നമ്മളെ പെരീൽ ആണ് എങ്കിൽ 2ദിവസം സാധനം നിൽക്കില്ല ഉണ്ടാക്കി 1,2മണിക്കൂർ ആകുമ്പോയെക്കും കഴിക്കാൻ തുടങ്ങും 😂
@noufalkhan5062
Жыл бұрын
⁹ hhhhhp2
@asiyajumana3752
Жыл бұрын
Crct😂
@eyecyet
Жыл бұрын
Sathyam 😂
@nandhu476
Жыл бұрын
Athe😂
@RM__wOrLd
Жыл бұрын
ഞാൻ oru week മുൻപ് pineapple ഉപ്പിലിട്ട അപ്പന്നെ കോരിതിന്നു 🤣🤣🤣
@AhaanaKrishnaOnYoutube
4 ай бұрын
Ufffff Mass!!!!! ❤
@Sunithacalicut123
3 ай бұрын
Hi
@frzkofi
2 ай бұрын
Aano??
@athul6252
2 ай бұрын
Njaanum chaaanakam neeyum chaanakam
@frzkofi
2 ай бұрын
@@athul6252 🤣🤣nthaadeyy 🤣😹🤣😹
@ayishaayisha2804
5 ай бұрын
നോമ്പ് കാലത്ത് കാണുന്ന ഞാൻ 🚶🏼♂️
@shamsudheenpk1073
4 ай бұрын
Noo
@mbtjinn7107
4 ай бұрын
Oonoo😁
@cmrock3148
Жыл бұрын
തിന്നത് ഇങ്ങളാണെലും expression എന്റെ മുഖത്തും വന്നു soorthukkale 🫣😆
@untoldstory-byme
Жыл бұрын
ഗർഭിണി ആയി ഇരിക്കുന്ന എന്നോട് തന്നെ വേണാമായിരുന്നോ ഈ ചതി...ഈ പാതിരാത്രിക്ക് ഞാൻ ഇനി എവിടെ പോയി വാങ്ങിക്കും ഇത് ...🥺🥺🥺🥺പാപം കിട്ടും ഇങ്ങൾക്ക് 😢😢😥😥 (delivery ക്ക് മുന്നേ ഇട്ട comment. ആണ്..ഇപ്പോൾ delivery കഴിഞ്ഞു എന്റെ കുഞ്ഞിന് 6 മാസം ആയി )🫢🫢🫢
@sparktyre8181
Жыл бұрын
ഭർത്താവ് എന്തെടുക്കുവാ... വാങ്ങിത്തരാൻ പറയി.. അല്ലെങ്കിൽ സാധനങ്ങൾ വാങ്ങീട്ട് ഉണ്ടാക്കിത്തരാൻ പറ..... 😌☺️
@untoldstory-byme
Жыл бұрын
@@sparktyre8181 കെട്ടിയോൻ ദുബായിൽ ആടോ
@rkingone2989
Жыл бұрын
❤😜കൊതിച്ചി
@sparktyre8181
Жыл бұрын
@@untoldstory-byme... Mummy യോട് paray
@fidhamariyam1600
Жыл бұрын
nanum pregnant aan. Ith kandappol undalla control poyi😔
@blackbeltboy7926
Жыл бұрын
ഇതൊന്ന് try ചെയ്യണം ഇന്ഷാ അല്ലാഹ് 👍😍
@nizni2314
Жыл бұрын
വായിൽ വെള്ളം വന്നു 😋
@Aman-gl2dh
Жыл бұрын
Pinne vaayil kattan kaapi varuo😌
@neymar_j_r
Жыл бұрын
@@Aman-gl2dh 🙂
@san___...
