വീഡി ചോദിച്ചാൽ അവിടെ കൊണ്ടാക്കും എന്ന് പറഞ്ഞാൽ മതി വാങ്ങി കൊടുക്കരുത്
@hadhisvlog7827
2 жыл бұрын
അത്തരം രോഗങ്ങളെ തൊട്ട് അല്ലാഹ് എല്ലാവരെയും കാക്കട്ടേ.. എല്ലാവർക്കും ആ രോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ്സ് നൽകട്ടേ... നൗഫൽ ആണ് കുടുംബത്തിന്റെ പ്രദീക്ഷയും തണലും .. വെട്ടം ഹോസ്പിറ്റൽ kaanunnadh തന്നേയ് പേടിയാണ് 😔😔😔
@sidhumon7267
2 жыл бұрын
ഉപ്പാക്ക് അറിവിൻ നിലാവ് മദനിയo പോലുള്ള നല്ല മജ്ലിസു കൾ കാണിച്ചു കൊടുക്കൂ നല്ല ഫലമുണ്ടാകും മജ്ലിസിൽ വെച്ച വെള്ളം കുടിക്കാൻ കൊടുക്കുകയും ചെയ്യുക
@safnashameer4275
2 жыл бұрын
Ikka മോദിടെ കടയിൽ നിന്ന് വാങ്ങരുത് വില കുറവാണ് കമ്പിനി മാറ്റമുണ്ട് ആ മരുന്ന് കുടിച്ചാൽ വേറെ രോഗം ഉണ്ടാകും എന്റെ ഉപ്പ അവിടെ നിന്ന് വാങ്ങിയിരുന്നു ആ മരുന്ന് കുടിക്കാൻ തുടങ്ങിയാ മുതൽ ഉപ്പാക് രോഗം കൂടുതൽ ആയി രോഗം മാറിയതുമില്ല ഇന്ന് എന്റെ ഉപ്പ കബറിലാണ് മരുന്നിന്റെ വില്ല നോക്കണ്ട ikka
@abdulkhaderkhadu1135
2 жыл бұрын
ഉമ്മ...ക്ഷമയാണ് ഏറ്റവും വലിയ ആയുധം...ക്ഷമ ഈമാനിന്റെ പകുതിയാണ്...ക്ഷമയുണ്ടെങ്കിൽ ഈമാനുണ്ട്...
അല്ലാഹുവേ ഉപ്പാന്റെ അസുഖതെ തൊട്ട് കാക്കണേ അല്ലാഹ് എല്ലാം ഷിഫായാക്കി കൊടുക്കണേ 🤲🤲🤲
@stars30609
2 жыл бұрын
ഉമ്മനെയും ഉപ്പനെയും ഒന്നിച്ചു കിടത്തണം.. അവർ കുറെ സംസാരിക്കട്ടെ..
@sabirapk6143
2 жыл бұрын
ശെരിയാ
@jafarkt4825
2 жыл бұрын
Seriyan
@RayanRayan-ul3qn
2 жыл бұрын
നൗഫലെ ശെരിയാണ് ഈ കാര്യം ശ്രദ്ധിക്കണം
@tastyycorner9900
2 жыл бұрын
Sheriya
@noorunooravlogs9681
2 жыл бұрын
സാരമില്ല ടാ പവിത്രമായ ഈ മാസവും ഇനിയുള്ള മാസത്തിന്റെയും ബർകത് കൊണ്ട് റഹ്മാനായ റബ്ബ് എല്ലാം ശിഫയാക്കി എല്ലാം റാഹത്താക്കി തരട്ടെ ആമീൻ സന്തോഷം എന്നും നിങ്ങളെ കുടുംബത്തിൽ ഉണ്ടാവട്ടെ ആമീൻ ക്ഷമിക്ക് ഉമ്മാ ഇനിയും
@harshadncy5689
2 жыл бұрын
പൈസ കിട്ടാതിരുന്നാൽ ദേഷ്യം വരണുണ്ടോ?
