നിനക്ക് ചക്കരയും ഭർത്താവും അവിടെ നിൽക്കുന്നതിൽ പൊറുതി മുട്ടുണ്ട് എന്ന് തോന്നുന്നു ഇടകിടക് ചോദിക്കുന്നുണ്ടല്ലോ എന്നാണ് പോകുന്നതെന്ന്. ഇങ്ങിനെയായാൽ നിന്റെ പുതിയ വീട്ടിൽ അവരെങ്ങിനെ രണ്ടുദിവസം താമസിക്കേണ്ടിവന്നാൽ എന്താവും ഗതി. നീ നല്ലവനാണെന്ന് പറയുന്നു, സൈലന്റ് ആയി പണി കൊടുക്കാനും അറിയാം. അത് നിന്റെ ഉമ്മാക്കണേലും.
@shahidashahida2623
25 күн бұрын
നൗഫലേ ഞാൻ ഒരു അങ്കൺവാടി ടീച്ചർ ആണ്. കുട്ടികൾ ക്ക് 6 മാസം പൂർത്തിയായിട്ടേ അമൃതം പൊടി കിട്ടുകയോളൂ. ഇപ്പൊ പാലൂട്ടുന്ന അമ്മ ക്കാണ് ഗോതമ്പ് കിട്ടുന്നത് .പിന്നെ അങ്കണവാടി time 9:30മുതൽ 3:30 വരെ യാണ്
@SainabaSoudha
24 күн бұрын
Njan helper ane
@balkeesshakkeer2499
25 күн бұрын
പാവം മുത്തപ്പ നടന്നു പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അസുഖങ്ങളെല്ലാം ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🏼🤲🏼
@monuskk8239
24 күн бұрын
മോൾക് അല്ല ഫുഡ് സിനുവിനാണ് ഫുഡ് കുട്ടിക്ക് 6 മാസം കഴിഞ്ഞിട്ടാണ് കിട്ടുക ഗർഭണിക്ക് പ്രസവിച്ചു 6 മാസം വരെ ഉമ്മക്കുള്ള ഫുഡാണ്
@kunumap7241
24 күн бұрын
ചക്കര പോണത് എപ്പോഴു ചോദിക്കൽ മോഷം മാണ് നിജാസ് കേട്ടാൽ അവൻ എന്ത് കരുതും അല്ലങ്കിലും പെങ്ങൾ . മാര് വീട്ടിൽ വന്നാൽ ആങ്ങളമാര് നിങ്ങൾ എന്ന് പോവും എന്ന് ചോദ്യക്കാൻ പാടില്ല
@jameelaarif3355
25 күн бұрын
ചക്കരയെ കാണുമ്പോൾ ഉമ്മാനെ കാണുന്നത് പോലെ തോനുന്നു
@PriyaNr-i7r
25 күн бұрын
നിങ്ങൾക് ചക്കര പോവാഞ്ഞിട്ട് ധൃതിയായപോലെ തോനുന്നു ഇടക്ക് ഇടക്ക് ചോദിക്കുമ്പോൾ അങ്ങനെ തോന്നും അവർക്കും വിഷമമാവില്ലേ
@hayasbinhayder8654
23 күн бұрын
Avellk viahamam aaville angine chodikumbol😢
@asyagafoor5458
25 күн бұрын
കുട്ടികൾക്ക് 6മാസം ആവുമ്പോൾ ആണ് അമൃതം പൊടി കിട്ടുക. അപ്പോഴേക്കും ഇവിടെ പുട്ട് ഉണ്ടാക്കുക. വറുത്തു തിന്നുക. എന്താപ്പോ. പിന്നേ ആ കുട്ടിക്ക് എന്താ കൊടുക്കാ 😀😀😀😀. എല്ലാരുംകൂടി കുട്ടിന്റെ പൊടി തിന്നാൻ കാത്തിരിക്കാ 😀🤣🤣🤣🤣🤣🤣
@BismiBismi-zu6rl
25 күн бұрын
