കുറച്ചു ദിവസം ആയല്ലോ രാമകുമാരൻ പോയിട്ട്.... ക്ലൈമാക്സ് പൊളിച്ച് 👍 രണ്ടു പേരുടേം ചിരി 😂😂 പാവം പിള്ളേരുടെ നിൽപ്പ് 😊♥️♥️
@meharafathima718
8 ай бұрын
പൊള്ളാച്ചി പോയി
@shadiya_9339
8 ай бұрын
മിക്കവാറും , ആ തിരുവടികളുടെ ധ്യാനത്തിന് പോയിട്ടുണ്ടാകും
@shafeer1022
8 ай бұрын
കുറെ കാലത്തിനു ശേഷം ആണ് ഇവരുടെ ഇങ്ങനെ ഉള്ള സ്നേഹം പ്രകടനം കാണുന്നത് കണ്ടപ്പോ മനസ്സിൽ വല്ലത്ത സന്ദോഷം... 😍😍😍
@vishnuv564
8 ай бұрын
Balu neelu fight 👌 lachu ❤🔥keshudiya👌
@shazaraza1157
8 ай бұрын
Lechu acting is very natural and pretty girl
@uppummulakumzone1364
8 ай бұрын
Koop😊
@zuluzulu3032
8 ай бұрын
നീലുവും ബാലുവും ഒന്നിച്ച് ഒരുപാട് കാലം ഇങ്ങനെ നിൽക്കട്ടെ.. അസൂയ കണ്ണുകൾ പൊട്ടിപോട്ടെ... നസീർ
@sijojoy5684
8 ай бұрын
ഒത്തിരി നാളുകൂടി പഴയ പോലെ ഉള്ള ഉപ്പും മുളകും തിരിച്ചു വന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും സൂപ്പർ ലെച്ചുവിന്റ ലാസ്റ്റ് നിൽപ്പ് കണ്ട് ചിരി അടക്കാൻ പറ്റിയില്ല ❤❤
@rosnarose1937
8 ай бұрын
എന്തൊക്കെ ആയാലും ബാലുച്ചേട്ടൻ നീലു'അമ്മ best combo👌👌👌
@abdullaansary882
8 ай бұрын
തമ്പ്നിയിൽ കണ്ടപ്പോൾ ആദ്യം വിചാരിച്ചു ബാലു നീലു റൊമാന്റിക് എപ്പിസോഡ് ആയിരിക്കുമെന്ന് അത് കിട്ടിയില്ലെലും അതുക്കുമേലെ ഒരു എപ്പിസോഡ് ആയിരുന്നു ഇത് BUT MUDIYAN CHETTAN, s SPACE IS STILL THERE,NO ONE CAN REPLACE IT ✨.
@badshabadhu1380
8 ай бұрын
ഇന്ന് നീലുഅമ്മയെയും ബാലുഅച്ഛനെയും കാണാനൊരു പ്രത്യേക ഭംഗി, my favourite jodi
ഇപ്പൊ കുട്ടമ്പിള്ളയുടെ മോളും മാധവൻ തമ്പിടെ മോനും ഇതാണ് വിളി നീലു ഇപ്പൊ ബാലുവിനെയും വിളിച്ചു തുടങ്ങി 😁😁😁😁👌🏻
@jaseelajaseela8370
8 ай бұрын
Balu and neelu combo 🎉🎉🥰
@_ishhaaaaa._
8 ай бұрын
ഉപ്പും മുളകും എത്ര പഴയത് പോലെ ആയാലും മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും.. Miss you mudiyan chetta🥺
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@nikhilredmi8599
8 ай бұрын
😅
@mathewm.c5071
8 ай бұрын
@@mmkbgms7535never
@Samah_kb
8 ай бұрын
അവൻ വേണ്ട നീ വന്നു അഭിനയിച്ചോ
@mohammedashik2084
8 ай бұрын
Eñda kuyappam anak കാണാതിരുന്നാൽ പോരെ
@Rabeelatest