Жыл бұрын
@@Aman-gl2dh 😐
@dabbystar1011
Жыл бұрын
തുപ്പൽ അല്ലേ വന്നത്??🤭🤭🤭 വെള്ളം വരാൻ ഇതെന്ത് കിണറോ 🤣🤣
@lofimalayalamsongs
Жыл бұрын
@@Aman-gl2dh 🤣
@minusworldkp9522
Жыл бұрын
നമ്മളെല്ലാവരുടെയും കൊതിയുണ്ടാവും പടച്ചോനേ 😋😋😂🥰
@ashrafalikkal552
5 күн бұрын
Ee sir allenkilum power aan😊
@sakkeenasakkeena4759
Жыл бұрын
കൊതിപ്പിക്കല്ലേ പൊന്നേ 😁❤️
@angelbenny9734
3 ай бұрын
ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു ഒന്നും നോക്കില്ല. അത്രക്കും നല്ല സംസാരവും ഫുഡും. ഐവ
@ramyakuttikrishnan9334
8 ай бұрын
ഞാനും ഇങ്ങനെ ഇട്ടു വെച്ചിട്ടുണ്ട്. പപ്പായ, പേരക്ക, മുളക്, മാങ്ങ, ക്യാരറ്റ് എല്ലാം
@mufeedpm
Жыл бұрын
kand uppilidaan poothi aayath ink mathram aano😂
@FoodieSha
Жыл бұрын
😹😍🙏
@nitch7391
Жыл бұрын
Allla😂
@ramshiammee141
Жыл бұрын
Enikkum
@sajnashihab4103
Жыл бұрын
Ari nellikka uppilittath aanu ente Favourite❤️ 🤤
@hashirtph3031
Жыл бұрын
ബിസ്മി ചൊല്ലി തിന്നുന്നത് ഞാൻ കണ്ട ആദ്യ ഫുഡ് വ്ലോഗേർ 🤩
@sobhana7683
Жыл бұрын
Aara bismi
@basithbazi8242
Жыл бұрын
Firoz chuttippara also
@kunniseedicl7192
Жыл бұрын
@@sobhana7683food kayikumbol Bismillahi rahamani raheem enne muslims parayanam
@VASITH
Жыл бұрын
@@sobhana7683മോൾ
@ZairaFathima-dv5lv
11 ай бұрын
@@sobhana7683😂😅
@sha_chamravattom
Жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെയെല്ലാം കാട്ടിക്കൂട്ടി മനുഷ്യൻന്മാരെ കൊതിപ്പിച്ചതിനാണ് കായി... 😋😉
@anittajoy6751
Жыл бұрын
chaambakka uppilittath nekkalm uppum mulakupodilum itt thirimi kazhichaal😩❤
@nizasworld8631
Жыл бұрын
കപ്പലും ജങ്കാറും ഒക്കെ ഓടി 🤤🤤
@DailyFood-100
Жыл бұрын
kzitem.info/news/bejne/yaJt22F9Zp19lY4
@rahnaazmi2222
8 ай бұрын
😂😂😂😂
@MuhsinaSharin
Жыл бұрын
That Bismillah..loved it
@raheenarafi4236
7 ай бұрын
ഇതിൽ എന്റെ ഫേവറേറ്റ് എപ്പോഴും പൈനാപ്പിൾ കൊതിപ്പിച്ചു കളഞ്ഞല്ലോ ബാലാ❤❤
@Bushara0007
Ай бұрын
Yo mone പൊളിയാണല്ലോ ടെസ്റ്റ് എങ്ങനെ ഉണ്ട് 🤤🤤🤤🤤🤤🤤🤤🤤
@ummert8574
Жыл бұрын