@myammayummonuvlogchanel
2 жыл бұрын
മകനെ സ്നേഹിക്കുന്ന പോലെ ഉപ്പാക്കും കൊടുക്കാന്‍ ഉമ്മ ശ്രദ്ധിക്കണം എല്ലാ മാറി കോളും
@asiarahman8083
2 жыл бұрын
മോന് കല്യാണം കഴിയുന്നത് വരെ നോക്കും....എന്നും കൂടെ ഉണ്ടാകുന്നത് മാപ്പിള തന്നെ....അയാളുടെ അസുഖം സ്നേഹം കൊടുത്താൽ sugamaakum
@nabeelniyas7693
2 жыл бұрын
ഉമ്മാന്റെ nalla ലൈഫിലെ കാലങ്ങളൊക്കെ poyillea
@shahidshuhail4146
2 жыл бұрын
Noufalka uppaaneyum ummaneyum nannayi nokanam☺️❤️
@saleemsheikhvp6759
2 жыл бұрын
ഉപ്പാക്ക് allahu പരിപ്പൂർണ്ണ ഷിഫാഹ് നൽകട്ടെ ആമീൻ
@ramlaramla8969
2 жыл бұрын
അവിടെ കൊണ്ടെടുന്ന് പഞ്ഞു പേടിപിച്ചാൽ മതി പിന്നെ കുടിയും വലിയൊന്നും ഉണ്ടാവുല
@suhailasuhaila6638
2 жыл бұрын
Uppaku നൂറെ ഹബീബ് കൊടക്കാട് തങ്ങൾ ഉപ്പടെ മജ്ലിസ് കെല്പിക്ക് uppaku salthul ഫത്തിഹ് ചൊല്ലി വെള്ളം കൊടുക് വല്ലാത്ത ഫലുളു ആണ് aa മജ്ലിസ്
@abdulkhaderkhadu1135
2 жыл бұрын
ഉപ്പ ദേശ്യപ്പെടുമ്പോൾ ഉമ്മ മാറി നിൽക്കുന്നു... അതാണ് ഏറ്റവും വലിയ വിജയം... നാം തിരിച്ച് ദേഷ്യപ്പെട്ടാൽ ഉപ്പാക്ക് വിഷമം കൂടും...ശിഫയാക്കട്ടെ
@raseenarm1501
2 жыл бұрын
ആമീൻ
@fidahuda1034
2 жыл бұрын
അല്ലാഹു kairil ആക്കി തരട്ടെ ആമീൻ
@nafeesak6991
2 жыл бұрын
Nammude dua eppozhumund ellamshifanalkate aameen🤲🤲🤲🤲
@navasvlog3965
2 жыл бұрын
അള്ളാഹു എത്രയും വേഗം ഷിഫ നൽകട്ടെ
@nihlathannu9335
2 жыл бұрын
ഉപ്പാനെ നല്ല ശ്രദ്ധിക്കണം നൗഫൽ എല്ലാം ശെരി ആവും ഇന്ഷാ അല്ലാഹ്
ക്ഷമ അല്ലെ നൗഫൽ നമ്മുടെ ജീവിതത്തിന്റെ വിജയം 💕 എല്ലാം അല്ലാഹു ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abdulkhaderkhadu1135
2 жыл бұрын
ഉപ്പ ദേശ്യപ്പെടുമ്പോൾ ഉമ്മ മാറി നിൽക്കുന്നു... അതാണ് ഏറ്റവും വലിയ വിജയം... നാം തിരിച്ച് ദേഷ്യപ്പെട്ടാൽ ഉപ്പാക്ക് വിഷമം കൂടും...ശിഫയാക്കട്ടെ
@afiaju
2 жыл бұрын
Kanan late ayipoyi. God bless you dears 😘😘😘😘
@nabeelniyas7693
2 жыл бұрын
നൗഫൽ നിനക്കെ നല്ലൊരു ലൈഫ് undakum,Nee അത്രയും nalla ഒരു കാര്യmane chaithath,
@asiarahman8083
2 жыл бұрын
അത് കൊണ്ട് ഉപ്പ നെയും മോനെയും ഉപ്പ ഭാര്യയോട് പറഞ്ഞ കാര്യം monodu പറഞ്ഞ് തമ്മില്‍ thettikalle
@suharalatheef7041
2 жыл бұрын
അൽഹംദുലില്ലാഹ്
@bushrabushra3647
2 жыл бұрын
ഉമ്മ നിങൾ എപ്പോഴും ഉപ്പയുടെ കൂടെ വേണം. കുശലം പറഞ്ഞ് സംസാരിച്ച് ഇരിക്കണം. മനസ്സ് marikkolum... എല്ലാവരും ഒരുമിച്ച് ഇരുന്ന് ബക്ഷണം കഴിക്കണം.