8 ай бұрын
മുടിയൻ വരട്ടെ ❤❤❤
@Samah_kb
8 ай бұрын
വേണ്ട
@mohammedashik2084
8 ай бұрын
Endan ingalk vannal കുയപ്പം
@ramyar323
8 ай бұрын
Vendaaaa
@angelashi777
8 ай бұрын
ദിയയുടെ വോയിസ് വാലുവച്ചൻ പറയുന്നതുപോലെ തന്നെ ചീവീടിനെ പോലെ തന്നെ ആണല്ലേ 🤣🤩🤣 എനിക്ക് അവളെ കാണാൻ പറ്റില്ലെങ്കിലും അവളുടെ വോയിസ് കേട്ടാൽ എനിക്ക് മനസ്സിലാകും വോയിസ് ആണ് ❤
@ashimashaji6b474
8 ай бұрын
Lachuzz acting very good and natural so cute ❤😊
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@uppummulakumzone1364
8 ай бұрын
Kopp
@SanjayoaSanjay
8 ай бұрын
Kurachu over aan
@t-ak9
8 ай бұрын
Bore
@aswin9073
8 ай бұрын
Over
@kareemkr2246
8 ай бұрын
Lachunte sidhunte familiyekondu varanam ennullavar indo pls like 👇
@@ramyar323 athayath swabhavika abinayamaan enn 😊 kandaal abhinayamaan enn thonunnilla enn
@geethuzz1970
8 ай бұрын
നീലുവും ബാലുവും ഇങ്ങനെ സ്നേഹിക്കുന്നത് കാണാൻ എന്തു ഭംഗിയാണ് ❤❤❤❤
@Jaleel9747-rg8bq
8 ай бұрын
നീലു''അമ്മ ഉണ്ടാകുന്ന ഫുഡ് കഴിക്കണം
@jobyjohn6170
8 ай бұрын
Realistic combo balu and neelu
@user-fy6jm9cs8g
8 ай бұрын
നീലു ബാലു combo അടിപൊളി
@sirajchirayil1084
8 ай бұрын
Last നമ്മൾ ആരായി 😂
@riyaaaz...3514
8 ай бұрын
ക്ളൈമാക്സ് എത്രവട്ടം റിപ്പിറ്റ് അടിച്ചു കണ്ടെന്നു ഓർമയില്ല ❤️
@jilo333
8 ай бұрын
എല്ലാവരും കണ്ടു പഠിക്കേണ്ടത്., ഭാര്യാഭർത്താക്കന്മാരായാൽ എന്നും കാമുകി കാമുകന്മാരായിരിക്കണം. ✨✨✨ എന്നുള്ള മെസ്സേജ് ആയി, ഇതിനെ കാണുക. സമകാലിക ജീവിതത്തിന്റെ പശ്ചാത്തലം കഥയാക്കിയതിന്, "💯" മാർക്ക്... ✨✨✨
പശുവും ചത്തു മോരിന്റെ പുളിയും പോയി എന്നിട്ടും അവന്റെ incomplete without mudiyan കളഞ്ഞിട്ട് പോടെയ് 🙏🏻
@Samah_kb
8 ай бұрын
@@Hope-li3pwഅവന്റെ ഫാൻസ് ഇങ്ങനെ ഉള്ള കമന്റ് ഇടുന്നത് നിർത്താൻ പോവില്ല അവർ നമ്മൾ എത്ര പറഞ്ഞാലും
@meharfahh
8 ай бұрын
Thumbnail പൊളിച്ചു 👀❤️🔥
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@user-vg5ux9fb9u
8 ай бұрын
ബാലുച്ചേട്ടനും നീലുചേച്ചിയും പിള്ളാരും ഉള്ളതുകൊണ്ട് മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ..?