Inte veetil Aa kanthari und njanum uppilittu Ath poli taste aan aarude kke veetilund kanthari
@aparnaappu5145
Жыл бұрын
വായിലൂടെ ദിപ്പോ ഒരു കപ്പലോട്ടി ഞാൻ ❤️
@hamsabalkees7100
5 ай бұрын
Nombin kanunnundooo😮
@najeebkallatt
5 ай бұрын
😢❤
@rincysharon
4 ай бұрын
എന്ത് രസാാാാാാ വീഡിയോ കണ്ടിരിക്കാൻ ❤🌸🤍
@vijivijitp9622
6 ай бұрын
വായിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്നു 😂😂😂❤❤കൊതിപ്പികപ്ലെ
@hasnamol6186
9 сағат бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋
@naseemaayoob4563
Жыл бұрын
ആ ഡയിലോഗ് ഒരു രക്ഷയില്ല 👍🏻👍🏻
@aslahaashrafambalancheeri
12 күн бұрын
Eth oru day konda kaaliyakkan njan ready aan,, so eghalkk vendenkil vilikkam
@shahulhameed8580
Жыл бұрын
ബിസ്മി ചൊല്ലിയത് കണ്ടവർക്ക് ലൈക്കടിക്കാം.❤❤
@abdurazack2498
8 ай бұрын
ചൊല്ലുന്നത് " കേട്ടു "
@kavithakanakamma5971
2 ай бұрын
വീഡിയോ ഇഷ്ടം ആയി അവതരണം പൊളിച്ചു. നാട്ടിൽ പോകുമ്പോൾ ട്രൈ ചെയ്യാം 👍🏻❤️
@mashaallah6700
Жыл бұрын
pineapple പെട്ടൊന്ന് എടുക്കണം.. അല്ലെങ്കിൽ മൊത്തം കേട് വരും
@amarendrababubali
Жыл бұрын
Champakkayum
@pradeeppa4356
5 ай бұрын
അടിപൊളി സൂപ്പർ
@najmunisha1234
11 ай бұрын
വിനാഗിരി കിട്ണിക്കു നല്ലദ ല്ല
@siyahulhaqsiyad5615
Күн бұрын
Prafact👌🏻👌🏻👌🏻👌🏻👌🏻👌🏻
@Naazworld988
Жыл бұрын
കൊതിപ്പിച്ചല്ലോ bro. 😋😋👍
@mimilamathew110
14 күн бұрын
🤤🤤🤤favorite... Manushyana kodipikan aayit🤧🤧
@razeerazee2926
Жыл бұрын
Thanks for BISMILLAH... ❤❤❤
@faizafami6619
Жыл бұрын
Entha expressions,manushyane kothippichu kollum
@angelbenny9734
3 ай бұрын
പൊളിച്ചു. Pregnency timil irunn കാണുന്ന ഞാൻ. ഇങ്ങനെ കൊതിപ്പിക്കല്ലേ
@K.RSalini-hi8pw
8 ай бұрын
Explanation polichu...adipoli.. uppilittathu athilum poli... Keep it up. 👌👌👌👌♥️♥️♥️♥️
@imthiyazmp12
Жыл бұрын
എപ്പോഴും തിന്നുമ്പോൾ ബിസ്മി കൂട്ടി തിന്നുന്ന ഇക്കയെ ഭയങ്കര ഇഷ്ടമാണ്
@lazimmohd
Жыл бұрын
Aww ന്റെബനെ 🥲 നോമ്പും നോറ്റ് ഇത് കാണുന്ന ഞങ്ങളെ ഒക്കെ sammaikkanam 😭
@ansadbinabdulmajeed5792
Жыл бұрын
ചാമ്പക്ക ഉപ്പിലിട്ടാൽ അപ്പോൾ തന്നെ കഴിക്കണം..