@asiarahman8083
2 жыл бұрын
ഉമ്മ uppaye monodu കുറ്റം പറയുന്നു...ഉമ്മാക്ക് മോന് കൊടുക്കുന്ന സ്നേഹം ഉപ്പാക്ക് കൊടുക്കരുത് എന്ന് ഉമ്മയുടെ മനസില്‍ ഉള്ളതു കൊണ്ടാണ് അങ്ങനെ പറയുന്നത്...ഇപ്പോൾ കാറിന്റെ മുന്‍ സീറ്റില്‍ ഉപ്പ ആണല്ലോ ഇരിക്കുന്നത് അത് സഹിക്കാൻ കഴിയുന്നില്ല ഉമ്മാക്ക്...ഉപ്പ kodukunnathinekkal സ്നേഹം മോന് കൊടുക്കുന്നു...അത് കൊണ്ട് uppaye patti മക്കളോട് പറയില്ലേ ഉമ്മാ
ഒന്ന് കൊണ്ടും ബേജാർ ആകണ്ട നൗഫൽ റബ്ബ് കൂടെ ഉണ്ട് ഉമ്മാനോട് എന്നും അറിവിൻ നിലാവ് കേൾക്കാൻ പറയു ആ മജ്ലിസിൽ വെള്ളം വെച്ച് ഊതി ഉപ്പാക് സ്ഥിരം ആയി കൊടുക്കാൻ പറയണം നല്ല ഫലം കിട്ടും ദേഷ്യം വാശി അസുഖം ഒക്കെ മാറിക്കോളും
@sanuusman146
2 жыл бұрын
ഒന്ന് മാറ്റി കാണിച്ചൂട തിരൂരങ്ങാടി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ നൂറുദ്ദീൻ എന്ന ഡോക്ടർ ഉണ്ട് അതിനെ ഒന്ന് മാറ്റി കാണിച്ചാൽ മതി എൻ്റെ എളാ മാ ക്ക് ഒക്കെ കുറെ ബേദമുണ്ട് ഇപ്പോൾ കാണിക്കുന്നത് തിരൂർ വെട്ടം ഹോസ്പിറ്റലിൽ അല്ലെ
@hadisabah7492
2 жыл бұрын
മരുന്നിന്‍െറ കമ്പിനി മാറരുത് മോനെ.എവിടെ നിന്ന് വാങ്ങിയാലും.നിങ്ങളെ പോലെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാന്‍ VRC യില്‍ നിന്ന് മരുന്ന് കൊടുത്തതാണ്.(മാനസികപ്രശ്നം ആണ് .)എത്ര പൈസവന്നാലും ആ മരുന്ന് തന്നെ തുടരൂ.അല്ലാഹു നമ്മുടെ പ്രയാസങ്ങള്‍ മാറ്റിതരട്ടെ.ആമീന്‍
@ashiqdzn
2 жыл бұрын
Manasika rogam avide chikilsa undo
@hadisabah7492
2 жыл бұрын
ഉണ്ട് ഹൈദറാലി ഡോ .തന്നെയാണ്
@haseenahaseena1265
2 жыл бұрын
Upade asugem petennu shifayakikodukete🤲
@clevermind..2310
2 жыл бұрын
Innendha noufal Kkakka vedio illyathe.. ☹️☹️☹️
@haseenakk9301
2 жыл бұрын
Ellam allahu shifayaki tharatte ameen
@dilfadiya3872
2 жыл бұрын
ഉപ്പാന്റെ അസുഖങ്ങളൊക്കെ അള്ളാഹു പെട്ടന്നു ശിഫ ആക്കി തരട്ടെ 🤲
@bushairathbushairath8783
2 жыл бұрын
ഉപ്പാന്റെ അസുഖം അള്ളാഹു വേഗം ശിഫയാക്കി കൊടുക്കട്ടെ 🤲🤲🤲
@munneraummer7466
2 жыл бұрын
❤️ masha അല്ല എല്ലാം എളുപ്പത്തിൽ പടച്ചോൻ ശരിയാക്കി tharumaravatte❤️
@malikpnrmalik4886
2 жыл бұрын
Prayasamgal vijayathilekkulla chavitt padiyalle
@abbaskadayikkal8168
2 жыл бұрын
പ്രധാനമന്ത്രി ജൻ ഔഷധി യിൽ മരുന്നിന് വില കുറവാണ്
@sanusalu5367
2 жыл бұрын
ഇന്ഷാ അള്ളാഹ 🤲🤲
@Nasar000
2 жыл бұрын
അള്ളാഹു എല്ലാം ഷിഫയാക്കട്ടേ
@drazeenriyas703
2 жыл бұрын
Thibbu swalath dhivasavum 33 times cholluka Ella asugangalkkum shifa nalkunna mahathaya swalath aan
