മുടിയനെ തിരിച്ചു കൊണ്ടുവാ സാർ, പ്രേക്ഷകരുടെ ഒരു അപേക്ഷയാണ്. BRING BACK OUR MUDIYAN - RISHI
@aneeshkumarsugathan8240
3 ай бұрын
Asianet mayi contract kanumallo
@preethiselvakumar9392
3 ай бұрын
Pls sir .....
@jubimathew3169
3 ай бұрын
This guy won’t bring him back
@meeraaaah
3 ай бұрын
കുറച്ചു കാലത്തേക്ക് അവനു ആക്ട് ചെയ്യാൻ പറ്റില്ല വേറെ ചാനലിൽ ഒന്നും കോൺട്രാക്ട് ഉണ്ടാകും
@jubimathew3169
3 ай бұрын
@@meeraaaah still he can participate. It’s not like they would pay him a salary for each week he is unable to work.?
@umadevi-fj2zc
3 ай бұрын
കുട്ടിമാമൻ വന്നല്ലോ, ഇനി പൊളിക്കും, 😍😍എന്നാലും മുടിയൻ വന്നാലേ ഉപ്പും മുളകും പൂർണമാവുകയുള്ളു
@sajan5555
3 ай бұрын
മുടിയൻ ഇല്ലെങ്കിൽ. കറി ഇല്ലാതെ ചോറ് കഴിക്കുന്നത് പോലെ ഇരിക്കും.
@aneeshkumarsugathan8240
3 ай бұрын
Mudiyanu bb contract undu
@vipinv6445
3 ай бұрын
Balu kuttumaman combo poli aan
@wazeem9916
3 ай бұрын
@@Jomit3440 big boss kazhinilee
@AlanAjaxVlogz
3 ай бұрын
Athe varum ennu prathekchikka
@Bunny-j4j
3 ай бұрын
പഴയത് പോലെ നമ്മുടെ മുടിയൻ, ഭാസി, ശങ്കരണ്ണൻ,ഓട്ടോ ചന്ദ്രൻ, നവാസ്, ഷുക്കൂർ,കുട്ടു മാമൻ,രമ, പൂർണിമ എന്നിവർ വേണം.....❤
@peacelight144
3 ай бұрын
ഉറപ്പായും അവരെല്ലാം വേണം... അല്ലെങ്കിൽ പൂർണമായും മടുപ്പായി തോന്നും.. മുടിയൻ must ആയും വേണം ... ഇല്ലെങ്കിൽ ഉറപ്പായും ആളുകൾ reject ചെയ്തേക്കാം 🌹
@Anfi_3064
3 ай бұрын
ഞങ്ങളുടെ മുടിയൻ ചേട്ടൻ ഇല്ലാതെ എന്ത് ഉപ്പും മുളകും 😏😢 മുടിയൻ ചേട്ടനെ തിരിച്ച് വിളിച്ചാൽ കാണാം ഇപ്പോ ആള് ഒന്നുകൂടി famous ആയി after bigg boss 🔥❤
@nisa-vf6nk
3 ай бұрын
😂
@Anfi_3064
3 ай бұрын
@@nisa-vf6nk chirikan njn cmdy alla paranath
@beatrixy3478
3 ай бұрын
Mudiyan undenkil aanu family full aavuka 🥂
@Sky56438
3 ай бұрын
ഇതിൻ്റെയൊക്കെ ഒരു സുവർണ കാലം ഉണ്ടായിരുന്നു . ഇനി അതുപോലെ വരുമോന്ന് അറിയില്ല, പക്ഷെ സിനിമയേക്കാളും നല്ലത് ഇതുപോലെ ഒരു ഹിറ്റ് സീരിയലിൽ അഭിനയിക്കുന്നതാണ് , ഏറ്റവും വലിയ ഉദാഹരണം ആണ് മറിമായം. തുടക്കം മുതൽ ഇപ്പോഴും അഭിനയിക്കുന്ന എല്ലാവരും രക്ഷപ്പെട്ടു .
