഉണ്ട്... നരക ജീവിതം അനുഭവിക്കുന്നു ഭർത്താവിന്റെ വീട്ടിൽ... ആരെയും അറിയിക്കുന്നില്ലന്ന് മാത്രം 😓😓😓... വിധി... അനുഭവിച്ചേ പോകു..... 😭😭😭😭ഈ video കണ്ടപ്പോൾ വല്ലാത്തൊരു വിഷമം... ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ മുത്തപ്പാ.... 🙏😞😓
@fighter3108
7 ай бұрын
Nalla നാല് ningalude bharthavin kodukk , എന്നിട്ടു valich erinjatt vere nalla jeevitham nokk
@unknownuser1700
7 ай бұрын
ഇതിൽ വളരെ important ആയ ഒരു കാര്യം ബബിത പറയുന്നുണ്ട്... നാത്തൂന്മാര് കെട്ടിച്ചു വിട്ടതോ, വിടാൻ ഉള്ളതോ ഏഷിണി കൂട്ടും പക്ഷെ അവർ അങ്ങ് പോവും കുടുംബത്തിൽ ഉള്ളതും അത് മുന്നോട്ട് കൊണ്ട് പോവേണ്ടതും മരുമക്കൾ ആണ്... അത് അമ്മമാർ ഓർക്കേണം..
@babithababi07
7 ай бұрын
❤️
@Sivanjana645
7 ай бұрын
പലതും മനസ്സിൽ വന്നുപോയി... Ammayi അമ്മക്ക് കീ കൊടുത്തു വഴക്കുണ്ടാകുന്ന ഒരു നാത്തൂൻ എനിക്കും ഉണ്ട്.. എന്റെ പൊന്നോ ഓർക്കാനെ വയ്യ.. കെട്ടിച്ചു വിറ്റാതാണേലും വെക്കേഷന് ഇപ്പോഴും വരും.. രണ്ടുമാസം നിന്ന് എല്ലാവരെയും തമ്മിൽ തല്ലിച്ച് പ്രശ്നം ഉണ്ടാക്കി പോകും.. അമ്മായിഅമ്മയെയും ഫോണിൽ വിളിച്ചു അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു കൊടുക്കും.. അവസ്ഥ
@hari_111
7 ай бұрын
"വസന്തരമാനന്റെ ഭാര്യക്ക് ജോലി കിട്ടി" ചേച്ചി ഇതിന്റെ 2nd part ഇടുവൊ please.....😢❤
@parvathi9908
7 ай бұрын
പ്രതികരിക്കാൻ പോലും ഭയം ഉള്ള സ്ത്രീകൾക്ക് പ്രചോദനം തരുന്നഒരുപാട് content ഉൾപെടുത്തുന്നതിനു നന്ദി.. വേർതിരിവ് അനുഭവിക്കുന്നവർ മാത്രം അല്ലായിരിക്കും ഇത് കാണുന്നത്.. ഇത് കണ്ടിട്ട് എങ്കിലും ഇത് പോലെ ദുഷിച്ച മനസ് ഉള്ളവരുടെ സ്വഭാവം അല്പം എങ്കിലും മാറട്ടെ.. വീഡിയോ സൂപ്പർ ആവുന്നുണ്ട്.. ❤❤
@anoosvibe8526
7 ай бұрын
👍🏻👍🏻👍🏻super chechi. എല്ലാം ഒരാളാണ് ചെയുന്നത് എന്ന് മറന്നുപോകും അത്ര നല്ല അവതരണം.