@rejimolsam2162
8 ай бұрын
ഓ ഇന്നാണ് നീലു ബാലു റൊമാൻസ് കണ്ടത്,ഒരു സത്യം പറയട്ടെ ,എന്നും തമ്മിൽ തമ്മിൽ അടിയും കലപിലയും കൊള്ളില്ല ഇടയ്ക്ക് ഇങ്ങനെയുള്ള ചിരിയും റൊമാൻസും വേണം
@anjanar25
8 ай бұрын
നീലു അമ്മ അങ്ങ് ചെറുപ്പം ആയി വരുവാണെല്ലോ 💛💛
@amosefreestyler1257
8 ай бұрын
lachu fans like adi💜👍
@shameerjaffarshameer1828
8 ай бұрын
Today episode superb 👍❤️❤️❤️🥰🥰
@vaibhav_unni.2407
8 ай бұрын
Keshu's expression at 9:33 😂😍
@Luna-yq4ki
8 ай бұрын
Uppum mulakum കാണാൻ വെയ്റ്റ് ചെയുന്നവർ like adi
@RashanRaidah-ki1oz
8 ай бұрын
Uppum mulakum super episodes
@ameeraammi6901
8 ай бұрын
Adipoli balu chetan nelu cehci ❤️🥰
@sajeerktsajeer
8 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚♥️💙💜🤍
@vidhyarajl4363
8 ай бұрын
ഇവിടെ ആർക്കും diyayodum hymayodum ramkumarinodum ദേഷ്യം ഇല്ല.. അവരുടെ characterisation ആണ് പ്രശ്നം.. അതിന്റെ കൂടെ മുടിയനും പുറത്തായി.. ഇവരാണേൽ mudiyante ബന്ധു ആയിട്ടാണ് ഉള്ളത്..അപ്പൊ ivarde characterinu പ്രസക്തി പോലും ഇല്ല.. വർഷങ്ങളായി ഉപ്പും മുളകും കണ്ട് വിജയിപ്പിച്ച ഒരു സാധാരണ പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്ന രീതിയിൽ എങ്ങനൊക്കെയോ കഥ കൊണ്ട് പോകുന്നു.. ഇത് നിർത്തിയിട്ട് season 3 തുടങ്ങിയാ മതിയെന്ന് പോലും തോന്നി പോകുന്നു.. We want the team back.. We want our family back..❤ ബാലുവിന് ഇപ്പൊ ജോലി ഒക്കെ ഉണ്ടല്ലോ.. പിന്നെന്താ ചിലവ് നോക്കുന്നില്ലെന്ന് പറയുന്നെ
@AbidhaRafeeque-wh3gc
8 ай бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവരുണ്ടോ ❤എന്നെപോലെ
@JebinJojo
8 ай бұрын
Keshu & lachu 😍⚡❤️
@henafathima7319
8 ай бұрын
Athew🥰❤
@banufasal3543
8 ай бұрын
Ennum ore comment uppum mulakum is incomplete without mudiyan
ബാലുവിന് ഇപ്പൊ ഒരു വിലയും ഇല്ലാ പഴയ ഉപ്പും മുളകും എന്ത് നല്ലത് ആയിരുന്നു
@saji777KL04
8 ай бұрын
ഇന്നത്തേത് ഒരു.. Episode.. ആയി തോന്നിയില്ല... തികച്ചും... Real...
@ambujak6171
7 ай бұрын
പൊളിച്ചു. മുടിയനും കൂടി വേണമായിരുന്നു 🥰
@sarathkannan3544
8 ай бұрын
Always fight .. balu neelu fight, ram Kumar hima fight or lachu dhiya fight .. we want old uppum mulakum 😢.. no happy episodes..