@bijoypillai8696
3 ай бұрын
പണ്ട് നന്നായിരുന്നു.. മുടിയനെ പുറത്താക്കി ; അതോടെ സീരിയൽ വിട്ടു
@Alchemist337
3 ай бұрын
മറിമായം എന്ത് സംഭവിച്ചു
@Sky56438
3 ай бұрын
@@Alchemist337 മറിമായത്തിൽ തുടക്കം മുതൽ ഇന്ന് വരെ അഭിനയിച്ചവർ ഇന്ന് നല്ല നിലയിൽ എത്തി . സിനിമയിലും അത്യാവശ്യം വേഷം ഉണ്ട് കൂടെ സീരിയലും ഉണ്ട് , അഭിനേതാക്കൾ എല്ലാം നല്ല ജീവിതം നയിക്കുന്നു . സീരിയൽ ഹിറ്റ് ആണെങ്കിൽ സ്ഥിര വരുമാനം കിട്ടും അതാണ് പ്രത്യേകത ...
@adwaithee
3 ай бұрын
Serial alla sitcom anu
@shameershaaz347
3 ай бұрын
2015 to 2019 missing old uppum mulakum 😢😍
@Sreejith_k85
3 ай бұрын
Script bhasi annan aanengil kalakkum..... allengil last season pole ram-hima combo kond vannu shokam aavum
@vineshu1578
3 ай бұрын
അതെ ഭാസി ചേട്ടൻ സ്ക്രിപ്റ്റ് എഴുതിയ എപ്പിസോഡ് എല്ലാം അടിപൊളിയാണ്....അഭിയക്കാൻ വന്നാൽ പിന്നെ നോക്കണ്ട.... 👌👌👌
@sudevsarman1998
3 ай бұрын
@@vineshu1578 ☑️❤❤
@NooNAMEguys
3 ай бұрын
A mnazhayum paramadha vidhum epplarum polli annu eppoz acting annanu feal cheyunnu over make up
മുടിയൻ ഇല്ലാത്തതിന് ശേഷം നമ്മൾ കണ്ടിട്ടില്ല കാണാൻ താല്പര്യവുമില്ല
@rzoelittle1237
3 ай бұрын
പുതിയ ആരും വേണ്ട. പഴയ ഒരു golden time ഉണ്ടായിരുന്നു അവരെ ഒക്കെ തന്നെ മതി Please ഒരു അപേക്ഷ ആണ്🙏
@remyaabhilash4723
3 ай бұрын
മുടിയനെ കൊണ്ടുവരണേ please 🙏
@ShamsudheenShamsu-hl9nc
3 ай бұрын
വളരെ സന്തോഷം മുടിയൻ കൂടെ വരട്ടെ . പെടുന്നനെ നിർത്തി പോകുന്നത് നിർത്തണം.
@anjushiju3456
3 ай бұрын
ഋഷിയെ കൂടി കൊണ്ട് വരണം plzzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PrincePrince-gy8wk
3 ай бұрын
Dear SK Sir മുടിയൻ സിദ്ധു & ഓട്ടോ ചന്ദ്രൻ സീസണിൽ ഉണ്ടാകുമോ
@shradha8509
3 ай бұрын
Big boss kazhinjathalle ullu. Let him tk rest😅
@athulyasureshkumar5013
3 ай бұрын
വർഷങ്ങൾ ആയി ഉപ്പും മുളകും കാണുന്നു.... നിങ്ങൾ ഇടക്ക് നിർത്തുമ്പോഴും വീട്ടിൽ പഴയ episodes എടുത്തു കാണും മക്കൾ... വീണ്ടും തുടങ്ങുന്നു എന്ന് അറിയുമ്പോ വളരെ സന്തോഷം 🥰 പക്ഷെ ഞങ്ങളുടെ മുടിയനെ കൂടി ദവയ് ചെയ്തു തിരിച്ചു കൊണ്ടു വരണം.... അതാണ് പ്രേക്ഷകർ കൂടുതൽ ആയി ആഗ്രഹിക്കുന്നത്...