@nishamolk.k3838
7 ай бұрын
സൂപ്പർ ഇത്രയും വേഷങ്ങൾ ഏങ്ങനെ ചെയ്യുന്നു,എത്ര മാത്രം effert എടുക്കുന്നു,❤️❤️❤️❤️❤️👌👌👌👌👏👏👏👏👏👏🥰🥰🥰🥰
@babithababi07
7 ай бұрын
😍
@athiraathira8979
7 ай бұрын
Super nanniyiitunde video❤❤❤
@anjalisarathvedha7356
7 ай бұрын
Heart touching video.😢
@jeenetjose1476
7 ай бұрын
Kunjine prasavichapo alle arogyam nashtapettath ennu mami parayumbo palli chilachath arelum sredicho...perfection level❤
@shimishajahan5831
7 ай бұрын
Super reactions❤
@Charlies_ARK
7 ай бұрын
എന്റെ ബബി, സൂപ്പർ. 28 വർഷങ്ങൾ...... ഇത് പോലെ ബോൾഡ് ആയിട്ട് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ ഉരുകി തീർന്നു. ഇപ്പോഴും സഹിക്കുന്നു. അതിന്റെ തിക്തഫലം മക്കളും അനുഭവിക്കുന്നു. ദുഷ്ടൻ എന്നും ദുഷ്ടൻ തന്നെ. അവന്റെ ദുഷ്ടപ്രവർത്തികൾ കൂടി വരുന്നതല്ലാതെ കുറയില്ല.
@babithababi07
7 ай бұрын
🥲❤️
@aiswarya253
7 ай бұрын
എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് പിടിച്ചു തൂങ്ങി ഇങ്ങനെയുള്ളവന്മാരെ പരിചരിച്ചു ജീവിക്കുന്നത്.ഒരു വരുമാന margam കണ്ടെത്തി മക്കളെം കൂട്ടി വേറെ വീടെടുത്ത് divorcum വാങ്ങി ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി ജീവിക്കൂ.നമ്മളൊക്കെ e ഭൂമിയിലേക്ക് വരുന്നത് ജീവിതാന്ത്യം വരെ വല്ലവൻ്റെം ആട്ടും തുപ്പും കേട്ട് അവരുടെ അടിമയായി ജിവിക്കാനല്ല .ധൈര്യത്തോടെ ഉറച്ചൊരു തീരുമാനം എടുക്കുക, ഈ നാട്ടിൽ വനിതാ കമ്മീഷനും നിയമം ഒക്കെ ഇല്ലെ, പിന്നെന്തിന് ഭയക്കണം.
@Charlies_ARK
7 ай бұрын
അന്നൊന്നും ഒരു ജോബ് കിട്ടാനുള്ള എഡ്യൂക്കേഷൻ സ്വായതമാക്കുന്നതിനു മുൻപ് വിവാഹം കഴിച്ചയച്ചു. പിന്നെ 4 കുട്ടികൾ ഉണ്ടായിട്ട് 3 പേരും മരിച്ചിട്ട് കിട്ടിയ ഒരേ ഒരു കുഞ്ഞു. പേരന്റസ് നെ സങ്കടപ്പെടുത്തണ്ട എന്ന് വിചാരിച്ചു കാലം തള്ളി നീക്കി. അവസാനം എല്ലാം അറിഞ്ഞപ്പോൾ ഹൃദയം പൊട്ടി അമ്മ പോയി. ഇപ്പോൾ പിന്നെ മക്കൾ വലുതായി. ഒരാൾക്കു ജോലിയായി. ഇളയ കുട്ടികൾ എഡ്യൂക്കേഷൻ കഴിയാറായി. ഇനി അവരുടെ വിവാഹം. അങ്ങിനെ വിദ്യാഭ്യാസം കുറവുള്ള സ്ത്രീകൾക്ക് കാരണങ്ങൾ അനവധി. ഈ തലമുറയ്ക്ക് ഇത് പറഞ്ഞാൽ മനസിലാവില്ല. 😔😔
@aiswarya253
7 ай бұрын
