ഇങ്ങനെ വരുന്ന ബന്ധുക്കൾക്ക് ഇത് തന്നെയാ ബബി ശരിക്കുള്ള മറുപടി 👏🏻👏🏻
@Nakshathra375
Жыл бұрын
Correct 💯
@iamthebestenglish9554
3 ай бұрын
Polichu
@athul77774
Жыл бұрын
ബബിത ചേച്ചി ചിരിപ്പിക്കാൻ മാത്രമല്ല ഒരുപാട് സന്ദേശങ്ങളും കേരളത്തിന് കൈമാറുവാൻ ഈ കലാകാരിക്ക് സാധിച്ചു സംശയിക്കേണ്ട ചേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ
@babithababi07
Жыл бұрын
🥰😘
@KT-nt5db
Жыл бұрын
💚💚💚💚💚💜💜💜💜💚💚💚💚
@CharlesCharles-cz5wi
5 ай бұрын
1:04
@nichuzz309
Жыл бұрын
ബന്ധുക്കൾക്ക് ഇതിലും വലിയ മറുപടി ഇനി കൊടുക്കാനുണ്ടോ 😂❤️👍
@betcysuniverse5152
Жыл бұрын
😂😂😂😂👍👍👍💯💯👏🏻👏🏻👏🏻
@shaliniharshu4938
Жыл бұрын
നല്ല മറുപടി 👌👌👌 സത്യം 18 വയസ്സ് കഴിഞ്ഞ തുടങ്ങും കല്യാണം ആയില്ല പിന്നെ ഒരു ബോയ്സ്നോട് സംസാരിച്ചാൽ പ്രണയം ധിക്കരിച്ചാൽ വായാടി ഇങ്ങനെ പറയുന്നവർ എല്ലാം മറണം 👌👌👌
@bhul3960
Жыл бұрын
6:28 തുടങ്ങി രോമാഞ്ചം 🥰 Powerful Statement Sister 👍 Tragedy ആകുമെന്ന് കരുതിയത് Victory ആക്കി 👍 മിടുക്കി 👍
@babithababi07
Жыл бұрын
😍
@suryas6088
Жыл бұрын
Realativesnu ഇട്ട് താങ്ങിയതാണ് അല്ലെ......🤣🤣🤣🤣 അത് നന്നായി😁 ഇങ്ങനെയുള്ളവർ ക്ക് ഇത് തന്നെ നല്ല മറുപടി😎😎🙌
@babithababi07
Жыл бұрын
🫣🤭
@ettans415
Жыл бұрын
സത്യമാ.. കല്യാണം നടത്താൻ കുറെ ആൾക്കാർ കാണും.. ഇഷ്യൂ ഉണ്ടായാൽ ഇവരൊക്കെ ഇല്ലാത്ത കാരണം ഉണ്ടാക്കി കണ്ടാൽ പരിചയം പോലും ഇല്ലാത്ത ഭാവത്തിൽ നടക്കും 😂.. സ്വന്തമായി ബോൾഡ് ആയി തീരുമാനം എടുക്കാൻ എല്ലാവർക്കും കഴിയണം..ജോബ് വേണം
@aswathyc8075
Жыл бұрын
സത്യം
@ambikachelampeta6236
Жыл бұрын
കുടുംബക്കാരെ മതി ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കാൻ. ഉ എന്ന് പറഞ്ഞാൽ ഉപ്പ് എന്നാക്കും 🤣🤣🤣
Super....... പിന്നെ ഇപ്പോഴത്തെ ബന്ധുക്കൾ മാറി നിന്ന് കുറ്റം പറയുകയേ ഉള്ളൂ..... ഒന്നിലും ഇടപെടില്ല..... ഇടപെടാൻ ആരും അനുവദിക്കുകയും ഇല്ല.... അതാണ് ആകെ ഉള്ള ആശ്വാസം ❤❤
@manjushakudumbumboor5836
Жыл бұрын
ബന്തുക്കൾ മാത്രം അല്ല നാട്ടുകാരും അങ്ങനെയാ ഇല്ലാത്തൊത്തെക്കെ പറഞ്ഞു നടക്കും.
@jeromygeorge7019
Жыл бұрын
ഇതൊക്കെ ഒരു നഗ്ന സത്യങ്ങൾ ആണ്... ഒരു കുടുംബത്തിലെ പെങ്കൊച്ചുങ്ങളുടെ ജീവിതം തകർക്കുന്നത് ഇമ്മാതിരി എരണം കെട്ട കുടുംബക്കാരാ.... എന്നിട്ട് അവന്റെ ഒക്കെ പിള്ളേരോ..??
@ammureshma7485
2 ай бұрын
Sathyam
@Neenunandhu
10 ай бұрын
എനിക്കും ഇങ്ങനെ കുറച്ചു വർത്തമാനം പറയാൻ ഉണ്ട് ബന്ധങ്ങളോട് ഞാൻ പറയും ഒരു ദിവസം എനിക്കും ഉണ്ട്
@aiswaryavssurendran4240
Жыл бұрын
👍🏻👏👏നന്നായി ട്ടുണ്ട് ഒരു എല്ലാരിലും ഒരു പ്രേത്യേകത Babi ക്കുണ്ട് 👌👌
Пікірлер: 231