@nabeelniyas7693
2 жыл бұрын
ഉമ്മാന്റെ മരണം വരെ നൗഫൽ nee നന്നായി നോക്കണം
@thesneefaisal9435
2 жыл бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
@niyabathoolvlogs3088
2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെയൊരു ഉപ്പ നൗഫൽ ഇക്ക ചെയ്തപോലെ Dr കാണിച്ച പോലെ കാണിക്കാൻ ഉള്ള ഒരു വരുമാനം അള്ളാഹു ഞങ്ങള്ക് തന്നില്ല അത് കാരണം രക്ഷിക്കാൻ പറ്റിയില്ല ഇന്ന് ഞങ്ങളെ വിട്ട് പിരിഞ്ഞു 3കൊല്ലം ആയി livar സിറോസിസ് ആയിരുന്നു മദ്യം കഴിച്ചു ആയതാണ് പരമാവധി ഉപ്പാനെ രക്ഷിച്ച് അള്ളാഹു thuufeeq നൽകട്ടെ 😢😢😢🤲🏻🤲🏻
@satharkarali773
2 жыл бұрын
ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sareena.1724
2 жыл бұрын
അല്ലാഹു എല്ലാം ശിഫയാക്കി തരട്ടെ.... ആമീന്‍
@muheenkvk6313
2 жыл бұрын
ന്നാലും പഴയ പോലെ ത്തെ സ്വഭാവം അല്ലല്ലോ അതിലൊക്കെ മാറ്റം വന്നില്ലേ ഇക്കാ
@minumanu8151
2 жыл бұрын
നൗഫു ആ മരുന്നിന് ടോസ് കുറവാ പൈസ കുറയും പക്ഷെ ഒരു മാസം കുടിക്കേണ്ട ഗുളിക മൂന്ന് മാസം കുടിക്കണം അത്ര മാത്രം
@farufaru8610
2 жыл бұрын
Noufu uppak vendi dua cheyyunjund uppantte asugam Ethrayum pettannu shifa avettev... 🤲🏻
നീദി സ്റ്റോർ ഉണ്ടാവും അദിൽ ഉള്ള മരുന്നു പറ്റും ഒക്കെ 🤲🤲🤲
@shanibatp6738
2 жыл бұрын
Uppane kanicha dr contact tharooo
@hunaisaharis2606
2 жыл бұрын
Nigalde umma nalla kshamayulla aala maasha allah
@subeenakbsubeena2449
2 жыл бұрын
എല്ലാം പെട്ടെന്ന് ശിഫയാകട്ടെ 🤲🤲🤲
@shahul4906
2 жыл бұрын
അള്ളാഹു എല്ലാം ഷിഫയാക്കട്ടെ 🤲
@shibilck7892
2 жыл бұрын
First njan videos kandeee😍
@vahidamol3766
2 жыл бұрын
Ikka എല്ലാം ശെരിയാകും.. Insha allah 💕അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖങ്ങളൊക്കെ ശിഫയാക്കി താരട്ടെ...... 🤲🤲🤲എല്ലാവരും ഒരുമിച്ച് സന്തോഷത്തോടുകൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... 🤲🤲🤲🤲ആമീൻ.. യാ റബ്ബൽ ആലമീൻ
@kadeejamuhammed138
2 жыл бұрын
എന്നും രാവിലെ 5.30ന്നൂരെ ഹബീബ് പോഗ്രാം ഉണ്ട് അത് കേൾക്കു എല്ലാ ത്തിനും pariharaman
@althafalthaf2970
2 жыл бұрын
ആമീൻ
@sajithakaladath4299
2 жыл бұрын
Aameen Aameen
@rabeehk9661
2 жыл бұрын
പാവം ഉമ്മ
@soufeenasakeer3327
2 жыл бұрын
അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲
@sayidazubair9126
2 жыл бұрын
ഉപ്പാന്റെ എല്ലാ അസുഖങ്ങളും ഷിഫയാക്കട്ടെ ആമീൻ 🤲🤲🤲
@shaikamichul3447
2 жыл бұрын
Ikka ummande phonil vilichitt edukonilla onn edukan parayo
Пікірлер: 275