@@Charlies_ARK ജോലിയുള്ള ഒരു മകൻ ഇല്ലെ അത് തന്നെ ഒരു ധൈര്യമല്ലെ.മക്കളേം കൂട്ടി വേറെ വീട്ടിലോട്ടു മാറിക്കൂടെ .എൻ്റെ ഭർത്താവിൻ്റെ അമ്മ വെറും പാവമാണ്, അത് കൊണ്ട് തന്നെ മദ്യപിച്ച് വന്നു ചെറുപ്പം തൊട്ടേ aa അമ്മയെയും പെൺമക്കളെയും ഭർത്താവിൻ്റെ അച്ഛൻ നല്ല രീതിയിൽ ഉപദ്രവിക്കുകയും വിലപ്പെട്ട വസ്തുക്കളെല്ലാം വിറ്റു തുലക്കുകയും ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്.എൻ്റെ ഭർത്താവ് degree final year പഠിക്കുന്ന സമയത്ത് അയാളോട് എതിർത്ത് അയാളെ അവരുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി.അന്ന് aa അമ്മ പെൺകുട്ടികൾ പഠിച്ചു കൊണ്ടിരിക്കുകയാണ് അച്ചനില്ലതിരുന്നാൽ നാട്ടുകാരും ബന്ധുക്കളും എന്ത് പറഞ്ഞു നടക്കും നല്ല വിവാഹം കിട്ടുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല .aa മൂന്ന് മക്കളും അമ്മയും നല്ല രീതിയിൽ കഷ്ടപ്പെട്ട് പിന്നിട് അങ്ങോട്ട് പൊരുതി ജീവിച്ചു. മക്കളുടെ ആരുടെം വിവാഹത്തിന് അച്ചനെന്ന വ്യക്തിയെ കണ്ടിട്ടില്ല.ഇപ്പൊ അമ്മ നല്ല സന്തോഷത്തിൽ ആണ് ജീവിക്കുന്നത്.അതും സർവസ്വാതന്ത്ര്യതോടെ തന്നെ.അച്ചനിപ്പോൾ എല്ലാം വിറ്റു തൊലച്ചു ഏതോ lodgilanu, എന്നാലും എൻ്റെ husbndum sistersum ഫാദർ എന്ന പരിഗണനയിൽ സാമ്പത്തികമായി അയാളെ ഇപ്പോഴും സഹായിക്കാറുണ്ട്.കാരണം ചെയ്തു പോയ തെറ്റുകളിൽ അയാൾക്കിപ്പോൾ മനസ്ഥാപം ഉണ്ട്.ചെറു praayathilanenkilum എൻ്റെ ഭർത്താവ് ഇങ്ങനെ എൻ്റെ അമ്മയെ ഉപദ്രവിക്കുന്ന ഒരു അച്ഛനെ വേണ്ട എന്ന തീരുമാനം എടുക്കാൻ കാണിച്ച ധൈര്യം കൊണ്ട് മാത്രമാണ് അമ്മക്ക് ഇന്നീ സമാധാനം ഉണ്ടായത്.ജീവിതാവസാനം ഒരു ദുഷ്ടനേയും പന പോലെ വളർത്തേണ്ട ഒരു കാര്യവുമില്ല,സമൂഹത്തെ ഭയന്ന് ഇത്തരക്കാരുടെ കൂടെ സഹിച്ചു ജീവിക്കാൻ നിന്നാൽ അവർക്ക് ഒരിക്കലും അവരുടെ തെറ്റ് മനസ്സിലാവില്ല.പിന്നെ നല്ല education ഉള്ളവർ മാത്രമല്ല ജോലി ചെയ്യുന്നത് അതിനും എൻ്റെ അമ്മായിമ്മ തന്നെ ആണ് ഉദാഹരണം. എത്ര സ്ത്രീകൾ അവരുടെ skill അനുസരിച്ച് കൂട്ടായ്മയിൽ ഓരോ ബിസിനെസ്സ് ചെയ്യുന്നു, കൃഷി ചെയ്യുന്നു, branded ഫുഡ് products vare ഉണ്ടാക്കുന്നു , ഇപ്പൊ പിന്നെ KZitem enna വലിയൊരു സാധ്യതയും നമുക്ക് മുന്നിലുണ്ട് , എത്രയോ പ്രായമായ അമ്മമാർ KZitem vazhi cooking, pets videos okke ittu സമ്പാദിക്കുന്നു.നടക്കില്ല എന്ന് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും പക്ഷേ ഇതൊക്കെ നടക്കും എന്ന് പറയാൻ ഒരേ ഒരു reason mathi, ഇനിയുള്ള കാലമെങ്കിലും സമാധാനം വേണമെന്ന reason. നമ്മൾ ഇറങ്ങി തിരിച്ചാൽ മതി നമ്മളെ സഹായിക്കാൻ ഒരുപാട് പേര് വരും.തുടക്കം തന്നെ വിജയിക്കില്ല പക്ഷേ തോറ്റ് കൊടുക്കാതെ വാശിയോടെ വീണ്ടും പോരാടുക. മാർഗങ്ങൾ തെളിഞ്ഞു വരും.നമ്മടെ മനസ്സ് വേണ്ട എന്ന് പറഞ്ഞാൽ അല്ലാതെ നമ്മൾ തോൽക്കില്ല .