@harshadmp7405
3 ай бұрын
മുടിയൻ ഉണ്ടെങ്കിലേ full ആവുകയുള്ളൂ
@adarsh-e2f
3 ай бұрын
Waiting for uppuum mulakum ❤ mudiyan chettan venam ❤
@estellelis9227
3 ай бұрын
Where is Rishi mudiyan??😢 Please include him too.. we miss him very badly in this sitcom..😍
@AadishMathew
3 ай бұрын
Bigboss കഴിഞ്ഞത് അല്ലെ ഉള്ളൂ. He would come back. Don't worry
@anakha-S24
3 ай бұрын
Enthoo rishiye ithile director mattiyathan alland pulli maripoyathalla
ഉപ്പും മുളകിലെ പഴയ എല്ലാവരും വേണം. മുടിയനും വേണം. പിന്നെ ബാസിഅണ്ണൻ കഥയെഴുതണം അത് നല്ലതാണ്. പഴ എപ്പിസോഡുകൾ കുറെ ബാസി അണ്ണൻ എഴുതിയിരുന്നു. എന്തായാലും നന്നാവട്ടെ ❤❤ സന്തോഷം വീണ്ടും ഉപ്പും മുളകും കാണാൻ ആഗ്രഹം...❤❤
@SinuNashva
3 ай бұрын
Mudiyan chettan vendi wait cheythirikunnu pleasseee❤❤ include him
@Mgply123
3 ай бұрын
Sir mudiyan venam
@Farhana_shajan_123
3 ай бұрын
Thankyou skn മനസ്സിന് ഇത്രയും സന്തോഷം തരുന്ന വേറൊരു പ്രോഗ്രാം ഇല്ല ഇതും വീണ്ടും തുടങ്ങുന്നതിൽ ഒത്തിരി സന്തോഷം പഴയതിലും ഉഷാറായിട്ട് ഉപ്പും മുളകും തുടരട്ടെ🎉🎉🎉🎉🎉🥳🥳🥳🥳🥳
@Jo-duz98
3 ай бұрын
ആദ്യം ആ home എന്ന് പറയണ തല്ലിപ്പൊളി സീരിയൽ നിർത്തണം.
@Maskboytech123
3 ай бұрын
Correct
@reshmasanthosh6007
3 ай бұрын
സത്യം
@PrajithKp-su9hc
3 ай бұрын
Exactly❤️❤️
@adwaithcarlo5689
3 ай бұрын
എനിക്കും ഈ കഥാപാത്രങ്ങളെ എല്ലാവരെയും ഭയകര ഇഷ്ടം ആണ്❤❤❤❤❤
@josephilip007
3 ай бұрын
Bigboss Rishi venam❤, kondu varumo pls, ippolum njangal season 1 thanne repeat kanum, all the best team uppum mulakum❤
@rashashakir7915
3 ай бұрын
Mudiyan evide
@unnisss
3 ай бұрын
മുടിയൻ എവിടെ?
@abhijithbinoy3646
3 ай бұрын
6 month nu nokkanada asianet ayi contract und
@EswaranNamboothiri-ce5dz
3 ай бұрын
Big boss kazhinile Nne enth contract😂
@sarithababu2745
3 ай бұрын
6മാസത്തെ എഗ്രിമെന്റ് പ്രകാരം ആ ചാനലിൽ അല്ലാതെവേറെ ചാനലിൽ ഒന്നിലും പങ്കെടുക്കുവാൻ പറ്റില്ല @@EswaranNamboothiri-ce5dz
@ItsmehDSK-b5t
3 ай бұрын
@@EswaranNamboothiri-ce5dz ini korach naal asianet programs il akum indakuka
@ambikachelampeta6236
3 ай бұрын
S k മുടിയനെ ഒരിക്കലും ഫ്ലവർസിൽ കേറ്റുമെന്ന് തോന്നുന്നില്ല. ബിജുവും നിഷയുമെല്ലാം വേറെ ഇന്റർവ്യൂ വിൽ എല്ലാം ഞങ്ങൾ ഒരു ഫാമിലി ആണ് ആന ചേന എന്നൊക്കെ പറയുന്നുണ്ടല്ലോ എന്താ ഇവർക്ക് പറഞ്ഞു കൂടെ മുടിയനെ തിരിച്ചു വിളിക്കാൻ. ഇതുക്കൾക്കെല്ലാം സ്വന്തം കാര്യം സിന്ദാബാദ് 😡😡
@allkeralariders4258
3 ай бұрын
Rishi mudiyan ഉണ്ട് ഗിൽ uppum mulakum season 3 polikum rishi ഉണ്ടികിൽ uppum mulakum season3 kanum
@KiranRathnakaran
3 ай бұрын
Rishi undenkil kanum
@SabarishVV
3 ай бұрын