🤲ഉപ്പാനെ ഓർക്കുമ്പോൾ ഞങ്ങൾക്കും വേഷമാണ് എല്ലാം ഒത്തുവന്നപ്പോൾ സാരല്ല അല്ലാഹുവിന്റെ തീരുമാനല്ലേ ഇൻശാഅല്ലഹ് ലൈവിട്ടാൽ ദിക്റിൽ പങ്ക് ചേരും അല്ലഹ് കബർ വിശാലമാക്കട്ടെ ഹജ്ജുത 🤝🤲
@user-wz4kf1in2n
21 күн бұрын
സിനു വണ്ടിയിലെ നല്ലൊരു പെൺകുട്ടി ഉപ്പാനോട് ഉമ്മാനോട് നല്ല സ്നേഹ നല്ല ഹിജാബ് ഇട്ട് നല്ല മറവിലുള്ള നല്ല പെൺകുട്ടിയാണ് അവൾ ദീനി ബോധമുള്ളവ അവളെ അല്ലാഹു നന്നാക്കട്ടെ ആമീൻ ആമീൻ
എന്താണ് നൗഫലെ അവരെ അവരുടെ വഴിക്ക് വിട്... പാവല്ലെടോ കല്യാണം കഴിഞ്ഞു അവർക്കും ഇല്ലേ മുന്നോട്ടുള്ള ജീവിതം കിനാവുകൾ നിന്റെയും ഭാര്യയുടെയും കാര്യങ്ങൾ മാത്രം ചിന്തിക്കല്ലെടോ അവരെ കൂടി പരിഗണിക്കൂ
@shahala8349
24 күн бұрын
💯💯
@user-wz4kf1in2n
21 күн бұрын
നിജാസ് നല്ല ഒരു മരുമകനാണ് അവൻ ഉപ്പാന്റെ കൈപിടിച്ച് സലാം പറഞ്ഞു സന്തോഷത്തോടെയാണ് യാത്ര പോയത് നല്ല ഒരു മരുമകനാണ് അവൻ
@RumeeshTv
24 күн бұрын
സിനുവരുന്നത് ചക്കരക്ക് നിന്നുടെ ഉമ്മ ഇദ്ദേ യിലല്ലേ ഉമ്മാക്ക് വീട്ടിൽസഹായതിന് വേറെ ആരുയില്ലല്ലോ
ഇത്രയും ദിവസം അവര് നിന്നില്ലേ 🎉 ഇനി അവർക്ക് അവരേ വിട്ടിൽ പൊകണ്ടേ
@fahmiyashameer6349
25 күн бұрын
40 nte Annan rooh namme vittupovum vedinte mukali ninnu povumbo oru pad vishamikkum ennokke kabeer bakkafinte vayalil kettu ente uppa maranapettu 2 varsham kayinju thuha cheyyam avarkku vendi
പിന്നെ രണ്ടു മാസത്തെ ഒരു മിച്ച് തരാൻ പറ്റില്ല അതാത് മാസത്തെ അതാത് മാസം തന്നെ വാങ്ങിക്കണം. ആ ടീച്ചർ തരാഞ്ഞിട്ടാണോ അതോ നിങ്ങൾ വാങ്ങിക്കാൻ പോവാഞ്ഞതാണോ.എന്തായാലും 2 മാസം ഒരുമിച്ച് തരുമെന്ന് പറഞ്ഞത് ആ ടീച്ചർക്ക് പ്രശ്നം ആവാതിരിക്കട്ടെ
@nafeesa786vp
23 күн бұрын
ഈ ചാനൽ എല്ലാവരും കാണുന്നതാണ് എന്ന് ഓർക്കുക നൗഫലേ അമൃത പൊടി കൊടുക്കാൻ അതിൻറെ തായ് നിയമങ്ങളുണ്ട് അത് കുഞ്ഞുങ്ങൾക്കുള്ള ആഹാരമാണ് ആറുമാസം മുതൽ മൂന്ന് വയസ്സുവരെ ഇതേക്കുറിച്ച് അറിയാതെ പറഞ്ഞു പോയതായിരിക്കാം❤❤❤❤❤ ഇത് അംഗനവാടി ടീച്ചർമാർ അറിഞ്ഞാൽ അവർക്ക് ഇത് ഒരു കുറച്ചിലാണ്❤❤❤
@misiriyaam7890
24 күн бұрын
Aammeen 🤲
@thasni.k07
25 күн бұрын
Insha allha 🤲🏻
@nihalnajih9784
25 күн бұрын