@harioutlooks5063
7 ай бұрын
ആരുപറഞ്ഞു തന്റെ മാത്രം ബബി ആണെന്ന് 😄❤️
@SandraS-vo6oy
7 ай бұрын
Nannayittund chechi🥰
@AshaAsha-ce3bs
7 ай бұрын
Touching video ❤️♥️
@ranjinimr3175
7 ай бұрын
Super dear ❣️ 😘 😘 ❣️ Social relevant aayittulla video aanu. Anubhavichavarkkum anubhavikkunnavarkkum nallonam manasilavum 😢😢. Keep going 👏👏👏. Even I too have faced the same situation. Ithinekaal worst situation aayirunnu entethu. Orikkalum marakkanum porukkanum pattathatha ennodu cheythathu....
@sanjeevanibinoop7340
7 ай бұрын
Chechi ഈ വീഡിയോ എടുക്കാൻ വേണ്ടി ചേച്ചി എടുത്ത effort പറയാതെ ഇരിക്കാൻ വയ്യ 👍🏼👍🏼👍🏼super💋💋
@Thapasya_Parvati
7 ай бұрын
Super chechiii❤❤
@kavitamanesh9332
7 ай бұрын
interesting topic....👍 Always at your best performance....😊
@AnugrahaAnu-rc9xl
7 ай бұрын
Kalakki chechii ❤
@SNpoultry1571
7 ай бұрын
Waiting for part 2👍🏻👍🏻
@sanjays5012
7 ай бұрын
ചേച്ചിക്ക് എവിടുന്ന് കിട്ടുന്നു ഇത്ര അടിപൊളി contents ♥️♥️
Thanx for bringing up the situation that girls face at husbands home after marriages whatever content you are uploading is life relatable hats off to u
@lakshmiprasobh7596
7 ай бұрын
Super adipoli..next part verumo
@beenasreejith5097
7 ай бұрын
കണ്ണ് നിറഞ്ഞ് പോയി😢
@thechuthashri3177
7 ай бұрын
നല്ല content.. നല്ല വൃത്തിക്ക് ചെയ്തിരിക്കുന്നു... വളരെ നന്നായിട്ടുണ്ട്..
@akhilaprakash5170
7 ай бұрын
Addicted to ur content videos ❤
@lekshmih9138
7 ай бұрын
You are the person I admire the most in my life thank you babi 💕
@babithababi07
7 ай бұрын
❤️
@SREELEKSHMI985
7 ай бұрын
Hats of u Chechi for this video
@praseethahari8848
7 ай бұрын
സൂപ്പർ 🥰
@livelongcartoonz
7 ай бұрын
വളരെ നല്ല content ❤❤❤❤❤, എവിടെയൊക്കെയോയോ മനസ്സിൽ തട്ടി 😢😢😢
@babithababi07
7 ай бұрын
🥲
@harshanak1954
7 ай бұрын
😢😢😢
@livelongcartoonz
7 ай бұрын
@@babithababi07 ഒന്ന് pin ചെയ്യുമോ
@laluselbinsebastian
7 ай бұрын
Super..👍👍👍👍👏👏👏👏👏❤❤❤❤
@shantythomas1628
7 ай бұрын
Kunjuvavayude chiri ❤❤❤
@SumayyaShabeeb-rb9pr
7 ай бұрын
ഒരുപാട് നന്നായിട്ടുണ്ട്... നിങ്ങളുടെ ഓരോ വീഡിയോയും നല്ലൊരു മെസ്സേജ് ആണ്... ഇനിയും ഇതുപോലെ വീഡിയോ ചെയ്യണേ🥰🥰💯💞
