ശേ ഞാൻ വിചാരിച്ചു ചായ നല്ലത് പോലെ ബിസ്ക്കറ്റിനുള്ളിൽ കയറാൻ വേണ്ടി ആയിരിക്കും അങ്ങനെ ഹോൾ ഇടുന്നതെന്ന് 😁😌
@pcdpeoplecallmedude7980
4 жыл бұрын
adipoli
@psychotrollan7188
4 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞില്ലേങ്കിലും subscribers ഉണ്ടാക്കാൻ പറ്റുമെന്ന് തെളിയിച്ച മഹാൻ 😍😍
@ashishvr018
4 жыл бұрын
വേറെ വെല്ല ചാനൽ ആയിരുന്നേൽ തുടകം തന്നെ ഒരു പൂത്തിരി intro ഇട്ടു കൊറേ മാണിയും ഞെക്കി പിടിക്കാൻ പറഞ്ഞു ആകപ്പാടെ വെറുപ്പികലാകും പക്ഷെ ഇവിടെ ആള് വേറെ ലെവൽ 😎 വരുന്നു പറയുന്നു പോകുന്നു Like a Boss😎😎😎😎
@commontoly
4 жыл бұрын
ബോറടിപ്പിക്കുന്ന intro illa... പ്രൊമോഷൻ പാസ്യങ്ങൾ illa.. Thumbnail പറഞ്ഞ കാര്യങ്ങൾ മാത്രമല്ലാതെ വേറെ തട്ടിക്കൂട്ട് പരിപാടികൾ ഒന്നുമില്ല... ഇതാണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്... 👍👍
@hafsathbeegumthafsathbeegu695
4 жыл бұрын
വാട്ട്സ്ആപ്പ് പറഞ്ഞ കാര്യം വളരെ ശെരിയാണ്.. വോയ്സ് അയച്ച് പിന്നെയും കേട്ടു നോക്കുന്നവർ ആരൊക്കെ ഉണ്ട്
@abhimanue.j1674
4 жыл бұрын
Biscuit കമ്പനിക്കാർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് ബിസ്ക്കറ്റിൽ ഹോൾ ഇടുന്നത് എന്ന് വിചാരിച്ച് le ഞാൻ 🥴
@athiraathi4424
4 жыл бұрын
*50 50 ile ഹോൾസ് എണ്ണുക ടൈഗർ bisctileലേറ്റേഴ്സ് മാത്രം കിട്ടാൻ sidesoke വൃത്തിയിൽ കടിച്ചു മാറ്റുക ഇങ്ങനെയുള്ള ഹോബിസ്ഉണ്ടായിരുന്നു പണ്ട്..അതിന്റെയൊക്കെപുറകിൽ ഈ ഒരു ഉദ്ദേശം ഉണ്ടെന്നറിയില്ലായിരുന്നു*
@AbhiAbhi-xl6hl
4 жыл бұрын
നല്ല മൂഡിൽ വീഡിയോ കേട്ട് കൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് 🤯വീഡിയോ തീർന്ന് പോകുന്നത് എന്തൊരു കഷ്ടമാണ് 😕😕☹️🥺
@Jack-ny1qn
4 жыл бұрын
Dude sir ന്റെ ഒരു ചിരി മതി ലൈക് അടിക്കാൻ 😇😇💕💕💕💕💕💓💓💘💘💘🤩🤩💞💞💞
@phenomaneltravel
4 жыл бұрын
ഇജ്ജാതി അറിവ്
@manikandankadunghalathpara8157
4 жыл бұрын
വീഡിയോ വളരെ സിംപിൾ കാര്യങ്ങളെല്ലാം സിംപിളായി പറഞ്ഞു തന്നു
@balakrishnanbalakrishnan4419
4 жыл бұрын
ബ്രോ ഒരു ഗവേഷകൻ തന്നെ 🙏👌
@jipinsathya5032
4 жыл бұрын
സാധരണ അഭിപ്രായം കമന്റ് ഒക്കെ അറിയാക്കാൻ പറയാറുണ്ട്.... ഇന്ന് അത് പോലും പറയാതെ എന്റെ dude പോയി
@Factflowowns
4 жыл бұрын
രോമാഞ്ചം വന്നപ്പോ ഡുടിൽ ഒരു പുഞ്ചിരി പൊട്ടി വിടർന്നുവോ....🌿
@pammuuus
4 жыл бұрын
മിടുക്കൻ.... ! ഞാൻ യൂട്യൂബിൽ ഒരു ഫുൾ വീഡിയോ കാണുന്നത് ഇത് ആദ്യമാ
@user-oi1qy6by2q
4 жыл бұрын
Adidas ൻ്റെ ജാക്കറ്റ് കിടുവേ
@animasanoj1519
4 жыл бұрын
Dude നിങ്ങളുടെ ഓരോ വീഡിയോകളും ഒന്നുപോലും വിടാതെ കാണാറുണ്ട്. ഓരോ വീഡിയോയും ഇഷ്ടമാണ് പക്ഷെ ലൈക് അടിക്കാൻ മറന്നു പോകും. Dude ഇഷ്ടം.