എത്രയൊക്കെ പുതിയ സീസൺ വന്നാലും സീസൺ 1 പവർ അത് വേറെ തന്നെയാണ്. അത് പോലെ ഒരു പവറും ഒരു സീസണിലും ഇനി കിട്ടില്ല 😢
@sajeerktsajeer
3 ай бұрын
സാർ മുടിനുമായി സംസാരിച്ചു എലാം ശരിയാക്കണം ഉപ്പും മുളകിലും എല്ലാവരും ഒന്നിക്കണം
@renjut7397
3 ай бұрын
സർ ആ star മാജിക് നിർത്തി കോമഡി സൂപ്പർ നൈറ്റ് തുടങ്ങുമോ, anchor ആയി സുരാജേട്ടൻ, അശ്വതി നല്ല ആയിരുന്നു ♥️♥️♥️
@asnaaslam2376
3 ай бұрын
Waiting for uppum mulakum...mudiyan chettanum koodi venam.
@vkp3864
3 ай бұрын
Aliyan polikkum,Rishiyum varatte
@jubimathew3169
3 ай бұрын
We really don’t want to c anyone new, bring back Rishi. He proved himself to be such a great person. What a gem of a kid he is!
@ReenaaakvNaakv
3 ай бұрын
മുടിയൻ ഉണ്ടെങ്കിൽ മാത്രം കാണുകയുള്ളൂ അല്ലെങ്കിൽകാണില്ല 😡😡😡😡
@Djjsarrrrr
3 ай бұрын
കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ മുടിയൻ
@railfankerala
3 ай бұрын
Ath nee@@Djjsarrrrr
@AadishMathew
3 ай бұрын
@@DjjsarrrrrNee vanam
@AadishMathew
3 ай бұрын
He would come back.
@GeorgeStanli
3 ай бұрын
@@Djjsarrrrr nee aara adhu parayan
@shaheelame8432
3 ай бұрын
Mudiyan venam pls 🙏😢😥pls
@allkeralariders4258
3 ай бұрын
Uppum mulakum star ann Rishi
@midhunbhasy4681
3 ай бұрын
Rishiyum കൂടി വരണം
@Vineeshkvijayan
3 ай бұрын
മെഗാ സീരിയൽ നിന്നും sitcom ലേക്ക് തന്നെ തിരിച്ചു വരികയാണെങ്കിൽ കാണും 👍
@sajeerktsajeer
3 ай бұрын
🙏മുടിയനെ കൊണ്ടുവരണം സാർ
@muhammadswadik1357
3 ай бұрын
We want mudiyan 🔥
@Speaksup-2me
3 ай бұрын
Sir njangal preshakarkk vila nalkunna oru channel enna reethiyil please bring back mudiyan Rishi chettan 😊
@SajanDv
3 ай бұрын
മുടിയൻ വേണം ❤😂🎉
@replyright
3 ай бұрын
Best sitcom ever...no doubt
@GrL_24
3 ай бұрын
Njnglk Njnglde Mudiyan Chettan e venam balu neelu mudiyan lechu keshu shiva parukutty must annu ❤❤❤ lechu nde mol annu lle nandutty enk mnslayii ❤❤❤ Appo sidhu okke indakum lle
@sherinbaby7929
3 ай бұрын
Aliyante Mol aarikumade
@abz9635
3 ай бұрын
Bigboss 🥰
@kundimukhan
3 ай бұрын
Sreekuttante makal aaan
@surajletyflip3483
3 ай бұрын
മുടിയൻ ഇല്ലത്തെ എന്ത് ഉപ്പും മുളകും 🙄
@bijoypillai8696
3 ай бұрын
മുടിയൻ പോയി.. അതോടെ സീരിയൽ വിട്ടു
@sebinjosephpalackeel30
3 ай бұрын
Rishi mudiyan ille
@arpithapaulose1468
3 ай бұрын
Plz mudiyane venam
@zoom_fire.7
3 ай бұрын
Mikkavarum sreekuttante mol ayirikkum ath arum ariyathe kalyanam kazhichitt undavum😌
@anjumols5379
3 ай бұрын
പിന്നല്ലാതെ
@Yodha278
3 ай бұрын
Sreekuttan Aliyante Kalyanam kazhinju.... Oru Makan um und😂😂😂 Bhasi also Back❤
@achumanoj4105
3 ай бұрын
Mudiyan venam sir....