@athulyanavas-by6pt
2 ай бұрын
Vaaayil ninn vellam Vann ente chetta 🤤
@shameemvp5762
Жыл бұрын
കൊതിപ്പിക്കാൻ 😄
@user-il9cb7is2w
5 ай бұрын
നെൻസാർ നോമ്പ് നോറ്റതാ കൊതിപ്പിക്കല്ലേ 🙏🙏🙏🤤🤤
@user-il9cb7is2w
5 ай бұрын
🤤🤤🤤🤤🤤🤤🤤
@aneesha179
Жыл бұрын
ഇതിൽ കുറച്ചു പഞ്ചാര കൂടെ ചേർത്താൽ അടിപൊളി 😋
@sahala3829
2 күн бұрын
🤤ufff kothiyavunn
@suhairashameer3966
Жыл бұрын
Njaan aanel bismi chollaan vare marakkum😂😂😂
@azadkannur
4 ай бұрын
Enikk uppilitteth orupaad ishtaan ith kaannumbol
@hamerxoxo1365
Жыл бұрын
Vinegar1 ltr onnum Venda bro 😁
@hafsanakamar1212
Жыл бұрын
Oww chettayiye...vayel vellam bannu....😋
@user-mj5vj1jq7z
Жыл бұрын
Ithinte koode magic moment venam🌹
@AseenaHusain
5 күн бұрын
Mashallah kothi varuñnu❤
@kadeejakooliyoden7548
Жыл бұрын
ഞാൻ ഓവനിൽ പിസ ഉണ്ടാക്കി. മഞ്ഞ ക്യാപ്സിക്കും പച്ച ക്യാപ്സിക്കും ചുവന്ന ക്യാപ്സിക്കം, ഒലിവോയിൽ, ഒറിഗാനോ, ചില്ലി ഫ്ലക്സ് അവസാനം ആയിരത്തി ചില്ലാനം ബില്ല് 🤭 പിസ ഒന്ന് ഓർഡർ ചെയ്തു കഴിച്ചാൽ മതിയായിരുന്നു 😔
@soggaisking7070
Жыл бұрын
Saramilla 🥲🥀
@srusruthi9284
Ай бұрын
Ente ammo kothippichu kalanju 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@farhanapachu9472
Жыл бұрын
🤤🤤
@FoodieSha
Жыл бұрын
🤩🤩❤️🔥😻
@akmuhammedharis9242
2 ай бұрын
Bro സംഗതി കലക്കി ട്ടോ 😊
@m56789anuu
Жыл бұрын
പൈനാപ്പിൾ ഇത്ര ദിവസം ഇടുമോ അത് പെട്ടന്ന് എടുക്കണ്ടേ 🤔🤔
@mufeedha-tc6ob
3 ай бұрын
Shami nalla cute aayittund😍🥰
@najanasih1720
5 ай бұрын
Nomb kaalth kaannunna naan😅
@haseenaazeez9496
Жыл бұрын
Kurachu Kari appilayum, koodiittal sooper
@maneeshaajith2930
Жыл бұрын
വായേല് എവിടുന്നൊക്കെയോ വെള്ളം വരുന്നു 😋
@sparktyre8181
Жыл бұрын
എന്തോന്ന് വാഴ ആണ് അത്
@AbijithA-hj7dh
18 күн бұрын
😂
@_.xaadix
4 ай бұрын
Bro iniyum venam ethe pole ulla movies ❤❤❤ ee movie inikk valare ishtamayii
@Mohd_Razin
Жыл бұрын
Atha Jayaraminte Sound Alle ith😮🥲🌝
@lijishatkd2962
2 ай бұрын
Super class❤
@vrindavijayan7854
Жыл бұрын
Àarude okke vaayil vellam vannu😥😋😹
@shinyanto9305
9 ай бұрын
ഞാൻ ചെയ്യാറുണ്ട് ഇതുപോലെ .പിന്നെ ഒരു ദിവസം ഇട്ടപ്പോൾ പണി കിട്ടി. കാരണം മാങ്ങ കറുത്ത കളർ പോലെ ഇളകി എല്ലാത്തിന്മേൽ ആയി .അതു കൊണ്ട് ഇപ്പോ മാങ്ങ വേറെ ഇടും .ചില മാങ്ങ കറുത്ത പോലെ ആകും. അതാണ് വേറെ കുഴപ്പമില്ല😊
@sanjayks6412
Жыл бұрын
pineapple orikkalum oru divasam kazhinjal kazhikn pattula kedavum 😌
@tiktokfavorite3070
Жыл бұрын
Athinu allee Vinegar il ittu vekkunnee?
@user-me4td3by6b
5 ай бұрын
Red Apple pakaram green Apple ayirunnengil onnukoode poliyayirunnu
@askaraskar1084
9 ай бұрын
രണ്ട് മൂന്ന് ദിവസം ഒന്നും വേണ്ട ഇട്ട അന്നുതന്നെ തീർക്കും 🤤
@euphoria9180
10 ай бұрын
Arinellikka enik bhayankara ishtama 😍😍😍
@Imrahuloffl
Жыл бұрын
ഇനി നമ്മക്ക് കുക്കറിൽ വെച്ച് ആവി ആക്കി എടുക്കാം 😁😁😂
Пікірлер: 1,1 М.