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ട്യൂഷൻ ഖുർആൻ ക്ലാസ് എന്നിവ എടുത്തു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
കോഴിക്ക് കൊടുകാം എന്നൊന്നും പറയണ്ട അത് സിനു തിന്നണം ആറ് മാസം ആവണം അമൃത പൊടി കിട്ടാൻ
@VeeranNenmini
25 күн бұрын
❤❤
@junaidcm4483
24 күн бұрын
🫂🤲🤲🤲
@hamzahamza-be9mu
25 күн бұрын
🤲🤲
@SahadSahad-m6f
25 күн бұрын
Sahad🤲🤲
@sivapriya7433
25 күн бұрын
🤲🏻🤲🏻🤲🏻
@SHABANAKA-ym6ys
25 күн бұрын
🤲🤲❤️❤️
@muhammedbasith-c2v
25 күн бұрын
😢😢😢🤲🏼🤲🏼
@thesneek3531
25 күн бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-fj1ss1pu9j
25 күн бұрын
നൗവൽക ഉപാനേമനസിൽഎപാൾംഉഢ്ദാരക്ണഖുഢധിൽഞങളുംഥരകാം😊😅😮
@rittuff6724
25 күн бұрын
Endhaanu eth vaayikkuka
@gamegwithmachan5770
25 күн бұрын
🙄
@nasimammu5034
23 күн бұрын
എന്താടോ എഴുതീന്..😂
@hayasbinhayder8654
23 күн бұрын
😂😂😂
@BabyK-e5y
25 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉
@richuuzzreenu2190
25 күн бұрын
Ummande umma vann nilko
@user-me7is8mg1o
25 күн бұрын
Nice 👍
@user-nl4cv4xn6w
24 күн бұрын
6മാസത്തിനു ശേഷം കുട്ടിക്ക് കുറുക്ക് കൊടുക്കാവൂ.അതുകൊണ്ട് 6മാസം വരെ തള്ള ക്കാണ് കിട്ടുക. ശേഷം കുട്ടിക്ക് അമൃത കിട്ടും
@rahanamahamood6237
25 күн бұрын
❤❤🤲🏻🤲🏻👍🏻
@muhammedd4165
25 күн бұрын
😪😪
@-munnas6uj
22 күн бұрын
അംഗൻവാടി അറിയില്ലേ. അപ്പോ ഭാര്യ ഗർഭിണി ആയപ്പോ ഒന്നും കിട്ടിയില്ലേ. ഒന്നും വാങ്ങാൻ പോയില്ലേ ❓. കുട്ടിക്ക് 6മാസം തികയണം അമൃതപൊടി കിട്ടാൻ. ഇപ്പോ ഉമ്മാക്ക് ആണ് കിട്ടുക
@AfeelaHaris-hu8no
24 күн бұрын
Hi
@hennafthma8419
25 күн бұрын
Hi❤❤❤❤❤
@shahanasheenas328
24 күн бұрын
അമൃതപൊടി കിട്ടാൻ കുട്ടിക്ക് ആറ് മാസം ആവണം
@Shaheekafarsana-wu7jd
25 күн бұрын
കോഴി കൊടുക്കാൻ പറയലെ പിന്നെ കിട്ടൂല 😂
@ajmalup1387
23 күн бұрын
അലമോൾ ആഗൺ വാടിയിൽ പോവൽ തുടങിയോ 🤣🤣🤣🤣🤣👍👍👍
@user-bi4eg8cp2w
25 күн бұрын
Ummante avastha paeanjapo inte ummante avasthaysn inte uppa marannapettett oru varsham kazinju inte ummak njanum pine ikkakksum ann
Пікірлер: 96