@babithababi07
7 ай бұрын
❤️
@SumayyaShabeeb-rb9pr
7 ай бұрын
എനിക്ക് ഇങ്ങൾ ഒരുപാട് ഇഷ്ടം ആണ് ❤❤❤ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 🥰💞💗😻😻👏👏👏
@geetanair921
7 ай бұрын
Babikuttyyyy super❤❤
@LRT315
7 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത പാർട്ട് ഉണ്ടോ പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീർന്നു I am Waiting next part
@swaliha8015
7 ай бұрын
Super viedo chechi. Chechide viedos super ann iam big fan love you muthe😘😘😘
@babithababi07
7 ай бұрын
❤️😘
@SNpoultry1571
7 ай бұрын
Super❤️❤️❤️
@KannanS-ik2hp
7 ай бұрын
Chechi ithrem role ottakku maintain cheyunna Chechi anu star 🌟 🔥🔥🥰🥰🔥🔥
@babithababi07
7 ай бұрын
❤️
@namithaclarincemathew1678
7 ай бұрын
Super chechy❤❤
@shamseer9290
7 ай бұрын
❤❤❤adipoli aayittnd
@shilpas8251
26 күн бұрын
Adipolii look police look ❤❤❤❤❤
@Reenasamuel183
7 ай бұрын
A complete actor babitha bhai❤❤❤
@Jesusloveonly
7 ай бұрын
ഇത് പോലെ വേറൊരു ചാനൽ ഉണ്ട് 😄ഒരാൾ തന്നെ ഒത്തിരി കഥാപാത്രം ചെയ്യുന്ന 😝💃🏼❤️❤️. എന്തായാലും രണ്ട് പേരും പൊളി ആണ് ❤️❤️❤️❤️❤️
@Shahanasworld
7 ай бұрын
Neethuz creation
@dianapaul2206
7 ай бұрын
Super bathibhitha
@renjithrakhi3432
7 ай бұрын
Mukham nokkatte kariyam paranja mamikk kodukku oru kai adi👏👍♥️
@raachientertainment
7 ай бұрын
നല്ല topic 👌 നിങ്ങള് പൊളിയാട്ടോ
@Rithambara
7 ай бұрын
Superb
@daivik98
7 ай бұрын
Adipoly ......correct time il aaa ith kandeeew❤❤❤❤
@Littileeira
7 ай бұрын
Heart touching vedio
@sreejanair4809
7 ай бұрын
Nalla content 🙏
@ambadisarath-gv8jm
7 ай бұрын
അടിപൊളി ചേച്ചി ❤❤❤❤
@pocoloco2242
7 ай бұрын
Very well presented..... ooro charactersinte detailingum amazing ❤
@babithababi07
7 ай бұрын
❤️🙏Thankyou
@naransimha
7 ай бұрын
Super..... 👍👍👍👍😄😄😄😄
@sumeerkhan5869
7 ай бұрын
നല്ല content വീഡിയോ ആണ്, മിക്കടതും നടക്കുന്നതാണ് എന്നാൽ ആരും അറിയുന്നില്ലന്ന് മാത്രം
@drsm7766
7 ай бұрын
അറ്റവും മൂലവും കണ്ടിട്ട് അല്ലെങ്കിൽ കേട്ടിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നവർക്ക് example ആണ് ഇതിൽ negetive comments ഇടുന്നവർ.