@user-rs6zy6yy4v
8 ай бұрын
Diy super active aan❤😊😊❤
@fathimafidhafidhafathima9502
8 ай бұрын
BALU+NEELU SUPER COMBO💞💕💞
@TVLA635
8 ай бұрын
13:42 ഹൈമ എന്താ നീലുന്റെ ഒരു വേഷം എടുത്തത് ചുരിദാർ ആണ് ഷാൾ ഇല്ല ലൈക് നീലു
@shanthisurash5612
8 ай бұрын
Balu chetta neeluamma super❤️❤️❤️❤️❤️
@Itsmewithme1
8 ай бұрын
Lechuste hus varunna oru episode vennumennullavar ഉണ്ടോ.. kure ayi ivar innu varum nale വരുമെന്ന് പറഞ്ഞു pattikkunnu 🙄😏
@donaeldhose3397
8 ай бұрын
Uppum mulkum whatsgroup odakam pls group vanu enn oulvar uda like cheyuka
@abdullaabdu2739
8 ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️
@raihanaraihana3714
8 ай бұрын
Shivaye miss cheyyunnavar undoo 🥺🥺
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@nandanak.a8732
8 ай бұрын
Yes 😢😢
@Samah_kb
8 ай бұрын
ഇല്ല
@rajeshraju1923
4 ай бұрын
Illa
@ShameemaT-de5qe
3 ай бұрын
Unde
@abdullaansary882
8 ай бұрын
ആന്റി വേണേ എന്നെ മോളായിട്ട് കണ്ടോ 😁😂 ലച്ചു 😁😂
@peoplesservice...lifemissi2660
8 ай бұрын
ഞാൻ മറ്റൊരു സീരിയലുകളും കാണാറില്ല .. Only ഉപ്പും മുളകും... മുടിയൻ കൂടി വരണം എങ്കിൽ കുറേകൂടി പരിപൂർണ്ണത കിട്ടും...
@elizabethsimon8075
8 ай бұрын
Dia mudiyan combination would have been so nice. Why can they just bring him back ? It would be nice to see mudiyan and dia fight like neelu balu.
@sandel6577
8 ай бұрын
I love Uppum. Mulakum ❤
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@nafeesa-dx2xj
8 ай бұрын
Haimayude ee vesham nalla rasamund
@vidhyav5240
8 ай бұрын
Lachu polichu muthee❤😅love you😘🥰🔥💥🤩 Lachu uyir😚🤍💕💝😎 Lachu&diya Combo poli😊💞❣️😍🤗💖 Lachu&neelu Real mom and doughter Combo nice☺️🤗❣️💞👌
@vineethvpillai9851
8 ай бұрын
V@ vidhyav5240
@henafathima7319
8 ай бұрын
Lachu and Diya combo ❌
@zahrafarha2417
8 ай бұрын
balu fans like here
@mmkbgms7535
8 ай бұрын
400 sub avan sahayikumo ❤❤
@Jithesh-Bellam
8 ай бұрын
ബാലു വും നീലുവും പിള്ളേരും ഇന്ന് പൊളിച്ചു നാച്ചുറൽ അഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ് 😂😂.ലെച്ചുവും ദിയയും ഉള്ള അടി കണ്ടപ്പോൾ എന്റെ വീട്ടിൽ ഉള്ള അടി ഓർമ്മകൾ വന്നു.ലെച്ചുവും കേശുവും ഓടിയ ഓട്ടം 😂😂😂നീലു ബാലുവിന് ബാലു നീലുവിന് ഭക്ഷണം വായയിൽ വാരി കൊടുക്കുന്ന രംഗം കിടു ❤❤❤ഇതാണ് ഉപ്പും മുളകും. ഇതിൽ നിന്നും ലെച്ചുവും കേശുവും ഒരു പാഠം പഠിച്ചു പ്രശ്നം പരിഹരിക്കാൻ പോയാൽ പട്ടിണി കിടക്കേണ്ടി വരും എന്ന പാഠം 😂😂😂
@sandel6577
8 ай бұрын
Uppum mulakum is incomplete without ram and Mudiyan and Shiva 💯❤
@user-rz8vi6ei6e
8 ай бұрын
Aaano🤨🤨
@ameymitranl4551
8 ай бұрын
Don't think so😮
@VIJITHTV-zp5uy
8 ай бұрын
Sivani "The utter Waste"
@Hope-li3pw
8 ай бұрын
ഇത് ഇപ്പൊ പഴയപോലെ entertaining അല്ലെങ്കിലും comment box ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തുന്നില്ല എന്നതാണ് ഏക ആശ്വാസം. ഇജ്ജാതി കമന്റുകൾ ആണ് ഓരോന്നും 😄
Пікірлер: 1 М.