ഞാൻ വിചാരിച്ചിരുന്നു എന്റേം ദാസേട്ടൻ സൗണ്ട് ഒക്കെ ഒരുപോലെ എന്ന.....റെക്കോര്ഡ് ചെയ്ത് കേട്ടപ്പോൾ അല്ലെ മനസിലാക്കാൻ കഴിഞ്ഞത്..... എന്ത് ഓഞ്ഞ സൗണ്ട് ആണെന്ന് 😪😪
@lolipoppoploli5800
4 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ പറയട്ടെ.... "എന്നാൽ അത് അങ്ങനെയല്ല" ഇതാണ് നിങ്ങളിലെ കോമൺ വേർഡ് എന്ന് ഞാൻ മനസിലാക്കി.... don't mistake me.... just i told for fun😄😍 നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്..... keep it up.....
@sintothomas7280
4 жыл бұрын
ഹായ് dude, environment impact assessment നെ കുറിച്ച് വിഡിയോ ചെയുമോ plz
@user-ov2fi5qo6z
4 жыл бұрын
Ella videosum kand theerthondirikkuva njn
@bangtangirl9072
4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞാൻ ഓർക്കും ഇതിന്റെ ഒക്കെ ഉപകാരമെന്താന്ന്?? എന്തായാലും പറഞ്ഞു തന്നെ നന്നായി. പിന്നെ Iam first
@anujurajan5716
4 жыл бұрын
ബിസ്ക്കറ്റ് നൂൽ കെട്ടി ചായേൽ മുക്കാനാണ് ആ ഓട്ടകൾ 😏 ഈ ഡ്യൂഡിന് ഒന്നും അറിഞ്ഞൂടാ 😁😁😁😁
@swathivm7593
4 жыл бұрын
രോമാഞ്ചിഫിക്കേഷൻ... 🙆
@snehaknr7337
4 жыл бұрын
Chiri Kanan nalla rasamund
@logophile__1793
4 жыл бұрын
Dude എന്തുകൊണ്ട് ആണ് ഔപചാരികത(starting,ending)ഇല്ലാതെ വീഡിയോ ചെയ്യുന്നത്...?
@AnuAnu-yc5di
4 жыл бұрын
നിങ്ങളുടെ തലനിറയെ ബുദ്ധിയാണല്ലോ ബ്രോ
@jeremiahmathew4320
4 жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോ കാണാറുണ്ട്👍👍👍👍🙂🙂
@ratheesh4918
4 жыл бұрын
സംഭവം അടിപൊളി ആയി.... 😁😁💝💝❤️💕💞💞💕💞💞💕💞💕💞💕💞💞💕💞💕💞💕💞💞💕💞💕
@thejusks2274
4 жыл бұрын
New information, Thanks bro,,,. ❤️💖💗
@mohandaniel3921
4 жыл бұрын
Good information. Thank you
@user-ov2fi5qo6z
4 жыл бұрын
Keep going
@amnaamanaahanna8433
4 жыл бұрын
Chetta super 👍👍
@MohammedNabhanPK
4 жыл бұрын
Dude polichu💯👌🔥
@satheeshk6470
4 жыл бұрын
ടുഡേ ഇ കമെന്റ് നിങൾ വായി കുമെകിൽ ഒരു റിപ്ലെ തരുമോ
@rekhasudhi5719
4 жыл бұрын
Dude kalakki 💕
@ejasmuhammad8110
4 жыл бұрын
Variety and class content=PCD👏👏👏 2:37 very imp in this current situation 👍
@VINAYAKPNAIR
4 жыл бұрын
COMMON DOUBTS THANK U DUDE❤️
@sajeermohammed6647
4 жыл бұрын
Good information Bro..👏👏
@peak10pick
4 жыл бұрын
ആ ചിരി 😍
@happysmilenow123
4 жыл бұрын
അറിഞില ആരും പറഞുംല
@vishnureshma3102
4 жыл бұрын
Dude ഇഷ്ടം😍
@bindhuantony7032
4 жыл бұрын
Useful informations thank you dude
@drisyag3732
4 жыл бұрын
Fantastic facts... Thanks for this video
@adventurist_feed864
4 жыл бұрын
Bro nthu kondaanu ithuvare oru QNA cheyyaathathu?
@Aarogyamalayali
4 жыл бұрын
Good information 👍
@abhishekbinish9305
4 жыл бұрын
9:54 Sathyam 🤯🥶
@izan_rafeeq1935
4 жыл бұрын
Dude inte video’s sthiramayi kanuvanekil psc rank medikkam
Пікірлер: 141