@rabbit_world712
7 ай бұрын
അമ്മായി spr 😂
@sinithomas3409
7 ай бұрын
Babi super🥰🥰🥰🥰
@AnjuMol-dr6lg
7 ай бұрын
Super❤️
@prasanthks7174
7 ай бұрын
Super. Content
@user-tp6yk3dg4g
7 ай бұрын
Adipoli ❤❤
@priyankanair9398
7 ай бұрын
Eanta ammayk njan 18 vayas ayappo strock vann kidappayi eppo enik 24 vayas 23 vayasil kalynm kalynm kazhij 3 masam kazhij achan marichu ente husbandum familym anu eanne support cheyyunnath ath vare mudagiya padanm eanik thudaranum patty eeee video kandappo orupaad vishamam thonni samuhathil eganeokke anubhavikunna penkuttykal undallonn orth
@souminicr7548
7 ай бұрын
ഞാനും ഒരുപാടു കഷ്ടപ്പാടു സഹിച്ചു. ഇപ്പോഴും അനുഭവിക്കുന്നു😢😢😢😢. Marriage ചെയ്തതു തന്നേ വേണ്ടുന്നു തോന്നുന്നു
@SnehaBaby-dq6zz
7 ай бұрын
Superb chechy😘😘😘😘
@anoopkoodal9915
7 ай бұрын
Super👍👍
@junaidpv4691
7 ай бұрын
❤❤🎉
@user-zj2xu2ux5w
7 ай бұрын
Super video chechi🥰🥰😘. Ella rolum super😊
@babithababi07
7 ай бұрын
❤️
@lillylilly3160
6 ай бұрын
എന്റെ ദൈവമേ ഞാനും കുറെ അനുഭവിച്ചു.... മോനെ പ്രസവിച്ചു കിടക്കുമ്പോൾ എന്റെ 3വയസുള്ള മോളായിരുന്നു എന്റെ ആശ്വാസം.... പാവം എന്റെ കുട്ടി കാല് നീട്ടി വച്ചു തലയിണ വച്ചു എന്നോട് പറയും ഉണ്ണിനെ കാലിൽ കിടത്തി താ മോളുറക്കാന്നു.... മോനെ അങ്ങനെ കിടത്തി ഞാൻ അടുത്തിരിക്കും മോള് പാട്ടൊക്കെ പാടി മെല്ലെ തട്ടി മോനെ ഉറക്കും....ഉണ്ണി ഉറങ്ങുന്ന വരെ അതങ്ങനെ ഇരിക്കും... ഉറങ്ങിയാൽ ബെഡിൽ കിടത്തിത്തരാൻ പറയും... പിന്നെ ഉണ്ണിയെ കെട്ടിപിടിച്ചു കിടക്കും.... ഇപ്പൊ മോന് രണ്ടര വയസ് ആയി അവനു ചില കാര്യങ്ങൾക്കൊക്കെ ചേച്ചി മതി...
ദൈവമേ ഇതൊക്കെ ഞാനും അനുഭവിച്ചത് ആണ് മോളെ ഓർത്ത് പലതും സഹിച്ചു. അവൾ എന്റെ മുത്ത് ആണ്
@shynireji4896
7 ай бұрын
പ്രസവിച്ച കുഞ്ഞിനെ നോക്കാൻ എന്റെ അമ്മായിയമ്മക്ക് മടിയായിരുന്നു. മോളുടെ കുഞ്ഞുങ്ങളെ നോക്കാൻ നല്ല ആരോഗ്യവും നല്ല മനസ്സും ആയിരുന്നു. എന്റെ ജോലി കളയേണ്ടി വന്നു. ആ സമയം സ്വന്തം മോളെ ജോലിക്ക് വിട്ടിട്ട് മോളുടെ കുഞ്ഞിനെ നോക്കും
@pravishap3040
7 ай бұрын
@@shynireji4896 സാരമില്ല muthe ദൈവം എന്നും ഇങ്ങനെ ആകില്ല നമ്മൾക്കും വരും ഒരു ദിവസം
@user-fg2cv8yk3f
7 ай бұрын
❤❤❤❤❤😍😍😍😍
@kattukulamathiyannoor5150
7 ай бұрын
👌👌
@vidyas4522
7 ай бұрын
Adipoliiii❤❤❤❤❤ Enik ishtamaamu babithaye Njan ningalude fan aanu❤
@devuttysuresh3385
7 ай бұрын
👏👏👏👏❤❤❤❤
@yilan3689
7 ай бұрын
Good content 😢, 👍 But njangldy vtl. Opposite anny Brother wife😢
@ambilivipin8934
7 ай бұрын
Chechi onnukoodi add cheya yirunnu പൊരുമ്പോ കുഞ്ഞിനേ എടുക്ക ണം ആയിരുന്ന്. ...നമ്മുടേ കുട്ടി കൾ ആണ് നമ്മുടേ സ്വത്ത് ❤❤
@rishamathew7978
3 ай бұрын
❤❤
@sabithabhanu3
7 ай бұрын
Ithente continue aitte eppoza varunnathe...
@reshmajibin1429
7 ай бұрын
ചേച്ചി ഇതിന്റെ 2nd പാർട്ട് ഇടണേ . നാത്തൂന് പണികിട്ടുന്ന പാർട്ട് .
Пікірлер: 303