@jayanthm.k5001
3 ай бұрын
മുടിയൻ തിരിച്ചുവരണം എന്ന് വിചാരിക്കുന്നവർ ഇതിൽ ലൈക്ക് ചെയ്യുക
@loveyourself9491
3 ай бұрын
പഴയ ആൾക്കാർ മാത്രം മതി❤ പുതുതായി നന്ദൂട്ടി മാത്രം മതി❤ മുടിയനും വേണം.❤
@jesnisaji4576
3 ай бұрын
Pls bring back mudiyan
@JayamolUdhayan
3 ай бұрын
മുടിയനെ കൊണ്ടുവരു😋😀
@lakshmikurup5894
3 ай бұрын
For . Viewers in vendi .. .pls.....bring ...back whole family...... including mudiyan also ...
@izaan_ichoos
3 ай бұрын
മുടിയൻ ചേട്ടന് വേണം. എന്നാലേ ഉപ്പും മുളകും പൂർണമാവുകയൊള്ളു
@syamchandran5036
3 ай бұрын
പുറകിൽ നിന്നൊരാൾ നടന്ന് വന്ന് അതേ സ്പീഡിൽ തന്നെ തിരിച്ച് പോയി 😂😂
Seeing since the beginning pls bring back Rishi too. Uppum mulakum is incomplete without our Mudiyan
@praveen8017
3 ай бұрын
കൂടുതൽ പിള്ളേരെ കൊണ്ട് വന്ന് വെറുപ്പിക്കരുത്
@deepamdeepam-mh2fb
3 ай бұрын
മുടിയൻ ഉണ്ടോ ????
@snehaachuz3804
3 ай бұрын
Adipoliiiii🥰🥰 mudiyane kond varaneee❤❤
@sandrajayakumar8992
3 ай бұрын
Mudiyan chettan venam
@teenavarughese29
3 ай бұрын
Sir ആ rishiye കൂടെ ഒന്ന് തിരിച്ചു വിളിക്കാമോ rishi പാവമാണ്. Biggbossill Rishiye കണ്ടപ്പോഴാണ് rishi ഒരു പാവമാണെന്ന് മനസ്സിലായത്.
@ATBTHANATOS
3 ай бұрын
3 ലക്ഷം ആൾകാർ കണ്ട വിഡിയോയിൽ വന്നു ഇത്രയും അധികം ആൾക്കാർ ഒരാളുടെ പേര് പറയുന്നു എങ്കിൽ മുടിയൻ എന്നാ ആള് ഉണ്ടാക്കിയ impact തന്നെ ആണ്.... Ah ഒരു കഥാപാത്രം ഇല്ലാതെ ഈ ഉപ്പും മുളകും ഇല്ല...ഋഷി എന്ന ആളിനെ അല്ല മുടിയൻ എന്ന കഥാപാത്രം ആണ് ആൾക്കാർ ചോദിക്കുന്നത്..അതിനു ഋഷി തന്നെ വേണം താനും ♥️... So പ്ലീസ് സർ തിരിച്ചു കൊണ്ട് വരും എന്നുള്ള പ്രതിക്ഷ കൈവിടുന്നില്ല 💗
Пікірлер: 1,1 М.